Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
നോട്ട് നിരോധനം: വിശദാംശങ്ങള്‍ തേടി സുപ്രീം കോടതി :Today's Top20 News 07.12.2022 3:17
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
വിപണിയിൽ ആശങ്ക തുടരുന്നു 07.12.2022 3:08
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം
സർക്കാർ സ്ഥാപനത്തിൽ 17 മാനേജർ /ഓഫീസർ ഒഴിവുകൾ 07.12.2022 1:50
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഓഹരി വിപണി : തുടക്കം താഴ്ച്ചയിലേക്ക് 07.12.2022 2:58
വിപണി ഇന്ന് തുടര്‍ച്ചയായ നാലാം ദിവസവും അടിപതറിയിരിക്കയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം...
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 6.9 ശതമാനമാക്കി ഉയര്‍ത്തി ലോക ബാങ്ക് :Today's Top20 News 06.12.2022 2:44
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സാമൂഹ്യ സുരക്ഷാ പെൻഷൻ : അർഹത പട്ടികയിൽ നിന്നും ആരൊക്കെ പുറത്താകും ? 06.12.2022 1:49
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാനുള്ള നിർദ്ദേശം നിലവിൽ വന്നു
വിപണി വീണ്ടും നഷ്ടത്തിലേക്ക് 06.12.2022 2:58
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക്
ഓഹരി വിപണി : തുടക്കം പതനത്തിൽ 06.12.2022 3:45
വിപണി ഇന്നും തുടര്‍ച്ചയായ മൂന്നാം ദിവസവും പതനം തുടരുകയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം
ന്യൂറാലിങ്കിലൂടെ ജീവിതം തിരിച്ചു പിടിക്കാം 06.12.2022 2:10
തലച്ചോറിൽ ഘടിപ്പിക്കാവുന്ന ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്‌ക്.
തനത് നികുതി പിരിവിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തി കേരളം :Today's Top20 News 05.12.2022 3:58
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
പ്രധാന മന്ത്രി മുദ്ര യോജന : ഈടില്ലാതെ ലോൺ എടുക്കാം 05.12.2022 1:43
ചെറുകിട ബിസിനസ്സുകൾ തുടങ്ങാൻ പത്തു ലക്ഷം വരെ ലോൺ ലഭിക്കും അതും കുറഞ്ഞ പലിശയിൽ.
ആഴ്ചയുടെ ആദ്യം നഷ്ടത്തിൽ വിപണി 05.12.2022 2:48
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക്
IIMK യിൽ ഒഴിവ് 05.12.2022 2:02
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഓഹരി വിപണി : തുടക്കം നഷ്ടത്തില്‍ 05.12.2022 3:03
രണ്ടു ദിവസത്തെ ഒഴിവിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് രാവിലെ നഷ്ടത്തില്‍ വ്യാപാരം നടക്കുകയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം
ഇനി നമുക്ക് ഡിജി യാത്രക്ക് തയ്യാറാവാം 05.12.2022 2:14
ഇനി വിമാനയാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കാൻ രേഖകൾ നൽകുന്നതിനായി ഏറെ നേരം കാത്തിരുന്ന് വലയേണ്ട ആവശ്യമില്ല .
റഷ്യൻ ക്രൂഡോയിൽ നിരോധനം യൂറോപ്പിന് താങ്ങാനാവുമോ? 03.12.2022 3:16
റഷ്യൻ ഗ്യാസ് ഇല്ലാതെ എങ്ങനെ യൂറോപ്പ് ഈ ശീതകാലം തള്ളി നീക്കും?
ടേo ഇൻഷുറൻസ് : അറിയാം ചില കാര്യങ്ങൾ 03.12.2022 1:27
ടേo ഇൻഷുറൻസിനെ കുറിച്ചറിയാം, കേൾക്കൂ നോട്ട് ദി പോയിന്റ്
ഇ -റുപ്പിയുടെ ആദ്യ പൈലറ്റ് ലോഞ്ച് നടത്തി ആർ ബി ഐ 03.12.2022 2:58
ക്രിപ്റ്റോ പോലെതന്നെ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഡിജിറ്റൽ കറൻസി ആണ് ഇ- റുപിയും. ഇ -റുപ്പി പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കറന്സിയാണ്.
നവംബറില്‍ തൊഴില്‍ നഷ്ടമായത് 38,000 പേര്‍ക്ക് :Today's Top20 News 02.12.2022 3:12
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം 02.12.2022 1:44
ക്രെഡിറ്റുകാർഡുമായി ബന്ധപ്പെട്ട നമ്മൾ അറിഞ്ഞിരിക്കയേണ്ട ചില പ്രധാനപെട്ട കാര്യങ്ങൾ ഉണ്ട്, കേൾക്കൂ നോട്ട് ദി പോയിന്റ്
സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഒറ്റ വിഹിതം നടപ്പിലാക്കാൻ സർക്കാർ 02.12.2022 1:48
ഒരാളിൽ നിന്ന് തന്നെ വ്യത്യസ്ത വിഹിതങ്ങൾപിടിക്കുന്നതിനു പകരം ഒറ്റ അക്കൗണ്ടിൽ നിന്നും സംഭാവന ശേഖരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
ഓഹരി വിപണി : ആഗോള വിപണിക്കൊപ്പം താഴ്ന്നു സൂചികകൾ 01.12.2022 2:46
സെൻസെക്സ് 103 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
വായ്പ എടുത്തില്ലെങ്കിലും സിബിൽ സ്കോർ കുറയുന്നതെങ്ങനെ ? 01.12.2022 1:35
വായ്പ തിരിച്ചടവ് വൈകിയാൽ സിബിൽ സ്കോർ കുറയുമെന്ന് നമുക്കറിയാമായിരിക്കും. പക്ഷെ അങ്ങനെയല്ല വായ്പ എടുത്തില്ലെങ്കിലും സിബിൽ സ്കോർ കുറയും.
മംഗളൂരു റിഫൈനറിയിൽ 96 ഒഴിവുകൾ 01.12.2022 2:13
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
വീണ്ടും കൊടുമുടികൾ കയറി സൂചികകൾ 01.12.2022 3:03
ഇന്ത്യൻ വിപണി വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ വിപണി വിശേഷങ്ങളറിയാം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.