Manorama Online

Manorama Health

Health EN ↓ 90 episodes

Manorama Health updates

Be sure to visit the podcast's website and support the creator: www.manoramaonline.com

Author

Manorama Online

Category

Health

Podcast website

www.manoramaonline.com

Latest episode

Nov 20, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 10M+ downloads · 4.7+ rating iOS soon

Episodes

ആദ്യം സംസാരിക്കൂ, എന്നിട്ടാകാം സെക്സ് |Sex| Relationship| Lust | Sexual Education| 20.11.2026

എന്താണ് പ്രണയവും കാമവും തമ്മിലുള്ള വ്യത്യാസം? ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള അറിവ് എത്രത്തോളം പ്രധാനമാണ്? സ്വയംഭോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്? ഇത്തരം വിഷയങ്ങളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറയുകയാണ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സെക്ഷ്വാലിറ്റി എജ്യുക്കേറ്ററുമായ ഡോ. ഹേന എൻ. എൻ. In this episode, Co...

കേരളത്തിൽ പുരുഷവന്ധ്യത വർധിച്ചു. കാരണങ്ങൾ? 15.11.2026

ഐവിഎഫ് (IVF) ചികിത്സയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പോഡ്കാസ്റ്റിലൂടെ മനസ്സിലാക്കാം. എന്താണ് ഐവിഎഫ് ചികിത്സ? ആർക്കൊക്കെയാണ് ഈ ചികിത്സ ആവശ്യമായി വരുന്നത്? ചികിത്സയുടെ വിവിധ ഘട്ടങ്ങൾ, വിജയസാധ്യത, പാർശ്വഫലങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട പൊതുവായ തെറ്റിദ്ധാരണകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു കൊച്ചി അമൃത ഫെർട്ടിലിറ്റി സെന്റർ ഹെഡ് ഡോ. ഫെസി ലൂയിസ് In this episode of our Health Podcast, Dr. Faisy Lewis,...

ആർത്തവം നേരത്തെ ആയാൽ പെൺകുട്ടികൾ പൊക്കം വയ്ക്കില്ലേ? 07.11.2026

നേരത്തെയുള്ള ആർത്തവാരംഭം ഉയരത്തെയും ശാരീരിക വളർച്ചയെയും ഭാവിയിലെ പ്രത്യുൽപാദനശേഷിയെയും ബാധിക്കുമോ? ഇതേക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ മാർ സ്ലീവ മെഡിസിറ്റി പാലായിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. അനൂപ് കൃഷ്ണൻ നമ്മോടൊപ്പം ചേരുന്നു. Can early periods affect a girl's height, physical growth, or future reproductive health? Dr. Anoop Krishnan, Senior Consultant,...

നാർസിസിറ്റിക് പാരന്റിങ്; അറിയണം ഇക്കാര്യം| Narcissistic Parents| Parenting Tips | Psychologist 02.11.2026

മാതാപിതാക്കൾ തമ്മിലുള്ള ബന്ധം മക്കളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു? എന്താണ് Narcissistic Parenting? കൗൺസിലിങ് സൈക്കോളജിസ്റ്റും സോഷ്യോളജിസ്റ്റുമായ ഡോ. അച്ചു അലക്സ് സംസാരിക്കുന്നു In this episode of Manorama Health Podcast, Counseling Psychologist and Sociologist Dr. Achu Alex discusses parenting, family relationships, narcissistic parenting, and the impact of parental be...

രണ്ടുനേരം പല്ലു തേയ്ക്കണോ?- |Tooth Brush | Mouthwash | Dentist 24.10.2026

പല്ലുകൾ ശരിയായി സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ടൂത്ത് ബ്രഷും പേസ്റ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? എത്ര നാൾ കൂടുമ്പോഴാണ് ബ്രഷ് മാറ്റേണ്ടത്? പല്ലുതേയ്ക്കേണ്ട ശരിയായ രീതി ഏതാണ്? ദൈനംദിന ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് Theertha’s Tooth Affair Dental Clinic & CBCT Centre-ലെ ചീഫ് ഡെന്റൽ സർജൻ ഡോ. തീർത്ഥ ഹേമന്...

ആരോഗ്യമുള്ള ചർമത്തിന് ദിവസവും പാലിക്കേണ്ട 5 ശീലങ്ങൾ- Skincare | Dermatologist | Hair care | 17.10.2026

ചർമ, മുടി സംരക്ഷണത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. സപ്ന സുരേന്ദ്രൻ സംസാരിക്കുന്നു. Senior Consultant Dermatologist Dr. Sapna Surendran talks about effective skincare practices and how to maintain healthy hair See omnystudio.com/listener for privacy information.

അലൂമിനിയം പാത്രത്തിലാണോ പാചകം? ഇക്കാര്യം അറിയുക ​Aluminium cookware | Health | Health Podcast 09.10.2026

അലൂമിനിയം പാത്രങ്ങൾ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഹാനികരമോ? മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിരവധിപ്പേരുടെ സംശയങ്ങൾ ഉത്തരം നൽകുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ജോജോ വി. ജോസഫ് Are aluminium utensils harmful to our health? Is it better to use earthenware pots for cooking? Senior Consultant in the Department of Surgical Oncology at Caritas...

വില കൂടിയ ക്രീമുകൾ ചർമത്തിന് നല്ലതോ? | Dermatologist | Skin care | Hairloss | Skintag | 03.10.2026

ചർമം, മുടി സംരക്ഷണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഡെർമറ്റോളജിസ്റ്റ് ഡോ. സപ്ന സുരേന്ദ്രൻ പറയുന്നു. Senior Consultant Dermatologist Dr. Sapna Surendran talks about effective skincare practices and how to maintain healthy hair.  See omnystudio.com/listener for privacy information.

ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കണോ, വേവിക്കണോ? ഏതാണ് കൂടുതൽ ആരോഗ്യകരം? |Beetroot | Vegetables | Benefits | Manoramaonlinehealth 26.09.2026

ഈ എപ്പിസോഡിൽ ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളും പച്ചയായും വേവിച്ചും കഴിക്കുമ്പോഴുള്ള വ്യത്യാസങ്ങളും പരിശോധിക്കാം. നൈട്രേറ്റുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ഓക്സലേറ്റുകൾ എന്നിവയെക്കുറിച്ചും അറിയാം. In this episode of the Manorama Health Podcast, we explore the health benefits of beetroot and the differences between eating it raw and cooked. We also look at nitrates, fibre, antioxidants and oxalate...

ഭാര്യ പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടോ? അറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ | Perimenopause| Menopause| WomensHealth| HealthPodcast| 14.09.2026

ആർത്തവവിരാമത്തെക്കുറിച്ചും ഈ കാലയളവിൽ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ഗൈനക്കോളജിസ്റ്റ് ഡോ. മേരി സൈമൺ മനോരമ ഓൺലൈൻ ഹെൽത്ത് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. A woman who was once calm and affectionate suddenly becomes irritated over small things, loses her temper, or seems emotionally different. Could these changes be linked to menopause? In this episode of the Manorama He...

ഒരുമിച്ച് മദ്യപിച്ചിട്ട് ഒരാൾക്ക് മാത്രം കരൾരോഗം, അതെങ്ങനെ? |AlcoholMyths | LiverHealth| LiverCare| HealthAwareness| 08.09.2026

‘കുറച്ച് മാത്രമേ കുടിച്ചുള്ളൂ… അതുകൊണ്ട് ഒന്നും സംഭവിക്കില്ല!’ മദ്യപാനവുമായി ബന്ധപ്പെട്ട ഇത്തരം മിഥ്യകൾ പൊളിച്ചെഴുതാം. പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് വിശദീകരിക്കുന്നു. Dr. Ramesh, Head & Senior Consultant, Department of Medical Gastroenterology, Mar Sleeva Medicity, Pala, explains what’s fact and...

രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം! |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast 01.09.2026

കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളാകാം. പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളർച്ചയും കുട്ടികളിലെ അസാധാരണമായ പെരുമാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം? കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യുവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സുനു ജോണും...

തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth 24.08.2026

ഹെൽമെറ്റ് ധരിക്കുന്നത് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, നമ്മുടെ ജീവൻ സംരക്ഷിക്കാനാണ്. ബൈക്ക് അപകടത്തിൽ തലയ്ക്കുണ്ടാകുന്ന പരുക്കുകൾ എത്രത്തോളം ഗുരുതരമാണ്? ഹെൽമെറ്റ് എങ്ങനെയാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്? ചിൻ സ്ട്രാപ്പ് കൃത്യമായി ഇടേണ്ടത് എന്തുകൊണ്ട്? ഈ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രാജീവ്....

കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം |ChildrenNutrition| HealthyFood| ChildrenNutrition | KidsHealth 13.08.2026

കുട്ടികളെ ഭക്ഷണം കഴിപ്പിച്ച് സ്കൂളിലേക്ക് വിടുന്നത് പല മാതാപിതാക്കൾക്കും ദിവസവും നേരിടേണ്ടിവരുന്ന വലിയൊരു വെല്ലുവിളിയാണ്. വീട്ടിലെ പോഷകസമൃദ്ധമായ ഭക്ഷണത്തേക്കാൾ ജങ്ക് ഫുഡിനോട് താൽപര്യം കാണിക്കുകയും, ഇഷ്ടമുള്ള ഭക്ഷണം കിട്ടിയില്ലെങ്കിൽ വാശിപിടിക്കുകയും ചെയ്യുന്ന കുട്ടികൾ ഇന്ന് ഏറെയാണ്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട പോഷകസമൃദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചും ഡയറ്റീഷ്യൻ ഡോ....

പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും, നിങ്ങൾ അത് ചെയ്യരുത്!‌| Health podcast | PTSD | Health Tips 07.08.2026

ഒരു ഭയപ്പെടുത്തുന്നതോ വേദനാജനകമായതോ ആയ ദുരനുഭവത്തിന് ശേഷം, ആ സംഭവത്തിന്റെ ഓർമകളും ഭയവും മനസ്സിൽ തുടർന്നുനിൽക്കുന്ന അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD). ഈ വിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ്റും സെക്ഷ്വാലിറ്റി എജ്യുക്കേഷൻ വിദഗ്ധയുമായ ഡോ.ഹെന എൻ.എൻ ‘മനോരമ ഹെൽത്ത് പോഡ്കാസ്റ്റിനോട് സംസാരിക്കുന്നു. Psychologist and sexuality education expert Dr. Hena N.N. speaks to Manorama Health...

വൈറ്റമിൻ ബി12 അഭാവമുണ്ടോ? ഇവ കഴിക്കൂ ​| Vitamin B12 | Vitamin B12 Deficiency 23.07.2026

ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ബി12 സസ്യാഹാരത്തിലൂടെയും നേടാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Vitamin B12 deficiency is a common health issue affecting millions of vegetarians in India due to their plant-based diet lacking animal-sourced B12. Fortunately, incorporating specific vegetarian foods like milk, yogurt, paneer,...

ഈ ശീലങ്ങൾ ഒഴിവാക്കിയാൽ ആരോഗ്യം മെച്ചപ്പെടും, ഭാരം കുറയും | Weight loss | Healthy Lifestyle | Health Tips 15.07.2026

ശരീരഭാരം കൂട്ടുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുമുണ്ടോ? പ്രശ്നമാണെന്ന് തിരിച്ചറിയാൻ വൈകരുത്.. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Obesity often stems from subtle, everyday lifestyle habits. From how you eat to how much you sleep, small actions silently impact metabolism, hormonal balance, and body fat stora...

അറിയാതെ മൂത്രം പോകാറുണ്ടോ? | Urinary Incontinence 08.07.2026

ചിരിക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്നുണ്ടോ? സർജറി ഇല്ലാതെ തന്നെ ബുദ്ധിമുട്ട് മാറ്റിയെടുക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Urinary incontinence in women is a common yet often unspoken issue affecting confidence and social life. This condition, characterized by involuntary urine leakage, can stem from weakened pel...

പ്രമേഹ സാധ്യത കൂട്ടുന്ന ശീലങ്ങൾ​ | Diabetes | Symptoms 01.07.2026

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹത്തെ തടയാനാവുമോ? ശ്രദ്ധിക്കേണ്ട ശീലങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Diabetes is not just about sugar; Type 2 diabetes occurs when the body becomes resistant to insulin, the hormone that regulates blood sugar. Numerous lifestyle factors such as stress, sleep problems, lack of physica...

മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? | Alcohol | Healthy Lifestyle 24.06.2026

മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? ആരോഗ്യത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Thirty days without alcohol can lead to remarkable changes in both body and mind. Experts suggest that abstaining from alcohol for a month offers significant health benefits, including improved liver...

ഷിഗെല്ല പ്രതിരോധിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകാം | Shigella | Diarrhea | Hygiene | Health Podcast 19.06.2026

എന്താണ് ഷിഗെല്ല? രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവ എങ്ങനെയാണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Shigella is a rapidly spreading infection causing diarrhea as its primary symptom. Public health authorities are issuing alerts and advising strict hygiene measures to prevent its transmission.   See omnystudio.com/l...

മുടി നേരത്തേ നരച്ചോ? പരിഹാരമുണ്ട്! – Premature graying | Early Graying of Hair | Health Podcast 11.06.2026

ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാൻ തുടങ്ങിയോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.   സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Premature greying is a growing health concern among young adults, with white hair appearing in their early twenties becoming increasingly common. This premature graying indicates serious lifestyle, environmental, and nutritional deficiencies...

മുട്ട കഴിക്കാറുണ്ടോ? Health Podcast | Everyday Eggs | Health Benefits of Egg 03.06.2026

മുട്ട എത്ര കഴിക്കാം? എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിനുണ്ടാക്കുക? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Eggs are a highly beneficial and cost-effective source of protein, offering 7 grams of high-quality protein, iron, minerals, and vitamins with only 75 calories. Consuming eggs daily can lead to significant positive changes...

ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തൊക്കെ കരുതണം? First Aid Box | First Aid 27.05.2026

ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തൊക്കെ കരുതണം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. First aid at home refers to the immediate care given to someone who is suddenly ill or injured before medical help is available. Having essential medicines and supplies at home for first aid can ensure safety and reduce stress during emergencies. See...

സമ്മർദം കുറയ്ക്കാൻ എളുപ്പവഴി – Stress | Mental Health | Tension free Life 21.05.2026

എപ്പോഴും ടെൻഷൻ ആണോ? ഒരു സമാധാനവുമില്ലെന്ന് പരാതിയുണ്ടോ? പരിഹാരമുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.  സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Daily habits can subtly but effectively damage your mental health. Identifying and changing these six key habits can bring significant peace and reduce stress. See omnystudio.com/listener for privacy information.

Listen to the Manorama Health podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.