Manorama News
Speed News
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
നിയമനങ്ങളില് രണ്ടാംവട്ടം യൂടേണ് അടിച്ച് യു.ഡി.എഫ് സര്ക്കാര് | സ്പീഡ് ന്യൂസ് 13.06.2026 5:48
നിയമനങ്ങളില്‍ രണ്ടാംവട്ടം യൂടേണ്‍ അടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍; വിവാദമായതോടെ ദേവസ്വം സ്പെഷൽ പ്ലീഡറുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങി; ആരോഗ്യമന്ത്രിയുടെ അതൃപ്തിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിലും വിവാദം . The UDF government hit the U-turn for the second time in the appointments; After the controversy, the Chief Minister asked for the resignation of the De...
പിണറായിയെ കെട്ടിപ്പിടിക്കാനാകില്ലെന്ന് രാഹുല് ഗാന്ധി; സ്പീഡ് ന്യൂസ് 12.06.2026 3:52
ജൂണ്‍ 8ന് നടന്ന ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പ്രസംഗത്തില്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തില്‍ ആകുമ്പോവ്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുല്‍ ഗാന്ധി. Rahul Releases INDIA Meet Speech, Says Can't Hug Pin...
നിപ സമ്പര്ക്കപ്പട്ടികയില് 77പേരെന്ന് കണ്ടെത്തല് | സ്പീഡ് ന്യൂസ് 11.06.2026 5:42
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77പേരെന്ന് കണ്ടെത്തി. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 11പേര്‍ ഹൈ റിസ്ക് പട്ടികയിലെന്നും റൂട്ട് മാപ്പ് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.&n...
ഓണ്ലൈന് മാധ്യമങ്ങള്ക്കെതിരെ രമേഷ് പിഷാരടി; സ്പീഡ് ന്യൂസ് 09.06.2026 5:15
അനധികൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യവുമായി പ്രമുഖര്‍. സലീം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടയിലെ മോശം ഇടപെടലിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായി രമേഷ് പിഷാരടിയും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ലാല്‍ ജോസും പറഞ്ഞു. Celebrities Demand Action Against Unregulated Online Media...
മലയാളത്തിന്റെ പ്രിയനടന് സലിംകുമാര് ഓര്മയായി; സ്പീഡ് ന്യൂസ് 07.06.2026 3:54
മലയാളത്തിന്‍റെ പ്രിയനടന്‍ സലിംകുമാര്‍ ഓര്‍മ്മയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. Salim Kumar laid to rest as Kerala bids emotional farewell: PM Modi,...
ബി. അശോകും എന്. പ്രശാന്തും സര്വീസിലേക്ക്; സ്പീഡ് ന്യൂസ് 06.06.2026 4:43
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്‍റെയും എന്‍ പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു . ഉത്തരവ് വൈകാതെ ഇറങ്ങും. IAS Officers B Ashok and N Prasanth Suspension Revoked See omnystudio.com/listener for privacy information.
പ്രതിപക്ഷ ഉപനേതൃപദവിയില് വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം; തരില്ലെന്ന് എം.വി.ഗോവിന്ദന് | സ്പീഡ് ന്യൂസ് 03.06.2026 4:59
പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് നല്‍കില്ല. സിപിഐയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും, എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎം വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരന്യൂസിനോട് പറഞ്ഞു. CPI wi...
അഷ്കറിന്റെ അമ്മയെയും പ്രതിചേര്ക്കണമെന്ന് മുത്തശ്ശി; സ്പീഡ് ന്യൂസ് 01.06.2026 4:40
നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സാന്നിധ്യത്തിൽ കുട്ടി ക്രൂര മർദനത്തിനിരയായി എന്ന് പൊലീസ്. അഷ്‌കർ കുട്ടിയെ മർദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അമ്മ അഖിലയുടെ കുറ്റസമ്മതം. അഷ്കറിന്‍റെ അമ്മയെയും സഹോദരിയയെയും പ്രതിചേര്‍ക്കണമെന്ന് മുത്തശി. Nedumangad child death updates See omnystudio.com/listener for privacy information.
ADM നവീൻ ബാബുവിന്റെ മരണം; അന്വേഷണം CBIക്ക്?; സ്പീഡ് ന്യൂസ് 31.05.2026 3:45
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ ശുപാര്‍ശ നല്‍കും. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. Kerala Govt to Recommend CBI Probe into ADM Naveen Babu Death Case See omnystudio.com/listener for privacy i...
അതിവേഗം വരുമോ അതിവേഗ റെയില്പാത?; സ്പീഡ് ന്യൂസ് 30.05.2026 4:03
തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍വരെ മൂന്നരമണിക്കൂര്‍ കൊണ്ട് എത്തുന്ന അതിവേഗ റെയില്‍പാതയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. പൂജപ്പുരയില്‍നിന്ന് കണ്ണൂര്‍ മുണ്ടയാട് വരെ 473.3 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 23 സ്റ്റേഷനുകളുണ്ടാകും. The high-speed rail project connecting Thiruvananthapuram to Kannur is set to revolutionize travel time in Kerala, offering a swift...
പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; സ്പീഡ് ന്യൂസ് 29.05.2026 4:58
പിണറായിയുടെ വീട്ടിലെ ഇ.ഡി. റെയ്ഡില്‍ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇഡി– വിഡി– മോദി എന്ന സിപിഎം ആരോപണം കേട്ട് ചിരിക്കണോ കരയണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. റെയ്ഡിന് പിന്നാലെ പിണറായി വിജയന്‍ മോദിയെ വിമര്‍ശിക്കാതെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചത് ‌എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. Chief Minister V.D. Satheesan delivered a highly satirical response t...
പിണറായിയുടെയും റിയാസിന്റെയും വീടുകളില് ഇ.ഡി റെയ്ഡ്; സ്പീഡ് ന്യൂസ് 27.05.2026 4:45
മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ പരിശോധനക്ക് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സി.പി.എം. തിരുവനന്തപുരത്ത് നേതാക്കളുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് പിണറായിയുടെ രണ്ട് വീടുകളിലടക്കം പത്തിടങ്ങളില്‍ ഇ.ഡി പരിശോധനക്കെത്തിയത്. ED team attacked in Kera...
റഹീം ജയില് മോചിതനായി; ഉടന് നാട്ടിലേക്ക്; സ്പീഡ് ന്യൂസ് 26.05.2026 4:38
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം മോചിതനായി. മോചന ഉത്തരവില്‍ ഒപ്പുവച്ചു . എക്സിറ്റ് വീസ നടപടി പൂര്‍ത്തിയായെന്ന് സഹായസമിതി അറിയിച്ചു. അവശേഷിക്കുന്നത് ഇമിഗ്രേഷന്‍ നടപടി മാത്രമാണ്. Kozhikode Native Abdul Rahim Released from Saudi Jail After Death Sentence Revoked. See omnystudio.com/listene...
അന്സിബയെ കടന്നാക്രമിച്ച് ലക്ഷ്മിപ്രിയ; സ്പീഡ് ന്യൂസ് 24.05.2026 5:20
താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മ ഓഫീസ് , ജനറൽ സെക്രട്ടറി അധോലോകമാക്കിയെന്നും പ്രസിഡൻ്റിനെ ഒന്നും അറിയിക്കുന്നില്ലെന്നും വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ ആരോപിച്ചു. ടിനി ടോമിനെതിരെ അൻസിബ ഹസനും നീന കുറിപ്പും ഗുരുതരമായ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് അമ്മയിലെ ചേരിതിരിവ് വെളിവാക്കി ലക്ഷ്മി പ്രിയ വാർത്താസമ്മേളനം നടത്തിയത്. Fresh Rift Explodes in AMMA; Lakshmi Priya Alleges ‘Office...
ടിനി ടോമിനെതിരെ അന്സിബ ഹസ്സന്; സ്പീഡ് ന്യൂസ് 23.05.2026 5:02
നടൻ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അമ്മ മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. അമ്മയിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോം. തന്നെ ജിഹാദിയെന്ന് വിളിക്കുകയും അവിഹിത കഥകൾ സൃഷ്ടിക്കുകയും ചെയ്തു. അതേസമയം അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. “Called Me Jihadi”, Actress Ansiba Hassan Hits Out At Tini Tom Over Islamophobic Slurs Amid AMMA Unrest See omnystudio.com/listener for privacy informa...
71 പുതുമുഖങ്ങളുമായി പതിനാറാം നിയമസഭയുടെ പ്രവേശനോല്സവം | സ്പീഡ് ന്യൂസ് 21.05.2026 5:02
കന്നിക്കാരുടെ കൗതുകത്തിൽ അലിഞ്ഞ് നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്. പ്രവേശനോത്സവത്തിൽ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ചാണ്ടി ഉമ്മൻ താരമായി. രാഷ്‌ട്രീയം നോക്കാതെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ കേൾക്കുമെന്നും പഠിക്കുമെന്നും ഫാത്തിമ തഹലീയ മനോരമ ന്യൂസിനോട് പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ, നിറകണ്ണുകളോടെ പാട്ടുപാടിയാണ് രമ്യാ ഹരിദാസ് മനോരമ ന്യൂസിനൊപ്പം ചേർന്നത്.പുതുമുഖങ്ങളിൽ നിയ...
സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ് മുഖ്യമന്ത്രിയും മന്ത്രിമാരും; സ്പീഡ് ന്യൂസ് 18.05.2026 5:00
കേരളക്കരയിൽ ഇനി വിഡിഎസിന്റെ പുതുയുഗം. സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിൻ്റെ 24 ാമത്തെ മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. V.D. Satheesan has officially taken over as the 24th Chief Minister of Kerala, marking a new era for the state. See omnystudio.com/listener for privacy information.
ടീം വി.ഡി റെഡി; മന്ത്രിമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറി; സ്പീഡ് ന്യൂസ് 17.05.2026 3:45
വി.ഡി സതീശന്‍ മന്ത്രിസഭയില്‍ 20 മന്ത്രിമാര്‍. 'മുഖ്യമന്ത്രിയും 20 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. 'അര്‍ഹരായ പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതില്‍ അതിയായ വിഷമമുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Team VD ready to set the Cabinet...
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും; സ്പീഡ് ന്യൂസ് 16.05.2026 3:50
അനുനയ ശ്രമങ്ങൾ വിജയം കണ്ടതോടെ വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. വിഡി സതീശനും കെ.സി വേണുഗോപാലും നടത്തിയ ചർച്ചകളുടെ കൂടി ഫലത്തിലാണ് സമവായം. Ramesh Chennithala Confirmed as Home Minister in V. D. Satheesan Cabinet See omnystudio.com/listener for privacy information.
രമേശ് മന്ത്രിസഭയിലേക്ക്; അനുനയത്തിന് വഴങ്ങി; സ്പീഡ് ന്യൂസ് 15.05.2026 4:12
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് ഇടഞ്ഞ രമേശ് ചെന്നിത്തല അനുനയത്തിലേക്ക്. വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരാന്‍ രമേശ് ചെന്നിത്തല സമ്മതം അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും നടത്തിയ കൂടിക്കാഴ്ചകളിലാണ് മ‍ഞ്ഞുരുകിയത്. After successful pacification talks, Ramesh Chennithala decides to join the VD Sathees...
വിസ്മയിപ്പിച്ച് വി.ഡി. മുഖ്യമന്ത്രിക്കസേരയിലേക്ക് ; ജനവികാരത്തിനൊപ്പം ഹൈക്കമാന്ഡ് | സ്പീഡ് ന്യൂസ് 14.05.2026 4:58
വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി. പത്തുനാള്‍നീണ്ട സസ്പെന്‍സിനൊടുവില്‍ സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. എം.എല്‍.എമാരുടെ പിന്തുണയ്ക്കപ്പുറം ജനവികാരവും ഘടക കക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് തീരുമാനം. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കെ.സി.വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ച ശേഷമാണ് നാടകീയ...
തമിഴ്നാട്ടില് വിജയ് യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | സ്പീഡ് ന്യൂസ് 10.05.2026 5:02
തമിഴ്നാട്ടിൽ പുതുയുഗപ്പിറവി. മക്കൾ മുതൽവനായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി. വെരി വെരി സ്പെഷൽ ഡേ എന്ന് മന്ത്രി എൻ. ആനന്ദ് മനോരമ ന്യൂസിനോട് പറഞ്ഞു. 59 വർഷങ്ങൾക്ക് ശേഷമാണ് ഇരു ദ്രാവിഡ പാർട്ടികൾ അല്ലാതെ മറ്റൊരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയത്. A new era begins in Tamil Nadu. Vijay took the oath of office as the "Mak...
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും?; സ്പീഡ് ന്യൂസ് 09.05.2026 3:34
കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാകും? എല്ലാ കണ്ണുകളും ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടരുന്നു. Who will be the next Chief Minister of Kerala? See omnystudio.com/listener for privacy information.
വി.ഡി.സതീശനായി തെരുവിലിറങ്ങി അണികള്; സ്പീഡ് ന്യൂസ് 08.05.2026 4:04
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തി സംസ്ഥാനമൊട്ടാകെ അണികള്‍ തെരുവില്‍. തിരുവനന്തപുരത്ത് പാളയത്തും വിഴിഞ്ഞത്തും പ്രകടനം. പാളയത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്തു. Supporters took to the streets for V.D. Satheesan; protests and rallies were held from Thiruvananthapuram to Kasarag...
മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം കടുപ്പിച്ച് വിഡിയും കെസിയും ചെന്നിത്തലയും | സ്പീഡ് ന്യൂസ് 07.05.2026 5:11
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ AICC അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. 63 നിയുക്ത എംഎൽഎമാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട എഐസിസി അവരുടെ പിന്തുണ ആർക്കാണെന്ന് ചോദിച്ചറിഞ്ഞു. നിയമസഭാ കക്ഷിയിൽ 47 പേരുടെ പിന്തുണ കെസി വേണുഗോപാൽ പക്ഷം അവകാശപ്പെട്ടപ്പോൾ, 35 പേരുടെ പിന്തുണ കിട്ടിയെന്ന് സതീശൻ പക്ഷം പറഞ്ഞു....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.