SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Be sure to visit the podcast's website and support the creator: www.sbs.com.au
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ; നിങ്ങൾക്കും പരീക്ഷിക്കാം ഈ പരിഹാരമാർഗ്ഗങ്ങൾ.. 27.04.2026 17:02
മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാറി നിൽക്കേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ അടിമത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാനസീക അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ വഴികളുണ്ടോ? സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ലളിതമായ ചില ശീലങ്ങളിലൂടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനും യഥാർത്ഥ ലോകത്തെ ബന്ധങ്ങൾക്കും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക...
The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും... 27.04.2026 10:48
Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറ...
ഓസ്ട്രേലിയ പോയവാരം: ആൽക്കഹോൾ പരസ്യങ്ങൾ കുട്ടികളെ മദ്യത്തിന് അടിമയാക്കുമെന്ന് റിപ്പോർട്ട്; സോഷ്യൽ മീഡിയയിലെ 'സാമ്പത്തിക ഉപദേശകർക്കെതിരെ' നിയമനടപടി 25.04.2026 10:17
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ആരാണ് ആന്സാകുകള് എന്നറിയാമോ? എന്തിനാണ് അവര്ക്കായി ഒരു ദിവസം... 25.04.2026 7:34
ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ദേശീയ ദിനങ്ങളിലൊന്നാണ് ആൻസാക് ഡേ. ആന്സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും കേള്ക്കാം...
ഇന്നത്തെ വാർത്ത: WAയിൽ കുട്ടികൾക്ക് നേരെ ഡിംങ്കോ ആക്രമണം; മൂന്ന് കുട്ടികൾക്ക് പരിക്ക് 24.04.2026 4:08
2026 ഏപ്രിൽ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറും 24.04.2026 10:21
വിമാന ടിക്കറ്റ് നിരക്ക് കൂടി തുടങ്ങിയത് മലയാളികളുടെ ക്രിസ്മസ്- ന്യൂ ഇയർ യാത്രാ പ്ലാനുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് സെക്ടറിലൂടെയുള്ള യാത്രകളെ യുദ്ധം ബാധിച്ചത് സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ നിരക്കുയരുവാൻ കാരണമായി. 2025നേക്കാൾ ഉയർന്ന നിരക്കിലാണ് കൊച്ചി സെക്ടറിൽ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. നിരക്ക് വർദ്ധനവുണ്ടാക്കിയ യാത്ര പ്രതിസന്ധികളും നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ ന...
നന്ദഗോവിന്ദം ഭജൻസ് ഓസ്ട്രേലിയയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് സംഘാടകർ 24.04.2026 7:00
‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസ് ഓസ്ട്രേലിയയിൽ എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരിൽ ഒരാളായ രശ്മി ജയകുമാർ വിശദീകരിക്കുന്നത് കേൾക്കാം...
ഇന്നത്തെ വാർത്ത: കോമൺവെൽത്ത് ബാങ്കിൽ വീണ്ടും പിരിച്ചു വിടൽ; 119 പേർക്ക് കൂടി ജോലി നഷ്ടമാകും 23.04.2026 4:36
2026 ഏപ്രിൽ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അറിയപ്പെടാത്ത ഇന്ത്യൻ സൈനീകർ; ഗലിപ്പൊളിയിൽ ആൻസാക്കുൾക്കൊപ്പം അണി നിരന്ന ഇന്ത്യക്കാരെ അറിയാം... 23.04.2026 5:23
ഗലിപ്പൊളി യുദ്ധത്തിൽ മരിച്ചവരെക്കുറിച്ച് ഓർമ്മിക്കുന്നതിനായുള്ള പ്രത്യേക ദിനമാണ് ആൻസാക് ദിനം (ഏപ്രിൽ 25). ഗലിപ്പൊളി യുദ്ധത്തിൽ ആൻസാക്കുകൾക്കൊപ്പം അണിനിരന്ന എന്നാൽ അധികം അറിയപ്പെടാത്ത ഇന്ത്യൻ സൈനികരെക്കുറിച്ച് കേൾക്കാം. മുൻപ് SBS മലയാളത്തിലുണ്ടായിരുന്ന ഡെലീസ് പോളാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇന്നത്തെ വാർത്ത: ഒന്നരലക്ഷം ആളുകൾ NDISൽ നിന്ന് പുറത്തേക്ക്; നടപടി ചെലവ് ചുരുക്കലിൻറെ ഭാഗമായി 22.04.2026 5:11
2026 ഏപ്രിൽ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Thinking of a career change? Here are some tips and options to consider - ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 22.04.2026 10:15
Looking to step into a new career? You're not the only one, the stats suggest. No matter your age, background or whether English is your first language, a career change at some point is almost inevitable nowadays. In Australia, support is available to help you through the process. - ഓസ്ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജ...
കുട്ടികളെ ശിക്ഷിച്ചാൽ കേസെടുക്കുമോ? ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 22.04.2026 13:48
ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തുന്നത് കുടിയേറിയെത്തുന്ന മാതാപിതാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ശിക്ഷണം ആവശ്യമാണോ? ആണെങ്കിൽ എത്രത്തോളം ശിക്ഷിക്കാം? കുട്ടികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ പലർക്കു സംശയങ്ങൾ ഉണ്ടാകാം. ഓസ്ട്രേലിയൻ സാമൂഹിക നിയമങ്ങൾക്കനുസരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും സ...
ഇന്നത്തെ വാർത്ത: സാമ്പത്തിക ആഘാതം നീണ്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി; ദേശീയ ക്യാബിനറ്റ് ഉടൻ ചേരും 21.04.2026 4:15
2026 ഏപ്രിൽ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അവഗണിക്കരുത് ഇവയൊന്നും; നെഞ്ചെരിച്ചിലും ഭാര വ്യത്യാസങ്ങളും കാൻസർ ലക്ഷണങ്ങളായേക്കാം... 21.04.2026 14:07
അപ്പർ ജിഐ കാൻസറുകൾ അഥവാ ഉദരസംബന്ധമായ കാൻസറുകളെ പ്രായോഗികമായി പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും രോഗത്തിൻറെ അപകട സാധ്യത എത്രത്തോളമുണ്ടെന്നും വിശദീകരിക്കുന്നതാണ് ഈ പോഡ്കാസ്റ്റ്. ഓസ്ട്രേലിയയിൽ നിലവിൽ ലഭ്യമായ പരിശോധനകളെക്കുറിച്ചും ടാസ്മേനിയയിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: വിക്ടോറിയയിൽ യുവാക്കളുടെ കൂട്ട അറസ്റ്റ്; വൺ നേഷനുള്ള പിന്തുണ കുറഞ്ഞു 20.04.2026 4:25
2026 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'മരുന്ന് ഉപയോഗത്തിൽ പിശുക്ക്'; ഉയർന്ന വില താങ്ങാനാവാതെ ഓസ്ട്രേലിയക്കാർ 20.04.2026 4:26
ഓസ്ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചിലൊരാൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് 'മക്കെൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ' (McKell Institute) റിപ്പോർട്ട്. വില കൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....
ഓസ്ട്രേലിയ പോയവാരം: ഇന്ധനപ്രതിസന്ധിയിൽ ബിസിനസ്സ് മേഖലയ്ക്ക് തിരിച്ചടി; തൊഴിൽ വിപണിയിൽ ഉണർവ് 18.04.2026 9:50
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ഉദര സംബന്ധമായ ക്യാൻസറുകൾ കൂടുന്നുവെന്ന് റിപ്പോർട്ട്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് 18.04.2026 13:48
ഓസ്ട്രേലിയയിൽ കാൻസർ മരണങ്ങളിൽ അധികവും അപ്പർ ജിഐ (Upper GI) കാൻസറുകൾ അഥവാ ദഹനവ്യൂഹസംബന്ധിയായ കാൻസറുകൾ മൂലമാണെന്ന് പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ശ്വാസകോശഅർബുദത്തെക്കാൾ മരണനിരക്കാണ് ഈ കാൻസറുകൾക്ക് ഉള്ളത്. പാൻക്രിയാസ്, കരൾ, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഈ അർബുദങ്ങളെന്താണെന്നും അവയുടെ ലക്ഷണങ്ങളും വിശദീകരിക്കുകയാണ് ടാസ്മേനിയയിലെ ലോൺസെസ്റ്റണിൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം .....
ഇന്നത്തെ വാർത്ത: തീപിടുത്തം ഇന്ധനവിതരണത്തെ ബാധിക്കില്ലെന്ന് സർക്കാർ; പ്രധാനമന്ത്രിയുടേത് പ്രഹസനമെന്ന് പ്രതിപക്ഷം 17.04.2026 4:08
2026 ഏപ്രിൽ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Think before you pack: Australia’s customs and biosecurity rules explained - ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം... 17.04.2026 11:49
Customs is generally the first point of contact for people entering Australia. Our Border Force Officers are there waiting. They ensure that we don’t bring in prohibited goods that could threaten Australia’s unique environment, economy and communities. Before you zip up your suitcase, here’s what you need to know about what can—and can’t—cross the border, and what’s at stake if biosecurity rules a...
ഇന്നത്തെ വാർത്ത: കൂടുതൽ ഡീസൽ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി; എണ്ണ ശുദ്ധീകരണ ശാലയിലെ അഗ്നിബാധ നിയന്ത്രണ വിധേയം 16.04.2026 4:25
2026 ഏപ്രിൽ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുറയ്ക്കും, വിസ കഴിഞ്ഞവരെ തിരിച്ചയയ്ക്കും'; ഓസ്ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനുമായി ലിബറൽ പാർട്ടി 16.04.2026 8:21
പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറാണ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചത്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുക, വിസ അപേക്ഷകളിൽ കർശന പരിശോധന ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ലിബറൽ പാർട്ടി ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനിൻറെ വിശദാംശങ്ങൾ കേൾക്കാം...
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കൂടുമെന്ന് ട്രഷറർ; ആഗോള മാന്ദ്യം ഓസ്ട്രേലിയയേയും ബാധിക്കും 15.04.2026 3:56
2026 ഏപ്രിൽ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വീട് വിലയിൽ കുതിച്ച് ഈ രണ്ട് നഗരങ്ങൾ; സിഡ്നിയിലും മെൽബണിലും വിപണിക്ക് കിതപ്പെന്ന് റിപ്പോർട്ട് 15.04.2026 4:44
മാർച്ച് പാദത്തിൽ സിഡ്നി, മെൽബൺ നഗരങ്ങളിലെ മൂല്യത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. 2026 അവസാനത്തോടെ ഈ രണ്ട് വിപണികളിലും ഭവന വിലയിൽ ഇനിയും കുറവുണ്ടാകും. എന്നാൽ രാജ്യത്തെ രണ്ട് തലസ്ഥാന നഗരങ്ങളിലെ ഭവന മൂല്യത്തിൽ അമ്പതിനായിരം ഡോളറിലധികം വർദ്ധനവുണ്ടാകുമെന്ന് കൊട്ടാലിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
നോൺ വെജ് സദ്യയും, പക്ഷി മൃഗാദികൾക്ക് കണിയും; കേരളത്തിലെ വിവിധ ജില്ലകളിലെ വിഷു ആഘോഷങ്ങളെ കുറിച്ച് കേൾക്കാം... 15.04.2026 11:30
മലയാളികൾ ആണെങ്കിലും കേരളത്തിൻറെ വിവിധ ഇടങ്ങളിൽ വിഷു ആഘോഷങ്ങളും ആചാരങ്ങളും വ്യത്യസ്തമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിഷു ആഘോഷങ്ങളും, വിഷു വിശേഷങ്ങളും ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.