Manorama Online
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
Author
Manorama Online
Category
Podcast website
Latest episode
Jul 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഇന്ത്യയുടെ തിംഗ് ടാങ്ക് - NITI Aayog | Objectives and Features | Key Initiatives 09.07.2026 4:57
NITI Aayog serves as the Government of India’s apex policy think tank, mandated to provide directional and policy inputs. It was constituted through a resolution of the Union Cabinet dated 1st January 2015. Podcast presented by Sam David 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ശേഷം കൊണ്ടുവന്ന സംവിധാനമാണ് നിതി ആയോഗ് ഫെഡറൽ വ്യവസ്ഥയിലൂന്നി സംസ്ഥാനങ്ങൾക്കു കൂടുതൽ ശക്തി പകരുക എന്നതാണ്...
മധുരമൂറുമൊരു ചോക്ലേറ്റ് - World Chocolate Day | July Important Days | PSC Podcast 02.07.2026 5:26
ലോക ചോക്ലേറ്റ് ദിനം പോലെ മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ കൂടി അറിഞ്ഞാൽ. പിഎസ്‌സി മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വിജയം കരസ്ഥമാക്കാൻ ജൂലൈയിലെ പ്രധാന ദിനങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Just like World Chocolate Day, staying updated on other important dates can be really useful. For those participating in PSC competitive exams, looking to achieve succes...
പണം കൈമാറ്റം ഓൺലൈനിൽ - Unified Payments Interface | PSC Rank File | PSC Podcast 25.06.2026 4:39
ബാങ്ക് ഇടപാടുകളുടെ ആവശ്യവും അവസരവും ദിനംപ്രതി ഏറിവരുന്ന കാലമാണിത്. ജീവിതവേഗവും സാഹചര്യങ്ങളും മാറുമ്പോൾ ബാങ്കിങ്ങിന്റെ രീതി പാടേ മാറിയിരിക്കുന്നു. 2030ൽ മൊത്തം ഇടപാടുകളുടെ 75 ശതമാനവും ഡിജിറ്റലാകുമെന്നാണ് വിലയിരുത്തൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ നാലിൽ മൂന്ന് ഇടപാടുകളും ഡിജിറ്റലാകും. ഡിജിറ്റൽ ബാങ്കിങ്ങിന്റെ ശൃംഖലയിൽ കണ്ണി ചേരാതിരിക്കാനാവാത്ത കാലത്ത് യുപിഐയെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന...
ഉപഭോക്തൃ സംരക്ഷണവും അവകാശങ്ങളും - Consumer Protection Act, 2019 | Consumer Affairs | PSC Questions 18.06.2026 6:47
പൊറോട്ട – ഗ്രേവി തർക്കവും പിസ്‌സി പരീക്ഷയും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ നിന്നും ചോദ്യങ്ങൾ വന്നാലോ? ഇൗ പോഡ്കാസ്റ്റിൽ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കുറ്റങ്ങളും പിഴകളും എന്നിവയാണ് വിശദീകരിക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. You might think there is no connection between the Porotta-Gravy dispute and the PSC exam....
പ്രധാനമന്ത്രിയുടെ യൂറോപ്യൻ യാത്ര – Current Affairs | FAO Agricola Medal | PSC Rank File 10.06.2026 5:39
The Director-General of the Food and Agriculture Organization of the United Nations (FAO), QU Dongyu, presented Prime Minister Narendra Modi of India with the FAO Agricola Medal, the Organization’s highest award, in a ceremony held in the historic Plenary Hall at FAO’s Rome headquarters. Podcast presented by Sam David റോമിലെ എഫ്എഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ഡോ. ക്യൂ ഡോൻഗ്യൂവ...
കിരൺ മസുംദാർ എന്ന വിസ്മയം - Kiran Mazumdar Shaw | Biocon | Current Affairs 04.06.2026 4:53
Biocon's Executive Chairperson, Kiran Mazumdar Shaw, outlined a five-year leadership transition with her niece, Claire Mazumdar, as successor. Podcast presented by Sam David ഒരു സംരംഭം തുടങ്ങാൻ അനുകൂലമല്ലാതിരുന്ന കാലത്താണ് ഇരുപത്തിനാലുകാരിയായ കിരൺ മസുംദാർ ബയോകോൺ ഇന്ത്യ എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.
തിരൈപ്പോര് ഇനി നിയമസഭയിൽ – Tamilaga Vettri Kazhagam | Joseph Vijay | Current Affairs 28.05.2026 4:50
During Vijay's address after taking the oath as a Chief Minister, he appealed to the people to remain confident about his Government and said that he will enable smooth and transparent governance to all. Podcast presented by Sam David തമിഴ്നാട്ടിൽ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ സാധാരണ ധരിക്കാറുള്ള മുണ്ടും വെള്ള ഷർട്ടും എന്ന പതിവു തെറ്റിച്ച് കറുത്ത സ്യൂട്ടും പാന്റുമായിരുന്നു വിജയിന്റെ വേഷം....
ലോകം ഭരിക്കുന്ന പെട്രോളിയം - OPEC | Current Affairs | UAE quits OPEC 21.05.2026 5:07
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽനിന്ന് യുഎഇ പിന്മാറി. മേയ് 1 മുതൽ എണ്ണ ഉൽപാദനവും കയറ്റുമതിയും സ്വതന്ത്രമായി നടത്തുമെന്നു പ്രഖ്യാപിച്ചാണ് യുഎഇയുടെ പിൻമാറ്റം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് On April 28, the United Arab Emirates (UAE) said it was quitting the Organization of the Petroleum Exporting Countries (OPEC), sending shockwaves across the international oil...
ഇന്ത്യയിൽ ആപ്പിൾ ‘വിളയിച്ച’ ടിം കുക്ക് - Current Affairs | Apple CEO | John Ternus 07.05.2026 4:43
Apple announced that Tim Cook will become executive chairman of Apple’s board of directors and John Ternus, senior vice president of Hardware Engineering, will become Apple’s next chief executive officer effective on September 1, 2026. The transition, which was approved unanimously by the Board of Directors, follows a thoughtful, long-term succession planning process. Podcast presented...
8,931 ചെറിയ സംഖ്യയല്ല - Prime Minister Narendra Modi | New Record | Current Affairs 29.04.2026 7:38
As Narendra Modi sets a new benchmark for the longest combined tenure as Chief Minister and Prime Minister in India, let us take a closer look at the record books of power and leadership. Podcast presented by Sam David ഇന്ത്യയിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികൾ ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന നേട്ടം നരേന്ദ്ര മോദി സ്വന്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഭരണപദവികളിലെ റെക്കോർഡുകൾ അറിയാം. പോഡ്കാസ്റ്...
ഫിൻലൻഡിൽ ഇത്രയും സന്തോഷം - The World Happiness Report | Current Affairs | PSC Rank File 08.04.2026 4:58
Why is Finland so happy? Despite extreme cold and long months of darkness with very little sunlight, the Finnish people continue to rank among the happiest in the world. Curious to know why? Tune in to Current Affairs, presented by Sam David. എന്തുകൊണ്ടാണ് ഫിൻലൻഡിൽ ഇത്രയും സന്തോഷം?. അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമൊക്കെ ഫിൻലൻഡിലുണ്ട്. എന്നാൽ ഇതൊന്നും ഫിന്നിഷുകാരുടെ സ...
ഡിസ്നിയുടെ നേട്ടം – Oscars 2026 | History | Funfacts 26.03.2026 7:19
One Battle After Another, a dark comedy thriller directed by Paul Thomas Anderson, won big at the 98th Academy Awards. The film secured six Oscars, including Best Picture and Best Director. Shall we take a deeper look at the Oscars, one of the key topics to focus on for competitive exams and general knowledge? This podcast is presented by Sam David. 98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ...
10 കോടി ഇൻസ്റ്റ ഫോളോവേഴ്സ് - Prime Minister Narendra Modi | Historic Milestone | Current Affairs 22.03.2026 4:32
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഭരണാധികാരിയും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് 4.32 കോടി ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്ത്. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ് Prime Minister Narendra Modi has crossed th...
അഴിമതി ഏറ്റവും കുറവുള്ള രാജ്യം – Transparency International | Denmark | Current Affairs 07.03.2026 4:29
Denmark has retained its first position in the list of countries with least corruption prepared by the non-governmental organization, Transparency International. Finland and Singapore are in the second and the third positions, respectively. Where does India stand in the list, shall we listen to Current Affairs? Podcast presented by Sam David. രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷനലിന്...
യുഎസിന്റെ പിൻമാറ്റം പൂർത്തിയായി - World Health Organization | January 2026 | Current Affairs 20.02.2026 7:28
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സ‌സ് കേട്ടാലോ? പോഡ്കാസ്റ്റ് അ...
ബജറ്റില്ലാത്ത ഭരണഘടന - Union Budget | Historical Facts | Nirmala Sitharaman 14.02.2026 5:56
Former Prime Minister Morarji Desai holds the record for presenting the Union Budget the most times in India. He presented 10 Budgets, including two interim Budgets. How about we listen to some more historical facts about the Union Budget? This podcast is presented by Sam David ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയുട...
ഒടിപി എന്ന സുരക്ഷാകവചം - Safer Internet Day | AI | GK Series 05.02.2026 5:21
February 6 is recognized as World Safer Internet Day, with this year's theme being "Smart Tech, Safe Choices – Exploring the Safe and Responsible Use of AI." The observance began in 2004 as part of the EU Safe Borders Project, aimed at raising awareness for a safer and better internet. Safer Internet Day is celebrated in approximately 190 countries. In this episode, Sam David focuses on inte...
നല്ല കരിയർ സ്വപ്നം കാണുന്നവർ - Benefits of Internship | Career Podcast | Career tips 02.02.2026 3:53
ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് For those aspiring to...
വീൽചെയറിലായ ആളുടെ ബഹിരാകാശയാത്ര ഇതാദ്യം - Michaela Benthaus | Kettukondu Padikku | Current Affairs 23.01.2026 5:30
Germany's Michaela Benthaus has made history as the first person using a wheelchair to travel to space. Her flight took place aboard Jeff Bezos's Blue Origin rocket. This remarkable event was one of the highlights of the month. Let's learn more about the significant events from the first week of January. 'Kettukondu Padikku' podcast presented by Sam David ശരീരം തളർന്നു വീൽചെയറിലായ ശേഷം ബഹിരാകാശയാത...
ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും – KPSC One Time Registration | PSC Tips | PSC Application 15.01.2026 4:09
The PSC has published the annual calendar of examinations for 2026. What should candidates applying for a PSC exam for the first time keep in mind? The podcast is presented by Sam David 2026ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യമായി പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/...
സിഎമ്മിൽ നിന്ന് പിഎം - Chief Minister Records | Nitish Kumar | Bihar Elections 07.01.2026 6:10
Nitish Kumar, who was recently sworn in as the Chief Minister of Bihar for the 10th time, has made it into the World Book of Records. The JDU supremo etched his name in history books for eternity by becoming the first person in independent India to have adorned the CM's chair 10 times. In light of Nitish's record for the Chief Minister's post, shall we hear some interesting facts about Chief Minis...
കലണ്ടർ മാത്രം മാറ്റിയാൽ മതിയോ - New Year | Small Decisions | Smart Work 01.01.2026 5:51
Can't you mend your ways, at least now? Don't you ask yourself this question from time to time? After all, no one knows you better than you, right? This New Year, how about kickstarting a big change with small decisions? Podcast presented by Sam David. ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ? ഇടയ്ക്ക് ഇൗ ചോദ്യം സ്വയം ചോദിക്കാറില്ലേ? മറ്റാരെക്കാളും നിങ്ങളെ നന്നായി അറിയുന്നത് നിങ്ങൾക്കു തന്നെ അല്ലേ? പുതുവത...
നിങ്ങൾ എങ്ങനെയാണു പെരുമാറുന്നത്? - Power of Remembering Names | Work Place Relationships | Mutual Respect 25.12.2025 4:13
As relationships become more complex, people are hesitant to trust one another and to share feelings openly. How to build workplace relationships with trust and mutual respect? Listen to the podcast presented by Sam David. ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ബന്ധങ്ങൾ സങ്കീർണമാകുന്ന പുതിയ കാലത്ത് പരസ്പരം വിശ്വസിക്കാനും കാര്യങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കാനും ആളുകൾക്കു മടിയുണ്ട്. പോഡ്കാസ്റ്റ് അവതരി...
വ്യത്യസ്ത നിറങ്ങളിലുള്ള 22 പന്തുകൾ - Snooker | History | Evolution 18.12.2025 4:59
Although they have many similarities, Billiards and Snooker are technically two different sports. Listen to fascinating facts about snooker, the cue sport that originated in India. Sam David presents the podcast തമ്മിൽ ഏറെ സമാനതകളുണ്ടെങ്കിലും ബില്യഡ്സും സ്നൂക്കറും സാങ്കേതികമായി രണ്ടു കായിക ഇനങ്ങളായാണ് പരിഗണിക്കുന്നത്. ഇന്ത്യയിൽ പിറന്ന ക്യൂ സ്പോർട്സ് ഗെയിം സ്നൂക്കറിനെക്കുറിച്ചു കേട്ടാലോ? പോഡ്കാസ്റ്...
ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ - Interpol | Blueprint for future | Quick Facts 11.12.2025 7:44
While INTERPOL was officially created in 1923, the idea was born at the first International Criminal Police Congress held in Monaco in April 1914. Listen to the podcast presented by Sam David ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (‘ഇന്റർപോൾ’) നിലവിൽ വന്നത് 1923ലാണ്. ദേശീയ പൊലീസ്/ അന്വേഷണ ഏജൻസികളുടെ ഒരു പരസ്പര സഹായ സംഘടന എന്ന് ഇന്റർപോളിനെ വിശേഷിപ്പിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.