Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ടെലഗ്രാമിന്റെ പുതിയ ഫീച്ചേഴ്സ് : ഇനി വീഡിയോ സന്ദേശങ്ങളടക്കം ഹൈഡ് ചെയ്ത് അയക്കാം 04.01.2023 1:56
ചാറ്റ് ചെയ്യുന്നതിനിടയിൽ അയയ്ക്കുന്ന ടെക്സ്റ്റ് ഹൈഡ് ചെയ്യാം, ടെലെഗ്രാമിന്റെ പുതിയ ഫീച്ചേഴ്‌സുകളെക്കുറിച്ച് കേൾക്കാം ടെക് ടോകിൽ
മൂന്നിലൊന്ന് രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന് സാധ്യത : ഐഎംഎഫ് :Todays Top20 News 03.01.2023 3:16
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ മുന്നേറി 03.01.2023 1:52
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
കെ എസ് ആർ ടി സി യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ 03.01.2023 1:40
ന്യൂ ഇന്ത്യ അഷ്വറന്സും കെ എസ് ആർ ടി സി യും സംയുക്തമായാണ് ഈ സുരക്ഷയൊരുക്കുന്നത്, വിശദമായി കേൾക്കാം ഇൻഫോ ടോകിൽ
കാനഡയില്‍ വിദേശികള്‍ക്ക് വീടു വാങ്ങുന്നതിന് വിലക്ക് :Todays Top20 News 02.01.2023 3:30
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : പുതുവർഷത്തിലെ ആദ്യ ദിനം നേട്ടത്തില്‍ 02.01.2023 1:57
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഉപയോഗിച്ചോളൂ പക്ഷെ പരിധിയുണ്ട് 02.01.2023 1:13
ദിവസേനയുള്ള യു പി ഐ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തി എൻ പി സി ഐ
ഐ എസ് ആർ ഒ : 526 അസിസ്റ്റന്റ് 02.01.2023 3:32
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
2022 ൽ ശക്തിചോരാതെ ഇന്ത്യൻ സാമ്പത്തിക രംഗം 31.12.2022 4:59
2022 അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് മങ്ങലും തിളക്കവും ഒരുപോലെ ഉണ്ടായിട്ടുണ്ട്....
2022 കേരളത്തിന് സമ്മാനിച്ചത് നഷ്ടമോ നേട്ടമോ ? 31.12.2022 4:15
സാമ്പത്തികമായി കേരളം കുതിച്ചുയർന്നോ അല്ലെങ്കിൽ അടിപതറിയോ എന്ന് നമുക്ക് കേൾക്കാം..
2022 ൽ ലോകം സാക്ഷിയായതെന്തിനൊക്കെ ? 31.12.2022 5:55
കോവിഡിന്റെ പിടിയിൽ നിന്ന് കുതറിമാറാനുള്ള ലോക ജനതയുടെ ശ്രമങ്ങളോടെയാണ് ഈ വർഷം ആരംഭിച്ചത്, ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച മറ്റു കാര്യങ്ങളും കേൾക്കാം
ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ റേഞ്ചുമായി XUV400 വിപണിയിലേക്ക് 31.12.2022 3:36
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക്ക് XUV400 ന്റെ വിശേഷങ്ങൾ കേൾക്കാം കാർ ട്രാക്കിൽ...
കേരളം കടമെടുക്കുന്നത് കുറയുന്നു :Todays Top20 News 30.12.2022 3:06
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : വർഷാവസാനം നഷ്ടത്തിൽ മുങ്ങി 30.12.2022 2:58
സെൻസെക്സ് 61000 പോയിന്റ് താഴെ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
പാൻ കാർഡ് ഇല്ലാത്ത വിദേശ ഇന്ത്യക്കാർക്ക് 10 F നേരിട്ട് ഫയൽ ചെയ്യാം 30.12.2022 2:49
2023 മാർച്ച് 31 വരെയാണ് ഒറ്റത്തവണ ഇളവ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്, കേൾക്കൂ എൻ ആർ ഐ ന്യൂസ് ലെറ്റെറിൽ
വരുന്നു ഡി ടു എം ടെക്നോളജി ഇനി ബാക്കി വെയ്ക്കാം കുറച്ചധികം ഡാറ്റ 30.12.2022 2:07
ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രോഡ്ക്യാസ്റ് വിഡിയോകളും മറ്റു മൾട്ടീമീഡിയ കോൺടെന്റ് കളും നമുക്ക് ഫോണിൽ കണ്ടാസ്വദിക്കാം...
ഓഹരി വിപണി : ബാങ്ക് നിഫ്റ്റി 424 പോയിന്റ് ഉയര്ന്നു 29.12.2022 2:50
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
2021 - 22 സാമ്പത്തിക വർഷം : രാജ്യത്തെ ബാങ്കിങ് തട്ടിപ്പുകളുടെ എണ്ണത്തിൽ വർധന 29.12.2022 1:57
എണ്ണം വർധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട തുകയുടെ അളവ് മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്, കേൾക്കാം മൈഫിൻ സ്റ്റോറീസിൽ
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും 29.12.2022 2:12
ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശനങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കും , കേൾക്കാം ഇൻഫോ ടോകിൽ
കേന്ദ്ര സര്‍ക്കാരിന്റെ കടം 147.19 ലക്ഷം കോടി രൂപ :Todays Top20 News 28.12.2022 3:06
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : ആഗോള വിപണികൾക്കൊപ്പം നഷ്ടത്തിലവസാനിച്ചു സൂചികകൾ 28.12.2022 2:28
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും 28.12.2022 1:13
അടുത്ത വർഷം മുതൽ പാനുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോകൾ മരവിപ്പിക്കും
നോക്കിയയുടെ മൂന്നുദിനം ചാർജ് നിൽക്കുന്ന സ്മാർട്ഫോൺ സി 31 28.12.2022 1:58
3ജി ബി - 32 ജി ബി വേരിയന്റിന് 9999 രൂപയും , 4 ജി ബി 64 ജി ബി വേരിയന്റിന് 10 , 999 രൂപയുമാണ് വില , വിശദമായി കേൾക്കാം ടെക് ടോകിൽ
ഇനി 'സി ടൈപ്പ്' ചാര്‍ജര്‍ മാത്രം :Today's Top20 News 27.12.2022 4:10
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
പുനർ വിവാഹിതരല്ലെങ്കിൽ ഈ സർട്ടിഫിക്കറ്റുകൾ വേഗം കൊടുത്തോളു 27.12.2022 1:35
സാമൂഹ്യ സുരക്ഷാ പെന്ഷനുകളായ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്നവർ ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ മറക്കല്ലേ ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.