Manorama Online
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
Be sure to visit the podcast's website and support the creator: www.manoramaonline.com
Author
Manorama Online
Category
Podcast website
Latest episode
Nov 7, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഡെയറിയിങ്ങും പൗൾട്രിയും ഫിഷറീസും 29.12.2023 9:44
മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ് ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെ...
ജീവമണ്ഡലവും ജൈവവൈവിധ്യവും 23.12.2023 11:09
ആഗോള ആവാസവ്യവസ്ഥകളുടെ ആകെത്തുകയാണ് ജീവമണ്ഡലം. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവമണ്ഡലവും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധം നമുക്ക് പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Ecosystem encompasses the total habitats of global residences. Biodiversity refers to the diverse life forms observed in a specif...
ശരീരത്തിന്റെ സന്തുലനം 16.12.2023 10:49
വിസർജ്യവസ്തുക്കളും അവയുടെ നിർമാർജനവും സംബന്ധിച്ച ജീവശാസ്ത്ര വസ്തുതകളിലൂടെ നമുക്ക് കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് We can explore the science of life concerning the disintegration of substances and their regeneration. Presented by Sebin Pious. See omnystudio.com/listener for privacy information.
ബജറ്റ് വിവര വിശേഷങ്ങൾ 09.12.2023 9:52
ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബജറ്റ് സംബന്ധമായ കൂടുതൽ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് The detailed calculation of expenses to b...
മധ്യകാല ഇന്ത്യയിലെ സമ്പത്തും സമൂഹവും സംബന്ധിച്ച വിവരവിശേഷങ്ങൾ 01.12.2023 10:01
മധ്യകാല ഇന്ത്യയിലെ കൃഷി, ലോഹ സംസ്കരണം, കച്ചവടം, നാണയ വ്യവസ്ഥ, തപാൽ സമ്പ്രദായം, ഭാരതത്തിനും യൂറോപ്പിനും ഇടയിലുള്ള വ്യാപാര ബന്ധങ്ങൾ, മധ്യകാല ഇന്ത്യൻ നഗരങ്ങൾ, മധ്യകാല ഇന്ത്യൻ സമൂഹം, അടിമസമ്പ്രദായം, സ്ത്രീകളുടെ പദവി, ജാതി വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. This podcast session provides an introduction to topics such as agriculture in medieval India, metallurgy, tra...
ഭക്തിപ്രസ്ഥാനം 24.11.2023 12:07
ഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഭാരതത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ചില ഭക്തി പ്രസ്ഥാനങ്ങളെ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Bhakti movement refers to the ideas and activities that elevated the concept of devotion as a foundation during the medieval period in India. It encompasses the notions and practices that predominant...
ഇന്ത്യയിലെ കടുവ വിശേഷങ്ങളും അടിസ്ഥാന വസ്തുതകളും 17.11.2023 8:18
നമ്മുടെ ദേശീയ മൃഗമായ കടുവയെ ഇഷ്ടപ്പെടുന്ന ഒരാൾ തീർച്ചയായും കേട്ടിരിക്കേണ്ട കൗതുക വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം. ഇന്ത്യയിലെ കടുവ വിശേഷങ്ങളും അടിസ്ഥാന വസ്തുതകളും. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്... One who truly admires the tiger, our national animal, can discover fascinating peculiarities. Sebin Pious attention to and discusses here the unique traits and fundamental aspects of the tiger in India....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.