Shabab Webzine

Shabab - Webzine Podcast

Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.

Koniecznie odwiedź stronę podcastu i wesprzyj twórcę: www.shababwebzine.media

Autor

Shabab Webzine

Kategoria

Religion

Strona podcastu

www.shababwebzine.media

Ostatni odcinek

29 wrz 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

എല്ലാം ശരിയാകാന്‍ കാത്തിരിക്കുന്ന പെര്‍ഫക്ഷനിസ്റ്റാണോ 11.06.2026

There are some people who give up after trying a couple of times and not succeeding. തോല്‍വിയെ ഭയന്ന് ഒരു കാര്യത്തിനും മുന്നിട്ടിറങ്ങാത്തവരുമുണ്ട്. അവരെക്കുറിച്ചാണ്. Written by: Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast

ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ പുതിയ അധ്യായം തുറക്കുന്നു 10.06.2026

The new move is to trade petroleum in China's currency, the yuan, instead of petrodollars. 2026 മാര്‍ച്ചിലാണ് ഈ ആശയം കൂടുതല്‍ ശക്തമാക്കുന്ന പ്രഖ്യാപനം ഇറാനില്‍ നിന്ന് ഉണ്ടായത്. Written by: Dr. Sulaiman Vazhampuram Language: Malayalam Region: Kerala, India Format: Audio-only podcast

ഹരിതപ്രകൃതി; ഖുര്‍ആനിക ദര്‍ശനവും സമകാലിക ലോകവും 09.06.2026

Centuries before modern environmental movements gained strength, Islam codified environmental laws. പുരോഗതിയിലൂടെ മുന്നേറുമ്പോള്‍ പ്രകൃതിയുടെ താളം നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം. Written by: Musthafa Nilambur Language: Malayalam Region: Kerala, India Format: Audio-only podcast

ചിലര്‍ അങ്ങനെയാണ്, ഏതു കാര്യത്തിലും അഭിപ്രായം പറയും 02.06.2026

No matter what good things we do, we will receive all kinds of comments. ചില അഭിപ്രായങ്ങള്‍ നമ്മെ തളര്‍ത്തുന്നതാകും. Written by: Dr. Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast

ബലിപെരുന്നാള്‍; ദൈവപ്രീതിയിലേക്ക് ഒരു തീര്‍ത്ഥയാത്ര 27.05.2026

The energy provided by Eid al-Adha is not something that should be limited to that day alone. ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട ആത്മീയബോധമാണത്. Written by: Nadeer Kadavathur Language: Malayalam Region: Kerala, India Format: Audio-only podcast

ഖുര്‍ആനിക ദര്‍ശനത്തിലെ മില്ലത്തു ഇബ്‌റാഹീമും ഹനീഫിയ്യത്തും 26.05.2026

Holding fast to the Millat Ibrahim is not just a historical memory. മറിച്ച്, നമ്മുടെ ആദര്‍ശപരമായ നിലനില്‍പിന്റെ അനിവാര്യതയാണ്. Written by: Dr. Abdul Hafeed Nadvi Language: Malayalam Region: Kerala, India Format: Audio-only podcast

തിരഞ്ഞെടുപ്പില്‍ നിര്‍വഹിക്കപ്പെട്ടത് മതേതരശക്തികളുടെ ഏകീകരണം 25.05.2026

There was constant propaganda to spread the false impression that minority integration was taking place in one place. വര്‍ഗീയ കാര്‍ഡുകളുപയോഗിച്ച് ഭൂരിപക്ഷ വോട്ടുകള്‍ അനുകൂലമാക്കാനുള്ള ശ്രമമായിരുന്നു അത്.Written by: VK Jabir Language: Malayalam Region: Kerala, India Format: Audio-only podcast

ജീവജാലങ്ങളോടു മനുഷ്യര്‍ക്കു ബാധ്യതകളുണ്ട് 24.05.2026

The prophetic words clearly warn that those who commit cruelty towards living beings will face trial. ജീവജാലങ്ങളോട് കരുണ കാണിക്കണമെന്നു പ്രവാചകന്‍ പഠിപ്പിക്കുന്നു. Written by: Dr. Jabir Amani Language: Malayalam Region: Kerala, India Format: Audio-only podcast

ഇബ്‌റാഹീം; ദൈവാനുസരണയുടെ അസാമാന്യ മാതൃക 20.05.2026

Everything related to the life of Prophet Abraham is a great event that will last until the end of the world. അതൊന്നും ഊഹാപോഹങ്ങളോ സങ്കല്‍പകഥകളോ അല്ല. Written by: Abdul Ali Madani Language: Malayalam Region: Kerala, India Format: Audio-only podcast

ഉരുകുന്ന മനുഷ്യര്‍ക്കു മേല്‍ ഇന്ധനച്ചൂടു കൂടി 18.05.2026

The GST Council is not yet ready to include petroleum products under the GST ambit. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയതിന്റെ ഗൂണം ജനങ്ങള്‍ക്ക് ഇതുവരെ ലഭ്യമായിട്ടുമില്ല. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

സോഷ്യല്‍ മീഡിയ ആസക്തി മഹാമാരിയാകുമ്പോള്‍ 16.05.2026

Since life and time are precious gifts from God, they should be used responsibly. സ്രഷ്ടാവിനുള്ള സ്വയംസമര്‍പ്പണത്തിന്റെ ഭാഗമാണ് അതിന്റെ ഫലപ്രദമായ വിനിയോഗം. Written by: Dr. Rafid Chenadan Language: Malayalam Region: Kerala, India Format: Audio-only podcast

കോര്‍പറേറ്റുകള്‍ കുഞ്ഞു ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന വിധം 13.05.2026

Teenagers have no control over the biological state of their nervous system. ഈ ശാരീരിക പ്രത്യേകതയെയാണ് കോര്‍പറേറ്റ് ലോകം ലാഭത്തിനായി ക്രൂരമായി മുതലെടുക്കുന്നത്. Written by: Gouri Soud Language: Malayalam Region: Kerala, India Format: Audio-only podcast

മഹാ വിജയം ഓര്‍മപ്പെടുത്തുന്നത് 12.05.2026

Another crucial reason for the UDF's victory is the 'Indira Guarantee'. വി ഡി സതീശന്‍ മുന്നോട്ടുവെച്ച പുതിയ വികസന കാഴ്ചപ്പാടുകള്‍ ചെറുപ്പത്തെ സ്വാധീനിച്ചു. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

ജഗന്നിയന്താവിന്റെ ജനിതക പ്രോഗ്രാമിങ് 08.05.2026

It is not just a coincidence that only the good ones survive among the billions of failed mutations. മറിച്ച് സ്രഷ്ടാവിന്റെ കരുണാനിര്‍ഭരമായ കരവിരുതാണ്. Written by: Mufeeda Thasni Language: Malayalam Region: Kerala, India Format: Audio-only podcast

വിദ്വേഷപ്രചാരണം നോര്‍മലൈസ് ചെയ്യപ്പെടുമ്പോള്‍ ബാക്കിയാകുന്നത് 07.05.2026

The Muslim community will not be the only one to suffer the consequences of hate campaign in the future. സമൂഹം ഒന്നാകെ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരും. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത വർക്ക്-ലൈഫ് ബാലൻസ് 03.05.2026

We must seriously evaluate where our time and energy should be best spent. ജോലിയുടെ അളവല്ല, അതിന്റെ ഗുണമേന്മയാണ് നമ്മുടെ ആത്മാര്‍ഥതയെ നിര്‍വചിക്കുന്നത്. Written by: Siti noornadilla Language: Malayalam Region: Kerala, India Format: Audio-only podcast

തൊഴില്‍മേഖലയെ ശാക്തീകരിക്കുന്ന ധാര്‍മിക ചോദന 01.05.2026

Trade unions now only talk about rights and forget about responsibilities. എന്നാല്‍, തുടക്കത്തില്‍ അവകാശ പോരാട്ടങ്ങള്‍ നടന്നത് വലിയ നീതി നിഷേധങ്ങള്‍ക്കെതിരെയായിരുന്നു.Written by: KP Khalid Language: Malayalam Region: Kerala, India Format: Audio-only podcast

തൊഴില്‍ സംസ്‌കാരമാണ്, അത് ധാര്‍മികതയുമായി ബന്ധപ്പെടുന്നുണ്ട് 29.04.2026

Islam does not consider any profession as a criterion for neglect. പ്രവാചകന്മാരില്‍ മിക്കവരും, ഇന്ന് സമൂഹം അവഗണനയോടുകൂടി കാണുന്ന തൊഴിലുകള്‍ ചെയ്തവരായിരുന്നു Written by: Khaleel Rahman Muttil Language: Malayalam Region: Kerala, India Format: Audio-only podcast

നിര്‍ലജ്ജം കൂറുമാറുന്ന രാഷ്ട്രീയ ധാര്‍മികത 28.04.2026

The BJP, which thought it could attract Gen C voters by bringing in influencers like Raghav, was wrong. കൂറുമാറ്റ രാഷ്ട്രീയത്തോട് ക്രിസ്റ്റല്‍ ക്ലിയര്‍ മറുപടിയാണ് ന്യൂജന്‍ കൊടുത്തത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

നമ്മുടെ ജീവിതം വെറുമൊരു കണ്ടന്റ് മാത്രമോ! 26.04.2026

Our life is not a 'show piece' for others to like, it is meant to be experienced. നമുക്ക് മാത്രമായി നിമിഷങ്ങള്‍ മാറ്റിവെക്കുക. Written by: Dr, Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast

പുത്തന്‍വാദികള്‍ എന്ന പേര് ആര്‍ക്കാണു പാകമാവുക? 26.04.2026

When the priesthood took hold in society, many superstitions and evil practices spread in society. ഇവ ഇല്ലാതാക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനം വലിയ പങ്കുവഹിച്ചുവെന്ന് സമീപകാല ചരിത്രം പറയും. Written by: CP Umer Sullami Language: Malayalam Region: Kerala, India Format: Audio-only podcast

വെള്ളം: ഭൂമിയിലെ ജീവല്‍ തുടിപ്പുകളുടെ അടിസ്ഥാനം 23.04.2026

Water is not private property confined within national borders. അതിനാല്‍ സുതാര്യമായ അന്താരാഷ്ട്ര സഹകരണം ഈ മേഖലയില്‍ ആവശ്യമാണ്. Written by: TPM Rafi Language: Malayalam Region: Kerala, India Format: Audio-only podcast

കുടിവെള്ള പ്രതിസന്ധി കൈവിട്ടു പോവുകയാണ് 22.04.2026

Only man has received from Allah His legal instructions as a trust. ഭൂമിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അവന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. Written by: Anas edavankkad Language: Malayalam Region: Kerala, India Format: Audio-only podcast

വനിതാ സംവരണമല്ല; ബില്‍ ഇന്ത്യയെ വിഭജിക്കാനുള്ള തന്ത്രം 21.04.2026

Women's reservation, along with minority and backward sub-reservations, should be implemented immediately and unconditionally. അല്ലെങ്കില്‍ ഇത്തരം ബില്ലുകളുടെ പരാജയം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ലഭിക്കുന്ന കാവലാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

സീന്‍ മൊത്തം മാറ്റാം, പൊളിച്ചടുക്കാം അവധിക്കാലം 18.04.2026

This time should be used to shape a generation that combines knowledge and entertainment, while also understanding responsibility towards fellow creatures and nature. ഈ അവധിക്കാലം വെറുതെ അലഞ്ഞു തീര്‍ക്കരുത്. Written by: Nadirsha Muhammed Language: Malayalam Region: Kerala, India Format: Audio-only podcast

Słuchaj podcastu Shabab - Webzine Podcast w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS