Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ Odcinki: 134

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Koniecznie odwiedź stronę podcastu i wesprzyj twórcę: www.spreaker.com

Autor

Mathrubhumi

Kategoria

Arts

Strona podcastu

www.spreaker.com

Ostatni odcinek

31 paź 2025

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android 5 mln+ pobrań · ocena 4,8 iOS niedługo

Odcinki

മർദനം ഏൽക്കാത്ത ഒരു ആനയെങ്കിലും കേരളത്തിലുണ്ടോ? | MBIFL 2025 | KP Narayanan, MA Parameswaran, Venkatachalam 31.10.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ആനക്കാര്യം ചേനക്കാര്യമല്ല എന്ന സെഷനിൽ കെ പി നാരായണൻ, എം എ പരമേശ്വരൻ, വെങ്കടാചലം, എം പി സുരേന്ദ്രൻ എന്നിവർ സംസാരിക്കുന്നു

ഒരുതരം ധൈര്യക്കുറവാണ് ട്യൂഷൻ നമ്മളിൽ ഇട്ട് തരുന്നത് | MBIFL 2025 | Sudip Joshy , Babita Miriam Jacob, RJ Vyshakh 17.10.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സുധീപ് ജോഷി, ബബിത മറിയം ജേക്കബ്, ആർ ജെ വൈശാഖ് എന്നിവർ കുട്ടികളുമായി സംവദിക്കുന്നു

സ്റ്റാർട്ട് അപ്പ് വ്യവസ്ഥയിലെ മലയാളീ ജീവിതങ്ങൾ | MBIFL 2025 | Anoop P Ambika, Joy Sebastian, Manas Madhu, K Harikumar 24.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സ്റ്റാർട്ട് അപ്പ് വ്യവസ്ഥയിലെ മലയാളീ ജീവിതങ്ങൾ' എന്ന സെഷനിൽ അനൂപ് പി അംബിക, ജോയ് സെബാസ്റ്റ്യൻ, മാനസ് മധു, കെ ഹരികുമാർ എന്നിവർ സംസാരിക്കുന്നു

മലയാളി ഇനി എവിടെ വീട് വെക്കും | | MBIFL 2025 | PH Kurian , SN Raghuchandran Nair, Dr. Manoj Kini, SD Prins 23.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മലയാളി ഇനി എവിടെ വീട് വെക്കും എന്ന സെഷനിൽ പി എച്ച് കുര്യൻ, എസ് എൻ രഘുചന്ദ്രൻ നായർ, ഡോ. മനോജ് കിണി, എസ് ഡി പ്രിൻസ് എന്നിവർ സംസാരിക്കുന്നു. 

'ക' വേദിയിലെ കവിതകൾ | MBIFL 2025 | Ambalapuzha Sivakumar , Gireesh Puliyoor 23.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അമ്പലപ്പുഴ ശിവകുമാർ, ​ഗിരീഷ് പുലിയൂർ എന്നിവർ കവിത ചൊല്ലുന്നു.

ഗോത്രത്തിന്‍റെ പാട്ടും വാക്കും | MBIFL 2025 | Vinu Kidachulan, Sukumaran Chaligadda, AV Ajayakumar, OK Johnny 22.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഗോത്രത്തിന്‍റെ പാട്ടും വാക്കും എന്ന സെഷനിൽ വിനു , സുകുമാരൻ ചാലി​ഗദ, എ വി അജയകുമാ‌ർ, ഒ കെ ജോണി എന്നിവർ സംസാരിക്കുന്നു

തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും | MBIFL 2025 | Arshad Batheri | KV Praveen 11.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും' എന്ന സെഷനിൽ എഴുത്തുകാരായ കെ വി പ്രവീൺ, അർഷാദ് ബത്തേരി എന്നിവർ സംസാരിക്കുന്നു. : തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും

'കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ‌മാധ്യമങ്ങളാണ്';| MBIFL 2025 | Dr. Divya S. Iyer 10.09.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കുട്ടികളുമായി സംവദിച്ച് ഡോ. ദിവ്യ എസ് അയ്യർ.

'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' | MBIFL 2025 | Anoop NR, TC Joseph, Deepa KS 29.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' എന്ന സെഷനിൽ അനൂപ് എൻ ആർ, ടി സി ജോസഫ്, ദീപ കെ എസ്, ബിജു പങ്കജ് എന്നിവർ സംസാരിക്കുന്നു.

ഇടശ്ശേരിക്കാറ് | MBIFL 2025 | KP Ramanunni , Ajeeshgdethan 27.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഇടശ്ശേരിക്കാറ്' എന്ന സെഷനിൽ കെ പി രാമനുണ്ണി, അജീഷ് ജി ദത്തൻ എന്നിവർ സംസാരിക്കുന്നു.

ഭാവിയിലെ തിരുവനന്തപുരം' | MBIFL 2025 Dr.V Venu , S Krishnakumar,Pradeep Jayaraman 26.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഭാവിയിലെ തിരുവനന്തപുരം' എന്ന സെഷനിൽ ഡോ. വി വേണു, പ്രദീപ് ജയരാമൻ, എസ് കൃഷ്ണകുമാർ, എസ് ഡി പ്രിൻസ് എന്നിവർ സംസാരിക്കുന്നു

ചെറുകഥയിലെ ചെറുതല്ലാത്ത വഴികൾ' | MBIFL 2025 | EK Shahina | Jisa Jose, Ash Ashitha 25.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ചെറുകഥയിലെ ചെറുതല്ലാത്ത വഴികൾ' എന്ന സെഷനിൽ ഇ കെ ഷാഹിന, ജിസ ജോസ്, ആഷ് അഷിത, എം ശ്രീബ എന്നിവർ സംസാരിക്കുന്നു.

'ഭാവനയുടെ പുതുരൂപങ്ങൾ' | MBIFL 2025 | Ajay P Mangattu | R Rajasree, PV Shajikumar, O S Priyadarsan 22.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഭാവനയുടെ പുതുരൂപങ്ങൾ' എന്ന സെഷനിൽ ആർ രാജശ്രീ, പി വി ഷാജികുമാർ, അജയ് പി മങ്ങാട്ട് എന്നിവർ സംസാരിക്കുന്നു

അശുവും അരശും | MBIFL 2025 | V M Devadas , Ajeesh G Dethan 21.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'അശു' എന്ന പുസ്തകത്തെക്കുറിച്ച് വി എം ദേവദാസ് സംസാരിക്കുന്നു.

കഥയും പാട്ടും കുട്ടികളും പിന്നെ ഞാനും | MBIFL 2025 | B Sandhya 20.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കുട്ടികളുമായി സംവദിച്ച് മുൻ ഡിജിപി ബി സന്ധ്യ

ആനന്ദലീലയും കൊള്ളിമീനാറ്റവും' | MBIFL 2025 | Salin Mankuzhi | SR Lal | 19.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആനന്ദലീലയും കൊള്ളിമീനാറ്റവും' എന്ന സെഷനിൽ എസ് ആർ ലാൽ, സലിൻ മാങ്കുഴി എന്നിവർ സംസാരിക്കുന്നു.

അടരടരായി ആശാൻ |MBIFL 2025 | Kalpetta Narayanan 17.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'അടരടരായി ആശാൻ' എന്ന പുസ്തകത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു.

സ്നോലോട്ടസ് | Sonia Cherian | RJ Chachu 16.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സ്നോലോട്ടസ് എന്ന പുസ്തകത്തെക്കുറിച്ച് സോണിയ ചെറിയാൻ സംസാരിക്കുന്നു. ഹോസ്റ്റ്; ആര്‍.ജെ ചച്ചു

ബ്ളൂബെറീസും കിളിനൊച്ചിയും ‬ | MBIFL 2025 | Sheela Tomy, Jisa Jose 15.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ബ്ളൂബെറീസും കിളിനൊച്ചിയും എന്ന സെഷനിൽ ഷീല ടോമി, ജിസ ജോസ് എന്നിവർ സംസാരിക്കുന്നു

വാക്കോളം : ലോകസാഹിത്യത്തിേലക്ക് തുറക്കുന്ന വാതിൽ | MBIFL 2025 | Jayakrishnan , Rahul Radhakrishnan 11.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ വാക്കോളം : ലോകസാഹിത്യത്തിേലക്ക് തുറക്കുന്ന വാതില്‍ എന്ന സെഷനില്‍ ജയകൃഷ്ണന്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

പാട്ടിന്‍റെ കാലങ്ങൾ താളങ്ങൾ | MBIFL 2025 | Sreevalsan J Menon, BK Harinarayanan, Ramesh Gopalakrishnan 10.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ പാട്ടിന്‍റെ കാലങ്ങൾ താളങ്ങൾ എന്ന സെഷനിൽ ശ്രീവത്സൻ ജെ മേനോൻ, ബി കെ ഹരിനാരായണൻ, രമേഷ് ​ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കുന്നു.

മാറേണ്ടത് അധ്യാപകരോ വിദ്യാർത്ഥികളോ | MBIFL 2025 | Amrita SR | Dr Nirmala, Deeja KS, Nileena Atholi 04.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മാറേണ്ടത് അധ്യാപകരോ വിദ്യാർത്ഥികളോ എന്ന സെഷനിൽ ഡോ. നിർമ്മല, ദീജ കെ എസ്, അമൃത എസ് ആർ, നിലീന അത്തോളി എന്നിവർ സംസാരിക്കുന്നു

മാടൻപിള്ളപോലീസും അർബൻ വേട്ടയും| MBIFL 2025| Sajikumar , Sabah 03.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മാടൻപിള്ളപോലീസും അർബൻ വേട്ടയും എന്ന സെഷനിൽ സജികുമാർ, സബാഹ് എന്നിവർ സംസാരിക്കുന്നു

ജീവിതപുസ്തകങ്ങൾ | MBIFL 2025 | Sudheer Perumbilavu , Jaseena Rahim 01.08.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ജീവിതപുസ്തകങ്ങൾ' എന്ന സെഷനിൽ സുധീര്‍ പെരുമ്പിലാവ്, ജസീന റഹീം എന്നിവർ സംസാരിക്കുന്നു.

'പഠിക്കാനും അറിയാനുമുണ്ട് പുതിയ വിഷയങ്ങൾ' | MBIFl2025 | Tom M Joseph | K Sangeeth 31.07.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പഠിക്കാനും അറിയാനുമുണ്ട് പുതിയ വിഷയങ്ങൾ' എന്ന സെഷനിൽ ടോം എം ജോസഫ്, കെ സം​ഗീത് എന്നിവർ സംസാരിക്കുന്നു.

Słuchaj podcastu MBIFL 2025 | Mathrubhumi w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS