Manorama Online
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
Author
Manorama Online
Category
Podcast website
Latest episode
Jul 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
രോഗങ്ങളും രോഗകാരികളും 12.12.2024 2:55
Questions based on diseases and pathogens often appear in PSC exam papers. Health generally refers to being free from illness and sound mind. Sam David presents the podcast. പിഎസ്‌സി പരീക്ഷാ പേപ്പറുകളിലും രോഗങ്ങളും രോഗകാരികളെയും ആസ്പദമാക്കി ചോദ്യങ്ങൾ വരാറുണ്ട്. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രക...
യുഎസ് പ്രസിഡന്റായി ട്രംപ് വീണ്ടും 05.12.2024 5:38
അമേരിക്കയിൽ ട്രംപിന്റെ രണ്ടാം തരംഗം. പ്രവചനങ്ങളെ കടപുഴക്കി ഡോണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോൾ പിറക്കുന്നതു പുതിയ ചരിത്രങ്ങളും. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചരിത്രവിധി നേടിയ പശ്ചാത്തലത്തിൽ ആ രാജ്യത്തിന്റെ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട ചരിത്രവിശേഷങ്ങളിലൂടെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Trump's Second Wave in America. Donald Trump defies the odds and makes hi...
ഗംഗാ നദിയെക്കുറിച്ച് 15 കാര്യങ്ങൾ 28.11.2024 2:45
പിഎസ്സി പരീക്ഷകളിൽ നദികളെയും കായലുകളെയും കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഈ പോസ്കാസ്റ്റിൽ ദേശീയ നദിയായ ഗംഗയെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about rivers and lakes are frequently asked in PSC exams. In this podcast, Sam David presents about the national river Ganga. See omnystudio.com/listener for privacy information.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചുമതലകൾ 21.11.2024 2:51
പിഎസ്സി പരീക്ഷകളിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about the activities of the State Planning Board are frequently asked in PSC exams. In this podcast, we will learn about the functions of the State Planning Board. Presented by Sam David. See omnys...
സാമൂഹികക്ഷേമ സഹായ പദ്ധതി - ഭാഗം 2 14.11.2024 2:07
പിഎസ്സി പരീക്ഷകളിൽ ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ മൂന്നു ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about poverty eradication and social welfare schemes are frequently asked in PSC exams. In this podcast, we'll learn about two poverty eradication and social welfare scheme...
സംയോജിത ഗ്രാമവികസനം– ഭാഗം 1 07.11.2024 2:07
പിഎസ്സി പരീക്ഷകളിൽ ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ രണ്ടു ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about poverty eradication and social welfare schemes are frequently asked in PSC exams. In this podcast, we'll learn about two poverty eradication and social welfare schemes...
മെഡലിന്ത്യ- ഭാഗം 2 29.10.2024 3:35
ഒളിംപികസ് കഴിഞ്ഞാലും പിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 2004 മുതൽ 2024 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Paris Olympics ended in A...
മെഡലിന്ത്യ! 08.10.2024 3:04
ഒളിംപികസ് കഴിഞ്ഞാലും പിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 1896 മുതൽ 2000 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Paris Olympics ended in A...
സ്വാതന്ത്യ്രസമരകാലഘട്ടത്തിലെ സാംസ്കാരിക വിദ്യാഭ്യാസ നായകർ, പ്രസ്ഥാനങ്ങൾ 15.03.2024 7:04
ഭാരതത്തിന്റെ സ്വാതന്ത്യ്രസമരകാലഘട്ടത്തിൽ രാജ്യത്തിൻറെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിച്ച വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം ഒറ്റനോട്ടത്തിൽ. അവതരിപ്പിക്കുന്നത് സെബിൻ പയസ് In the era of India's struggle for independence, individuals and organizations played a significant role in bringing about changes in the social and cultural education progress...
കോശങ്ങളുടെ വിശേഷങ്ങൾ 05.03.2024 7:43
ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building b...
ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ 29.02.2024 8:37
ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutri...
കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ 21.02.2024 6:55
പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. The details of the carbon element, which plays a crucial role in the amazing phenomenon of life on Earth, are presented. Presented by Sebin Pious. See omnystudio.com/listener for privacy information.
ദഹനവ്യവസ്ഥ ഒറ്റ നോട്ടത്തിൽ 10.02.2024 7:34
മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹനവ്യവസ്ഥ. ദഹനവ്യവസ്ഥയെ കുറിച്ച് കൂടുതലറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് The human digestive system is a remarkable network of organs and processes that work harmoniously to break down food, absorb nutrients, and eliminate waste. It begins in the mouth, where chewing and saliva mixing in...
ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം... 02.02.2024 6:59
ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണുകളിലൊന്നായ അംഗബലത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കരസേനകളിൽ രണ്ടാമതായ ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Learn about the features of the Indian Army, which stands as one of the largest armies in the world in terms of its capabilities in the country's defense. Presented by Sebin Pious. See omnystudio.com/listener for...
പത്മ പുരസ്കാര വിശേഷങ്ങൾ 25.01.2024 7:57
വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്കാരങ്ങൾ. പത്മ പുരസ്കാരവിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് Padma Awards are prestigious civilian honors bestowed by India to individuals excelling in various fields. The special features of the Padma Awards are presented here. Presented by Sebin Pious. See omnystudio.com...
ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണ ചരിത്രം 20.01.2024 11:44
ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 1 ൽ രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണ ചരിത്രത്തിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Schedule 1 of the Indian Constitution delineates the structure of the country, outlining the organizati...
നൊബേൽ പുരസ്കാരത്തിന്റെ പിറവിയും വിശേഷങ്ങളും 12.01.2024 6:55
1901 മുതൽ 2023 വരെ 621 നൊബേൽ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വ്യക്തികളും സഘടനകളും ഉൾപ്പടെ 1000 ജേതാക്കളാണ് ഇതുവരെ നൊബേൽ ഏറ്റുവാങ്ങിയത്. നൊബേൽ പുരസ്കത്തിന്റെ പിറവിയും വിശേഷങ്ങളും അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. From 1901 to 2023, a total of 621 Nobel Prizes have been announced. Among them, individuals and organizations comprise the 1000 laureates honored so far. Sebin Pious presents...
അറിയാം ക്രിക്കറ്റ് ലോകകപ്പ് വിശേഷങ്ങൾ 05.01.2024 8:37
1975 ൽ ആരംഭിച്ച ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വിവര വിശഷങ്ങളിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Let's delve into the details of the Cricket World Cup championships that began in 1975. Presented by Sebin Pious. See omnystudio.com/listener for privacy information.
ഡെയറിയിങ്ങും പൗൾട്രിയും ഫിഷറീസും 29.12.2023 9:44
മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ് ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെ...
ജീവമണ്ഡലവും ജൈവവൈവിധ്യവും 23.12.2023 11:09
ആഗോള ആവാസവ്യവസ്ഥകളുടെ ആകെത്തുകയാണ് ജീവമണ്ഡലം. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവമണ്ഡലവും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധം നമുക്ക് പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Ecosystem encompasses the total habitats of global residences. Biodiversity refers to the diverse life forms observed in a specif...
ശരീരത്തിന്റെ സന്തുലനം 16.12.2023 10:49
വിസർജ്യവസ്തുക്കളും അവയുടെ നിർമാർജനവും സംബന്ധിച്ച ജീവശാസ്ത്ര വസ്തുതകളിലൂടെ നമുക്ക് കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് We can explore the science of life concerning the disintegration of substances and their regeneration. Presented by Sebin Pious. See omnystudio.com/listener for privacy information.
ബജറ്റ് വിവര വിശേഷങ്ങൾ 09.12.2023 9:52
ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബജറ്റ് സംബന്ധമായ കൂടുതൽ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് The detailed calculation of expenses to b...
മധ്യകാല ഇന്ത്യയിലെ സമ്പത്തും സമൂഹവും സംബന്ധിച്ച വിവരവിശേഷങ്ങൾ 01.12.2023 10:01
മധ്യകാല ഇന്ത്യയിലെ കൃഷി, ലോഹ സംസ്കരണം, കച്ചവടം, നാണയ വ്യവസ്ഥ, തപാൽ സമ്പ്രദായം, ഭാരതത്തിനും യൂറോപ്പിനും ഇടയിലുള്ള വ്യാപാര ബന്ധങ്ങൾ, മധ്യകാല ഇന്ത്യൻ നഗരങ്ങൾ, മധ്യകാല ഇന്ത്യൻ സമൂഹം, അടിമസമ്പ്രദായം, സ്ത്രീകളുടെ പദവി, ജാതി വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. This podcast session provides an introduction to topics such as agriculture in medieval India, metallurgy, tra...
ഭക്തിപ്രസ്ഥാനം 24.11.2023 12:07
ഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഭാരതത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ചില ഭക്തി പ്രസ്ഥാനങ്ങളെ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Bhakti movement refers to the ideas and activities that elevated the concept of devotion as a foundation during the medieval period in India. It encompasses the notions and practices that predominant...
ഇന്ത്യയിലെ കടുവ വിശേഷങ്ങളും അടിസ്ഥാന വസ്തുതകളും 17.11.2023 8:18
നമ്മുടെ ദേശീയ മൃഗമായ കടുവയെ ഇഷ്ടപ്പെടുന്ന ഒരാൾ തീർച്ചയായും കേട്ടിരിക്കേണ്ട കൗതുക വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം. ഇന്ത്യയിലെ കടുവ വിശേഷങ്ങളും അടിസ്ഥാന വസ്തുതകളും. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്... One who truly admires the tiger, our national animal, can discover fascinating peculiarities. Sebin Pious attention to and discusses here the unique traits and fundamental aspects of the tiger in India....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.