Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ട്രം​പ് യു​ക്രെ​യി​നെ​യും യൂ​റോ​പ്പി​നെ​യും കൈ​യൊ​ഴി​യു​ക​യാ​ണോ? 27.02.2025

റ​ഷ്യ​ക്കെ​തി​രെ യു​ക്രെ​യ്നി​നൊ​പ്പം യു​ദ്ധ​മു​ഖ​ത്തു​നി​ന്ന അ​മേ​രി​ക്ക​ൻ​പ​ക്ഷം വൈ​റ്റ് ഹൗ​സി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വ​ന്ന​തോ​ടെ പ്രകടിപ്പിക്കുന്ന ചുവടുമാറ്റമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

അതീവ അപകടകരം ഈ മനോനില | മാധ്യമം എഡിറ്റോറിയൽ 26.02.2025

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരുടെ മാനസിക ആരോഗ്യനില തകരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജർമനിയിലെ രാഷ്ട്രീയമാറ്റം | Madhyamam Editorial 25.02.2025

ജർമനിയിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പൊതുഫണ്ട് കാട്ടി വിലപേശുകയോ? | Madhyamam Editorial 24.02.2025

ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഈ സമരം പടരട്ടെ 22.02.2025

സർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാരെക്കൂടി സംഘടിപ്പിച്ച് കേരള നിയമസഭയിൽ നടന്ന പ്രതിഷേധ പരിപാടി മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ 21.02.2025

പത്ത് ദിവസമായി ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിവരികെ പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

കേ​ന്ദ്ര​ത്തി​ന് സ്വ​ന്ത​മാ​വു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ 20.02.2025

തിടുക്കത്തിൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റായി ഗ്യാ​നേ​ഷ് കു​മാ​റി​നെ നിയമിച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

അസഹിഷ്ണുതയുടെ ആഴം 19.02.2025

സർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ മ​തനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും അതിതീവ്ര വലതുപക്ഷത്തിന്റെ സമ്പൂർണ പിടിയിലമരുന്നുവെന്ന് കരുതേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ

ജനത്തെ ആരു രക്ഷിക്കും? 18.02.2025

കുംഭമേളയോട് അനുബന്ധിച്ചുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് പകരം ദുരന്തവ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെ അമർത്തിപ്പിടിക്കുന്ന യു.പി സർക്കാറിന്‍റെ തിടുക്കത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

​​ട്രംപിൽനിന്ന് നാം എന്തുനേടി? 17.02.2025

ട്രംപ് - മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇ​നി​യും തു​ട​ര​ണോ ക​രി​യും ക​രി​മ​രു​ന്നും? 15.02.2025

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ നാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേരളത്തിൽ 850ല​ധി​കം പേർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​യ്യാ​യി​ര​ത്തി​ന​ടു​ത്ത് ആളുകൾക്ക് പ​രി​ക്കേ​റ്റ​ിട്ടുണ്ടെന്നുമുള്ള ക​ണ​ക്ക് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഹിംസയുടെ ആർപ്പുവിളി 14.02.2025

കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ക്രൂര റാഗിങ്ങിന്‍റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും പരിഹരിക്കാതെ റാഗിങ്​ ഉന്മൂലനംചെയ്യാൻ സാധ്യമല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ട്രംപിന്റെ തീരുവ യുദ്ധം 13.02.2025

ഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവയെ അമേരിക്ക സാമ്പത്തിക-രാഷ്ട്രീയായുധമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതക്ക് ആക്കംകൂട്ടുന്നതിനുപുറമെ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇൻഡ്യ മുന്നണിയുടെ ഭാവി 11.02.2025

ഭരണഘടനയുടെ മൗലിക തത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ കൂട്ടായ്മക്ക് പകരം നിൽക്കാൻ തട്ടിക്കൂട്ട് മുന്നണികൾ പര്യാപ്തമല്ല

നാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജി 11.02.2025

ഇത്രയും വൈകിയ ശേഷം കേന്ദ്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രമേ ആകുന്നുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അമേരിക്ക ലോകനീതിക്കെതിരെ 10.02.2025

Madhyamam Editorial Podcast  അമേരിക്കയുടെ ആഭ്യന്തര പ്രശ്നമെന്ന് കരുതി തള്ളാൻ പറ്റാത്തതരത്തിൽ, ട്രംപിന്റെ ഉന്മത്ത ചിന്തകൾ ആഗോള സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കൂടി അപായപ്പെടുത്തുകയാണ്

ഡ​​ൽ​​ഹി ഫ​​ല​​വും ആ​​പ്പി​​ന്റെ ഭാ​​വി​​യും 09.02.2025

ര​​ണ്ട​​ര പ​​തി​​റ്റാ​​ണ്ടി​​നു​​ശേ​​ഷം, ബി.​​ജെ.​​പി ഇ​​ന്ദ്ര​​പ്ര​​സ്ഥ​​ത്തി​​ൽ തി​​രി​​ച്ചു​​വ​​രു​​മ്പോ​​ൾ രാ​​ജ്യ​​ത്തെ മ​​തേ​​ത​​ര ചേ​​രി​​യു​​ടെ ആ​​ശ​​ങ്ക ഇ​​ര​​ട്ടി​​ക്കു​​ക​​യാ​​ണ്

ഞെരുക്കം പ്രകടം; വേണം, പ്ലാൻ ബി 08.02.2025

സംസ്ഥാനമിപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണെന്ന കൃത്യമായ സൂചനതന്നെയാണ് സംസ്ഥാന ബജറ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

പ്രബുദ്ധ മലയാളി പിന്നെയും പറ്റിക്കപ്പെടുമ്പോൾ 07.02.2025

പാതിവിലയ്ക്ക് സ്കൂട്ടറുകൾ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനംചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പതിനായിരങ്ങൾ ഇരകളായിരിക്കെ, ഈ ചൂതാട്ടത്തെ ഗൗരവത്തിൽ കണ്ട് നടപടികളെടുക്കാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

മതംമാറ്റത്തിന് ‘നോട്ടീസ് പീരിയഡു’മായി രാജസ്ഥാൻ 05.02.2025

രാജസ്ഥാനിൽ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കിയിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഏതു പരിവർത്തനവും ഇല്ലാതാക്കുന്നതാണ് ബില്ലിലെ വകുപ്പുകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം വിളിച്ചോതുന്ന രാഷ്ട്രീയ പ്രമേയം 05.02.2025

പാളിച്ചകൾ തിരുത്താൻ പര്യാപ്തമായ നിർദേശങ്ങളൊന്നും സി.പി.എം പുറത്തിറക്കിയ 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

അയോധ്യയുടെ കണ്ണുനീർ 04.02.2025

സവർണ മേൽകോയ്മ, ഉന്നത-അധമകുല സങ്കൽപങ്ങൾ പൂർണമായും ഉടഞ്ഞുവീണാൽ മാത്രമേ ഇന്ത്യയിലെ ദലിതുകൾക്കും ആദിവാസികൾക്കും സ്വൈര്യജീവിതം സാധ്യമാവൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾ പോരാട്ടം 03.02.2025

നീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ബ​ജ​റ്റി​ലെ ക​ളം​മാ​റ്റി​ക്ക​ളി​ക​ൾ 02.02.2025

മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ 01.02.2025

കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos