Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ജിയോ പ്ലാറ്റ്‌ഫോം : പുതിയ ഷോർട് വീഡിയോ അപ്ലിക്കേഷൻ 01.12.2022 2:10
നിലവിലുള്ള ഷോർട് വീഡിയോ അപ്പുകളോട് മത്സരിക്കാനായി പുതിയൊരു ഷോർട് വീഡിയോ അപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് റിലൈൻസ് ജിയോ .
കെഎസ്ഇബിയുടെ നെഗറ്റീവ് ആസ്തി 16,836.30 കോടി രൂപയായി ഉയർന്നു :Today's Top20 News 30.11.2022 3:49
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
സെൻസെക്സ് 63,000 പോയിന്റ് കടന്നു ആജീവാനന്ത റെക്കോർഡിൽ 30.11.2022 5:12
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക്
ഈടില്ലാതെ വിദ്യാഭാസ വായ്പ : എങ്ങനെ ? 30.11.2022 1:12
പൊതുവെ മതിയായ ഈടിലാണ് നമുക്ക് വായ്പ കിട്ടുക എന്നാൽ ഒന്നോർത്തു വെച്ചോളൂ ചില ഘട്ടങ്ങളിൽ ഈടില്ലാതെയും വായ്പ പരിഗണിക്കും .
പവർഗ്രിഡ് കോർപ്പറേഷനിൽ 800 ഒഴിവുകൾ 30.11.2022 2:32
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
നാനോ ഗാർഹിക സംരംഭങ്ങൾക്ക് വായ്പ ഇളവ് 30.11.2022 1:54
എന്റെ സംരംഭം നാടിൻറെ അഭിമാനം പദ്ധതിയിലൂടെ സംസ്ഥാനത്തു ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ...
4 ലക്ഷം തൊഴിലവസരങ്ങളുമായി കാനഡ :Today's Top20 News 29.11.2022 3:43
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്യാം 29.11.2022 2:27
എവിടെയെങ്കിലും കേട്ടറിഞ്ഞോ വായിച്ചറിഞ്ഞോ നിക്ഷേപം നടത്താനൊരുങ്ങരുത് പകരം നിക്ഷേപ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു നിക്ഷേപിക്കാം .
ഐ ഫോൺ 14 സീരീസ് നു പിന്നാലെ 15 സീരീസും 29.11.2022 2:29
ഐഫോൺ15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രൊ, ഐഫോൺ 15 പ്രൊ മാക്സ് എന്നിവ പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത്.
ഇ പി എഫ് ഓ യിൽ ശമ്പള പരിധി പരിഷ്കരണം നടത്താനൊരുങ്ങി സർക്കാർ 26.11.2022 1:43
നിലവിൽ ഇ പി എഫ് ഒ യിൽ അംഗമാവാനുള്ള വേതന പരിധി 15 ,000 രൂപയാണ് എന്നാലിപ്പോൾ എംപ്ലോയീസ് സ്റ്റേറ്റ് ഇന്ഷുറന്സ് കോര്പറേഷനിലെ ഉയർന്ന വേതന പരിധിയായ 21 ,000 രൂപയിലേക്ക് ഇ പി എഫ് ഒ പരിധിയും ഉയർത്താൻ പോകുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ , കേൾക്കു ഇന്നത്തെ ഇൻഫോ ടോക്ക്
എഡ് ടെക്കിന് പിന്നാലെ ആമസോൺ ഫുഡും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു 26.11.2022 3:43
ഓൺലൈൻ ഭക്ഷണ വിതര ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ ഒരുങ്ങുന്നു.ആമസോണിനു കീഴിലുള്ള എഡ് ടെക് പ്ലാറ്റ്‌ഫോമായ ആമസോൺ അക്കാദമി പൂട്ടുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആമസോൺ ഫുഡ് ഡെലിവറി സർവീസും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത് .
കേരളത്തില്‍ 12 സ്‌ക്രീനുള്ള സൂപ്പര്‍പ്ലെക്‌സുമായി പിവിആര്‍ :Today's Top20 News 25.11.2022 3:21
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
ഇ പേയ്‌മെന്റ് നു പരിധി : ഇനി കുറച്ച് പണം കയ്യിലും കരുതണം 25.11.2022 2:06
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഓരോ ഡിജിറ്റൽ പേയ്മെന്റ് കമ്പനികൾക്കും ട്രാൻസാക്ഷൻ പരിധി ഏർപ്പെടുത്താൻ പോവുകയാണ്...
28.57 കോടി രൂപയുടെ മരുന്നിന് എഫ്ഡിഎ അംഗീകാരം : Today's Top20 News 24.11.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
വനിതകൾക്ക് മിനി കഫെ തുടങ്ങാൻ രണ്ടു ലക്ഷം രൂപ വരെ സബ് സിഡി.... 24.11.2022 4:07
മിനി കഫേ തുടങ്ങാൻ ആഗ്രഹമുള്ള വനിതകൾക്ക് അവസരമൊരുക്കുന്ന തൂശനിലയെ കുറിച്ചറിയാൻ , കേൾക്കൂ ഇന്നത്തെ' Her Space '
എച്ച്പിയിലും കൂട്ടപ്പിരിച്ചുവിടല്‍ :Today's Top20 News 23.11.2022 3:12
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
നഷ്ടപ്പെടുമെന്ന പേടിവേണ്ട : ഇനി ആരോഗ്യ രേഖകളും ഡിജി ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാം 23.11.2022 2:37
ആരോഗ്യ രേഖകൾ സൂക്ഷിക്യാനും എളുപ്പത്തിൽ ലഭിക്കാനും ഡിജി ലോക്കർ ഉപയോഗിക്കാം, കേൾക്കാം ഇൻഫോ ടോക്ക്
ഗൂഗിള്‍ 10,000 പേരെ പിരിച്ചുവിട്ടേക്കും : Today's Top20 News 22.11.2022 2:42
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സാധാരണക്കാർ വലയും: റീചാർജ് പ്ലാൻ നിരക്ക് കൂട്ടി എയർടെൽ 22.11.2022 2:29
ഇനി മുതൽ എയർടെൽ ൽ 99 രൂപയുടെ പ്ലാൻ ഉണ്ടാവില്ല , പകരം155 രൂപയുടേതായിരിക്കും എയർടെൽ ന്റെ ഏറ്റവും വിലകുറഞ്ഞതും എസ് എം എസ് കാളിങ് ആനുകൂല്യം നൽകുന്നതുമായ പ്ലാൻ.
ഗ്യാസ് സിലിണ്ടറില്‍ ഇനി ക്യു ആര്‍ കോഡും :Today's Top20 News 21.11.2022 3:55
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
പേ ലേറ്റർ ഇനി റെയിൽ കണക്ടിലും ലഭ്യം : പണം കയ്യിലില്ലാതെയും ടിക്കറ്റ് എടുക്കാം 21.11.2022 1:45
കയ്യിൽ പണമില്ലെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പേ ലേറ്റർ സൗകര്യം ഇനി റെയിൽ കണക്ടിലും ...
ആശങ്ക വേണ്ട :പെൻഷൻ സേവനങ്ങൾക്ക് ഇനി ഭവിഷ്യ 19.11.2022 3:02
പെൻഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി അറിയാൻ ഭവിഷ്യ പോർട്ടൽ, കേൾക്കാം ഇൻഫോ ടോക്ക് ...
മരുന്നുകൾക്കും ഇനി ക്യുആര്‍ കോഡ് :Today's Top20 News 18.11.2022 2:55
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
മൂണ്‍ലൈറ്റിംഗിലൂടെയുള്ള വരുമാനത്തിനും ഇനി നികുതി :Todays Top20 News 16.11.2022 2:58
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
വീട് വാടകയ്ക്ക് നൽകുമ്പോൾ ജി എസ് ടി ബാധകമോ ? 16.11.2022 2:04
വ്യക്തിഗത ആവശ്യങ്ങൾക്കായി വീട് വാടകയ്ക്ക് നൽകുമ്പോൾ ജി എസ് ടി ബാധകമല്ലെന്നും , ബിസിനസ് സ്ഥാപനങ്ങൾക്ക് വാടക കൊടുക്കുമ്പോൾ മാത്രമാണ് ജി എസ് ടി ബാധകമാവുന്നുള്ളു എന്നതുമാണ്.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.