Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഓഹരി വിപണി : യു എസ് പലിശനിരക്കിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണികൾ 15.12.2022 3:25
സെൻസെക്സ് 62,000-നു താഴെ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഓഹരി വിപണി : ഐ ടി മേഖല 1.25 ശതമാനം താഴ്‌ന്നു 15.12.2022 2:45
എൻഎസ്ഇ 50ലെ 40 ഓഹരികൾ ഉയർന്നിട്ടുണ്ട്, കേൾക്കാം ഇന്നത്തെ വിപണിവിശേഷങ്ങൾ...
കേരളം: സ്വർണക്കടത്തിലും മുൻപന്തിയിൽ 15.12.2022 2:42
സ്വർണ്ണക്കടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ
3 കോടി ആളുകള്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് പ്രവചനം :Today's Top20 News 14.12.2022 3:36
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...
ഓഹരി വിപണി : ലോഹങ്ങളും റീയൽറ്റിയും വിപണിക്ക് താങ്ങായി 14.12.2022 3:17
ബാങ്ക് നിഫ്റ്റി വീണ്ടും റെക്കോർഡിലേക്ക്, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
നേവിയിൽ 1500 അഗ്നിവീർ 14.12.2022 3:20
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഓഹരി വിപണി : ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ 14.12.2022 2:43
ആഭ്യന്തര വിപണികൾ ഇന്ന് ഉണർവിലാണ് , കേൾക്കാം ഇന്നത്തെ വിപണിവിശേഷങ്ങൾ...
നിർമ്മാണമേഖലയെ മാറ്റിമറിക്കാൻ റോബോട്ട് എത്തുന്നു 14.12.2022 2:07
മനുഷ്യന് പകരം പ്രവർത്തിക്കാൻ സാധിക്കുന്ന റോബർട്ട് നെ വികസിപ്പിച്ചെടുത്തത് എം ഐ ടി യിലെ ഗവേഷകർ .....
ഗെയിമിംഗ് കമ്പനികള്‍ വെട്ടിച്ചത് 23,000 കോടിയുടെ ജിഎസ്ടി? അന്വേഷണവുമായി കേന്ദ്രം :Todays' Top20 News 13.12.2022 3:33
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഓഹരി വിപണി : പൊതുമേഖലാ ബാങ്കുകൾ സൂചികകളെ കൈപിടിച്ചുയർത്തി 13.12.2022 2:59
ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഓഹരി വിപണി : ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍ 13.12.2022 2:38
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ രാവിലെ മാറ്റമൊന്നും വന്നിട്ടില്ല, ഇന്നത്തെ വിപണിവിശേഷങ്ങൾ കേൾക്കാം ...
യു പി ഐ പണി പറ്റിച്ചോ ? വിഷമിക്കേണ്ട കാര്യമില്ല 13.12.2022 2:15
പണം നഷ്ടപെട്ടുപോയെന്ന് കരുതി ടെൻഷൻ അടിച്ചിരിക്കയേണ്ട കാര്യമൊന്നുമില്ല. നഷ്ടപരിഹാരം ബാങ്ക് തരും , വിശദമായി അറിയാൻ കേൾക്കൂ ഇൻഫോ ടോക് ...
ടെലിഗ്രാമില്‍ സിനിമ ഷെയര്‍ ചെയ്തവര്‍ക്ക് ഹൈക്കോടതി നോട്ടീസ് :Today's Top20 News 12.12.2022 3:48
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്
ഓഹരി വിപണി :തുടക്കം മുതൽ കയറിയും ഇറങ്ങിയും സൂചികകൾ 12.12.2022 2:56
ബാങ്ക് നിഫ്റ്റി ഉയർന്നു , ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
കേന്ദ്രീയ വിദ്യാലയങ്ങളിൽ 11,744 അധ്യാപക ഒഴിവ് 12.12.2022 3:20
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഓഹരി വിപണി : നഷ്ടം നികത്താനുള്ള ശ്രമത്തിൽ സൂചികകൾ 12.12.2022 3:04
ആഭ്യന്തര വിപണി ഗാപ് ഡൗണില്‍ ആരംഭിക്കുന്നതിനു കാരണമെന്ത് ? ഇന്നത്തെ വിപണിവിശേഷങ്ങൾ കേൾക്കാം ...
അടുത്ത യോഗം ബഹിരാകാശത്ത് കൂടാൻ പദ്ധതിയിട്ട് ഐഎസ്ആർഒ 11.12.2022 2:22
ഭാവിയിൽ ബഹിരാകാശ നിലയങ്ങളിൽ കോൺഫെറെൻസ് മീറ്റിംഗുകൾ നടത്തുന്നതിനും, വാണിജ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുമുള്ള പദ്ധതിയിലാണ് ഐഎസ് ആർ ഒ
മസ്‌കിന്റെ സിംഹാസനത്തിന് ഇളക്കം സംഭവിക്കുമോ? 10.12.2022 2:57
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനം ഇലോൺ മസ്‌കിന് നഷ്ടമായി. ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കാനായി 44 ബില്യൺ ഡോളർ നിക്ഷേപിക്കേണ്ടിവന്നതുമാണ് മസ്‌കിന് തിരിച്ചടിയായത്.
ഗോള്‍ഡ് എ ടി എം : എ ടി എമ്മില്‍ നിന്ന് സ്വര്‍ണവും കിട്ടും 10.12.2022 1:53
കാർഡിട്ടാൽ സ്വർണം തരുന്ന എ ടി എമ്മുകൾ വരുന്നു , കേൾക്കൂ ഇൻഫോ ടോകിൽ
കല്യാണ്‍ ജ്വല്ലേഴ്‌സ് അടുത്ത വര്‍ഷം 52 പുതിയ ഷോറൂമുകള്‍ തുടങ്ങും:Todays' Top20 News 09.12.2022 3:13
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഹേർ മണി ടോക്‌സ് : വനിതകൾക്കൊരു സഹായി 09.12.2022 3:36
വനിതകൾക്ക് സാമ്പത്തിക ശാക്തീകരണവും , ബോധവൽക്കരണവും നൽകാനായി ഒരു സ്റ്റാർട്ടപ്പ് , കേൾക്കാം ഇൻഫോ ടോകിൽ
ഓഹരി വിപണി : സൂചികകൾ ഇന്ന് ഇടിവിൽ, ബാങ്ക് നിഫ്റ്റി പിടിച്ചു നിൽക്കുന്നു 09.12.2022 3:04
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം...
ഇന്ത്യൻ നിർമിത വെർട്യൂസിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് 09.12.2022 2:07
സുരക്ഷാ സംവിധാനങ്ങളിൽ മികവ് പുലർത്തി ഇന്ത്യൻ നിർമിത വെർട്യൂസ്...
രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ച് 35 രാജ്യങ്ങള്‍ :Today's Top20 News 08.12.2022 2:44
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ആവേശമായി ലോകകപ്പ് : ആഘോഷമാക്കി ഖത്തർ 08.12.2022 6:24
ഓരോതവണ വേൾഡ് കപ്പ് നടക്കുമ്പോളും നടത്തിപ്പിനായി ചിലവഴിക്കുന്നത് നമുക്ക് കണക്കുകൂട്ടാൻ കഴിയാത്തത്ര പണമാണ്. അങ്ങനെ നോക്കുമ്പോൾ ഈ പ്രാവശ്യത്തെ ലോകകപ്പിന് എല്ലാത്തിലുമേറെ പ്രത്യേകതയുണ്ട്, കേൾക്കാം ലോകകപ്പിന്റെ വിശേഷങ്ങൾ ....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.