SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episodes

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Author

SBS

Category

News

Podcast website

www.sbs.com.au

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങാൻ ട്രസ്റ്റ് രൂപീകരിക്കുന്നത് ലാഭകരമാണോ? വിശദമായി അറിയാം… 21.11.2025

ട്രസ്റ്റ് രൂപീകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങുന്നവരുടെ എണ്ണം ഓസ്ട്രേലിയയിൽ കൂടിവരികയാണ്. ഇൻവെസ്റ്റ്മെൻറിനായി ഇത്തരത്തിൽ ട്രസ്റ്റ് രൂപീകരിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുകയാണ് സിഡ്നിയിലെ മാൻഡീസ് പാർട്ണേഴ്സിൽ ഫിനാൻഷ്യൽ അഡ്വൈസറായ എൽദോ പോൾ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

രാജ്യാന്തര വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ് 20.11.2025

2025 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു... 20.11.2025

കുട്ടികൾക്ക് കളിക്കാനായി ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കൈനറ്റിക് സാൻഡ് എന്ന മണലിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയത് വ്യാപകമായ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകളും ചൈൽഡ് കെയർ കേന്ദ്രങ്ങളും അടച്ചിട്ട് ശുചീകരണം നടത്തി. എന്തുകൊണ്ട് ആസ്ബസ്റ്റോസ് സാന്നിദ്ധ്യം ഇത്രത്തോളം ആശങ്ക പടർത്തുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

നാണയപ്പെരുപ്പം ഇനിയും കൂടുന്നത് ഓസ്ട്രേലിയക്കാരുടെ വരുമാനവളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് 19.11.2025

2025 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

“സ്വപ്നദേശം ഇനിയുമകലെ”: ഓസ്ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മുന്നിൽ കടമ്പകൾ കൂടിവരുന്നുണ്ടോ? 19.11.2025

വിദേശ പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം മുതൽ ജീവിത ചെലവ് വരെയുള്ള പലതരം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ചില മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം...

How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം.. 19.11.2025

Financial planning can feel stressful for any parent. When it comes to saving for your child’s future, knowing your options helps make informed decisions. And teaching your kid healthy money habits can be part of the process. - കുട്ടികളുടെ ഭാവി ആവശ്യങ്ങൾ മുൻ നിറുത്തി നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഓസ്ട്രേലിയയിൽ കുട്ടികൾക്കായുള്ള നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയു...

NSW നാഷണൽസ് പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ; വിക്ടോറിയയിൽ ലിബറലിന് ആദ്യമായി വനിതാ നേതാവ് 18.11.2025

2025 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സ്ലീപ്പോവറിൽ പ്രശ്നമുണ്ടോ? കുട്ടികൾ സുഹൃത്തുക്കളുടെ വീട്ടിൽ സ്ലീപ്പോവറിന് പോകുന്നത് നിങ്ങൾ അനുവദിക്കാറുണ്ടോ.... 18.11.2025

കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...

SAയിലും കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം; ചൈനീസ് മണൽ വിറ്റഴിച്ചത് പ്രമുഖ റീട്ടെയ്ലർമാരിലൂടെ 17.11.2025

2025 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

AI വന്നാലും ജോലി പോകില്ല: ഓസ്ട്രേലിയയിൽ ഏറ്റവും തൊഴിൽ സാധ്യതയുള്ള പത്ത് സ്കില്ലുകൾ ഇവയാണ്... 17.11.2025

AIയുടെ കടന്ന് വരവിനിടയിലും തൊഴിലുടമകൾക്ക് ഏറ്റവും അധികം ആവശ്യമുള്ള സ്കില്ലുകൾ ഏതൊക്കെയാണ്? ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന പത്ത് പ്രധാനപ്പെട്ട കഴിവുകൾ ഏതൊക്കയാണെന്ന് അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...

ടെലികോം കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം തേടുന്നവരുടെ എണ്ണം കൂടി; ആണവോർജ്ജം ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷം; ഓസ്ട്രേലിയ പോയ വാരം 15.11.2025

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യമെന്ന് ആശങ്ക; ACTയിലും, ബ്രിസ്ബേനിലും സ്‌കൂളുകൾ അടച്ചു 14.11.2025

2025 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പാചകത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ? ജീവിതശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കാം? 14.11.2025

ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ; ഡിസംബറിൽ പലിശ കുറയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ 13.11.2025

2025 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നെറ്റ് സീറോ നിങ്ങളുടെ ജോലി ഇല്ലാതാക്കുമോ? ലിബറൽ സഖ്യം പിൻമാറിയതിൻറെ കാരണങ്ങളറിയാം 13.11.2025

നാഷണൽസ് പാർട്ടിക്ക് പിന്നാലെ ലിബറൽ പാർട്ടിയും 2050ലെ നെറ്റ് സീറോ ലക്ഷ്യം ഉപേക്ഷിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക നഷ്ടം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

Menulog ഓസ്‌ട്രേലിയയിൽ പ്രവർത്തനം നിർത്തുന്നു; പ്രതിസന്ധിയിലായി ആയിരക്കണക്കിന് ഡെലിവറി ജീവനക്കാർ 12.11.2025

2025 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കും ജീവപര്യന്തം; QLDക്ക് പിന്നാലെ നിയമനിർമ്മാണവുമായി വിക്ടോറിയ 12.11.2025

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന മുതിർന്നവർക്ക് ലഭിക്കുന്ന സമാന ശിക്ഷ കുട്ടികൾക്കും നടപ്പിലാക്കും.ഇതിനായുള്ള നിയമനിർമ്മാണമാണ് വിക്ടോറിയൻ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്ക് വില കുതിക്കുന്നു; ഒക്ടോബറിൽ ആദ്യ വീട് സ്വന്തമാക്കിയത് 5778 പേർ 11.11.2025

2025 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഡിസംബർ 10 മുതൽ YouTubeനും നിരോധനം; നിയമം മാതാപിതാക്കളെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി 10.11.2025

2025 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മക്കൾക്ക് വേണ്ടത് നിങ്ങളുടെ സമയമോ സമ്പാദ്യമോ?ഓസ്ട്രേലിയൻ മലയാളികളിലെ യുവതലമുറ ചിന്തിക്കുന്നത്... 10.11.2025

ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ സമ്പാദ്യം മക്കൾ പ്രതീക്ഷിക്കുന്നുണ്ടോ? മാതാപിതാക്കളുടെ ജോലി ഭാരത്തെയും സമ്പാദ്യത്തെയും ഓസ്ട്രേലിയൻ മലയാളികളിലെ രണ്ടാം തലമുറ എങ്ങനെയാണ് നോക്കി കാണുന്നത്? ഈ വിഷയത്തിലെ അവരുടെ കാഴ്ചപ്പാടുകൾ എന്താണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

വീട് വിൽപ്പനയുടെ പത്തിലൊന്നും 5% ഗ്യാരണ്ടി സ്കീമിൽ; യൂണിവേഴ്സിറ്റികളിൽ 9500 അധിക സീറ്റുകൾ; ഓസ്ട്രേലിയ പോയ വാരം 07.11.2025

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

സ്വവർഗ്ഗരതി കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം; പുതിയ നിയമവുമായി ടാസ്മേനിയ 07.11.2025

2025 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 07.11.2025

Many newly arrived migrants in Australia seek relationships not only for romance but to regain a sense of belonging. Separation from loved ones often drives this need for connection. This episode explores how dating in Australia differs from more collectivist cultures and how newcomers can find partners. From social events and dating apps to professional matchmaking, it highlights how migrants can...

ഓസ്‌ട്രേലിയക്കാർക്ക് ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി; ആദ്യ ഘട്ടത്തിൽ ഈ സംസ്ഥാനങ്ങൾ 07.11.2025

ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഇ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം...

ഇ-ബൈക്ക് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു; ശക്തമായ നടപടി വേണമെന്ന് ആവശ്യം 06.11.2025

2025 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Listen to the SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.