Manorama News

Speed News

News EN ↓ 178 episodes

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

Be sure to visit the podcast's website and support the creator: www.manoramanews.com

Author

Manorama News

Category

News

Podcast website

www.manoramanews.com

Latest episode

Nov 19, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 10M+ downloads · 4.7+ rating iOS soon

Episodes

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ​ | Speed News 19.11.2026

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ്  സി.പി.എം  പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്.  കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവര്‍ത്തകരായ  മറ്റ് ആറ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച, കൊച്ചിയിലെ സി.ബി.ഐ കോടതി ജാമ്യവും അനുവദിച്ചു   Seven CPM workers, found guilty of murder in the Ariyil Shukoor case, have been sent...

വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആറാം മാസത്തില്‍ അടിപൊട്ടി; മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ മന്ത്രിസഭായോഗത്തില്‍ ആഞ്ഞടിച്ച് മന്ത്രിമാര്‍ ​| സ്പീഡ് ന്യൂസ് 18.11.2026

അധികാരമേറ്റ് ആറുമാസം തികയുന്ന ദിവസം വി.ഡി.സതീശന്‍ സര്‍ക്കാരില്‍ അടിപൊട്ടി.പി.എസ്.സി അംഗങ്ങളുടെ പേരില്‍ത്തട്ടിയാണ്  നേരിട്ടുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.  കെ.സി പക്ഷം മുന്നോട്ട് വെച്ച സുധാമോനോന്‍റെ പേര് മുഖ്യമന്ത്രി  തള്ളിയതോടെ എ.പി.അനില്‍കുമാറും സണ്ണിജോസഫും വിമര്‍ശനവുമായി രംഗത്തെത്തി.തര്‍ക്കവും ചര്‍ച്ചയും ഉണ്ടായെന്ന് തുറന്നു സമ്മതിച്ച...

ശബരിമല സന്നിധാനത്തെ അന്നദാന അടുക്കളയില്‍ കടന്നുകയറ്റം | സ്പീഡ് ന്യൂസ് 17.11.2026

ശബരിമല അന്നദാനത്തിന്‍റെ അടുക്കളയില്‍ കഴിഞ്ഞരാത്രി മുന്‍ കരാറുകാരന്‍റ സഹായി കടന്നു കയറിയത് അട്ടിമറി ശ്രമം എന്ന് സംശയം.അടുക്കളയില്‍ ദേവസ്വംബോര്‍ഡ്  സിസിടിവി കാമറ സ്ഥാപിക്കും. ഭക്ഷണത്തില്‍ വിഷം കലക്കാന്‍ മടിക്കാത്ത ക്ഷുദ്രജീവികള്‍ ഉണ്ടെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും ദേവസ്വമന്ത്രി പറഞ്ഞു. There is suspicion that an associate of the former contrac...

മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം; ശബരിമലയിലേക്ക് ഭക്തരുടെ പ്രവാഹം | സ്പീഡ് ന്യൂസ് 16.11.2026

മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേകവും പൂർത്തിയായി. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തി ആകും നടതുറക്കുക. കല്‍പാത്തി രഥോല്‍സവത്തില്‍  ദേവരഥ സംഗമത്തിന് മുന്നോടിയായി രഥപ്രയാണം  തുടങ്ങി. The doors of the Sabarimala temple have been opened for the Mandala-Makaravilakku pilgrimage season. The consecration rituals f...

ചാല സ്വര്‍ണക്കവര്‍ച്ചയില്‍ വഴിത്തിരിവ്; സമീപത്തെ മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയില്‍ ​| സ്പീഡ് ന്യൂസ് 15.11.2026

ചാല   കവർച്ചക്ക് പിന്നിൽ  സ്വര്‍ണ ബിസിനസ് രംഗത്തെ കുടിയപ്പകയെന്ന്  അന്വേഷണത്തില്‍ ചുരുളഴിയുന്നു . ചാലയിലെ മാളവിക ജ്വല്ലറി ഉടമ  ജയറാമിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.  ചാലയിലെ സ്വർണ്ണ ഏജൻറ് മഹാരാഷ്ട്ര സ്വദേശി അമൂൽ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത് .  വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്‍റെ  ബിസിനസ് തകർക്കു...

ബോര്‍ഡ് – കോര്‍പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി | സ്പീഡ് ന്യൂസ് 14.11.2026

ബോര്‍ഡ് –  കോര്‍പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറി. അവഗണന സഹിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി നിലപാട് കടുപ്പിക്കുകയാണ് എ ഗ്രൂപ്പ് നേതൃത്വം. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്‍റും ഒപ്പം രമേശ് ചെന്നിത്തലയും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.  നിയമനങ്ങള്‍ വൈകുന്നതില്‍ ഐ ഗ്രൂപ്പും അതൃപ്തിയി...

മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം ​​| Speed News 12.11.2026

മെസിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം  Investigation against former Sports Minister V. Abdurahiman over fraud involving Messi's name See omnystudio.com/listener for privacy information.

കോണ്‍ഗ്രസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം | സ്പീഡ് ന്യൂസ് 10.11.2026

സര്‍ക്കാര്‍ – പാര്‍ട്ടി ഏകോപനമില്ലെന്ന വിമര്‍ശനം ബലപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ നീക്കം സജീവമാക്കി വീണ്ടും ഒരുവിഭാഗം നേതാക്കള്‍. മന്ത്രി സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച്  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രംഗത്തെത്തി. ജി.എന്‍.എ വൈദ്യുതി വാങ്ങുന്നില്ലെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറി...

ബാര്‍ ലൈസന്‍സ് വിവാദത്തില്‍ എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റി | സ്പീഡ് ന്യൂസ് 06.11.2026

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ എസ്.സാംബശിവ റാവു മനോരമ ന്യൂസിനോട്. ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് അറിയിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി സാംബശിവ റാവു എക്സൈസ് ആസ്ഥാനത്ത് നിന്നും ഓട്ടോയില്‍ മടങ്ങി.  S. Sambasiva Rao, who was removed from the post of Excise Commissioner, to...

കൊച്ചിയില്‍ യുവ ഡോക്ടറെ വിളിച്ചുവരുത്തി മര്‍ദിച്ച സിനിമാ താരങ്ങള്‍ അറസ്റ്റില്‍ | സ്പീഡ് ന്യൂസ് 05.11.2026

ചികിത്സയ്ക്ക് വേണ്ടിയെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി മർദിച്ച്  പണം കവരാൻ ശ്രമിച്ചെന്ന കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 3 പേർ കൊച്ചിയിൽ അറസ്റ്റിൽ. ഡയസ് ഈറ ഉൾപ്പെടെയുള്ള സിനിമയിൽ അഭിനയിച്ച അതുല്യ ചന്ദ്രയും നടൻ ബിപിൻ പെരുമ്പള്ളി ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്.  Three individuals, including film actors, have been arrested in Kochi for allegedly luring a doctor to a f...

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ് 31.10.2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച്  രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ വോട്ട് കൊള്ളുക നടത്തിയതെന്നും രാജ്യവിരുദ്ധ നടപടിയെന്നും ഖർഗെ ആരോപിച്ചു.   A 'people's impeachment'&mda...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം ​| Speed News 30.10.2026

മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം    SFI's public protest against Minister Roji M. John See omnystudio.com/listener for privacy information.

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ് 29.10.2026

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്. പിന്നാലെ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്‌ ചെയ്തു. മേള അലങ്കോലമാക്കാൻ മനപ്പൂർവ്വം ശ്രമം ഉണ്ടായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. തരംതാണ രാഷ്ട്രീയമാണ് വിവാദത്തിന് പിന്നിൽ എന്ന് പ ഴയിടം മോഹനൻ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു...

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പിതാവായ ജഡ്ജിയും പ്രതി ​| സ്പീഡ് ന്യൂസ് 26.10.2026

ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ  വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്‌ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി The children of Jayabalakrishnan, who died in the Cheranalloor lux...

വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ് 25.10.2026

പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ വ്യക്തിയോട് മോദിയുടെ പിതാവും പോകും എന്ന് കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച ഖര്‍ഗെ മാപ്പ് പറയണം എന്നും രാഷ്ട്രീയ പോരിനിടെ പിതാവിനെ അപമാനിക്കുന്...

തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ് 24.10.2026

ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ  മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്‍. ബര്‍ളിയാര്‍ ഭാഗത്ത് ട്രാന്‍സ്പോട്ട് ബസിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ പത്ത് ജില്ലകളില്&zwj...

സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം | സ്പീഡ് ന്യൂസ് 23.10.2026

സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ബെനാമി ഇടപാടും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കേണ്ട പരാതിയായിരുന്നൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അനധികൃതമായി ഒരിഞ...

2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി ​| Speed News 21.10.2026

സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി; 27ഉം 31ഉം വയസുള്ള നിങ്ങള്‍ ജെന്‍ സീ അല്ലെന്നും കോടതി;  ജെന്‍ സീ ആയി അംഗീകരിക്കപ്പെട്ട ഏകവ്യക്തിയെന്ന് മോദിയുടെ ചിത്രം പങ്കുവച്ച് പരിഹാസവുമായി അഭിജീത് ദീപ്കെ    Delhi High Court asks Sourav Das and Ashutosh Rangya about what CJP is and what its objectives are. See omnystudio.com...

പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ് 17.10.2026

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍  ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. 23ന് സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി...

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില്‍ സിജെപി തിരംഗ മാര്‍ച്ച് | സ്പീഡ് ന്യൂസ് 16.10.2026

സി.ജെ.പിയും യുവജന വിദ്യാര്‍ഥി സംഘടനകളും ആഹ്വാനംചെയ്ത തിരംഗ മാര്‍ച്ചിലും പൊലീസ് നടപടിയിലും ഇളകിമറിഞ്ഞ് രാജ്യതലസ്ഥാനം.  പ്രതിഷേധക്കാരോട് സംയമനത്തോടെ ആദ്യഘട്ടത്തില്‍  പ്രതികരിച്ച പൊലീസ് പിന്നീട് ബലപ്രയോഗത്തിലൂടെ കസ്റ്റഡി നടപടികള്‍ തുടങ്ങിയത്. സി.ജെ.പിയുടെ തിരംഗ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടു...

ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ രോഷം | സ്പീഡ് ന്യൂസ് 14.10.2026

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മലയാളികളായ ആതിരയും അര്‍ജുനുമുള്‍പ്പെടെയുള്ളവരുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്നും യുവജനസംഘടനകള്‍ പ്രതിഷേധിച്ചു. എം.പിമാരടക്കമുള്ളവരെ വലിച്ചിഴച്ച് കസ്റ്റഡിയി...

ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്‍സദ് മാര്‍ഗിലും മിന്നല്‍ സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള്‍ | സ്പീഡ് ന്യൂസ് 13.10.2026

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും മിന്നല്‍ പ്രതിഷേധങ്ങള്‍. രാവിലെ പൊലീസിനെ ഞെട്ടിച്ച് സി.ജെ.പി. നേതാക്കള്‍  ജന്തര്‍ മന്തറില്‍ പ്രവേശിച്ചു. എന്‍.എസ്.യു കൊണാട്ട് പ്ലേസിലും ഇടത് സംഘടനകളായ എ.ഐ.വൈ.എഫ്– എ.ഐ.എസ്.എഫ് എന്നിവര്‍ ജന്‍പഥ് റോഡിലും പ്രതിഷേധിച്ചു. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സി....

ഡല്‍ഹിയില്‍ വന്‍ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്‍ച്ച് | സ്പീഡ് ന്യൂസ് 12.10.2026

ഡല്‍ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്‍റെ വന്‍ പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യാസഖ്യം ഒന്നായി സുപ്രീംകോടതി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഭഗവാന്‍ ദാസ് റോഡില്‍ പൊലീസ് തടഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍നിന്ന് എംപിമാരും നേതാക്കളും രണ്ട് ബസുകളിലാ...

തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ് 11.10.2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്‍.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്ര...

Speed News-1010-0630-podcast 10.10.2026

പൊലീസിനെ കുഴക്കി ഐസയുടെ മിന്നല്‍  സമരം. ദില്ലി ഹാട്ടിലാണ് രണ്ടുമണിയോടെ അപ്രതീക്ഷിതമായി ഐസ സംഘടിച്ചത്. ജന്തര്‍ മന്തര്‍ അടച്ചതിനെ തുടര്‍ന്നാണ് ദില്ലി ഹാട്ടിനെ പ്രതിഷേധ വേദിയാക്കിയത്. വെല്ലുവിളിച്ചെത്തിയ പ്രവര്‍ത്തകരെ  ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞ  പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മടങ്ങിയ പ്രവര്‍ത്തകര്‍ നാലുമണിയോടെ വീണ്ടും ദില്ല...

Listen to the Speed News podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.