Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
അഗ്നിവീറായി വനിതകൾക്കും അവസരം : Agni Veer, Navy first with women 04.09.2022 4:00
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
Touch me Iam Extra Smart:ടച്ചിൽ മാജിക്കുമായി പുതു പുത്തൻ Samsung Galaxy Z Flip 4 03.09.2022 9:10
Samsung Galaxy Z Flip 4 ഫോൺ മോഡലിന്റെ റിവ്യൂ ആണ് ഇന്ന് ടെക് ടോകിൽ
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു: Today's Top 20 News 02.09.2022 3:36
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ 02.09.2022 3:10
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
പ്രവാസി ക്ഷേമം,പദ്ധതികൾ അനവധി:Pravasi Pension Scheme for NRKs 02.09.2022 6:07
പ്രവാസി ക്ഷേമനിധി രൂപീകരിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കേരള വെൽഫെയർ ബോർഡ് എൻ.ആർ.കെകൾക്ക് വിവിധ ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.പ്രവാസി പെൻഷൻ പദ്ധതിയുടെ സവിശേഷതകളും രജിസ്ട്രെഷൻ , മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ഇൻഫോ ടോകിൽ
ബിസിനസ്സ്കാർക്കിടയിൽ ആത്മഹത്യ പെരുകുന്നു :Today 's Top 20 News 01.09.2022 3:29
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
പരിഹാരമായി 'വൺ മില്യൺ ഡോളർ സ്‌കീം' :NRI Fund Transfer 01.09.2022 5:43
'വൺ മില്യൺ ഡോളർ' സ്‌കീം അറിയേണ്ടതെല്ലാം
വൈദ്യുതിയും സ്വകാര്യമേഖലയിലേക്ക് 31.08.2022 19:00
വൈദ്യുതിയും സ്വകാര്യമേഖലയിലേക്ക്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഹ്ലാദിക്കാം, പ്രയോറിറ്റി വിസയുമായി യുകെ 31.08.2022 3:08
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
കോടീശ്വരന്മാരിൽ മൂന്നാമനായി അദാനി:Today's Top 20 News 30.08.2022 3:40
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
എയർപോർട്ട് അതോറിറ്റിയിൽ കേരളത്തിലും അവസരങ്ങൾ 30.08.2022 3:38
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഇനി എളുപ്പമല്ല:Today's Top 20 News 29.08.2022 3:38
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
ഓഹരി വിപണിയിൽ 'പവൽ ഇഫക്ട് ',ആഗോള മാർക്കറ്റുകൾ തകർന്നടിഞ്ഞു, 861 പോയിന്റ് നഷ്ടപ്പെട്ട് സെൻസെക്സ് 29.08.2022 3:31
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഓണം:സർക്കാർ ജീവനക്കാർക്ക് പൂക്കാലം 29.08.2022 3:42
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും,ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
6Gയും വരുന്നു ....എന്താല്ലേ! 27.08.2022 2:52
വിപ്ലവകരമായ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ വൈകാതെ തന്നെ 6ജി സേവനങ്ങൾക്ക് തുടക്കം കുറിക്കും
മാറണം മുൻവിധികൾ :Equality Ensured 26.08.2022 6:35
സ്ത്രീ സമത്വ ദിനത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയ മൂന്ന് സ്ത്രീകൾ ,സ്പെഷ്യൽ പോഡ്കാസ്റ്റ് Nuthan Manohar: CEO and Founder at Me Met Me Fara Shibla : Film Actress Preethi Parakkat : Managing Director Parakkat Jewels എന്നിവർ സംസാരിക്കുന്നു
International Dog Day:കാവലും കരുതലും 26.08.2022 38:12
International Dog Day സ്പെഷ്യൽ പോഡ്കാസ്റ്റ് Dr. Sonika Sathish: Veterinarian Saajan Saji Cyriac: Dog Trainer Vivek K Viswanath:Animal Welfare Activist , എന്നിവർ സംസാരിക്കുന്നു Producer : Jasmin Jamal Sound Designer: Akash Gigi
സ്വർണ്ണത്തിന് ഹാട്രിക് വില വർധന :Today's Top 20 News 26.08.2022 3:20
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
നേരിയ നേട്ടത്തോടെ ആഴ്ചവട്ട വ്യാപാരം പൂർത്തിയാക്കി ഓഹരി വിപണി, ക്രൂഡ് വില വീണ്ടും 100 ഡോളറിനു മുകളിൽ 26.08.2022 2:46
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
5ജി ഫോണ്‍ വില്പന തകൃതി;ഷവോമി മുന്നില്‍:Today's Top 20 News 25.08.2022 3:26
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
യുഎഇയിൽ ഇനി ചികിത്സ അവധി 90 ദിവസം:Today's Top 20 News 24.08.2022 3:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
വായ്പകളിൽ കെട്ടിപ്പൊക്കി അദാനി ബിസിനസ് സൗധം 24.08.2022 5:11
അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും, പുതിയതുമായ ബിസിനസുകൾ വൻ തോതിലുള്ള വായ്പകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്ന് ക്രെഡിറ്റ് സൈറ്റ്സിന്റെ റിപ്പോർട്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് ക്രെഡിറ്റ് സൈറ്റ്സ്
ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം ഇനി ഒറ്റ ചാർജർ മതി 24.08.2022 12:11
ഇ-വേസ്റ്റ് കുറക്കുക എന്ന ലക്ഷ്യത്തോടെ ഗാഡ്ജെറ്റ്സുകൾക്ക് പൊതുവായി ഒറ്റ ചാർജർ എന്ന ആശയം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര ഉപഭോകൃതകാര്യ മന്ത്രാലയം വ്യവസായ പങ്കാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് , മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം
വാട്സ്ആപ്പ് ;അഡ്മിന് ഇനി ഇരട്ടി പവർ:Today's Top 20 news 23.08.2022 3:10
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഹരിത ഹൈഡ്രജൻ ഭാവിയുടെ ഇന്ധനം 23.08.2022 1:36
രാജ്യത്ത് ഡീസലിന്‍റെയും പെട്രോളിന്‍റെയും കാലം അവസാനിക്കാറായെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ഹിന്ദുജ ഗ്രൂപ്പിന്‍റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ ആദ്യ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്തു
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.