Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
പ്രയാഗ് രാജ് ദുരന്തം: ഉത്തരവാദിയാര് ? 31.01.2025 4:15
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ശർജീൽ ഇമാമിന്റെ അഞ്ചു തടവറ വർഷങ്ങൾ 29.01.2025 5:48
വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കൊലപാതകങ്ങളിൽ ഞെട്ടിത്തരിച്ച് കേരളം 29.01.2025 5:02
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ട്രംപ് പണി തുടങ്ങി 28.01.2025 5:25
അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഉയർത്തിപ്പിടിക്കാം, ഈ ഭരണഘടന 26.01.2025 6:42
75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
വിനാശകരമായ ട്രംപിസം 25.01.2025 6:11
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഇനിയെങ്കിലും ഗസ്സയെ ചേർത്തുപിടിക്കണം 23.01.2025 6:08
ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുമ്പോൾ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ നിർത്താനുള്ള അലിവും അനുകമ്പയും അവർ പുലർത്തുമോ എന്നാണ് ലോക മനഃസാക്ഷി ഉറ്റുനോക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Podcast | ധനക്കമ്മിക്ക് പരിഹാരം ലഹരി സാമ്രാജ്യ വികസനമോ? 22.01.2025 6:13
നിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി അധികാരത്തിലേറിയ പിണറായി സർക്കാർ മദ്യനയം പുതുക്കുമ്പോഴൊക്കെ മദ്യവ്യവസായത്തിന് പരമാവധി ഊന്നൽ നൽകുന്നതാണ് അനുഭവസത്യമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
രണ്ടാം ഊഴത്തിലെ ഡോണൾഡ് ട്രംപ് 21.01.2025 4:47
ഡോണൾഡ് ട്രംപ് വീണ്ടും അേമരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും സമംചേർത്ത ട്രംപിസം കൂടുതൽ സജീവമാക്കാനുള്ള യത്നങ്ങളുമായാണ് രണ്ടാം പുറപ്പാടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
മദ്യമുതലാളിത്തത്തിന്റെ സ്വന്തം നാട് 20.01.2025 4:22
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നീലവാനിൽ വീണ്ടുമൊരു വിജയഗാഥ 18.01.2025 4:36
സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
പ്രസംഗത്തിന്റെ പ്രാസഭംഗിയിൽ തീരില്ല പ്രവാസി പ്രശ്നങ്ങൾ 16.01.2025 5:36
18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരായെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’ 15.01.2025 5:46
പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അമേരിക്കയിലെ തീച്ചുഴലി 14.01.2025 6:15
അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്റെയും പിഴച്ച നഗരാസൂത്രണത്തിന്റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യ-താലിബാൻ ചർച്ച 11.01.2025 5:11
അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻ സർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വലിയ മാനങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
10/01/2025 | നഷ്ടപ്പെടുത്തിയ വർഷങ്ങൾ ആര് തിരികെ നൽകും? 10.01.2025 5:57
ഉത്തരാഖണ്ഡ് സ്വദേശിയെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കെട്ടിച്ചമച്ച തീവ്രവാദ-ഭീകരാക്രമണക്കേസുകളിൽ പ്രതിചേർക്കപ്പെട്ട്, ജീവിതം കരിമ്പിൻചണ്ടികണക്കെ നശിച്ചുപോയ നിരപരാധികളുടെ പട്ടിക നമുക്ക് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.... https...
Editorial Podcast | പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ 09.01.2025 5:29
വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial Podcast | ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലെ കല്ലുകടി 08.01.2025 5:27
ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ... https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-8-1367792
മാധ്യമസ്വാതന്ത്ര്യം മാലിന്യക്കുഴിയിൽ 07.01.2025 4:42
2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ 01.01.2025 5:17
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സിവിൽ സർവിസിലെ മലയാളിത്തിളക്കം 18.04.2024 5:47
ഈ വർഷത്തെ സിവിൽ സർവിസ് വിജയികളിലുമുണ്ട് തിളക്കമേറെയുള്ള നക്ഷത്രങ്ങൾ. സെറിബ്രൽ പാൾസിയെ അതിജയിച്ച ശാരികയും അപകടങ്ങളിൽ ഇടതുകൈ തളർന്ന ഗോകുലും കൈ നഷ്ടമായ പാർവതിയും സ്വന്തമാക്കിയ വിജയങ്ങൾ മത്സരപരീക്ഷാ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളായി എണ്ണപ്പെടുമെന്നുറപ്പ്
നിയന്ത്രണമില്ലാതെ പടരുന്ന ഇസ്ലാമോഫോബിയ 21.03.2024 5:06
ന്യൂനപക്ഷ മതസമൂഹത്തെ ഉന്നമിട്ട് കൊടിയ അതിക്രമങ്ങളും സംഘടിത ദുഷ്പ്രചാരണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഒരു കണ്ണനക്കം കൊണ്ടുപോലും വിലക്കാൻ തയാറാവാത്ത ഭരണകൂടങ്ങൾ തന്നെയാണ് ഇസ്ലാമോഫോബിയയുടെ ഏറ്റവും വലിയ സ്പോൺസർമാരെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇലക്ഷൻ കമീഷൻ ഭരണകൂട ഉപകരണമാകരുത് 20.03.2024 5:32
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial | ധാന്യക്കശാപ്പും ബൈഡന്റെ പൊടിക്കൈയും 04.03.2024 4:07
അമേരിക്ക യു.എന്നിൽ പ്രയോഗിച്ച വീറ്റോകളിൽ ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ കുട്ടികൾ ഭക്ഷണം കിട്ടാതെ വിശന്ന് മരിക്കുന്ന സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചിറകുപോയ ലോകായുക്ത 02.03.2024 5:32
രാഷ്ട്രപതി ഒപ്പുവെച്ച പിണറായി സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുന്നതും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ്...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos