Manorama Online

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Education

Podcast website

www.manoramaonline.com

Latest episode

Jul 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ശമ്പളത്തെക്കാളും വലുതായി ചിലതുണ്ട് | Respect at Workplace 04.06.2025

ശമ്പളവും പദവിയും മാത്രമല്ലല്ലോ ജോലിയിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്. സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൂടി നമുക്ക് മുഖ്യമാണ്. തൊഴിലിടത്തില്‍ ആദരവ് നേടിത്തരുന്ന ശീലങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് More than salary and position, the respect of our colleagues is also important. Listen to the podcast presented by Sam David on habits that earn you respect at th...

ശരീരത്തിനും വേണം ഒരു ബ്രേക്ക് - Anger Management | Workplace Etiquette | Office Manners 29.05.2025

Sometimes, self-control is difficult under pressure. One might vent their anger at home, but is that behaviour acceptable in the office? Podcast presented by Sam David ചിലപ്പോള്‍ സമ്മർദ സാഹചര്യങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാറില്ല. വീട്ടിൽ തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറിക്കാമെങ്കിലും ഒാഫിസിൽ അങ്ങനെയങ് പെരുമാറാൻ സാധിക്കുമോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omny...

അത്ര സുഖകരമല്ല രാജിവച്ചിറങ്ങുന്നത് - Reason for Resignation | Career Change | Exit Interview 23.05.2025

ഏതൊരു സ്ഥാപനത്തിന്റെയും വിജയം അവിടെ ജോലി ചെയ്യുന്ന ജീവനക്കാരിലാണ്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന്‌ നിരന്തരം രാജിവച്ച്‌ പോകുന്നുണ്ടെങ്കില്‍ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Any company's success is driven by its employees. If the staff keeps quitting, the underlying reasons should be probed. This is Sam David with the podcast See omnystud...

സൈലൻസ് ഇൗസ് ഗോൾഡൻ - Power of Silence | Workplace Etiquette | Office Meeting Etiquette 15.05.2025

ആവശ്യമുള്ളയിടത്ത് സംസാരിക്കാതെ വാ പൂട്ടിയിരിക്കുന്നതു മൂലം ജീവിതത്തില്‍ വിലപ്പെട്ട പല അവസരങ്ങളും നഷ്ടമായെന്നു വരാം. സംസാരിക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് മൗനമായിരിക്കുന്നതും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Remaining silent when you need to speak up can result in missed opportunities in life. However, silence is as crucial as speaking. Discover more in the podcast presented...

നിങ്ങളുടെ ബോസ് എങ്ങനെയുള്ളതാണ്? - Types of Bosses | Coach | Workaholic | Goal-setter 08.05.2025

Each person has their own way of using their leadership role and guiding their team forward. Find out the different types of bosses. This podcast is presented by Sam David. ഒരോരുത്തരും ഓരോ വിധത്തിലാണ്‌ തങ്ങളുടെ നേതൃപദവിയെ വിനിയോഗിക്കുകയും ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്യുക. ബോസുമാർ എത്രതരമുണ്ടെന്ന് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy i...

കരിയർ കളയും ‘ഇംപോസ്‌റ്റര്‍ സിന്‍ഡ്രോം’ - Imposter Syndrome | Career Mistake | Career Podcast 01.05.2025

തൊഴില്‍ ജീവിതത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ കരിയര്‍ വളര്‍ച്ചയെയും വ്യക്തിഗത വിജയത്തെയുമെല്ലാം ബാധിക്കാം. കരിയറിലെ ചില തെറ്റുകളും അവയ്‌ക്കുള്ള ചില പരിഹാരങ്ങളും അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Mistakes made in professional life can affect career growth and personal success. Avoiding these slips is essential for career advancement. To learn about some...

തീരുമാനങ്ങൾ വൈകാരികമാകരുത്, യുക്തിസഹമാവട്ടെ - Resignation | Job Change | Career Advice 24.04.2025

ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Even if it's your much-loved job, there are times when you think of switching your chosen job. Want to know the whys and hows of a career switch? Listen to the podcast presented by Sam David. S...

വിമർശനങ്ങളേറ്റു വാടേണ്ട - How to handle criticism | Motivation | Success Tips 16.04.2025

ബോസുമാരോടും മാത്രമല്ല സഹപ്രവർത്തകരോടും മോശമായി പെരുമാറാരുത്. തൊഴിലിടത്തിലെ വിമര്‍ശനങ്ങളെ എങ്ങനെ പക്വതയോടെ നേരിടാം എന്ന് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Respect at work isn’t just for your bosses – your colleagues deserve it too. Wondering how to handle workplace criticism like a pro? Listen to the podcast, presented by Sam David. See omnystudio.com/listener for...

നിങ്ങളോടൂ തന്നെ മത്സരിക്കുന്ന ഗെയിം - Discipline | Self Confidence | Success Tips 10.04.2025

നല്ല കഴിവുണ്ടായിട്ടും അച്ചടക്കമില്ലായ്‌മ മൂലം കരിയറിലും ജീവിതത്തിലുമെല്ലാം പരാജയപ്പെട്ടു പോകുന്ന ഒട്ടേറെ പേരുണ്ട്‌. ജീവിതത്തില്‍ അച്ചടക്കം വളര്‍ത്താന്‍ സഹായിക്കുന്ന 8 വഴികള്‍ അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Smart but Stuck? Lack of discipline holds back even the most talented. Find out 8 effective strategies to stay focused and take control of y...

സമ്മർദങ്ങളെ അതിജീവിക്കാൻ വർക്ക്‌പ്ലേസ് കൗൺസിലിങ് | Work Stress | Workplace counseling | Work Stress 02.04.2025

എത്ര നന്നായി ജോലി ചെയ്യുന്നു എന്നു മാത്രമല്ല, സമ്മർദങ്ങളെ നേരിടാനുള്ള ജീവനക്കാരുടെ കഴിവും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് നന്നായി ജോലി ചെയ്യാനുള്ള മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടത് അനിവാര്യമാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Performance at work isn't the only factor that matters; the ability to handle pressure is equally important. Maintaining good mental health is essential for p...

സമയം ഒന്നിനും തികയുന്നില്ലെന്നാണോ പരാതി 27.03.2025

നമ്മളില്‍ പലരും നാം പോലും അറിയാതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്‌ത്‌ സമയം കളയുന്നവരാണ്‌.  ഓരോ ദിവസവും ഓരോ ആഴ്‌ചയും ഓരോ മാസവും നമ്മുടെ ടാസ്കുകൾ പ്ലാൻ ചെയ്താലോ?  പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Most of us waste time doing useless things, and so often we don't even realise it. What if we could plan our tasks for the month, the week and on a daily basi...

അഭിമുഖത്തിൽ മറുപടി പറയുമ്പോൾ ചിരിക്കണോ? - Interview Tips | Career Advice | Career Guru 19.03.2025

ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമ്മുടെ ചില ശീലങ്ങൾ തന്നെ വിനയാകും. അഭിമുഖത്തിനായി കാത്തിരിക്കുമ്പോൾ അഞ്ച് പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്ര...

ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള്‍ - Better breaks at work | Career Guidance 13.03.2025

കരുതിക്കൂട്ടി ഒന്നും ചെയ്യാതെ മടിപിടിച്ച്‌ ഇരിക്കണമെന്ന്‌ കരിയര്‍ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മടിപിടിച്ചിരിക്കല്‍ നിമിഷങ്ങളിലാകും ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വരുക. ഈ ഒന്നും ചെയ്യാതെയുള്ള നിമിഷങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Career expert...

പോസിറ്റീവായ ഒരു വൈബ്‌ – Workplace Etiquette | Positive Vibe | Team Work 06.03.2025

കൂടെ ജോലി ചെയ്യുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക്‌ അവരെ മനസ്സു തുറന്ന്‌ അഭിനന്ദിക്കുക. ഒാഫിസിൽ പോസറ്റീവ് വൈബ് നിറയ്ക്കാൻ ഒന്‍പതു കാര്യങ്ങള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Openly acknowledge and appreciate your colleagues for their good work. Nine simple strategies can help foster a positive vibe in the office. The podcast is presented by Sam...

പടിയിറങ്ങുമ്പോൾ പരിഭവം വേണ്ട - Resign the right way | Career Advice 27.02.2025

ഒട്ടുമിക്ക സ്ഥാപനങ്ങളും ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പഴയ സ്ഥാപനത്തില്‍ ഇയാളെക്കുറിച്ച് അന്വേഷണം നടത്താറുണ്ട്. രാജി വയ്ക്കുമ്പോള്‍ ഷോ കാണിച്ചാല്‍ പണി പാഴ്‌സലായി പിന്നാലെ വരുമെന്നു ചുരുക്കം. നിങ്ങളോട് സംസാരിക്കുന്നത് സാം ഡേവിഡ്. Avoid damaging your reputation with unprofessional exits. Listen to learn how to leave a job gracefully and professionally. Podcast presented by Sam Davi...

കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation 20.02.2025

ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത്‌ അത...

ഇൻകം ഫ്രം ടാക്സ് – Union Budget 2025 | Indian Economy | Tax 13.02.2025

വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതില്ലെന്ന വമ്പൻ പ്രഖ്യാപനവുമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള പ്രധാന ചോദ്യങ്ങളും അനുബന്ധവിവരങ്ങളും പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The central budget, presented in parliament on February 1st...

പൊതുസ്ഥലത്തെ പുകവലി - COPTA 2003 | Quit Smoking 06.02.2025

ഇന്ത്യയിൽ, സിഗരറ്റിന്റെയും മറ്റു പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പരസ്യം നിരോധിക്കുന്നതിനും വേണ്ടി 2003 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കോട്പ 2003 (COTPA 2003) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്ട് 2003. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Cigarettes and Other Tobacco Products Act...

പ്രധാനപ്പെട്ട 5 വിപ്ലവങ്ങൾ | Important Revolutions 30.01.2025

സമൂലമായ മാറ്റം, പെട്ടെന്നുള്ള മാറ്റം എന്നൊക്കെ വിപ്ലവത്തിന് അർഥങ്ങളുണ്ട്. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന, നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനുള്ള സമരങ്ങളെ പൊതുവേ വിപ്ലവങ്ങൾ എന്ന് വിളിക്കാം. ധാരാളം വിപ്ലവങ്ങൾ ലോകത്തെമ്പാടുമായി നടന്നിട്ടുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ട 5 എണ്ണം അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Revolution means a radical or...

‘ആഘോഷമില്ലാതെ’ 5 കൊല്ലം - Republic Day Celebrations | GK Series | Podcast 23.01.2025

നമ്മുടെ റിപ്പബ്ലിക്  ദിനാഘോഷത്തിന്റെ പ്രത്യേകതകൾ അടുത്തറിയാം. എൽഡിസി ഉൾപ്പെടെ സുപ്രധാന പരീക്ഷകളിലെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ വിവരങ്ങൾ. പൊതുവിജ്ഞാനം പിന്തുടരുന്നവർക്കും   ഏറെ ഉപയോഗപ്രദം. പോഡ് കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Let's learn about the special features of our Republic Day celebrations. This information also answers many questions in important exams i...

ഭരണഘടന തരും മാർക്ക് | Indian Costitution | PSC Tips 16.01.2025

പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനയിൽ നിന്ന് ആവർത്തിച്ചു വരാറുള്ള ചില ചോദ്യങ്ങൾ കേട്ടു പഠിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David. See omnystudio.com/listener for privacy information.

പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ‌| PSC Exam Tips | Five Year Plan 10.01.2025

സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ നിർണായകമാണ്. പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David. See omnystudio.com/listener for privacy information.

ലോകം കണക്റ്റഡ് | PSC Tips | Exam Tips | Education Podcast 02.01.2025

ലോക ജനത ദിവസവും ശരാശരി ആറര മണിക്കൂർ ഇന്റർനെറ്റിൽ ചെലവിടുന്നു. ഈ സമയത്തിൽ ഭൂരിഭാഗവും മൊബൈലിലെ ഇന്റർനെറ്റ് ഉപയോഗമാണ്. അതിൽ തന്നെ സമൂഹമാധ്യമ ഉപയോഗത്തിനാണു ജനം സമയം ചെലവഴിക്കുന്നതും. ദിവസവും ലോകത്ത് 10 ലക്ഷം പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. ചില ഇന്റർനെറ്റ് വിശേഷങ്ങൾ  അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് People worldwide spend an average of six and a half ho...

പാർലമെന്റ് സമ്മേളനങ്ങൾ 26.12.2024

ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തേണ്ട കാലയളവുകളാണ് പാർലമെന്റ് സമ്മേളനങ്ങൾ. രാജ്യത്തിന്റെ ഭരണത്തെയും വികസനത്തെയും രൂപപ്പെടുത്തുന്ന നിയമങ്ങൾ ചർച്ച ചെയ്യുന്നതിനും അവ നിയമമാക്കുന്നതിനും ജനപ്രതിനിധികൾക്കുള്ള വേദിയായി പാർലമെന്റിന്റെ സമ്മേളനങ്ങൾ പ്രവർത്തിക്കുന്നു. പാർലമെന്റ്: സമ്മേളനങ്ങളെക്കുറിച്ച് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Parliament sessions are when...

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 19.12.2024

സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രാഥമിക നിയമമാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000. ഇലക്ട്രോണിക് വാണിജ്യം, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ലോകത്തിന്റെ മറ്റു വശങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ നിയമമാണിത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Information Technology Act 2000 is the cornerstone of Indian cybe...

Listen to the കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.