Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
Editorial | വിദ്വേഷ പ്രസംഗങ്ങൾ കുത്തനെ ഉയരുമ്പോൾ 28.02.2024 5:07
എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടി പീഡിപ്പിക്കുന്ന അനുയായികളെ പിന്തിരിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കാതെ പോവുന്നു
Editorial | മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം 27.02.2024 5:06
ഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്
Editorial | ബുൾഡോസർ എന്ന മഹാധികാരി 22.02.2024 5:35
ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Editorial | കുതിരക്കച്ചവടം പൊളിച്ച് സുപ്രീംകോടതി 21.02.2024 4:57
ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം ഇടപെട്ടതിനാൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇത്തവണ നടപ്പായില്ലെന്ന് മാത്രം
Editorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം 15.02.2024 5:14
സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്
Editorial | തെരഞ്ഞെടുപ്പിനാകുമോ പാകിസ്താനെ കരകയറ്റാൻ? 07.02.2024 5:15
കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് പൊറുതിമുട്ടുകയാണ് പാക് ജനത
Editorial | സോഷ്യലിസം പുറംചട്ടയിൽ മാത്രം 06.02.2024 4:52
ജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണെന്ന്
Editorial | വോട്ട് നേട്ടത്തിന് വീണ്ടും മതധ്രുവീകരണം 03.02.2024 5:33
ഗ്യാൻവാപി മസ്ജിദ്
Editorial | വൈകരുത്, തിരിച്ചറിയാനും തിരുത്താനും 25.01.2024 4:56
എതിരഭിപ്രായങ്ങളെ അപസ്വരങ്ങളായി അവഗണിച്ചാൽ ഭാവിയിലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും
രാമരാജ്യത്തിന്റെ കേളികൊട്ട് 24.01.2024 5:24
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ കുതന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | ഒരു ദാവോസ് മാമാങ്കം കൂടി 23.01.2024 4:45
യുദ്ധം വരുത്തുന്ന ഊർജ-ഭക്ഷ്യ ദൗർലഭ്യമോ ഭീമമായ മനുഷ്യവിഭവ നഷ്ടമോ ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചാ വിഷയമായില്ല
Editorial | ആശങ്കയേറ്റുന്ന ഇറാൻ-പാക് സംഘർഷം 19.01.2024 5:20
ഭീകര സംഘങ്ങളെ വളർത്തിയെടുക്കുന്ന അധോലോക പ്രവർത്തനത്തിൽനിന്ന് എല്ലാ രാഷ്ട്രങ്ങളും വിട്ടുനിൽക്കണം
Editorial | മാലദ്വീപും ലക്ഷദ്വീപും 16.01.2024 5:16
ചൈനയെ അതിരുവിട്ട് പുൽകുന്ന നയത്തിൽനിന്ന് വിട്ടുനിൽക്കാൻ മാലദ്വീപിനെ പ്രേരിപ്പിക്കേണ്ടതുണ്ട്
Editorial | ശാസ്ത്ര കോൺഗ്രസിന് അകാല ചരമം 05.01.2024 5:08
മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാർ അധികാരത്തിൽവന്നശേഷം നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകളെല്ലാം നമ്മെ അപഹാസ്യരാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ
Editorial | ചരിത്ര സംഘർഷങ്ങളുടെ അവസാനമോ രാമക്ഷേത്ര നിർമിതി? 03.01.2024 5:21
ശ്രീരാമ ക്ഷേത്ര പ്രക്ഷോഭവും നിർമിതിയുമെല്ലാം ഹൈന്ദവ ഭൂരിപക്ഷത്തിന്റെ യഥാർഥമായ ശ്രീരാമ ഭക്തിയുടെ സ്വാഭാവിക താൽപര്യമായിരുന്നില്ല, മറിച്ച് സംഘ്പരിവാറിന്റെ ഉന്മാദ ദേശീയതയുടെ ഗൂഢപദ്ധതി തന്നെയാണെന്ന് ന്യായാധിപരടക്കമുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും തെളിവുകൾ വേണ്ടതുണ്ടോ?
ജസ്റ്റിസ് നരിമാന്റെ നീതിന്യായ വിചാരങ്ങൾ 19.12.2023 5:03
നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും
നിർമിത സംഹാരവിദ്യകൾ 18.12.2023 5:13
നിർമിതബുദ്ധി രാജ്യസുരക്ഷ മുതൽ വ്യക്തി സ്വകാര്യതവരെ അപകടത്തിലാക്കുമ്പോൾ അന്താരാഷ്ട്ര ധാരണകളും സഹകരണവും അത്യാവശ്യമാണെന്ന ബോധ്യത്തിൽ നിന്നും പിറവിയെടുത്ത ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം 16.12.2023 6:24
2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുന്നതിനായി മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉൽപാദനവും ഉപഭോഗവും കുറക്കണമെന്ന ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ പ്രധാന നിർദേശത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
നമ്മുടെ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? 14.12.2023 4:50
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ് സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്
Editorial | ജമ്മു-കശ്മീർ വിധിയുടെ അനന്തര സാധ്യതകൾ 12.12.2023 5:17
പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും ഛിദ്രതക്കും ശൈഥില്യത്തിനും ഇടനൽകാത്ത വിധവും കൈകാര്യംചെയ്യാനുള്ള വിവേകപൂർണവും വിവേചനരഹിതവുമായ ശ്രമത്തിനാണ് കേന്ദ്രം മുതിരേണ്ടത്
editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും 08.12.2023 5:35
കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം
Editorial | ആ തുറന്നുപറച്ചിലിന് ഒരു എ പ്ലസ് 07.12.2023 5:24
വിജയശതമാനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ നിലവാരം അനുദിനം കുറയുകയാണെന്ന പൊള്ളുന്ന സത്യം കുറച്ചു കാലമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമടക്കം വലിയ ഒരു സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു രീതിയിലും വിജയശതമാനം വർധിപ്പിക്കണമെന്നും അതു തങ്ങളുടെ യശസ്സ് ഉയർത്തുമെന്നും ചിന്തിക്കുന്ന സർക്കാറുകളുടെ...
Editorial | എന്തു ന്യായം, എന്തു നീതി? 06.12.2023 5:04
അവശേഷിച്ച ബന്ദികളെ വിട്ടുകിട്ടിയാലും ഇല്ലെങ്കിലും ഒരൊറ്റ ഫലസ്തീൻകാരനും ഇനി ഗസ്സയിൽ ബാക്കിയാവരുത്; ഹമാസിനെ നിശ്ശേഷം നിഷ്കാസനംചെയ്യണം എന്ന നെതന്യാഹുവി െ ൻ റ ആക്രോശം അക്ഷരംപ്രതി നടപ്പാക്കുന്ന ദൗത്യത്തിലാണ് അയാളുടെ പൈശാചികപ്പട ഏർപ്പെട്ടിരിക്കുന്നത...
ഫലസ്തീൻ: പാവക്കൂത്ത് പരിഹാരമാവില്ല 29.11.2023 5:26
ഹമാസിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരം ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ സാധ്യമാവില്ലെന്നും ബാഹ്യശക്തികൾ തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അടിച്ചേൽപിക്കുന്ന ഒരു പരിഹാരവും പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പാഠങ്ങൾ ഇനിയും ബാക്കി 28.11.2023 5:41
തുരങ്കം ദുരന്തം നടന്ന ഉത്തരാഖണ്ഡിൽ ഈ വർഷം മാത്രം ആയിരത്തിലധികം മണ്ണിടിച്ചിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; അതിൽ അമ്പതോളം മരണങ്ങളും സംഭവിച്ചു. അഥവാ, ഒരു ദുരന്ത മുനമ്പിലാണ് സിൽക്യാര പോലുള്ള വമ്പൻ നിർമാണങ്ങൾ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഏതു നിമിഷവും പ്രതീക്ഷിച്ച ഒരപകടം തന്നെയാ...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos