Manorama Online

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Education

Podcast website

www.manoramaonline.com

Latest episode

Jul 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? - New Year Resolution | Action Plan | Success Tips 04.12.2025

Every year, we begin the New Year with a resolution. Only to lose interest and go back to our earlier routine. How about learning a few techniques that can help you stick to your New Year's resolution and achieve success? Listen to the podcast presented by Sam David പ്രതിജ്ഞ എടുത്ത് പുതുവർഷം തുടങ്ങും. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ആവേശം ചോരും, എല്ലാം പഴയപടിയാവും. പുതുവർഷ പ്രതി‍ജ്ഞയിൽ ഉറച്ചുനിന്നു മ...

ദേശീയ സമ്മതിദായക ദിനം – National Voters Day | Election Commission of India I Chief Election Commissioner 20.11.2025

The Election Commission is a constitutional body established to conduct elections for various public representative offices. In this election season, let us learn more about the poll panel. Listen to the podcast presented by Sam David. ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് ഇലക്ഷൻ കമ്മിഷൻ. ഇൗ തിരഞ്ഞെടുപ്പ് കാലത്ത് 75 വർഷം പിന്നി...

പുരസ്കാരവിശേഷം – State Film Awards | PSC Rank Files | PSC Questions 13.11.2025

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. ചലച്ചിത്ര അവാർഡും റെക്കോർഡുകളും അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് PSC examinations include questions related to the State Film Awards. This podcast explores film awards and records. By Sam David See omnystudio.com/listener for privacy information.

ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് - The Right to Information (RTI) Act 2005 | PSC Podcast | PSC Questions 06.11.2025

It's been 20 years since India passed the Right to Information Act, 2005. Here's the list of questions regarding the Act you are likely to face in PSC exams. Listen to the podcast presented by Sam David ഇന്ത്യയിൽ വിവരാവകാശ നിയമം  നിലവിൽ വന്നിട്ട് 20 വർഷം തികയുന്നു. വിവരാവകാശ നിയമത്തിലെ പ്രധാന വകുപ്പുകളും പിഎസ്‌സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പ...

കേരളം ഒറ്റനോട്ടത്തിൽ – Kerala Piravi | PSC Info Focus | Fact Finder 30.10.2025

കേരളസംസ്ഥാനം രൂപംകൊണ്ട് 69 വർഷം തികയുമ്പോൾ കേരളത്തെക്കുറിച്ചും ജില്ലകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ അറിയാം, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് As Kerala turns 69 this November 1, listen to important information about the state and its districts in the podcast presented by Sam David See omnystudio.com/listener for privacy information.

ഇങ്ങനെയൊക്കെ പോയാൽ മതിയോ | Career Tips | Career Achievement | Career Advice 23.10.2025

A career map is your perfect guide to success. It will help you fix your targets, ambitions, strengths and weaknesses. Podcast presented by Sam David കരിയര്‍ മാപ്പ്‌ സ്വയം ഉണ്ടാക്കി വയ്‌ക്കുന്നത്‌ കരിയറില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലതാണ്‌. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍, ശക്തി–ദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം ത...

മനസ്സിൽ ലഡു പൊട്ടിയോ? - Plan for tomorrow | Career Advice | Time Management 15.10.2025

'Just five minutes is enough to get your life sorted'. However, don't assume that everything will be fixed overnight. If you follow the advice for at least 90 days, then there will be no stopping you. For more, listen to the podcast presented by Sam David അഞ്ചു മിനിറ്റ് മതി നിങ്ങളുടെ ജീവിതം സെറ്റാകാൻ. ഇതു കേൾക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാകും എന്നു കരുതേണ്ട. കുറഞ്ഞത് തൊണ്ണൂറു ദിവസങ്ങൾ പറ...

നിങ്ങൾക്കും വിജയിക്കേണ്ടേ? - Career Risk | Career Advice | New Opportunities 09.10.2025

ലൈഫിൽ റിസ്ക് എടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? സംശയിക്കേണ്ട 18നും 35നും ഇടയിൽ തന്നെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Taking career risks requires more than just stepping out of your comfort zone—it’s about making strategic moves that can push your career forward. Podcast presented by Sam David See omnystudio.com/listener for privacy information.

പിടിക്കുന്നുണ്ടെങ്കിൽ പുളിങ്കൊമ്പ് തന്നെ - Power of Networking | Career Tips | Human Resources 01.10.2025

ആഗോളതലത്തിൽ തൊഴിൽ നിയമന രീതികൾ വിശകലനം ചെയ്യുമ്പോൾ ഇന്ന് 60 ശതമാനത്തോളം നിയമനങ്ങളും പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴിയാണു നടക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് An analysis of employment hiring methods reveals that globally, close to 60 per cent of recruitments today take place through professional networking platforms. Find more in the podcast presented by Sam...

എന്തും ഓര്‍ക്കാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍ - Improve Your Memory | Career Tips | Boost Memory 24.09.2025

നല്ല ഓര്‍മശക്തിയുള്ളവര്‍ക്ക്‌ പഠനത്തിലും ജോലിയിലുമെല്ലാം ശോഭിക്കാന്‍ സാധിക്കാറുണ്ട്‌. നിരന്തരമായ പരിശീലനത്തിലൂടെ തേച്ച്‌ മിനുക്കിയെടുക്കാന്‍ സാധിക്കുന്നതാണ്‌ ഓര്‍മശക്തി. എന്തു കാര്യവും വേഗത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. A good memory helps you do well in studies...

തോൽക്കുന്നത് മോശം കാര്യമല്ല - Andy Jassy | Career Tips | Career Path 18.09.2025

Want to hear career advice from Andy Jassy, the CEO of Amazon.com? After 28 years with the company, he has five valuable tips to share. Listen now. കഴിഞ്ഞ ഇരുപ്പത്തിയെട്ടു വർഷമായി ആമസോണിൽ പ്രവർത്തിക്കുകയാണ് ആൻഡി ജാസി. ഇ–കൊമേഴ്സ് കമ്പനിയായ ‘ആമസോൺ’ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ആൻഡി ജാസിയുടെ അഞ്ചു കരിയർ ടിപ്സ് കേട്ടാലോ? See omnystudio.com/listener for privacy information.

ഏത് മൂഡെന്ന് ആരെങ്കിലും ചോദിച്ചാൽ - TikTok | Stay focused | Career Advice 11.09.2025

സമൂഹമാധ്യമങ്ങളിലെ ചാലഞ്ചുകളും ട്രെൻഡുകളും ആരും അങ്ങനെ മറക്കാനിടയില്ല. അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് പുതിയൊരു സംഭവം ടിക് ടോക്കിൽ പിറന്നത് – ദ് ഗ്രേറ്റ് ലോക്ക് ഇൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Social media trends and challenges are always popular. The latest fad is the The Great Lock In TikTok challenge. Sam David discusses this challenge in the latest podcast See omnystudio.com...

കരിയർ ആരംഭിക്കുന്നത് എവിടെ? – Career Plan | Aptitude | Success Tips 02.09.2025

കരിയർ ആസൂത്രണത്തിന് യഥാർഥത്തിൽ മുൻഗണന നൽകേണ്ടത് എപ്പോഴാണ്? പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഏതു പഠിക്കുമ്പോഴാണ്? അതോ അതിനു ശേഷമോ? പലർക്കും ഇങ്ങനെയൊരു സംശയമുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് When is the right time to start career planning? Should it begin in Class 10, during Plus Two, in college, or after post-graduation? Many are often unsure about this....

ഫ്രഷേഴ്സിന്റെ ധർമസങ്കടങ്ങൾ - First Job | Common Mistakes | Career Tips 28.08.2025

In a professional setting, time is counted in money. The last-minute rush to submit assignments might work in colleges, but not in the office. Complete your project before the deadline. The podcast presented by Sam David lists the pitfalls freshers should avoid. പഠിക്കുന്ന കാലത്ത് അസൈൻമെന്റോ പ്രോജക്ടോ സബ്മിറ്റ് ചെയ്യാൻ അവസാന നിമിഷം വരെ കാത്തുനിൽക്കരുത്. മേലധികാരി ആവശ്യപ്പെടുന്ന ഡെഡ്‌ലൈനിനു മു...

വെറുതേ ആരും പ്രമോഷൻ നൽകില്ല - Job Promotion | Career Growth | Performance Appraisals 20.08.2025

മേധാവിയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്ന ഓർമ വേണം. തുടക്കം മാത്രമാണ് ചർച്ച. കൂടിക്കാഴ്ചയ്ക്ക് ആഴ്ചകളോ മാസങ്ങൾക്കോ ശേഷം  കരിയറിൽ വന്ന മാറ്റം വിലയിരുത്തുക. ആറു മാസത്തിനുശേഷം വീണ്ടുമൊരു വിലയിരുത്തൽ കൂടി നടത്തുക. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Remember your meeting with your supervisor is not a one-day affair, but a constant process. Discussion is jus...

വിമർശനങ്ങളോട് മുഖം തിരിക്കേണ്ട – Change Curve | Constant Adaptation | Work Habits 13.08.2025

ജോലിക്കായി ഒാഫിസിൽ വരുന്ന സമയത്തു മാത്രമല്ല, മീറ്റിങ്ങുകൾക്കും വരുന്ന കാര്യത്തിൽ കൃത്യനിഷ്ഠ വേണം. മറ്റുള്ളവരുടെ സമയത്തിനു നിങ്ങൾ വില കൽപിക്കുന്നുവെന്ന് മറ്റുള്ളവർക്കു തോന്നിയാൽ സഹപ്രവർത്തകരുടെ മനസ്സിലിടം നേടാൻ‌ സാധിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Punctuality matters not only when reporting to work but also when attending meetings. Respecting others’ time helps you ear...

അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast 06.08.2025

ഒരുപാട് ഉറക്കെ സംസാരിച്ച് മറ്റുള്ളവരുടെ മേൽആധിപത്യം സ്ഥാപിക്കുന്നവരാണ് ജിഡിയിൽ വിജയിക്കുക എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. തന്നിരിക്കുന്ന വിഷയത്തെ ഗൗരവത്തോടെ സമീപിച്ച് ആ വിഷയത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ് ഡിസ്കഷൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് There is a common misconception tha...

കൃത്യനിഷ്ഠയോട് നോ കോംപ്രമൈസ് - Time Management | Workplace Etiquette | Work Life Balance 31.07.2025

ടൈം മാനേജ്മെന്റ് എന്ന ആശയത്തിന് പുതിയ മാനങ്ങൾ കൈവന്നിട്ടുണ്ട്. ചുരുക്കത്തില്‍ സമയത്തെ മാനേജ് ചെയ്യുക എന്നാൽ അതിനർഥം സ്വയം മാനേജ് ചെയ്യുക എന്നാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് As workplaces evolve, time management has taken on new dimensions. Managing time effectively means managing oneself. For more information, listen to the podcast presented by Sam David See omnystudio.com/list...

അങ്ങനങ്ങ് തോൽക്കാമോ? - Toxic Work Environment | Personality Traits | Workplace Etiquette 24.07.2025

സഹപ്രവർത്തകർ എല്ലാം ഒരേ സ്വഭാവമുള്ളവരാകണം എന്നു പ്രതീക്ഷിക്കരുത്. നമ്മുടെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിൽ ആളുകൾ പെരുമാറാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുകയും അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ ശാന്തമായിരിക്കാനും ശ്രമിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് In a professional set-up, colleagues come with different personality traits. You must understand that some of your pee...

ഇതല്ല ഇതിനപ്പുറം ചാടിക്കടക്കാം – Interview Tips | Career Advice | Workplace Etiquette 16.07.2025

ഇന്റർവ്യൂവിന് വേണ്ടി നാം എടുക്കുന്ന തയാറെടുപ്പുകളാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത്. ഇന്റർവ്യൂ റൂമിലേക്ക് കയറുന്നതിന് മുൻപു മുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Your success in an interview depends on the thorough preparation before you face the panel. Here are some of the essential tips to note before you enter the interview room. Listen to the podcas...

ഗസൽ അലഘ് പൊട്ടിച്ച ബോംബ് - Eight types of bosses | Employee Morale | Performance Assessment 10.07.2025

മാമാഎർത്തിന്റെ സഹസ്ഥാപക ഗസൽ അലഘ് സോഷ്യൽ മീഡിയയിൽ എഴുതിയ വരികളാണ് ഇപ്പോൾ കോർപറേറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്. എട്ടുതരം ബോസുമാരെക്കുറിച്ച് ലിങ്കിഡ് ഇൻ പോസ്റ്റിൽ ഗസൽ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബോസ്‌ ഇതിൽ ഏതു ഗണത്തിൽ വരുമെന്ന് അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Mamaearth co-founder Ghazal Alagh talks about eight boss types - Is yours on the list? Tune in to the podcast pres...

മാനേജർ ആകാന്‍ നിങ്ങള്‍ തയാറാണോ - Effective Manager | Career Tips | Team Work 02.07.2025

നേട്ടങ്ങളില്‍ ഹൃദയം തുറന്ന്‌ മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും സാധിക്കണം. നല്ല മാനേജര്‍മാര്‍ കുറ്റപ്പെടുത്തലിനു പകരം ചുറ്റുമുള്ളവര്‍ക്ക്‌ അംഗീകാരങ്ങള്‍ നല്‍കും. പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്   One should be able to wholeheartedly congratulate and acknowledge others' achievements. Good managers give recognition to those around them...

കാര്‍ക്കശ്യത്തിന്റെ വാളിനു പകരം സഹകരണം – Servant Leadership | Career Tips | Leadership Skill 25.06.2025

കാലം മാറിയതോടെ നേതാവിനും മേലധികാരിക്കുമൊക്കെ ഇന്ന്‌ പഴയ കാര്‍ക്കശ്യ ഭാവം മാത്രമല്ല ഉള്ളത്‌. അച്ചടക്കത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും വാളിന്‌ പകരം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകയാണ്‌ പുതിയ തരം 'സെര്‍വന്റ്‌ ലീഡര്‍ഷിപ്പ്‌'. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Times they have changed... and so have leaders and bosses. They no...

നേർരേഖയല്ല കരിയർ - Career Development | Career Growth | Career Tips 19.06.2025

നിങ്ങള്‍ സമ്പാദിച്ച ഡിഗ്രികളെക്കാള്‍ നിങ്ങളുടെ നൈപുണ്യശേഷികളും മനോഭാവവുമാണ്‌ കരിയറില്‍ മുഖ്യം. പഠിപ്പുണ്ടായിട്ടു മാത്രം കാര്യമില്ല, അതൊക്കെ കൃത്യമായി പ്രയോഗിക്കാനുള്ള കഴിവും ആവശ്യമാണ്‌. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്   Your skill and attitude matter more than the degrees you earn, when it comes to building your career. Learning is not enough; it is essential...

ബാങ്ക് ബാലൻസ് മാത്രമല്ല സമ്പന്നത - Career Planning | Career Tips | Happiness 12.06.2025

Many people believe that more money is needed to secure their future. Is money our only investment? Discover the seven essential investments everyone needs in life in the podcast presented by Sam David. ഭാവി ജീവിതം നന്നായിരിക്കണമെങ്കിൽ കൈ നിറയെ പണം വേണമെന്നു ചിന്തിക്കുന്നവരും കുറവല്ല. പണം മാത്രമാണോ നമ്മുടെ നിക്ഷേപം. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ അവശ്യം വേണ്ട 7 നിക്ഷേപങ്ങളെക്കുറിച്ച് കേട്ടാ...

Listen to the കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.