Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Não deixe de visitar o site do podcast e apoiar quem o produz: truecopythink.media
Autor
Truecopythink
Categoria
Site do podcast
Último episódio
11 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
14. സവർക്കർക്കെതിരെ കോടതിയിലെത്താതെ പോയ തെളിവുകൾ | Gandhi Murder | PN Gopikrishnan 22.12.2023 24:54
Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media
13. ദി ട്രയൽ: ഗോഡ്സേയുടെ ഹിന്ദുത്വ വാദങ്ങൾ | Gandhi Murder | PN Gopikrishnan 20.12.2023 21:30
ഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളിൽ മൂന്ന് പേർ പിടികിട്ടാപ്പുള്ളികളായി. ദിഗംബർ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവർക്കർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecop...
12. ഇന്ത്യൻ സർക്കാരിനോടും മാപ്പ് പറഞ്ഞ സവർക്കർ | Gandhi Murder | PN Gopikrishnan 17.12.2023 20:58
'ഈ കേസിൽ നിന്ന് എന്നെ മോചിപ്പിച്ചാൽ, നിങ്ങൾ പറയുന്ന അത്രയും കാലം ഞാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാം.' - ഗാന്ധി വധത്തെ തുടർന്നുള്ള അറസ്റ്റുകളും കേസിൽ നിന്ന് ഒഴിവാക്കപ്പെടാൻ വി.ഡി. സവർക്കർ ഇന്ത്യൻ സർക്കാരിനെഴുതിയ മാപ്പപേക്ഷകളും. പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: w...
11. ഗാന്ധിവധത്തിന് ശേഷം ഗാന്ധി നെഹ്റു പട്ടേൽ | Gandhi Murder | PN Gopikrishnan 16.12.2023 20:59
ഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് ബിർള ഹൗസിലേക്ക് മൗണ്ട് ബാറ്റൺ ഓടിയെത്തിയപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചുപറഞ്ഞത്, 'മുസ്ലിമാണത് ചെയ്തത്'. ഒട്ടും ആലോചിക്കാതെ മൗണ്ട് ബാറ്റൺ വിളിച്ചുപറഞ്ഞു, 'വിഡ്ഢീ, നിനക്കറിയില്ലേ അതൊരു ഹിന്ദുവാണെന്ന്'. അപ്പോൾ മൗണ്ട് ബാറ്റണ് ശരിക്കും അറിയില്ലായിരുന്നു ആരാണത് ചെയ്തതെന്ന്. - ഗാന്ധി വധത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ, നെഹ്റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങ...
10. മൂന്ന് വെടിയൊച്ച... ഹേ, റാം... ഗോഡ്സേ ഗാന്ധിയെ വധിക്കുന്നു | Gandhi Murder | PN Gopikrishnan 14.12.2023 27:18
ആദ്യ വധശ്രമത്തിലെ പരാജയത്തിന് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെയും ആപ്തെയും കർക്കരെയും താനെ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ വച്ച് കണ്ടുമുട്ടുന്നു. വിശേഷങ്ങൾ തിരക്കാനൊരുങ്ങിയ കർക്കരയെ തടഞ്ഞു ഗോഡ്സെ പറയുന്നു, 'ഞാൻ ഗാന്ധിയെ കൊല്ലാൻ പോവുന്നു!!'. ആപ്തേ ഗോഡ്സേയെ പിന്തുണച്ചതോടെ കർക്കരെയും കൂടെ ചേരുന്നു. 1948 ജനുവരി 27ന് ദൽഹിയിലേക്ക് പുറപ്പെടും മുമ്പേ മൂവരും സവർക്കരെ കാണുന്നു. 29ന് ബിർള ഹൗസിലെത്തുന്ന ഹിന്ദുത്വ മൂ...
9. ഗാന്ധിവധം: ദൗത്യം ഗോഡ്സെ ഏറ്റെടുക്കുന്നു | Gandhi Murder | PN Gopikrishnan 13.12.2023 16:13
പരാജയപ്പെട്ട ആദ്യ ദൗത്യത്തിന് ശേഷം പഹ്വ പിടിയിലാവുന്നു. മറ്റു സംഘാംഗങ്ങൾ സംഘം തിരിച്ച് പോവുന്നു. എന്തുവന്നാലും കൃത്യം നിർവഹിക്കുമെന്ന് തീരുമാനിച്ച് നാഥുറാം ഗോഡ്സേ ദൗത്യം ഏറ്റെടുക്കുന്നു. അതേസമയം വധശ്രമത്തിൽ ദൽഹി പൊലീസും ബോംബെ പൊലീസും അന്വേഷണം ആരംഭിക്കുന്നു. ഗാന്ധി വധത്തിൻറെ സമഗ്രചരിത്രം തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/...
8. ഗാന്ധിവധം ആദ്യ ശ്രമം പരാജയപ്പെടുന്നു | Gandhi Murder | PN Gopikrishnan 12.12.2023 33:14
വിഭജനാനന്തരം ദൽഹിയും അയൽ സംസ്ഥാനങ്ങളും അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മുസ്ലിം വിരുദ്ധതതയുടെ അഗ്നിയിൽ ദൽഹി കത്തിതുടങ്ങി. ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയുമായി സംഘം മുന്നോട്ട്. സംഘടിപ്പിച്ച തോക്കും വെടിയുണ്ടയും മാറിപ്പോവുക, തോക്ക് മണ്ണിൽ കുഴിച്ചിട്ടതിനാൽ പ്രവർത്തന രഹിതമാവുക തുടങ്ങി, പ്ലാനിംഗ് പാളിത്തുടങ്ങുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് കൊലപാതകത്തിനായി ബിർള ഹൗസിലേക്ക്... Our website: truecopythink.media/ F...
7. തോക്ക്, ഗ്രനേഡുകൾ, സവർക്കറുടെ നിർദേശം; ഗാന്ധി ഘാതകർ ദൽഹിയിലെത്തുന്നു | Gandhi Murder 11.12.2023 31:28
നാരായൺ ആപ്തേയുടെ നേതൃത്വത്തിൽ ഗാന്ധി വധത്തിനുള്ള ആദ്യ പദ്ധതി തയ്യാറാക്കുന്നു. പൂനെയിൽ നിന്ന് സംഘടിപ്പിച്ച ആയുധങ്ങൾ പൂനെയിൽ നിന്ന് ബോംബെയിലേക്ക് കടത്തുന്നു. ഗോഡ്സേയും ആപ്തേയും വി.ഡി. സവർക്കറെ സന്ദർശിക്കുന്നു. ശേഷം ഘാതക സംഘവും ആയുധങ്ങളും ദൽഹിയിലേക്ക്... Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/true...
6. ഗാന്ധി വധത്തിനുള്ള ടീം തയ്യാറാവുന്നു | Gandhi Murder | PN Gopikrishnan 10.12.2023 19:45
ഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം ഹിന്ദുമഹാസഭയ്ക്ക് 'സുവര്‍ണാവസരമായിരുന്നു'. ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink...
5. നാരായൺ ആപ്തേയും മനോരമ സാൽവിയും ഹിന്ദുത്വ ലൗ ജിഹാദും | Gandhi Murder | PN Gopikrishnan 09.12.2023 19:42
ഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കുമൊപ്പം സവർക്കർ അനുയായി സംഘത്തിലേക്ക് വിഷ്ണു രാമകൃഷ്ണ കർക്കരെ കൂടെ എത്തുന്നു. ഈ ബ്രാഹ്മിൺ സംഘം എങ്ങനെ ഗാന്ധി വധത്തിലേക്ക് എത്തുന്നു എന്നത് വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. ഗാന്ധി വധം സമഗ്രചരിത്രം - ഭാഗം 5 Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ W...
4. ആർ.എസ്.എസിൽ വളർന്ന നാഥുറാം ഗോഡ്സേ; നാരായൺ ആപ്തേ, അഗ്രണി | Gandhi Murder | PN Gopikrishnan 08.12.2023 20:43
ബ്രിട്ടീഷുകാരായിരുന്നില്ല സവര്‍ക്കറുടെ പ്രധാന പ്രശ്നം. ഇവരുടെ പ്രധാന പ്രശ്നം ഗാന്ധിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ ധാരാളമായി സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ആദിവാസികളും തീരവാസികളും ഉള്‍പ്പടെ വലിയൊരു മുന്നേറ്റമായി അത് മാറുന്നു. ഇത് ബ്രാഹ്മണ രാജ്യം സ്ഥാപിക്കുക എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുന്നു. ഈ ഐക്യം പൊളിക്കാനാണ് സവര്‍ക്കര്...
3. സവര്‍ക്കറിലൂടെയുള്ള ഗോഡ്‌സെയുടെ സഞ്ചാരം | | History of the Gandhi Murder | PN Gopikrishnan 07.12.2023 17:50
രത്നഗിരിയിലെത്തുന്ന ഗോഡ്സേ സവര്‍ക്കറെ സന്ദര്‍ശിക്കുന്നു. സവര്‍ക്കറുടെ സെക്രട്ടറിയായിമാറുന്ന ഗോഡ്സേ സവര്‍ക്കറുമായി വളരെ അടുത്ത ബന്ധമുണ്ടാക്കുന്നു. ശേഷം ഗോഡ്സെയുടെയും ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെയും വളര്‍ച്ചയുടെ ചരിത്രം പറയുകയാണ് പി.എന്‍. ഗോപീകൃഷ്ണന്‍. ഗാന്ധി വധത്തിന്റെ സമഗ്രചരിത്രം - ഭാഗം 3 Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://ww...
2.പ്ലേഗ് ബാക്ടീരിയക്കൊപ്പം വളർന്ന ഹിന്ദുത്വ വൈറസ് | | History of the Gandhi Murder | PN Gopikrishnan 06.12.2023 17:19
ഗാന്ധി വധത്തിന്റെ നാൾവഴികൾ, ഗോഡ്സെ സവർക്കറിലേക്ക് എത്തുന്നു.... പി.എൻ. ഗോപീകൃഷ്ണന്റെ പരമ്പരയുടെ രണ്ടാം ഭാഗം Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media
1. ഗോഡ്സേ എന്ന ഹിന്ദുത്വ അസ്ത്രം | History of the Gandhi Murder | PN Gopikrishnan 05.12.2023 18:15
ഗാന്ധിവധം ആസൂത്രണം ചെയ്തവർ ആരൊക്കെ? ഗൂഢാലോചനയുടെ നാൾവഴികൾ എന്ത്? എങ്ങനെയാണ് അത് നടപ്പാക്കിയത് ? ചിത്പാവന്‍ ബ്രാഹ്മണ്യത്തിന്റെ ചരിത്രം എങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു. Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://www.youtube.com/c/truecopythink Instagram: https:...
ഒരു ജനതയുടെ മുഴുവൻ ചരിത്രത്തിന്റെയും തിരുശേഷിപ്പായ നഗരമാണ് ഗാസ | Shajahan Madampat / Kamalram Sajeev 24.11.2023 1:19:04
ലോകത്തെ അഞ്ചാമത്തെ സെറ്റ്ലർ കൊളോണിയലിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ പലസ്തീൻ ഉന്മൂലനം ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തിന്റെ ചരിത്രവും വർത്തമാനകാല അവസ്ഥയും സമഗ്രമായി ചർച്ച ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടേയും അറബ് രാഷ്ട്രങ്ങളുടേയും പലസ്തീൻ എതിർചേരിയിലേക്കുള്ള നയം മാറ്റം, ലോക രാഷ്ട്രങ്ങളുടെ നിലപാട്, കേരളത്തിലെ മുസ്ലീം സംഘടനകളുടെ പലസ്തീൻ നിലപാട്, പലസ്തീൻ - ഇസ്രായേൽ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഷിയ...
മലയാള സിനിമയും മാപ്പിളപ്പാട്ടും | Rafeeq Thiruvallur 23.11.2023 25:22
അന്‍വർ അലി എഴുതുന്നേരം കേരളത്തിന്റെ കടല്‍ സഞ്ചാരങ്ങളുടെ മുഖപടങ്ങള്‍ പൊന്തണള്ളാ, അള്ളാഹ് എന്ന റാത്തീബുകളുടെ താളത്തില്‍ പാട്ടിന്റെ തുറമുഖത്തെത്തുന്നപോലെ, മുഹ്‌സിന്‍ പരാരി എഴുതുന്നേരം മാലകളുടെയും സബീനകളുടെയും ഭൂതകാലം തല്ലുമാലയായെത്തുന്നു. പി. ഭാസ്‌കരനും കെ. രാഘവനും നീലക്കുയിലില്‍ തുടക്കമിട്ട പാട്ടുകെട്ടിന്റെയും കൂട്ടുകെട്ടിന്റെയും ആവര്‍ത്തനം നമ്മുടെ കേള്‍വിയെ പിന്നെയും പിന്നെയും അലങ്കരിക്കുന്നതാണിപ്പ...
യുദ്ധകാലത്തിന്റെ കാര്‍ട്ടൂണ്‍ ചരിത്രം | E.P. Unni | N.E. Sudheer 03.11.2023 34:47
''ഗാര്‍ഡിയന്‍ പത്രത്തിന് ബ്രാന്‍ഡ് വാല്യു നല്‍കിയതില്‍ കാര്‍ട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലിന്റെ കൂടി സംഭാവനയുണ്ട്. അങ്ങനെയൊരു കാര്‍ട്ടൂണിസ്റ്റിനെ ഒരു കാര്‍ട്ടൂണ്‍ വച്ച് അളക്കുകയെന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. മാത്രമല്ല, അദ്ദേഹം വരച്ച നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ തീര്‍ത്തും പൊളിറ്റിക്കലുമാണ്'' അധികാരവ്യവസ്ഥകളുമായി കാര്‍ട്ടൂണിസ്റ്റുകള്‍ എങ്ങനെ ഇടപെടുന്നുവെന്നും യുദ്ധകാലത്ത് വരയ്ക്കപ്പെട്ട കാര്‍ട്ടൂണു...
ആര്യ ദയാൽ എന്ന സന്തോഷം | Arya Dhayal | Sanitha Manohar 27.10.2023 1:24:09
സന്തോഷത്തിന്റെ ബ്രാന്റ് അംബാസിഡർ ആര്യാ ദയാൽ എന്ന പാട്ടുകാരി. പാട്ടു പാടുമ്പോഴും പാട്ടുണ്ടാക്കുമ്പോഴും സ്വയം സന്തോഷിക്കുന്ന, അതു വഴി കേൾക്കുന്നവരിലേക്കും സന്തോഷം പ്രസരിപ്പിക്കുന്ന പെൺകുട്ടി. സനിതാ മനോഹറുമായി ആര്യ തന്റെ സന്തോഷത്തിന്റെ പാട്ടു ജീവിതം സംസാരിക്കുന്നു.
ലോകത്തെ പോപ്പുലിസം വിഴുങ്ങുന്നു, അത് ഡമോക്രസിയെ കൊല്ലുമോ? | Varghese K George | Kamalram Sajeev 27.10.2023 48:10
ലോകത്തെവിടെയും രാഷ്ട്ര നേതാക്കളായി പോപ്പുലിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുന്നതാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങൾ കാണിച്ചു തരുന്നത്. ഡൊണാൾഡ് ട്രമ്പും സിൽവിയോ ബർലുസ്കോണിയും പോയെങ്കിലും പുതിയ കൺസർവറ്റീവ് പോപ്പുലി സ ത്തിന്റെ ശക്തരായ വക്താക്കളായ പുട്ടിനും മോദിയും എർദോഗനും ക്സിയും യൂറോപ്പിലെ മിക്ക രാഷ്ട നേതാക്കളും സജീവമായുണ്ട്. ലിബറൽ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ലോകത്ത് നടക്കുന്ന പോപ്പുലിസ്റ്റ് മ...
മനുഷ്യരുടെ യുദ്ധം കൊതിക്കുന്ന പ്രതികാരദാഹിയായ ബ്രെയിൻ | Ethiran Kathiravan | Kamalram Sajeev 27.10.2023 32:26
ഈ പോസ്റ്റ് ജീനോമിക് യുഗത്തിലും മനുഷ്യരുടെ തലച്ചോർ പ്രതികാരത്തിലും ഭയത്തിലും കുടുങ്ങിക്കിടക്കുന്നു. രാജ്യാധികാരികൾ ആവട്ടെ ആദിമ മനുഷ്യ ജീവിത കാലത്തെ പോലെ തന്നെ ക്ലാനുകളായും കൾട്ടുകളായും പെരുമാറുന്നു. ഗോത്ര കാല മനുഷ്യരിൽ നിന്നും ഒട്ടും പരിണമിക്കാത്ത മനുഷ്യ ബ്രെയിനിന്റെ പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്ന മത-വംശീയ - രാഷ്ട്ര യുദ്ധങ്ങളിലൊക്കെയുണ്ട് പറയുകയാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലും യൂണി...
ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ് |Harish Sivaramakrishnan | Sanitha Manohar 27.10.2023 1:35:32
ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ്. ശുദ്ധം അന്വേഷിച്ച് പോകരുത് മിശ്രണമാണ് സംഗീതം.• പാട്ടിനെ മാറ്റാൻ തനിക്കാരവകാശം തന്നു?•എന്റെ ജനനമാണതിന്റെ അവകാശം.• ഞാൻ പാടിയതു കൊണ്ട് ഈ പാട്ടുകൾ നശിച്ചു പോവില്ല, ഞാൻ പാടാതിരുന്നതുകൊണ്ട് രക്ഷിക്കപ്പെടുകയുമില്ല. പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ണനുമായി സനിത മനോഹർ നടത്തിയ അഭിമുഖം.
ആനന്ദമായ് മനു | Boby C. Mathew | Mary Paul P. 27.10.2023 10:17
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊമ്പതുവര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍ക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ പുതുക്കിപ്പണിയുന്ന അപൂര്‍വ അനുഭവം. മേരി പോള്‍ പി., ബോബി സി. മാത്യു എന്നിവര്‍ ചേര്‍ന്നെഴുതി മാതൃഭൂമി ബുക്‌സിന്റെ ആസ്പയര്‍ പ്രസിദ്ധീകരിച്ച 'ആനന്ദമായ് രണ്ടക്ഷരം' എന്ന ഓഡിയോബുക്കില്‍നിന്നുള്ള രണ്ട് അധ്യായങ്ങള്‍.
ശബ്ദത്തിന്റെ മനുഷ്യ വേർഷൻ | Dr. Reshmi Aravindakshan K. | Manila C. Mohan 27.10.2023 27:28
ശബ്ദത്തെ എങ്ങനെ നിർവചിക്കാം? എന്താണ് മനുഷ്യ ശബ്ദം ? മനുഷ്യ ശബ്ദത്തെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ്? ചികിത്സ എന്താണ്? ബേബി മെമോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് ലാറിംഗോളജിസ്റ്റ് ഡോ. രശ്മി അരവിന്ദാക്ഷൻ സംസാരിക്കുന്നു.
കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan 27.10.2023 15:31
മലപ്പുറത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ് എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.
ദലിതൻ സംസ്‌കൃതം പഠിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വയെ വിമർശിക്കുന്നു, അതാണ് അവരുടെ പേടി | TS Shyamkumar 27.10.2023 1:09:36
ബ്രാഹ്മണ ഹിന്ദുത്വയെ അവരുടെ തന്നെ ഗ്രന്ഥപാഠങ്ങളുപയോഗിച്ച് തുറന്നുകാട്ടുക എന്ന വിമര്‍ശനപദ്ധതിയുടെ പേരില്‍ വധഭീഷണിയടക്കമുള്ള വിദ്വേഷ കാമ്പയിന്‍ നേരിടുന്ന ഡോ. വി.എസ്. ശ്യാംകുമാര്‍, താന്‍ ഈ വിമര്‍ശനവഴി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഇതിഹാസ- പുരാണങ്ങളെയും സംസ്‌കൃത പാഠങ്ങളെയും മുന്‍നിര്‍ത്തി തെളിവുകള്‍ സഹിതമാണ് താന്‍ സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് മറുപടി പറയാതെ ആക്രമണം അഴിച്ചുവിടുന്നതെന്നു...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos