Abheesh Sasidharan

Techno Gypsie

Arts EN ↓ Odcinki: 46

Are you interested in the performance-making process? Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast. Contact - https://www.instagram.com/techno_gypsie/Cover Art: Prajeesh AD - https://www.instagram.com/prajeeshad/Original Intro Music: Lami - https://www.instagram.com/lami_music_/Thanks: Sreedevi D | Noushad Mohamed Kunju

Koniecznie odwiedź stronę podcastu i wesprzyj twórcę: linktr.ee

Autor

Abheesh Sasidharan

Kategoria

Arts

Strona podcastu

linktr.ee

Ostatni odcinek

28 lip 2025

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android 5 mln+ pobrań · ocena 4,8 iOS niedługo

Odcinki

രത്തൻ തിയ്യം എന്ന ടോട്ടൽ തീയേറ്റർ | A Tribute to Ratan Thiyam 28.07.2025

This episode is a tribute to Ratan Thiyam ( 1948- 2025) , the legendary Indian theatre designer, director and philosopher. The Malayalam tribute is done by performance practitioner Abheesh Sasidharan.

അരങ്ങിലെ സാങ്കേതികത : ആവശ്യമോ, ആഗ്രഹമോ ? | ft. അഭീഷ് ശശിധരൻ 28.02.2025

ഇന്ത്യപോലുള്ള ഒരു രാജ്യത്തിലെ അരങ്ങുകളിൽ എത്രത്തോളം സാങ്കേതിക വിദ്യ നമുക്ക് ഉപയോഗിക്കുവാനാകും. സാങ്കേതികതയുടെ ബദൽ സാധ്യതകളിലൂടെയും പരിമിതികളിലൂടെയുമുള്ള ഒരു അന്വേഷണം. അഭീഷിന്റെ വർത്തമാനങ്ങൾ നിറഞ്ഞ ഒരു ഓഡിയോ പോഡ്കാസ്റ്റ്. കവർ & ഫോട്ടോഗ്രാഫ് : പ്രജീഷ് എ ഡി. #technology #performance #live #ephemeral #technogypsie

ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan 15.01.2024

പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനും അദ്ധ്യാപകനും വിമർശകനുമായ ബി രാജീവൻ സംസാരിക്കുന്നു, 1967 ൽ പങ്കെടുത്ത ശാസ്താംകോട്ട നാടകക്കളരിയെക്കുറിച്ച്… ആദ്യ നാടകസംവിധാനത്തെക്കുറിച്ച്‌… ജനകീയസാംസ്കാരികവേദിയുടെ നാടകങ്ങളെക്കുറിച്ച്… നാടകങ്ങളുടെ അവതരണങ്ങളെക്കുറിച്ച്… ലിറ്റിൽമാഗസിനുകളെക്കുറിച്ച്… ബ്രഹ്ത്തിനെക്കുറിച്ച്… ആറാട്ടുപുഴയിലെ പ്രാദേശിക രാഷ്ട്രീയനാടകവേദിയെക്കുറിച്ച്… മലയാള നാടകവേദി മറന്നുകളഞ്ഞ നാടകപ...

ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam 29.11.2023

മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ. പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌. മലയാള പരിഭാഷ: രേണു രാമനാഥ്. ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോ...

Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ. 18.01.2023

കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ  ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ  തുടക്ക...

വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar 06.11.2022

കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി...

കലയും ബഹുജനവും | C J Thomas 14.07.2022

പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും'  എന്ന ലേഖനം ഇവിടെ വായിക്കുന്നു. Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal.  

great are the small things : Daya Bai 01.05.2022

In this podcast, social activist Daya Bai shares her creative life as an artist, actor and poet. Daya Bai (Mercy Mathew) is a social activist, working in Madhya Pradesh and Kerala, India. She talks about her artistic practices which are different from the institutional art practices. Techno Gypsie proudly shares this episode which is a part of the series,‘ Project AAA’. Photo courtesy: Amal G Kris...

അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja. 04.03.2022

എന്നിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം എത്രയാണ്. എന്താണ് എനിക്ക് പെർഫോമൻസ്‍. എന്തുകൊണ്ടാണ് ഞാനിപ്പോഴും കൃഷിയെ ഇഷ്ടപ്പെടുന്നത്. നടനും കർഷകനുമായ ദാസൻ കോങ്ങാട് സംസാരിക്കുന്നു; അഭിനയത്തെക്കുറിച്ച്‌ , പെർഫോമൻസിനെക്കുറിച്ച്‌ , കൃഷിയെക്കുറിച്ച്‌ ...  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ദാസൻ കോങ്ങാട് എന്ന കെ ആർ ഹരിദാസ് പങ്കുവെക്കുന്നത് തന്റെ  അഭിനയ മുഹൂർത്തങ്ങളാണ്. ഒപ്പം...

നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri   07.01.2022

എന്താണ് ചിൽഡ്രൺസ് തീയേറ്റർ ?  മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ്‌ ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി  കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച്  ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ...  In this podcast, young actor and children's theatre practi...

സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil 29.11.2021

സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ?  രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ  കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു....

വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph 30.10.2021

നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് .  തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ,  യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്  ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ  ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം  ചെയ്ത നടൻമാർ  എന്നിവരെല്ലാം  ഉൾക...

രാജീവ് വിജയൻ | A Tribute to Rajeev Vijayan 23.08.2021

ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്, ഒരുമിച്ചാണ് നാടകങ്ങളിൽ പങ്കാളിയായത്. അവൻ പോയി. സഹിക്കാനാവുന്നില്ല... യുവ നാടക സംവിധായകൻ, ഡിസൈനർ, സാങ്കേതിക സംവിധായകൻ, സാംസ്‌കാരിക സംഘാടകൻ, സിനിമാപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, സ്‌നേഹിതൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രിയ സഹപാഠി രാജീവ് വിജയനെ ഈ പോഡ്‌കാസ്റ്റിൽ ഓർമ്മിക്കുന്നു. സ്‌നേഹപൂർവ്വം, അഭീഷ്  ശശിധരൻ.   This episode is a tribute to t...

കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists 09.08.2021

ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്.  

അഭിജ ശിവകലയുടെ വർത്തമാനം | A Malayalam Podcast with Abhija Sivakala 09.07.2021

നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. In this podcast actor, dancer and visual artist Abhija Sivakala shares her artistic journey. She discusses her politics, friendships, artistic practice and proces...

രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan 21.06.2021

മലയാളിയുടെ രംഗപടം കലാകാരൻ അനുഭവ പാഠങ്ങളുമായി ഹൃദയം തുറക്കുന്നു. ചിത്രരചനയും, ശില്പകലയും, വാസ്തുവിദ്യയും, രംഗപ്രയോഗങ്ങളും, പ്രകാശ വിന്യാസവും, നടന്റെ ശരീരവും, ധ്വനിപാഠങ്ങളും, കൈയൊതുക്കവും, സുസ്ഥിര സൗന്ദര്യവും, സർഗ്ഗാത്മകതയും, സാങ്കേതിക വിദ്യയും, നിലപാടുകളും ഒന്നിക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ രംഗപാഠങ്ങൾ. മലയാള നാടക/ദൃശ്യ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുവാൻ ഒരുപാട് വ്യക്തികളും കാര്യങ്ങളുമുണ്ടെന്ന് എന...

ശാന്തേട്ടൻ : പ്രദീപൻ പാമ്പിരിക്കുന്നിന്റെ വാക്കുകളിലൂടെ| A Tribute to A. Santha Kumar 18.06.2021

നടനും, നാടകകൃത്തും, സംവിധായകനുമായ എ ശാന്തകുമാർ 2021 ജൂൺ മാസം 16ന് അന്തരിച്ചു. ശാന്തേട്ടന്റെ നാടക സംഭാവനകളെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും അക്കാദമിക്കുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ലേഖനത്തിലെ കുറച്ചുഭാഗം ഇവിടെ വായിക്കുന്നു. ശാന്തേട്ടനുള്ള ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .   Malayalam actor, playwright and director A. Santhakumar, passed away on 16 June 2021. This podcast is a t...

മാണിട്ടർ ചരിതം | A Malayalam Podcast on the Word Monitor. 28.05.2021

മാണിട്ടർ അഥവാ മോണിറ്റർ  എന്ന ആശയത്തെ മുൻനിർത്തിയൊരു പോഡ്കാസ്റ്റ്.  ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി

സഞ്ചരിക്കാത്ത ജിപ്സികൾ | A Malayalam Podcast on Gypsies. 24.05.2021

സഞ്ചാരമാണ് ജിപ്സികളുടെ ആത്മാവ്. ജിപ്സികളെക്കുറിച്ചുള്ള ഈ പോഡ്കാസ്റ്റ് കേട്ടാലും.  ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി 

രോഗം ഒരു കുറ്റമാണോ ? | A Malayalam Podcast. 21.05.2021

കേരളത്തെ പിടിച്ചുകുലുക്കിയ "രോഗം ഒരു കുറ്റമാണോ ?" എന്ന ചോദ്യത്തെ മുൻനിർത്തി ഒരു പോഡ്കാസ്റ്റ്. ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം  സ്നേഹപൂർവ്വം, ടെക്നോ ജിപ്സി

എമിലിന്റെ വർത്തമാനം | A Malayalam Podcast with Emil Madhavi. 17.05.2021

നടനും, സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി തന്റെ  അഭിനയരീതികളെക്കുറിച്ച്, സംവിധാനരീതികളെക്കുറിച്ച് സർഗാത്മക യാത്രകളെക്കുറിച്ച് സംസാരിക്കുന്നു. കോഴിക്കോട് സ്വദേശിയായ എമിൽ ദേവഗിരി കോളേജിലെ പഠനത്തിന് ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും അഭിനയവും സംവിധാനവും പഠിച്ചു. മലയാള രംഗാവതരണവേദിയിൽ സജീവമായി ഇടപെടുന്ന എമിൽ  കോഴിക്കോട് കേന്ദ്രീകരിച്ച് &nb...

Tribute to V Ramamurthy : Kumara Varma  30.04.2021

This episode is a tribute to V Ramamurthy ( 1935- 2021) , the legendary theatre light designer and teacher. The tribute is done by his good friend, theatre director and academic Prof. Kumara Varma. More about V Ramamurthy : https://sangeetnatak.gov.in/sna/citation_popup.php?id=206&at=4 Thanks : Bio link from SNA New Delhi and photo from internet. NB: For better listening experience please use...

ബാലേട്ടാ... | A tribute to P Balachandran. 09.04.2021

സംവിധായകൻ, എഴുത്തുകാരൻ, നടൻ, അധ്യാപകൻ എന്നീ നിലകളിൽ സാംസ്കാരികരംഗത്ത് പ്രശസ്തനായ പി ബാലചന്ദ്രൻ എന്ന നമ്മുടെ ബാലേട്ടൻ. ഈ പോഡ്‌കാസ്റ്റിലൂടെ ബാലേട്ടനെ ഓർക്കുന്നു, ഒപ്പം ബാലേട്ടന്റെ ക്ലാസിന്റെ ഓഡിയോ രൂപവും. പാലാ തീയേറ്റർ ഹട്ട്, പൊൻകുന്നം ജനകീയ വായനശാല, പനമറ്റം ദേശീയവായനശാല, കിഴതടിയൂർ സർവീസ് സഹകരണബാങ്ക് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ 2012 മുതൽ 2013 വരെ 'സംസ്കാരം ജനങ്ങളാൽ' എന്ന ഒരു വർഷം നീണ്ടുനിന്ന ദേശീയ...

കെ. ജെ. ബേബിയുടെ നാടകയാത്രകൾ| A Podcast with K J Baby 29.03.2021

ഒരു കലാകാരൻ എങ്ങനെയാണ് നാടകങ്ങൾക്ക് ജന്മം കൊടുക്കുന്നത് ? നമ്മെ ചേർത്തുപിടിച്ച് അനുഭവലോകത്തേക്ക് നയിക്കുന്ന രംഗ പ്രയോഗങ്ങളെന്തൊക്കെയാണ് ? പാട്ടും ആട്ടവും നിറഞ്ഞ ആദിമ ജനതയുടെ ദർശനങ്ങളും ചരിത്രവും രംഗഭാഷയായി മാറുന്നതെങ്ങനെയാണ്? അവതരണങ്ങളെ നിലനിർത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കർഷകനും നാടക പ്രവർത്തകനും എഴുത്തുകാരനും സാമൂഹിക-വിദ്യഭ്യാസ പ്രവർത്തകനുമായ കെ. ജെ. ബേബി സംസാരിക്കുന്നു. എഴുത്തിനെക്കുറിച്ച്‌, ന...

പ്രിയപ്പെട്ട ബൻസി കൗൾ... : കുമാരദാസ് റ്റി എന്‍. | Tribute to Bansi Kaul by Kumaradas T N. 08.02.2021

ഇന്ത്യൻ തീയേറ്ററിൽ നവ ഭാവുകത്വത്തിനു രൂപം നൽകിയ സംവിധായകനും, ഡിസൈനറും, സംഘാടകനും, അദ്ധ്യാപകനുമായ പത്മശ്രീ ബൻസി കൗൾ 2020 ഫെബ്രുവരി 06ന് അന്തരിച്ചു. ഭോപ്പാലിലെ രംഗ് വിദൂഷക് എന്ന തന്റെ സംഘത്തിലൂടെ ജനപ്രിയ നാടോടി നാടകങ്ങളിൽ നിന്നും കോമാളി സങ്കല്പത്തിലുള്ള രംഗഭാഷയ്‌ക്ക്‌ ബൻസി കൗൾ രൂപം നൽകി. കുഗ്രാമത്തിലും മഹാനഗരങ്ങളിലും ഒരേസമയം പ്രവർത്തിച്ചുകൊണ്ട് നാടകങ്ങൾക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വേണ്ട രൂപക...

Słuchaj podcastu Techno Gypsie w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS