Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
വരിക്കാരന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം NPS മരണ ആനുകൂല്യങ്ങൾ എങ്ങനെ ക്ലെയിം ചെയ്യാം? 12.01.2023 3:14
ഒരു വരിക്കാരന് അകാല മരണം സംഭവിച്ചാൽ നോമിനികൾക്ക് എൻ പി എസ് മരണ ആനുകൂല്യങ്ങൾ നൽകുന്നു.
മംഗല്യ സമുന്നതി : പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം 12.01.2023 2:25
2022 ജനുവരി ഒന്നിനും, ഡിസംബർ മുപ്പത്തൊന്നിനും ഇടയിൽ വിവാഹിതരായവർക്ക് ധനസഹായത്തിനായി അപേക്ഷിക്കാം, വിശദവിവരങ്ങൾ അറിയാൻ കേൾക്കൂ ഇൻഫോ ടോക്....
ജോസ് ആലുക്കാസ് ഗ്രൂപ്പ് ആദ്യ ആറ് മാസത്തിൽ 83 കോടി രൂപ അറ്റാദായം :Todays Top20 News 11.01.2023 3:54
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : ഇന്നും നഷ്ടത്തിൽ , എങ്കിലും ബാങ്ക് നിഫ്റ്റി ഉയർച്ചയിൽ 11.01.2023 3:16
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ആധാറിലെ അഡ്രസ്സ് മാറ്റാം കുടുംബനാഥന്റെ സമ്മതത്തോടെ 11.01.2023 1:15
ഈയൊരു പ്രോസസ്സിനു എച് ഒ എഫ് ന്റെ ഒ ടി പി അടിസ്ഥാനമാക്കിയുള്ള ഓതെന്റിക്കേഷൻ ആവശ്യമാണ്.
കേരള ഹൈക്കോടതിയിൽ 10 ഒഴിവുകൾ 11.01.2023 2:14
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ആൻഡ്രോയിഡ് ഫോണിലും സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി ഉടൻ 11.01.2023 1:55
സെല്ലുലാർ കണക്ഷനോ , വൈഫൈ യോ ഇല്ലെങ്കിലും സാറ്റലൈറ്റ് സംവിധാനവുമായി കണക്ട് ചെയ്‌തുകൊണ്ട് കോളുകളും എസ് എം എസും ചെയ്യാൻ സാധിക്കും..
ഓഹരി വിപണി : ഇന്നും നഷ്ടത്തിൽ തന്നെ 10.01.2023 3:16
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
മെറ്റയുമായി ഏറ്റുമുട്ടി യൂറോപ്യൻ യൂണിയൻ 07.01.2023 1:58
മെറ്റയ്ക്ക് പിഴയൊടുക്കേണ്ടി വരുന്നത് ഏകദേശം 3,500 കോടി രൂപയാണ്, കേൾക്കൂ ദേശാന്തര വാർത്തകൾ
ഇന്നോവയെ മുൻപിൽ എത്തിക്കാൻ ഒരുങ്ങി ഹൈക്രോസ് 07.01.2023 2:44
ക്രോം ഔട്ട്‌ലൈനോടുകൂടിയ വലിയ ഗ്രില്ലും, എൽഇഡി ഹെഡ്‌ലാമ്പുകളും, സെമി-ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട് വെൻഷ്യലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റുകൾ, തുടങ്ങി ഒരുപാടുണ്ട് പുതിയ ഇന്നോവ ഹൈക്രോസ്സിന്റെ പ്രത്യേകതകൾ
ഓഹരി വിപണിയും മലയാളി കമ്പനികളും 07.01.2023 4:17
2022 ൽ 19 കേരളാ കമ്പനികളാണ് നിക്ഷേപകർക്ക് നേട്ടം കൊണ്ടെത്തിച്ചത്, കേരള കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക വര്ഷം അത്ര ശോഭനമായിരുന്നില്ല...
സ്‌മൈൽ കേരള : വനിതകൾക്കായി സംസ്ഥാന സർക്കാരിന്റെ സ്വയം തൊഴിൽ വായ്പ 07.01.2023 2:04
കോവിഡ് 19 ബാധിച്ച് മുഖ്യ ആശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കാനാണ് ഈ പദ്ധതി....
മൾട്ടിപ്പിൾ ബാങ്ക് അക്കൗണ്ടുകൾ ഉപകാരമോ ? ഉപദ്രവമോ ? 07.01.2023 2:39
മൾട്ടിപ്പിൾ അക്കൗണ്ടുകൾ സുരക്ഷിതമായി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും, കേൾക്കാം ഇൻഫോ ടോകിൽ
സ്മാര്‍ട്ട് ഫോണിലിനി സാറ്റലൈറ്റ് കോളിംങും വന്നേക്കും :Todays Top20 News 06.01.2023 2:49
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും നഷ്ടത്തില്‍ അവസാനിച്ചു 06.01.2023 2:12
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഇമിഗ്രേഷൻ ഫീസിൽ വർദ്ധനവ് നിർദ്ദേശിച്ച് ബൈഡൻ ഭരണകൂടം 06.01.2023 2:44
എച്ച്-1 ബി വിസയ്ക്കുള്ള അപേക്ഷ 460 ഡോളറിൽ നിന്ന് 780 ഡോളറായി ഉയർത്തും...
ആധാർ ഉടമകൾക്ക് കുടുംബ നാഥന്റെ സമ്മതത്തോടെ ഓൺലൈനായി വിലാസം അപ്ഡേറ്റ് ചെയ്യാം 06.01.2023 2:10
18 വയസ്സിനു മുകളിലുള്ള ഏതൊരു റെസിഡന്റിനും ഈയൊരു ആവശ്യത്തിനായി HOF ആകാനും അതുപോലെ ഈ പ്രോസസ്സിലൂടെ അവരുടെ അഡ്രെസ്സ് കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും സാധിക്കും.
കീബോർഡ് ഇല്ലാതെ ടൈപ്പ് ചെയ്യാനാകും : എങ്ങനെ ? 06.01.2023 2:10
കൈകളിൽ സ്പ്രേ അടിച്ച് എവിടെ ടൈപ്പ് ചെയ്താലും കീബോർഡ് ആയി മാറും...കേൾക്കാം ടേക് ടോക്
ഇസാഫ് ബാങ്ക് എൻ സി ഡി വഴി 500 കോടി രൂപ സംഭരിക്കുന്നു :Todays Top20 News 05.01.2023 3:16
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : നിഫ്റ്റി 18,000-ന് താഴെ 05.01.2023 3:30
നഷ്ടത്തിൽ നിന്ന് കര കയറാതെ വിപണി, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
പെറ്റി കിട്ടിയോ ഇനി പേടിക്കണ്ട : 100 രൂപ കൊണ്ട് ചലാൻ ക്യാൻസൽ ചെയ്യാം 05.01.2023 1:22
ലൈസൻസും ആർ സിയും കയ്യിലില്ലാതെ പെറ്റി കിട്ടിയാൽ വിഷമിക്കേണ്ട, 15 ദിവസത്തിനകം കോടതിയിൽ ചെന്ന് 100 രൂപയടച്ച് ഡോക്യൂമെന്റസ് സബ്മിറ്റ് ചെയ്താൽ ചലാൻ ക്യാൻസൽ ചെയ്യാം...
ഫ്ലോട്ടെർ പോളിസി : ഇനി എല്ലാ വാഹനങ്ങൾക്കും ഒറ്റ പോളിസി 05.01.2023 1:40
വീട്ടിലുള്ള ടു വീലറിനും , ഫോർ വീലറിനും ഒക്കെ കൂടി ഒറ്റ പോളിസി മതിയാകും, വിശദാംശങ്ങൾ കേൾക്കാം ഇൻഫോ ടോകിൽ
വാട്‌സാപ്പില്‍ വോയിസ് സ്റ്റാറ്റസ് വന്നേക്കും :Todays Top20 News 04.01.2023 3:10
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : സെൻസെക്സ് ഇടിഞ്ഞത് 600 പോയിന്റിലേറെ 04.01.2023 3:02
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
പ്ലസ്ടുക്കാർക്ക് സേനയിൽ 395 അവസരം 04.01.2023 3:06
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.