Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

കടന്തറപ്പുഴ - Malayalam poem by T.P Rajeevan 03.11.2022

കടന്തറപ്പുഴ - Malayalam poem by T.P Rajeevan by THINK

ആമ്പൽപ്പാടത്തെ ചങ്ങാടം - Malayalam Story by Shanoj R Chandran 02.11.2022

ആമ്പല്‍പ്പാടത്തെ ചങ്ങാടം | കഥ | ഷനോജ് ആര്‍. ചന്ദ്രന്‍ ശബ്ദം: ടി.എം. ഹര്‍ഷന്‍

ആണുറകളെപ്പറ്റി മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ഉറയുടെ ചരിത്രം - അനിത തമ്പി 31.10.2022

വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോണ്‍ഡം നിര്‍മാതാക്കളായ എച്ച്. എൽ. എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്​ത്രത്തെക്കുറിച്ച്​ എഴുതുന്നു.

മറുത- Malayalam story by G. R. Indugopan 18.10.2022

മറുത- Malayalam story by G. R. Indugopan by THINK

തെെമൂർ - സായ്റയുടെ കഥ 17.10.2022

തെെമൂർ - സായ്റയുടെ കഥ by THINK

കളിബാധ | വിനോയ് തോമസ് എഴുതിയ കഥ 14.10.2022

കളിബാധ | വിനോയ് തോമസ് എഴുതിയ കഥ by THINK

കൈപ്പല രഹസ്യം- malayalam story by Ajijesh pachatt 07.10.2022

കൈപ്പല രഹസ്യം- malayalam story by Ajijesh pachatt by THINK

തെറിപോലീസ് - Malayalam story by sreenath shankarankutty 06.10.2022

തെറിപോലീസ് - Malayalam story by sreenath shankarankutty by THINK

മൂന്നാമത്തെ അദ്ഭുതം -malayalam story by benyamin 06.10.2022

മൂന്നാമത്തെ അദ്ഭുതം -malayalam story by benyamin by THINK

ചായ | PV Shajikumar - Malayalam Story 05.10.2022

ചായ | PV Shajikumar - Malayalam Story by THINK

കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവം ശിവൻകുട്ടി തകർക്കും | TK Ummer about Kerala Education 06.07.2022

കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവം ശിവൻകുട്ടി തകർക്കും | TK Ummer about Kerala Education by THINK

Sex workers and Sociey | Dr. AK Jayasree and Manila C Mohan 29.06.2022

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം വന്നിരുന്നു. ഇതിന് അനുകൂലമായും എതിരായും ഒരുപാട് വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയെങ്കിലും അതോടൊപ്പം തന്നെ ബ്രോത്തലുകള്‍ നടത്തുന്നത് കുറ്റകരമാണെന്നും വിധിയില്‍ പറയുന്നുണ്ട്. 1990കളുടെ അവസാനകാലത്ത് കേരളത്തിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയുമൊക്കെ ചെയ്ത...

സൊറാബ്​ദ്ദീൻ കൊലമാല | Sohrabuddin Mala - Anvar Ali 28.06.2022

സൊറാബ്​ദ്ദീൻ കൊലമാല | Sohrabuddin Mala - Anvar Ali by THINK

Vellinakshatram | Devadas VM | Malayalam Story 30.04.2022

മുന്‍കുറിപ്പ് : സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍, സൂചനകള്‍ എന്നിവയ്ക്ക് ചരിത്രബന്ധമുണ്ടെങ്കിലും ആത്യന്തികമായി ഇതൊരു കാക്ക പറഞ്ഞ കെട്ടുകഥയാണ്.

Binu M Pallipad | മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി 22.04.2022

Binu M Pallipad | മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി by THINK

തൊഴിലാളികള്‍ കൂലിയടിമത്തത്തിലേക്ക് | N. Padmanabhan on Labour Politics 30.03.2022

ഉയര്‍ന്നുവരേണ്ടതും എന്നാല്‍ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴില്‍ നിയമവും മുതല്‍ മുതല്‍ ഫാം ബില്‍ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അത് കാണാതെ തൊഴിലാളികള്‍ തൊഴില്‍ നിയമവും പരിസ്ഥിതിവാദികള്‍ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരുടെ മേഖലയും കര്‍ഷകര്‍...

കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It | M Kunhaman 29.03.2022

ലോകത്തില്‍ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവര്‍ക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാര്‍വദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു

Balachandran Chullikkad | Poem | Akasham 28.03.2022

Balachandran Chullikkad | Poem | Akasham by THINK

കുടുംബം, അധികാരം, ന്യൂറോസിസ്സ് ​​​​​​​| കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ 26.03.2022

കെ. ജി. ജോർജ്ജി​ന്റെ സിനിമകളിലെ കുടുംബം, അധികാരം, ബന്ധങ്ങള്‍ തുടങ്ങിയവ, സ്വപ്​നാടനം, ആദാമി​ന്റെ വാരിയെല്ല്​, ഇരകൾ എന്നീ സിനിമകളെ ​​​​​​​അടിസ്​ഥാനമാക്കി സാങ്കേതികമായും പ്രമേയപരമായും അവലോകനം ചെയ്യപ്പെടുന്നു.

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട് | Deconstructing the Macho | Hereena Alice Fernandaz 25.03.2022

"കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ശീലങ്ങളാണ് അതില്‍ പ്രതി. താന്‍ കൂടെ സഹകരിച്ചാല്‍ എളുപ്പമാകാന്‍ സാധ്യതയുള്ള പണിയാണെന്ന ബോധ്യം ഉണ്ടാകാത്തതാണ് അവിടുത്തെ പ്രശ്‌നം. വീടും വീട്ടുകാരെയും പരിപാലിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും പുറത്തുപോയി തൊഴിലെടുത്ത് കുടുംബം പോറ്റലാണ് ആണുങ്ങളുടെ കടമയെന്നുമുള്ള ടാബൂ ചെറുപ്പം മുതല്‍ കുത്തിവെക്കപ്പെടുന്നതിന്റെ പ്രതിഫലനമാണത്. ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണികള്‍ വീടിനക...

CP Aboobacker Interview | Rajesh Athrassery 16.03.2022

കെ.എസ്.എഫിന്റെയും പിന്നീട് എസ്.എഫ്.ഐയുടേയും സംസ്ഥാന നേതാവായിരുന്ന സി.പി. അബൂബക്കര്‍ പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി സ്ഥാനാര്‍ത്ഥിയുമായി. ചരിത്രാധ്യാപകനായ പ്രൊഥ. സി.പി. അബൂബക്കര്‍ കവി എന്ന നിലയില്‍ പ്രശസ്തനായപ്പോഴും തികഞ്ഞ രാഷ്ട്രീയക്കാരനായി തുടര്‍ന്നു. ജീവിതം മുഴുവന്‍ സി.പി.എമ്മുകാരനായിരുന്ന സി.പി.യാണ് ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി. കവിതയും രാഷ്ട്രീയവും പത്രാധിപത്വവും ചര്‍ച്ച ച...

Adam Hary / Manila C Mohan Interview 07.03.2022

ഇന്ത്യക്കാരനായ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റാണ് ആദം ഹാരി. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഹാരി കോഴ്‌സ് പൂര്‍ത്തിയാക്കിയതും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് നേടിയതും. പക്ഷേ ഇന്ത്യയില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. കേരള സര്‍ക്കാര്‍ തുടര്‍പഠനത്തിന് ഹാരിയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്, കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുമുണ്ട്. പക്ഷേ ലൈസ...

Podcast 02.03.2022

Podcast by THINK

വനം മാറുന്നു വന്യജീവികള്‍ മാറുന്നു മനുഷ്യരും മാറേണ്ടിവരും | Dr. TV Sajeev / Manila C Mohan 02.03.2022

വന്യജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിന്റെയും ശത്രുതയുടെയും തലത്തിലേക്ക് മാറുകയാണ്. കാര്‍ഷികവിളകള്‍ക്കുണ്ടാക്കുന്ന നാശം മുന്‍നിര്‍ത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്നും കര്‍ഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നു. വന്യജീവികളുടെ ഈ 'അതിര്‍ത്തി ലംഘന'ങ്ങളുട...

S. Saradakutty | ഞാന്‍ ഇഷ്ടപ്പെടുന്നത് ഫെമിനെയ്ന്‍ ചാമുള്ള ആണുങ്ങളെയാണ് 23.02.2022

S. Saradakutty | ഞാന്‍ ഇഷ്ടപ്പെടുന്നത് ഫെമിനെയ്ന്‍ ചാമുള്ള ആണുങ്ങളെയാണ് by THINK

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos