Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
5G:എയർടെലിന്റെ താരിഫ് കൈപൊള്ളിച്ചേക്കും Today's Top 20 news 22.08.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
ഓഹരി വിപണിയിൽ തകർച്ച, സെൻസെക്സ് 59,000 പോയിന്റിന് താഴെ, സ്വർണ്ണ വിലയിലും ഇടിവ് 22.08.2022 3:06
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഗൂഗിൾ പേ ഫോൺപേ ഇടപാടുകൾക്ക് ഇനി പണം ഈടാക്കുമോ? 20.08.2022 9:55
യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം
തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ 20.08.2022 2:12
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
കാനഡ കുടിയേറ്റം, വിസ ഇനി വൈകില്ല : Today's Top 20 news 19.08.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഓഹരി കമ്പോളത്തിൽ 'ദുഃഖവെള്ളി',വൻ വീഴ്ചയിൽ സെൻസെക്‌സും നിഫ്റ്റിയും, സെൻസെക്സ് ഇടിഞ്ഞത് 651 പോയിന്റ് 19.08.2022 3:28
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
അധ്വാനിച്ച പണം കസ്റ്റംസ് കൊണ്ടുപോകില്ല:Today's Top 20 18.08.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
റബ്ബർ വില ഇടിയുന്നു, സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല 18.08.2022 2:36
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സർക്കാരിന്റെ ഓൺലൈൻ ടാക്സി തയ്യാർ 18.08.2022 3:10
സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ 'കേരള സവാരി' നിലവിൽ വന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്
കുടുംബ ബജറ്റ് എങ്ങനെ ഭദ്രമാക്കാം 18.08.2022 9:27
അവശ്യ സാധനങ്ങളുടെ വില നാൾക്കുനാൾ വർധിക്കുകയാണ്. വരുമാനമാകട്ടെ പഴയ നിലയിൽ തുടരുകയും ചെയ്യുന്നു. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന പ്രധാന കാരണം ഇതാണ് . ഇതിനെന്താണ് പോംവഴി, എങ്ങനെയാണു കുടുംബ ബജറ്റ് തയ്യാറാക്കുക കേൾക്കാം ചില പൊടികൈകൾ
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 17.08.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
60,000 പോയിന്റ് മറികടന്ന് സെൻസെക്സ് കുതിച്ചു, നിഫ്റ്റി 18,000 പോയിന്റിനരികെ 17.08.2022 2:46
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
എയിംസ് ഫാക്കൽറ്റി തസ്തികകളിൽ നിരവധി ഒഴിവുകൾ 17.08.2022 2:12
എയിംസ് ഫാക്കൽറ്റി തസ്തികകളിൽ നിരവധി ഒഴിവുകൾ
ജി എസ് ടി വെട്ടിപ്പ് തടയാൻ ലക്കി ബിൽ ആപ്പ് 13.08.2022 10:25
നികുതി വെട്ടിപ്പ് തടഞ്ഞ് ബിൽ വാങ്ങൽ പ്രോത്സാഹിപ്പിക്കാൻ ഭാഗ്യക്കുറിയുമായി ധനവകുപ്പ്. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ ജോർജ്ജ് ജോസഫുമായി മൈഫിൻ സബ് എഡിറ്റർ തോമസ് ചെറിയാൻ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം
വിനിമയത്തിന്റെ നൂതന ലോകം തുറന്ന് 5G 13.08.2022 20:00
രാജ്യത്ത് ഇനി വരുന്നത് 5G യുഗമാണ്. അഞ്ചാം തലമുറ മൊബൈൽ നെറ്റ് വർക്കിന്റെ സാധ്യതകളെക്കുറിച്ച് മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 12.08.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
ആഴ്ചവട്ടം നേട്ടത്തോടെ അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി 12.08.2022 3:53
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 11.08.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ
ആശ്വാസമായി അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞു,ഓഹരി വിപണിയിൽ മികച്ച നേട്ടം 11.08.2022 3:09
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
Indian Army Recruitment:നിരവധി ഒഴിവുകൾ 11.08.2022 2:12
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 08.08.2022 2:56
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്, റബർ വില സ്റ്റെഡി 08.08.2022 2:26
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
അവധിയെടുത്തു വിദേശത്തു ജോലി ഇനി ചെയ്യേണ്ട 08.08.2022 2:11
സർക്കാർ ജോലിയിലുള്ളവർക്കു തങ്ങളുടെ സേവന കാലയളവിൽ അനുവദിച്ചിട്ടുള്ള ശൂന്യ വേതന അവധിയുടെ കാലാവധി 20 വർഷമായിരുന്നു.5 വർഷമായി വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിട്ടു.
വിദേശത്തിരുന്നും നാട്ടിലെ ബില്ലുകൾ അടയ്ക്കാം - NRI Benefits 06.08.2022 3:20
പ്രവാസികൾക്ക് വിദേശത്തിരുന്നും നാട്ടിലെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർ ബി ഐ ഗവർണ്ണർ ശക്‌തികാന്തദാസ്.
SAIL Recruitment: 200 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു 06.08.2022 2:34
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.