SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
WA സർക്കാരിന്റെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം മലയാളിക്ക്; ഇന്ത്യൻ കലാരൂപങ്ങൾക്കുള്ള അംഗീകാരമെന്ന് സിന്ധു നായർ 06.11.2025 18:18
ഓസ്ട്രേലിയിയിൽ മോഹനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളെ പരിപോഷിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം. വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിൻറെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച സിന്ധു നായരുടെ വിശേഷങ്ങൾ കേൾക്കാം...
ചാരവൃത്തിക്കായി ഓസ്‌ട്രേലിയക്കാരെ വിലക്കെടുക്കാൻ ശ്രമമെന്ന് ASIO; വിദേശ രാജ്യങ്ങളുടെ നീക്കം പരാജയപ്പെടുത്തിയെന്നും ഓസ്ട്രേലിയ 05.11.2025 4:03
2025 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം 05.11.2025 7:36
2026ലേക്കുള്ള MATES വിസയുടെ രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ യുവ ബിരുദധാരികളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിസയുടെ വിശദാംശങ്ങൾ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
പലിശ നിരക്കിൽ മാറ്റമില്ല; ക്യാഷ് റേറ്റ് 3.6ൽ തുടരുമെന്ന് റിസർവ് ബാങ്ക് 04.11.2025 3:47
2025 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മുലയൂട്ടൽ ക്യാൻസറിനെ പ്രതിരോധിക്കുമോ? പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്... 04.11.2025 5:32
പീറ്റർ മക്കല്ലം കാൻസർ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടി- കോശങ്ങളുടെ ഉൽപാദത്തെ മുലയൂട്ടൽ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2050ലെ നെറ്റ് സീറോ ലക്ഷ്യത്തെ പിന്തുണക്കില്ലെന്ന് നാഷണൽസ് പാർട്ടി; ലിബറൽ പാർട്ടിയിലും ഭിന്നത 03.11.2025 4:06
2025 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓസ്ട്രേലിയയിൽ വീട് വില കുതിക്കുന്നു; പെർത്തും ബ്രിസ്ബെനും മുൻനിരയിൽ 03.11.2025 3:51
കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഭവന വിലയിൽ ഒക്ടോബർ മാസം രേഖപ്പെടുത്തിയത്. ആദ്യ വീട് വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപകരും വിപണിയിൽ സജീവമായതാണ് വില ഉയരുവാൻ കാരണമാകുന്നത്.
പലിശ കുറയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; GPയെ കാണാൻ ചെലവ് കുറയും; ഓസ്ട്രേലിയ പോയ വാരം 01.11.2025 9:58
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ഓസ്ട്രേലിയ; മികച്ച കമ്പനികൾക്ക് നടപടി ക്രമങ്ങൾ എളുപ്പമാക്കും 31.10.2025 3:38
2025 ഒക്ടോബർ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പണപ്പെരുപ്പം കൂടാൻ കാരണം സർക്കാരെന്ന് പ്രതിപക്ഷം; ഇപ്പോഴും ശുഭാപ്തി വിശ്വാസമെന്ന് ട്രഷറർ 30.10.2025 4:11
2025 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Escape. Hide. Tell. Staying safe in a terrorist attack - പൊതുസ്ഥലത്ത് നിങ്ങളെ ഒരാൾ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യണം? പുതിയ നിർദ്ദേശങ്ങളുമായി ഭീകരവിരുദ്ധ സേന 30.10.2025 5:57
Counter-terrorism police forces across Australia have launched a new campaign that aims to educate people about how to protect themselves in the event of an armed attack. Authorities say Australia is at risk from weapons attacks, especially in crowded places, while the country's terror threat level remains at probable. - പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും?...
ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുതിച്ചുയർന്നു; ഉയർന്നത് 3.2 ശതമാനമായി 29.10.2025 3:59
2025 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മക്കളെ സ്ലീപ്പോവറിന് വിടാൻ നിങ്ങൾക്ക് ആശങ്കയുണ്ടോ? പല ഓസ്ട്രേലിയൻ മലയാളികളും ചിന്തിക്കുന്നത് ഇങ്ങനെ... 29.10.2025 8:27
കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...
NSWൽ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ 28.10.2025 4:17
2025 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ? 28.10.2025 9:18
Australia is home to the world’s oldest living cultures, yet remains one of the few countries without a national treaty recognising its First Peoples. This means there has never been a broad agreement about sharing the land, resources, or decision-making power - a gap many see as unfinished business. Find out what treaty really means — how it differs from land rights and native title, and why it m...
AI മോഡലുകളെ പരിശീലിപ്പിക്കാൻ സർഗ്ഗസൃഷ്ടികൾ സൗജന്യമായി ഉപയോഗിക്കാനാവില്ലെന്ന് ഓസ്ട്രേലിയ 27.10.2025 4:12
2025 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
കപ്പലണ്ടി അലർജി ചെറുക്കാൻ എന്തു ചെയ്യണം? കപ്പലണ്ടി കഴിക്കണം – പുതിയ തെളിവുകളുമായി പഠനറിപ്പോർട്ട് 27.10.2025 8:15
കപ്പലണ്ടി എന്നും നിലക്കടല എന്നും വിളിക്കുന്ന പീനട്ട് കൊണ്ടുണ്ടാകുന്ന അലർജി ഓസ്ട്രേലിയയിൽ ഒട്ടേറെ കുട്ടികളെയാണ് ബാധിക്കുന്നത്. ഈ അലർജി ചെറുക്കാൻ ചെറുപ്രായത്തിൽ തന്നെ കപ്പലണ്ടി കൊടുത്തു തുടങ്ങണം എന്ന വാദത്തെ സാധൂകരിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുയാണ്. അതേക്കുറിച്ച് കേൾക്കാം...
സിഡ്നിയിലെ മീഡിയൻ വീട് വില രണ്ട് മില്യൺ കടക്കുമെന്ന് റിപ്പോർട്ട്; വ്യക്തിഗത ടാക്സ് കുറയ്ക്കുമെന്ന് ലിബറൽ പാർട്ടി; ഓസ്‌ട്രേലിയ പോയവാരം 25.10.2025 9:10
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
വനിത ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമം: ഓസ്ട്രേലിയൻ പ്രതിരോധ സേനക്കെതിരെ നിയമ നടപടി 24.10.2025 4:32
2025 ഒക്ടോബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സിനിമയെടുക്കാൻ സർക്കാർ ഫണ്ടിംഗ്: അടൂരിൻറെ വിമർശനം കാര്യങ്ങൾ പഠിക്കാതെയെന്ന് ഫണ്ട് ലഭിച്ച യുവസംവിധായിക 24.10.2025 15:28
അഡ്ലെയ്ഡിൽ നടക്കുന്ന രാജ്യന്തര ചലചിത്ര മേളയിലേക്ക് കേരളത്തിൽ നിന്നെത്തിയ ചിത്രമാണ് വിക്ടോറിയ. കേരള സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗവേഷകയായ ശിവരഞ്ജിനിയാണ്. 'വിക്ടോറിയ'യുടെ വിശേഷങ്ങളും ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും സംവിധായിക ശിവരഞ്ജിനി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ... 24.10.2025 17:46
Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്...
ഓസ്‌ട്രേലിയയിൽ വീട് വിലയിൽ റെക്കോർഡ് വർദ്ധനവ്; മൂന്ന് മാസത്തിൽ ശരാശരി 35,000 ഡോളർ കൂടി 23.10.2025 4:46
2025 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
തലയിൽ തട്ടമിടാൻ ആർക്കും അവകാശമുണ്ട്: വിവാദത്തിൽ പക്ഷം പിടിക്കേണ്ട ആവശ്യമില്ല: റോജി എം ജോൺ MLA 23.10.2025 15:44
അങ്കമാലി അയൽക്കൂട്ടത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനായി ബ്രിസ്ബൈനിലേക്കെത്തിയ കോൺഗ്രസ് MLA റോജി എം ജോൺ SBS മലയാളത്തിൻറെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. തട്ടം വിവാദവും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റോജി എം ജോൺ പ്രതികരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
പൊള്ളുന്ന ഒക്ടോബർ: NSWൽ 22 വർഷത്തിനിടയിലെ ഒക്ടോബറിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളെന്ന് കാലാവസ്ഥ വകുപ്പ് 22.10.2025 3:57
2025 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
മനംനിറയ്ക്കാൻ മഴക്കാടും പവിഴപ്പുറ്റും, കാലിൽ വാൾമുനയൊളിപ്പിച്ച് കസോവരിപ്പക്ഷികൾ: കെയിൻസിലേക്ക് കുടിയേറുമ്പോൾ അറിയേണ്ടത്... 22.10.2025 10:53
ഓസ്ട്രേലിയയിൽ മലയാളി കുടിയേറ്റത്തിന് സമീപകാലത്ത് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ സ്ഥലമാണ് കെയിൻസ്. എങ്ങനെയായിരുന്നു മുമ്പ് ഇവിടേക്കുള്ള കുടിയേറ്റം. മറ്റെന്തെല്ലാം പ്രത്യേകതകളാണ് കെയിൻസിനുള്ളത്. 1989ൽ എത്തിയ വില്യം സോണറ്റുമായി എസ് ബി എസ് മലായളത്തിന്റെ കെയിൻസ് സ്പെഷ്യൽ പ്രക്ഷേപണത്തിൽ ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.