Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Be sure to visit the podcast's website and support the creator: truecopythink.media
Author
Truecopythink
Category
Podcast website
Latest episode
Oct 11, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It | M Kunhaman 29.03.2022 48:26
ലോകത്തില് എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവര്ക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാര്വദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു
Balachandran Chullikkad | Poem | Akasham 28.03.2022 1:08
Balachandran Chullikkad | Poem | Akasham by THINK
കുടുംബം, അധികാരം, ന്യൂറോസിസ്സ് | കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ 26.03.2022 43:30
കെ. ജി. ജോർജ്ജിന്റെ സിനിമകളിലെ കുടുംബം, അധികാരം, ബന്ധങ്ങള് തുടങ്ങിയവ, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ സിനിമകളെ അടിസ്ഥാനമാക്കി സാങ്കേതികമായും പ്രമേയപരമായും അവലോകനം ചെയ്യപ്പെടുന്നു.
ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട് | Deconstructing the Macho | Hereena Alice Fernandaz 25.03.2022 13:16
"കാലാകാലങ്ങളായി അനുവര്ത്തിച്ചു വരുന്ന ശീലങ്ങളാണ് അതില് പ്രതി. താന് കൂടെ സഹകരിച്ചാല് എളുപ്പമാകാന് സാധ്യതയുള്ള പണിയാണെന്ന ബോധ്യം ഉണ്ടാകാത്തതാണ് അവിടുത്തെ പ്രശ്നം. വീടും വീട്ടുകാരെയും പരിപാലിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും പുറത്തുപോയി തൊഴിലെടുത്ത് കുടുംബം പോറ്റലാണ് ആണുങ്ങളുടെ കടമയെന്നുമുള്ള ടാബൂ ചെറുപ്പം മുതല് കുത്തിവെക്കപ്പെടുന്നതിന്റെ പ്രതിഫലനമാണത്. ആണ്കുട്ടികള് ചെയ്യേണ്ട പണികള് വീടിനക...
CP Aboobacker Interview | Rajesh Athrassery 16.03.2022 1:02:52
കെ.എസ്.എഫിന്റെയും പിന്നീട് എസ്.എഫ്.ഐയുടേയും സംസ്ഥാന നേതാവായിരുന്ന സി.പി. അബൂബക്കര് പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി സ്ഥാനാര്ത്ഥിയുമായി. ചരിത്രാധ്യാപകനായ പ്രൊഥ. സി.പി. അബൂബക്കര് കവി എന്ന നിലയില് പ്രശസ്തനായപ്പോഴും തികഞ്ഞ രാഷ്ട്രീയക്കാരനായി തുടര്ന്നു. ജീവിതം മുഴുവന് സി.പി.എമ്മുകാരനായിരുന്ന സി.പി.യാണ് ഇപ്പോള് കേരള സാഹിത്യ അക്കാദമി സെക്രട്ടറി. കവിതയും രാഷ്ട്രീയവും പത്രാധിപത്വവും ചര്ച്ച ച...
Adam Hary / Manila C Mohan Interview 07.03.2022 1:07:37
ഇന്ത്യക്കാരനായ ആദ്യത്തെ ട്രാന്സ്മാന് പൈലറ്റാണ് ആദം ഹാരി. ദക്ഷിണാഫ്രിക്കയില് നിന്നാണ് ഹാരി കോഴ്സ് പൂര്ത്തിയാക്കിയതും പ്രൈവറ്റ് പൈലറ്റ് ലൈസന്സ് നേടിയതും. പക്ഷേ ഇന്ത്യയില് ട്രാന്സ് വ്യക്തികള്ക്ക് ലൈസന്സ് നല്കാന് ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. കേരള സര്ക്കാര് തുടര്പഠനത്തിന് ഹാരിയ്ക്ക് സ്കോളര്ഷിപ്പ് നല്കിയിട്ടുണ്ട്, കേന്ദ്ര സര്ക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുമുണ്ട്. പക്ഷേ ലൈസ...
Podcast 02.03.2022 5:03
Podcast by THINK
വനം മാറുന്നു വന്യജീവികള് മാറുന്നു മനുഷ്യരും മാറേണ്ടിവരും | Dr. TV Sajeev / Manila C Mohan 02.03.2022 54:48
വന്യജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധം സംഘര്ഷത്തിന്റെയും ശത്രുതയുടെയും തലത്തിലേക്ക് മാറുകയാണ്. കാര്ഷികവിളകള്ക്കുണ്ടാക്കുന്ന നാശം മുന്നിര്ത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്ക്കാറിനെ അറിയിച്ചെന്നും കര്ഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രന് പറയുന്നു. വന്യജീവികളുടെ ഈ 'അതിര്ത്തി ലംഘന'ങ്ങളുട...
S. Saradakutty | ഞാന് ഇഷ്ടപ്പെടുന്നത് ഫെമിനെയ്ന് ചാമുള്ള ആണുങ്ങളെയാണ് 23.02.2022 1:21:13
S. Saradakutty | ഞാന് ഇഷ്ടപ്പെടുന്നത് ഫെമിനെയ്ന് ചാമുള്ള ആണുങ്ങളെയാണ് by THINK
VT Murali / Dr. Ambili Sreenivas | രാഗമറിയുന്നതെന്തിന് പാട്ടറിയാൻ? 15.02.2022 58:01
VT Murali / Dr. Ambili Sreenivas | രാഗമറിയുന്നതെന്തിന് പാട്ടറിയാൻ? by THINK
Media One Ban | Rajeev Shankaran Talks | ഇപ്പോള് ടാര്ഗറ്റ് മീഡിയവണ് നാളെ ആരുമാവാം 10.02.2022 9:36
Media One Ban | Rajeev Shankaran Talks | ഇപ്പോള് ടാര്ഗറ്റ് മീഡിയവണ് നാളെ ആരുമാവാം by THINK
Sunny M Kapicadu / Vinil Paul | Interview 09.02.2022 55:17
പ്രബലമായ സാമൂഹിക രാഷ്ട്രീയ ശക്തിയാകത്തക്ക ജനസംഖ്യയുണ്ടെങ്കിലും, കേരളത്തിലെ ദലിത് ക്രൈസ്തവര് വരേണ്യ മതമേധാവികളാലും, സ്റ്റേറ്റിനാലും അദൃശ്യരാക്കപ്പെടുകയാണ്. മറിച്ചുള്ള തെളിവുകള് നിരവധിയാണെങ്കിലും, ദലിത് കൃസ്ത്യാനികള് ജനസംഖ്യാപരമായി ദുര്ബലരാണെന്ന് വരുത്തിത്തീര്ക്കുകയാണ് കാലാകാലങ്ങളായി ഇവര് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില് ഒ.ബി.സി. വിഭാഗത്തിലെ SIUC, നാടാര് കൃസ്ത്യന് തുടങ്ങിയ പ്രബലവിഭാഗവുമാ...
Nikesh Kumar Interview with TM Harshan 01.02.2022 23:03
Nikesh Kumar Interview with TM Harshan by THINK
പ്രിയപ്പെട്ടവളേ... എന്റെ കയ്യിലിരുന്ന് ഇതിഹാസം വിറയ്ക്കുന്നു | Muhammad Abbas 13.01.2022 13:28
''എനിക്ക് മുമ്പിലൂടെ മഞ്ഞപ്പാവാട തുമ്പുമുലച്ച് കൊണ്ട് അവൾ നടന്ന് പോയ ആ വഴികളിൽ മഴ പെയ്തു. ഞാനാ മഴയുടെ വെൺമയിലേക്ക് നോക്കിയിരുന്നു.എന്റെ വിറയാർന്ന കൈകൾ ഖസാക്കിന്റെ ഇതിഹാസത്തെ അവളുടെ പുസ്തക കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ ഇതേപോലേ മഴ പെയ്തിരുന്നു. വഴിയോര പച്ചകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണിരുന്നു.''
കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും 12.01.2022 11:03
കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും by THINK
മരിക്കുന്നതു വരെ ഞാൻ ആക്രമിക്കപ്പെട്ട എൻ്റെ സഹപ്രവർത്തകയായ സുഹൃത്തിനൊപ്പം | Sayanora 11.01.2022 1:05:39
മരിക്കുന്നതു വരെ ഞാൻ ആക്രമിക്കപ്പെട്ട എൻ്റെ സഹപ്രവർത്തകയായ സുഹൃത്തിനൊപ്പം | Sayanora by THINK
പുന്നല ശ്രീകുമാര് ഇടതുപക്ഷത്തോട്; വിമര്ശനപൂര്വം | Punnala Sreekumar 09.01.2022 35:11
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിലപാടില് ഉറച്ചുനിന്ന, ഏറ്റവും ശക്തമായ മാസ് ബേസുള്ള സംഘടനയാണ് കേരള പുലയര് മഹാസഭ (കെ.പി.എം.എസ്). ശബരിമല വിഷയത്തില് കേരളീയ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന് എല്.ഡി.എഫ് സര്ക്കാര് ആവിഷ്കരിച്ച, നവോത്ഥാനത്തുടര്ച്ച എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രചാരണങ്ങളുടെ മുന്നിരയില് കെ.പി.എം.എസും ജനറല് സെക്രട്ടറി പുന്നല ശ്രീകുമാറും ഉണ്ടായിരുന്നു. എന്നാല്, ശബരി...
മമ്മൂട്ടി എന്ന വില്ലന്, നായികയുടെ പ്രതികാരം 'ന്യൂഡല്ഹി'യുടെ ചരിത്രപ്രസക്തി 08.01.2022 22:12
ജി.കെയുടെ അഥവാ മമ്മൂട്ടിയുടെ ഹീറോയിസമായിട്ടാണ് 'ന്യൂഡല്ഹി' എന്ന സിനിമ പ്രവര്ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില് തോന്നുമെങ്കിലും ഹീറോയുടെ തലത്തിലേക്ക് സുമലതയുടെ 'മരിയ' എന്ന കഥാപാത്രം വളരുന്നതാണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്. ആദ്യഭാഗത്ത് ഡാന്സ് സ്കൂള് നടത്തുന്ന നൃത്തക്കാരിയായ മരിയയാണ് വരുന്നതെങ്കില് രണ്ടാംഭാഗത്ത് തൊഴില്സ്ഥാപനത്തിന്റെ ഉടമയായ നിശ്ചയദാര്ഢ്യമുള്ള മരിയയാണ് പ്രത്യക്ഷപ്പെടുന്നത്. നഗര...
അവരെന്നോട് വെള്ളം ചോദിച്ചു അപ്പോള് കൊടുക്കാന് പറ്റില്ലായിരുന്നു | Siddiha 05.01.2022 29:50
തീക്ഷ്ണമായ കോവിഡു കാലത്തിന്റെ ഓർമകളിൽ നിന്ന് ലോകം പതിയെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ അതിതീവ്ര കാലത്ത് ഗൾഫിലെ ആശുപത്രിയിൽ ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി കൂടിയായ നഴ്സ് സിദ്ദിഹ. കവിതയും പ്രൊഫഷനും മതവും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലിനെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു.
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല് ആരെ കാണണം | Dr. Manoj Kumar talks about Depression 04.01.2022 33:02
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല് ആരെ കാണണം | Dr. Manoj Kumar talks about Depression by THINK
ജയിലില് നിന്ന് ഉമര് ഖാലിദ് എഴുതുന്നു | Umer Khalid's Jail Diary 04.01.2022 16:16
പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില് ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാര്ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകള് വെച്ചുപുലര്ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തില് നിന്നാകും പ്രതീക്...
കുഞ്ഞാലി മരക്കാറുടെ ഒറിജിനല് സ്ക്രിപ്റ്റ് ഇതാണ് | History of Kunjali Marakkar 03.01.2022 45:55
ഏഷ്യയിലെ തന്നെ കോളനി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭൂമിയായി കേരളം മാറിയതിനുപുറകില് കുഞ്ഞാലി മരക്കാര്മാരുടെ പോരാട്ടവീര്യം കൂടിയുണ്ട്. പോര്ച്ചുഗീസുകാരുടെ വരവോടെ സംഘര്ഷമേഖലയായി മാറിയ ഇന്ത്യന് സമുദ്രത്തിലേക്കാണ് കുഞ്ഞാലി മരക്കാര്മാര് തങ്ങളുടെ ചെറുവള്ളങ്ങളുടെ നാവികശക്തിയോടെ രംഗപ്രവേശം ചെയ്യുന്നത്. കടലിന്റെ മര്മമറിയുന്ന ആ നാവികസൈന്യം ഒരു നൂറ്റാണ്ടുകാലം കടലിനെ, സാമ്രാജ്യത്വത്തിനെതിരായ ചെറ...
വഖഫ്, ഇടതുപക്ഷം, മുസ്ലിം ലീഗ്, ജിഫ്രി തങ്ങള് | Discussion 02.01.2022 1:32:03
വഖഫ്, ഇടതുപക്ഷം, മുസ്ലിം ലീഗ്, ജിഫ്രി തങ്ങള് | Discussion by THINK
Editorial | കെ.എം. ഷാജീ, നിങ്ങളൊരു ഒറ്റുകാരനാണ്, കേരളത്തിലെ മുസ്ലിംകളുടെ 13.12.2021 4:23
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജീ, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ താങ്കൾ നടത്തിയ പ്രസംഗം നല്ല ബോറായിരുന്നു. ഗംഭീര സൗണ്ട് മോഡുലേഷൻ, നല്ല വോയ്സ് ടെക്സ്ചർ. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന വായ്ത്താരി താളാത്മകമായിരുന്നു. മലബാറിലെ ഈഴവർ സി.പി.എമ്മിന്റെ ചാവേറുകളാണെന്ന ഡയലോഗ് പ്രസൻ്റേഷൻ ഒരു പോലെ നാടകീയവും സിനിമാറ്റിക്കുമായിട്ടുണ്ട്. പക...
ക്രിയേറ്റിവിറ്റി, പ്രൊഫഷന്, ഫെമിനിനിറ്റി | Discussion 29.11.2021 1:23:52
സർഗ്ഗാത്മകതയും പ്രൊഫഷനും ഒരു സ്ത്രീയുടെ വ്യക്തിത്വത്തിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന വിഷയത്തെ മുൻനിർത്തിയുള്ള സംസാരം. വ്യക്ത്യനുഭവങ്ങളിലൂടെ, പ്രൊഫഷണൽ അനുഭവങ്ങളിലൂടെ വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവെയ്ക്കുന്നു. ചിത്രകാരിയും ജേണലിസ്റ്റുമായ ജാസില ലുലു, എഴുത്തുകാരിയും ഐ. ടി. പ്രൊഫഷണലുമായ ബിന്ദു മുംതാസ്, എഴുത്തുകാരിയും ബുക്ക് പബ്ലിഷറുമായ ദീപ പി.എം., എഴുത്തുകാരിയും ച...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.