Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഐ ഐ എമ്മിൽ ഒഴിവ് 23.01.2023 1:49
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
സാംസങ്ങിന്റെ പുതിയ ഹാൻഡ്‌സെറ്റുകൾ 23.01.2023 2:21
പുത്തൻ ഹാൻഡ്‌സെറ്റുകൾ മിതമായ നിരക്കിൽ മികച്ച ഫീച്ചറുകളോട്കൂടിയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത് , കേൾക്കാം ടേക് ടോകിൽ
ദാവോസിൽ എന്ത് സംഭവിച്ചു? 21.01.2023 2:31
ഇന്നലെയാണ് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഈ വർഷത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അഥവാ WEF ന്റെ യോഗം അവസാനിച്ചത്...
ബജറ്റുകൾ പലവിധം 21.01.2023 2:50
പ്രധാനമായും ബജറ്റുകൾ മൂന്നുതരത്തിലുണ്ട്. സന്തുലിത ബജറ്റ് അഥവാ ബാലൻസ് ബജറ്റ്, മിച്ച ബജറ്റ്, കമ്മി ബജറ്റ് എന്നിങ്ങനെ .....
ഓംബുഡ്സ്മാൻ സ്‌കീം : ഉപഭോക്തൃ പരാതികൾക്ക് സൗജന്യ പരിഹാരം 21.01.2023 2:33
റിസേർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ഒരു രാജ്യം ഒരു ഓംബുഡ്സ്മാൻ എന്ന തത്വത്തിന്റെ അടിസഥാനത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത് ...
ജനു : 28 - 31 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല : Todays Top20 News 19.01.2023 3:35
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : യു എസ് വിപണി ദുർബലമായത് വിപണിക്ക് പ്രതികൂലമായി 19.01.2023 3:08
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാം : ആദായ നികുതി റിട്ടേൺ നല്കേണ്ടല്ലോ 19.01.2023 1:41
പെന്ഷനും ബാങ്ക് പലിശയും മാത്രമുള്ള 75 വയസ്സിനു മുകളിലുള്ള പൗരന്മാർ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.
വായ്പ പലിശ നിരക്കുകൾ പരിഷ്കരിച്ച് കാനറാ ബാങ്ക് 19.01.2023 1:52
മാർജിനൽ കോസ്റ് ഓഫ് ഫൻഡ്സ് ബേസ്ഡ് ലാൻഡിംഗ് റേറ്റ് വായ്പ നിരക്കുകളാണ് കാനറാ ബാങ്ക് പരിഷ്കരിച്ചിരിക്കുന്നത്...
വ്യാജ വാര്‍ത്തകളെ 'പൂട്ടാന്‍' പിഐബി : Todays Top20 News 18.01.2023 3:21
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ട്രാൻസാക്ഷൻ തെറ്റിപ്പോയോ ? വഴിയുണ്ട് തിരിച്ചെടുക്കാൻ 18.01.2023 1:33
യുപിഐ സേവനങ്ങൾ നൽകുന്ന ഗൂഗിൾ പേ, ഫോൺപേ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പണം കൈമാറിയതെങ്കിൽ ആദ്യം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) പോർട്ടലിൽ പരാതി നൽകണമെന്ന് ആർബിഐ പറയുന്നു .
ഓഹരി വിപണി : നേട്ടം നില നിർത്തി 18.01.2023 3:16
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഈ വര്‍ഷം തൊഴില്‍ രഹിതര്‍ പെരുകും: റിപ്പോര്‍ട്ട് : Todays Top20 News 17.01.2023 3:42
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : നഷ്ടം വീണ്ടെടുത്ത് ഒടുവിൽ നേട്ടത്തിൽ അവസാനിച്ചു 17.01.2023 3:27
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
സ്മാര്‍ട്ട് ഫോണുകളിലേക്ക് 'ഇന്ത്യന്‍ ഒഎസ്' വന്നേക്കും : Todays Top20 News 16.01.2023 3:40
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : വെള്ളിയാഴ്ചത്തെ നേട്ടം കൈവിട്ട് വിപണി 16.01.2023 2:39
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഫയർ ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി 16.01.2023 1:55
ഹൃദയമിടിപ്പ് , രക്തത്തിലെ ഓക്സിജൻ ന്റെ അളവ് തുടങ്ങിയ ട്രാക്ക് ചെയ്യാനുള്ള സെൻസറുകൾ, അറിയാം മറ്റ് ഫീച്ചറുകൾ കേൾക്കൂ ടെക് ടോക്
കെ വൈ സി രേഖകൾ പുതുക്കാൻ ബാങ്കിൽ പോകേണ്ടകാര്യമില്ല 14.01.2023 1:57
വീഡിയോ ബേസ്ഡ് കസ്റ്റമർ ഐഡന്റിഫിക്കേഷൻ പ്രോസസ്സ് വഴി ഉപഭോക്താക്കൾക്ക് കെ വൈ സി വിവരങ്ങൾ നല്കാൻ സാധിക്കും, കേൾക്കാം ഇൻഫോ ടോകിൽ
എന്താണ് "ബജറ്റ് " ? 14.01.2023 3:14
മൂലധന ബജറ്റ് , റവന്യു ബജറ്റ് എന്നിവയും ഉൾപ്പെട്ടതാണ് കേന്ദ്ര ബജറ്റ്, കേൾക്കാം ബജറ്റിന്റെ വിശേഷങ്ങൾ
100 ദിനം, 101 ഇടങ്ങളില്‍ 5ജിയുമായി ജിയോ :Todays Top20 News 13.01.2023 3:43
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ 13.01.2023 2:18
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
തൊഴിൽ രഹിത ഇൻഷുറൻസ് എടുത്തുനൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തം 13.01.2023 2:01
പ്രീമിയം തുക കമ്പനിക്ക് നേരിട്ടോ അല്ലെങ്കിൽ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഈടാക്കിയോ അടയ്ക്കാം...
ഐ ക്യൂവിന്റെ പുതിയ ഹാൻഡ് സെറ്റ് ഇന്ത്യയിൽ 13.01.2023 1:55
50 മെഗാ പിക്സൽ സാംസങ് ജി എൻ 5 ലെൻസും, 13 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസും, 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവ ഉൾപ്പെടുന്നുണ്ട്, കേൾക്കാം ടേക് ടോകിൽ
കാപ്പി കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ :Todays Top20 News 12.01.2023 3:37
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : സെൻസെക്സ് 60,000-ന് താഴെ 12.01.2023 3:24
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.