Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഐ ടി പാർക്കുകളിൽ മദ്യം നുരയും:Bottoms up @ IT Hub 05.08.2022 20:03
ഐ ടി പാർക്കുകളിൽ ഇനി ബാറും പബ്ബും, കൃത്യമായ വ്യവസ്ഥകളോടെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയെ ആളുകൾ എങ്ങനെ നോക്കി കാണുന്നു ? മൈഫിൻ റേഡിയോ പ്രത്യേക പരിപാടി CHEERS @ IT PARK
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 05.08.2022 3:02
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
പവന്റെ നിരക്ക് 120 രൂപ കൂടി, ക്രൂഡ് വില വീണ്ടും കുറഞ്ഞു 04.08.2022 3:26
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 04.08.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു, ബ്രെന്റ് ക്രൂഡ് ബാരലിന് 97 ഡോളർ 04.08.2022 3:40
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 03.08.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ
ക്രൂഡ് വില 99 ഡോളർ, വീണ്ടും 79 രൂപ മറികടന്ന് ഡോളർ 03.08.2022 3:27
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
UAE Job Vacancy:പതിനായിരം ഇന്ത്യക്കാർക്ക് തൊഴിലവസരം 03.08.2022 3:19
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
Ayurveda Tips:കർക്കടകത്തിലെ ചികിത്സാ രഹസ്യം 02.08.2022 13:50
പന്ത്രണ്ടു മലയാള മാസങ്ങളിൽ ഒന്നായ കർക്കടകത്തിന് ഇത്രമാത്രം പ്രത്യേകത കല്പിക്കുന്നത് എന്തുകൊണ്ടാണ് ? സുഖചികിത്സ പ്രത്യേക മാസത്തിൽ നടത്തുന്നത് കൊണ്ട് എന്താണ് പ്രയോജനം ? കർക്കടകം സ്പെഷ്യൽ പോഡ്കാസ്റ്റ്
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 02.08.2022 2:44
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെ, രൂപ നില മെച്ചപ്പെടുത്തുന്നു 02.08.2022 3:42
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഇന്റർനെറ്റ് യുഗം ഇനി എങ്ങോട്ട് ? 01.08.2022 26:48
ഇന്ന് ആഗസ്റ്റ് 1, വേൾഡ് വൈഡ് വെബ് ഡേ , ലോകത്തെ തന്നെ ഒന്നിച്ചൊരു വിരൽ തുമ്പിലേക്ക് കൊണ്ടു വന്ന ആ കണ്ടുപിടിത്തം 30 വർഷങ്ങൾ പിന്നിടുമ്പോൾ, വെബ് ഡേ സ്പെഷ്യൽ പോഡ്‌കാസ്റ്റ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 323 ഒഴിവുകൾ 30.07.2022 3:06
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഡോളർ വില കുറയുന്നു, ക്രൂഡ് വില കുതിക്കുന്നു 29.07.2022 3:17
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 28.07.2022 3:10
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ
വീട്ടിലിരുന്നും ലോകം കാണാം:ഗൂഗിൾ മാപ്പ് ഇനി വേറെ ലെവൽ 28.07.2022 3:47
ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഒടുവിൽ ഇന്ത്യയിലും അവതരിപ്പിക്കുന്നു. 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ ലോകം മുഴുവൻ വീട്ടിലിരുന്നുകൊണ്ട് വീക്ഷിക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 27.07.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സ്വകാര്യ ആശുപത്രികളിൽ ഇനി കാരുണ്യം 27.07.2022 3:21
കുറഞ്ഞ ചിലവിൽ കൂടുതൽ രോഗികൾക്ക് മരുന്ന് എന്ന ലക്ഷ്യത്തോടെ കാരുണ്യ ഫാർമസികൾ സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു.
ഇന്ത്യൻ നേവിയിലും കെ.റെയിലിലും ഒഴിവുകൾ 27.07.2022 3:24
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
എ.ടി.എമ്മിൽ OTP നിർബന്ധം 26.07.2022 3:49
കൂടുതല്‍ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ക്ക് ഇനി മുതൽ ഒടിപി നിർബന്ധമാക്കും. പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 26.07.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി ജാസ്മിൻ ജമാൽ
സ്വർണ്ണത്തിന്റെ വിലയിൽ ഇടിവ്, പവൻ വില 256 രൂപ കുറഞ്ഞു 26.07.2022 3:27
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 25.07.2022 3:32
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
ഓഹരി മാർക്കറ്റിൽ കനത്ത ഇടിവ്,306 പോയിന്റ് താഴ്ന്ന് സെൻസെക്‌സ് 25.07.2022 3:22
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
'ആകാശ' വിസ്മയം തീർക്കാൻ ജുൻജുൻവാല 23.07.2022 5:27
രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായ 'ആകാശ 'എയർ പറന്നുയരാൻ തുടങ്ങുകയാണ് . പലർക്കും കൈപൊള്ളിയ വ്യോമയാന മേഖലയിൽ ജുൻജുൻവാലയുടെ റിസ്ക്ക് സാധാരണക്കാരെ ലക്ഷ്യം വച്ചാണ്
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.