Mathrubhumi
CRIME STORY MALAYALAM | MATHRUBHUMI
കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിലെ അറിയാക്കഥകളും | True crime stories podcast in malayalam
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകത്തിന് പിന്നില്‍ രാസലഹരി|Crime Story 20.01.2024 10:05
പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകമായിരുന്നു പത്തൊമ്പതുകാരിയായ അല്‍ക്കയുടേത്. ലഹരി ഉപയോഗിക്കുന്ന ബേസിലിന്റെ പ്രണയത്തില്‍നിന്ന് അല്‍ക്കയെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. രാസലഹരിലായിരുന്ന ബേസിലാകട്ടെ അല്‍ക്ക തന്നെ വഞ്ചിച്ചതായി കരുതി. തന്നെ മറന്നവളുടെ ജീവനെടുക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. അന്നുവരെ അവളോടുണ്ടായിരുന്ന പ്രണയം അവന്‍ മറന്നു. അവതരണം- രാജേഷ് കാരയ്ക്കാട്, സ്‌ക്രിപ്റ...
പന്നിക്കെണിയില്‍ പിടഞ്ഞുവീണ യുവാക്കള്‍; മൃതദേഹം വീര്‍ത്തുവരാതിരിക്കാന്‍ വയര്‍കീറി കുഴിച്ചുമൂടി | Crime story 05.01.2024 7:16
രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാനായി ആനന്ദ്കുമാര്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ അയാള്‍ ഇലകളിട്ട് മൃതദേഹങ്ങള്‍ മൂടി. അതിനാല്‍ മതദേഹങ്ങള്‍ രാത്രിവരെ ആരും കണ്ടില്ല. മരണ വെപ്രാളത്തില്‍ ആകണം ഷിജിത്ത് കൈയ്യില്‍ ഒരു പിടി പുല്ല് മുറുകെ പിടിച്ചിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്....
കുഞ്ഞിനെ ചുംബിക്കുന്നതില്‍ തര്‍ക്കം: 30 വെട്ടിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് | Murder case 30.12.2023 8:43
കുഞ്ഞിനെ ചുംബിക്കുന്നതില്‍ തര്‍ക്കം: 30 വെട്ടിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലെ സുന്ദരമായ ഒരു ഗ്രാമം പ്രതീക്ഷയോടെ ആളുകള്‍ അവരവരുടെ ദിന ചൈര്യകളിലേക്ക് കടക്കുന്ന സമയമായിരുന്നു. പെട്ടെന്നാണ് ഒരു നിലവിളി അതും ജീവനുവേണ്ടിയുള്ള ഒരു നിലവിളിയായിരുന്നു. വീട്ടിക്കാട് തറവാടിന്റെ അകത്തളത്തില്‍ ജീവനുവേണ്ടിയുള്ള നിലവിളി ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ഒന്നും മനസിലായില്ല. ചോരയില്‍...
ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി: കാറിലിട്ട് കുത്തിക്കൊലപ്പെടുത്തി കാപ്പിത്തോട്ടത്തില്‍ തള്ളിയ കാമുകന്‍ | 17-year-old pregnant girl kill 15.12.2023 8:28
നിനച്ചിരിക്കാത്ത നേരത്ത് തനിയ്ക്ക് നേരെ കാമുകന്റെ കൊലക്കത്തി താഴുമെന്ന് ആ പെണ്‍കുട്ടി ഒരിക്കലും വിചാരിച്ചിരിക്കില്ല സംഭവിച്ചത് കേട്ടുകേഴ് വിയില്ലാത്ത കൊടുംക്രൂരതയുടെ വാര്‍ത്തയാണ്. ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് 17കാരിയെ കാമുകന്‍ കാറില്‍ കൊലപ്പെടുത്തിയ അതിക്രൂരമായ സംഭവമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം 17-year-...
കാമുകിയോടൊപ്പം കഴിയാന്‍ ഭാര്യയെ പ്രണയ ദിനത്തില്‍ കൊലപ്പെട്ടുത്തി, അറസ്റ്റ് 15 വര്‍ഷത്തിന് ശേഷം 08.12.2023 10:29
കാമുകിയോടൊപ്പം കഴിയാനായി അഹമ്മദാബാദില്‍ വെച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി തരുണ്‍ ജിനില്‍ രാജ് മറ്റൊരു വിലാസത്തില്‍ മറ്റൊരാളായി ആള്‍മാറാട്ടം നടത്തി ബാംഗ്ലൂരില്‍ സുഖജീവിതം നയിച്ചു. ഇതിനിടെ വിവാഹവും കഴിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും മുങ്ങി. രണ്ട് പ്രാവശ്യം വിചിത്രമായ ആള്‍മാറാട്ടം നടത്തി ആഡംബര ജീവിതം നയിച്...
പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലും സംശയിക്കാത്ത ഒരു കൊലപാതകം | Murdercase 01.12.2023 11:42
കൊലപാതകം നടന്നു ദിവസങ്ങള്‍ക്ക് ശേഷം താന്‍ രക്ഷപ്പെട്ടു എന്ന ഭാവത്തില്‍ നടന്ന പ്രതി. തന്നിലേക്ക് അന്വേഷണം എത്തില്ല എന്ന് വിചാരിച്ചിരുന്ന അയാള്‍ക്ക് മുമ്പില്‍ രഹസ്യമായി പോലീസ് പിന്തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് നിയമത്തിന് മുമ്പില്‍ എത്തിച്ച സംഭവമാണ് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
17 കുത്തുകളേറ്റ് നിലത്തുവീണ മെറിന്‍: ലോക മലയാളികളെ ഞെട്ടിച്ച കൊലപാതകം | Kerala nurse stabbed and killed by husband 21.11.2023 8:56
17 കുത്തുകളേറ്റ് നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഭര്‍ത്താവ് കാര്‍ കയറ്റി. എനിക്കൊരു കുഞ്ഞുണ്ട്. മരണ വെപ്രാളത്തില്‍ മെറിന്‍ ഓടിയെത്തിവരോടായി പറഞ്ഞു. ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍ നടന്ന മലയാളി നഴ്‌സിന്റെ അരും കൊലയാണ് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം; രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
കളിക്കൂട്ടുകാരിയെ വെട്ടിക്കൊന്ന പ്രണയപ്പക, ഒപ്പം രാസലഹരിയും, ഒടുവില്‍ ആത്മഹത്യ | Lover killed girlfriend, 10.11.2023 9:52
പ്രണയപ്പക കൊലപാതകങ്ങളില്‍ കലാശിച്ച സംഭവങ്ങള്‍ പരിശോധിച്ചാല്‍ രാസ ലഹരിയും ഒരു കാരണമായിട്ടുണ്ടെന്ന് മനസിലാക്കാം. ലഹരിക്കടിമയായ കളിക്കൂട്ടുകാരനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അല്‍ക്ക എന്ന നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയുടെ കഥയാണ് ക്രൈം സ്റ്റോറി ഇന്ന് പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍ കെ ജോസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lover killed girlfriend,
' ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല' ; ലോകം ഞെട്ടലോടെ വായിച്ച കുറിപ്പ് | serial killer lucy letby 01.11.2023 8:05
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊന്ന യു.കെയിലെ നഴ്‌സ്. ക്രൈം സ്റ്റോറിയില്‍ ഇന്ന് ലൂസി ലെറ്റ്ബി എന്ന കൊടും കൊലയാളിയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ ഇടപെടലാണ് ലൂസിയിലെ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ പോലീസിനെ സഹായിച്ചത്: അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
ഒന്നിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചവര്‍ക്കിടയില്‍ അതി ക്രൂരമായി നടന്ന കൊലപാതകം | Murder case 27.10.2023 9:36
ഫെയ്‌സ്ബുക്കിലൂടെയാണ് നൗഷിദും രേഷ്മയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലായി. മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട് ആ പ്രണയം രേഷ്മയുടെ കൊലപാതകത്തിലാണ് അവസാനിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
മരുന്നുവാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ | Murder Case 14.10.2023 5:40
തലവേദനയ്ക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയും ആയ സുജിതയുടെ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ നിന്നാണ്. സുജിതയെ കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തകനാണ് സുജിതാ തിരോധാന കേസിന്റെ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുന്നത്. കൊടുംക്രൂരതയുടെ ആ കഥയാണ് ഇന്ന് ക്രൈം സ്റ്റോറി പറയുന്നത്. അവതര...
ശ്വാസകോശത്തില്‍ വെള്ളാരംകല്ലുകള്‍; ഒരു കൊലപാതകം ചുരുളഴിഞ്ഞപ്പോള്‍ | Murdercase chavakkad 07.10.2023 14:18
മിനി ഗള്‍ഫ് എന്ന് വിളിപ്പേരുള്ള ടൗണാണ് തൃശ്ശൂര്‍ ജില്ലയിലെ കടലോര പ്രദേശമായ ചാവക്കാട്. കച്ചവട കേന്ദ്രം കൂടിയാണ് ഇത്. ചാവക്കാട് നടന്ന കൊലപാതകം ആണ് ഇന്ന് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
താത്തയും മണിച്ചനും: കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം | Kalluvathukkal Hooch Tragedy 26.09.2023 9:03
ചാരായം കുടിച്ചവരുമായി ആശുപത്രികളിലേക്ക് ചീറി പായുന്ന വാഹനങ്ങള്‍. ചാരായം കുടിച്ചവരെല്ലാം നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്ന ഉച്ചഭാഷിണി അറിയിപ്പുമായി പോലീസ് ജീപ്പുകള്‍. 2000 ഒക്ടോബര്‍ 21 നും 22 നും കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കല്‍, പട്ടാഴി, എന്നിവിടങ്ങളിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത് നടുക്കുന്ന കാഴ്ചകള്‍ക്കായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്...
സ്വര്‍ണം കൈക്കലാക്കാന്‍ വിദ്യ പകര്‍ന്ന ഗുരുവിനെ കഴുത്തറുത്തു കൊന്ന വിദ്യാര്‍ത്ഥികള്‍ | Murder Case 15.09.2023 9:37
പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന പ്രയോഗമുണ്ട്. സഹായിച്ചവരെ ഉപദ്രവിക്കുക. ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും അങ്ങനെയെന്നല്ല. അങ്ങനെയും മനുഷ്യരുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. ഇന്നത്തെ ക്രൈം സ്റ്റോറിയില്‍ നന്ദിയില്ലാത്ത മനുഷ്യരുടെ കൊടും ക്രൂരതയുടെ കഥയാണ് പറയുന്നത്. വിദ്യ പകര്‍ന്നു തന്ന ഗുരുവിനെ കൊന്ന നരാധമനന്‍മാരുടെ കഥ. അവത...
വനത്തില്‍ ചിതറിക്കിടക്കുന്ന അസ്ഥികള്‍, തലയോട്ടിയില്‍ വെടിയുണ്ട | Murder case 09.09.2023 10:02
മഴയൊഴിഞ്ഞു നിന്ന ജൂണിലെ പകല്‍ കൊല്ലം ജില്ലയില അഞ്ചലില്‍ ചന്നപ്പേട്ടയ്ക്കടുത്ത് മീങ്കുളം വനം. അടുപ്പ് കൂട്ടാന്‍ അല്‍പം വിറക് ശേഖരിക്കാനാണ് സമീപവാസിയായ ഷാജി കാട്ടിലേക്ക് കടന്നത്. ഷാജിയ്ക്ക്ക വിറക് പറക്കുന്നതിനോടൊപ്പം അല്‍പ രഹസ്യ വാറ്റും ഉണ്ട്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
പൈല്‍സിനുള്ള ഒറ്റമൂലി അറിയാന്‍ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി | Murder case 01.09.2023 10:36
പൈല്‍സിനുള്ള ഒറ്റമൂലി അറിയാന്‍ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി ഒരു പാരമ്പര്യ വൈദ്യനെ പൈല്‍സ് എന്ന രോഗത്തിന്റെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായി തട്ടികൊണ്ടുപോയെന്ന വിവരം എല്ലാവരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്. മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫ് എന്ന അറുപതുകാരനെയാണ് ഒറ്റമൂലി രഹസ്യം അറിയാന്‍ ഒരു സംഘം തട്ടികൊണ്ടുപോയത്. ഒന്നര വര്‍ഷത്തോളം രഹസ്യമായി വൈദ്യനെ തടവില്‍ പാര്‍പ്പിച്ച സംഘം അദ്ദേഹത്തെ വെട്ടിനുറുക്ക...
കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹം 16.08.2023 10:05
പിടി തരാതെ പല വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ തുടക്കത്തില്‍ വട്ടം കറക്കും എന്നാല്‍ അവിചാരിതമായി ചില്ലറ തെളിവുകള്‍ ചില സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ വരും വന്നേ തീരു അതാണ് പ്രകൃതി നിയമം. ബുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ ആ ലീഡ് പിടിച്ച് എത്ര സങ്കീര്‍ണമായ കുറ്റവും അന്വേഷിയ്ക്കും. അത്തരത്തില്‍ നടന്ന ഒരു അന്വേഷണവും അതിലൂടെ തെളിഞ്ഞ ഒരു കൊലപാതകവും ആണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാ...
മരിച്ചെന്ന് കരുതി സ്വന്തം സഹോദരനെ കുഴിച്ചുമൂടി, കൊലപാതകത്തിന് കൂട്ടുനിന്നത് പെറ്റമ്മ | Man kills brother 28.07.2023 7:11
തൃശ്ശൂര്‍ ചേര്‍പ്പ് മുത്തുള്ളിയിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു ക്രൂരമായ കൊലപാതകത്തെക്കുറിച്ചാണ് ക്രൈം സ്റ്റോറി പറയുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം നടക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികള്‍ പിടിയിലാകുന്നു. കൊല്ലപ്പെട്ടയാളിന്റെ അമ്മയും സഹോദരനും ആണ് ആ കൊലപാതകത്തിന്റെ പിന്നില്‍ എന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊ...
ആദ്യ കാമുകനെ വകവരുത്തി രണ്ടാം കാമുകന്‍; രണ്ട് പ്രണയവും ഒരു കൊലപാതകവും | True Crime Podcast 17.07.2023 13:05
35 വര്‍ഷം മുമ്പ് കുട്ടനാട്ടില്‍ നടന്ന സംഭവമാണിത്. ഒരു സ്ത്രീയെ രണ്ട് പുരുഷന്മാര്‍ പ്രണയിക്കുന്നു. ആ പ്രണയം ചെന്നെത്തി നിന്നത് നാടിനെ നടുക്കിയ കൊലപാതകത്തിലാണ് എത്തിനിന്നത്. പ്രതി ഒരു സബ് ഇന്‍സ്‌പെക്ടറും. അവതരണം: രാജേഷ് കാരയ്ക്കാണ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍ ഓമനയുടെ കഥ | Doctor who chopped lover into pieces 03.07.2023 11:54
മലേഷ്യയില്‍ നിന്നെത്തിയ ഡോക്ടര്‍ കാമുകനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ഡോക്ടര്‍ ഓമനുടെ വീട് നിര്‍മ്മാണത്തിനിടെയാണ് ആര്‍ക്കിടെക്ട് കൂടിയായ കാമുകനുമായി പ്രണയത്തിലാകുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയ ഓമന ഒളിവില്‍ പോയി. അവരെ പിന്നീട് ആരും കണ്ടിട്ടില്ല. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Doctor who chopp...
ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മയക്കുമരുന്നുകേസില്‍ കുടുക്കി | Crime Story 27.06.2023 11:07
സുനിലിന് മയക്കുമരുന്നു വില്‍പ്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുമായോ ഒരു ബന്ധവും ഇല്ലായെന്ന് അന്വേഷണത്തില്‍ ആദ്യം തന്നെ വ്യക്തമായിരുന്നു. സുനിലിനെ ഒഴിവാക്കി ഭാര്യയ്ക്ക് കാമുകനോടൊപ്പം ജീവിക്കണം. കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ വയ്ക്കുകയും ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം
ഒ രക്തഗ്രൂപ്പ്, വലതുകൈപ്പത്തിയിലെ നീളത്തിലുള്ള മുറിവ്: ഒടുവില്‍ പ്രെഫസര്‍ ചാക്കോയുടെ കൊലയാളി പിടിയില്‍ | Prof chacko murder case 16.06.2023 14:38
സന്ദര്‍ശക മുറിയിലെ ടീപ്പോയ്ക്ക് താഴെ പ്രൊഫസര്‍ ചാക്കോയുടെ കണ്ണട വീണുകിടപ്പുണ്ടായിരുന്നു. കസേരകളില്‍ ഒന്ന് ഒടിഞ്ഞിരുന്നു. തീന്‍മേശയിലെ പ്ലെയിറ്റില്‍ കറിയൊഴിച്ച് കുഴച്ച ചോറിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. മറ്റൊരു പ്ലേറ്റില്‍ ഇറച്ചിക്കറിയുടെ ബാക്കിയും. ഇതു തന്നെയായിരുന്നു പ്രൊഫസറുടെ ആമാശയത്തിലും കണ്ടത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് | prof chacko murder case
ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം: കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍ 05.06.2023 10:17
2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാനയിലെ സോനാപത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക് ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.
കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | CRIME STORY PODCAST 02.06.2023 9:39
ചെറിയ മോഷണവുമായ കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും . 1996ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജന ഭായിയും മക്കളായ രേഷ്മയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്‍മക്കളുമെന്നറിഞ്ഞ് നാടാകെ ഞെട്ടി. അമ്മയും പെണ്‍മക്കളും അഴിക്കുള്ളിലാകുയും. പെണ്‍മക്കള്‍ക്ക് കോടതി തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്.സൗണ്ട് മിക്‌സിങ്: പ്രണവ് പി...
ഒരു വര്‍ഷത്തെ ഇടവേള; ഒരേ മാസത്തില്‍ ഒരേ തിയ്യതിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ | True Crime Podcast 20.05.2023 10:03
വീട്ടുമസ്ഥയെ കൊന്ന് തട്ടിന്‍ മുകളില്‍ മൃതദേഹം സൂക്ഷിച്ച് വാടകക്കാര്‍. ഈ കൊലപതാകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചെന്നുനിന്നത് മറ്റൊരു കൊലപാതകത്തിലേക്കാണ്. മകന്‍ പീഡിപ്പിച്ച വിവരം പുറത്തുപറയുമെന്ന് ഭയന്ന് അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടെ നടന്ന ഈ രണ്ട് കൊലപാതകങ്ങളും ഒരേ മാസത്തില്‍ ഒരേ തിയ്യതികളില്‍ ആണ് നടന്നത്. സ്‌ക്രിപ്റ്റ്: ബിജു റോക്കി....
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.