Madhyamam

Madhyamam

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Bezoek zeker de website van de podcast en steun de maker: www.madhyamam.com

Auteur

Madhyamam

Categorie

News

Website van de podcast

www.madhyamam.com

Nieuwste aflevering

12 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ 13.03.2025

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനിക്ക് സാമ്പത്തിക വിഷയങ്ങളിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട് 12.03.2025

കേരള ആരോഗ്യ മോഡലിന്റെ കാവൽ പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്

സി.പി.എം സമ്മേളനം നൽകുന്ന സന്ദേശം 11.03.2025

സി.പി.എം സംസ്ഥാന സമ്മേളനമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

കാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരും 10.03.2025

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ മാറ്റം. എന്നാൽ, ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനോ പരിഹാരം നിർദേശിക്കാനോ ലോകനേതാക്കൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഒ​രു മ​സ്ജി​ദ് ത​ർ​ക്ക ​മ​ന്ദി​ര​മാ​കും ​വി​ധം 08.03.2025

ബാ​ബ​രി പ​ള്ളി​ക്കും ഗ്യാ​ൻ​വ്യാ​പി​ക്കും ​ശേ​ഷം യു.​പി​യി​ലെ സം​ഭ​ൽ ഷാ​ഹി ജ​മാ മ​സ്ജി​ദി​നെ​ ത​ർ​ക്ക മ​ന്ദി​ര​മാ​യി അംഗീകരിച്ച അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തിയുടെ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

റാ​​ഗി​​ങ് നി​​രോ​​ധ​​ന നി​​യ​​മം പ​​രി​​ഷ്ക​​രി​​ക്ക​​ണം 07.03.2025

1998ലെ ​​റാ​​ഗി​​ങ് നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ന് ഫ​​ല​​പ്ര​​ദ​​മാ​​യ ച​​ട്ട​​ങ്ങ​​ൾ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ൻ 25 കൊ​​ല്ല​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​വും സാ​​ധി​​ച്ചി​​ല്ല എ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കു​​മ്പോ​​ൾ നാ​​ണം​​കൊ​​ണ്ട് എ​​ത്ര ത​​ല​​ക​​ളാ​​ണ് കു​​നി​​ഞ്ഞു​​പോ​​കേ​​ണ്ട​​

തെരഞ്ഞെടുപ്പ് കമീഷൻ വിശ്വാസ്യത വീണ്ടെടുക്കണം | Madhyamam Editorial 06.03.2025

ജനാധിപത്യത്തിന്‍റെ വിശ്വാസ്യത പ്രധാനമായും അതിലെ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയാണെന്നും തങ്ങളുടെ പ്രവർത്തനം സത്യസന്ധവും നേരാംവണ്ണവുമാണെന്നു തെളിയിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനു തന്നെയാണെന്നും വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

ക്രിമിനലിസത്തിൽനിന്ന് മുക്തി 05.03.2025

സദ്ബുദ്ധി ഉപദേശിക്കുന്ന​വരേക്കാൾ പിന്തിരിപ്പന്മാരും മൗലികവാദികളും മറ്റില്ലെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ മാനവികതയുടെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു വെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അഭിമാനകരം ഈ അതുല്യനേട്ടം | Madhyamam Editorial 04.03.2025

രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിച്ച കേരള ക്രിക്കറ്റ് ടീമിന്‍റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

കൗ​മാ​ര​ക്ക​ലി: ശി​ക്ഷ മാ​ത്ര​മ​ല്ല പ​രി​ഹാ​രം 03.03.2025

കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ. അതിന്‍റെ കാരണങ്ങളിലേക്കും പരിഹാര മാർഗങ്ങളിലേക്കും വിരൽചൂണ്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

മ​​ണ്ഡ​​ല പു​​ന​​ർ​നി​​ർ​​ണ​​യ​​ത്തി​​ന് പി​​ന്നി​​ലെ അ​​ജ​​ണ്ട 01.03.2025

കാ​​ലാ​​നു​​സൃ​​ത​​മാ​​യി മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. ജ​​ന​​സം​​ഖ്യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്ക​​പ്പു​​റം സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ആ​​നു​​പാ​​തി​​ക പ്രാ​​തി​​നി​​ധ്യം പാ​​ർ​​ല​​മെ​​ന്റി​​ൽ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണ് വേ​​ണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ

ആ​ശ​മാ​രോ​ട് ന​ന്ദി​കേ​ട​രു​ത് | Madhyamam Editorial 28.02.2025

ആശാ പ്രവർത്തകർ നടത്തിവരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തിൽ, അവരുടെ സേവനത്തിന്‍റെ പ്രാധാന്യവും സമരത്തോടുള്ള സർക്കാർ സമീപനവും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ട്രം​പ് യു​ക്രെ​യി​നെ​യും യൂ​റോ​പ്പി​നെ​യും കൈ​യൊ​ഴി​യു​ക​യാ​ണോ? 27.02.2025

റ​ഷ്യ​ക്കെ​തി​രെ യു​ക്രെ​യ്നി​നൊ​പ്പം യു​ദ്ധ​മു​ഖ​ത്തു​നി​ന്ന അ​മേ​രി​ക്ക​ൻ​പ​ക്ഷം വൈ​റ്റ് ഹൗ​സി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വ​ന്ന​തോ​ടെ പ്രകടിപ്പിക്കുന്ന ചുവടുമാറ്റമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

അതീവ അപകടകരം ഈ മനോനില | മാധ്യമം എഡിറ്റോറിയൽ 26.02.2025

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരുടെ മാനസിക ആരോഗ്യനില തകരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജർമനിയിലെ രാഷ്ട്രീയമാറ്റം | Madhyamam Editorial 25.02.2025

ജർമനിയിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പൊതുഫണ്ട് കാട്ടി വിലപേശുകയോ? | Madhyamam Editorial 24.02.2025

ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഈ സമരം പടരട്ടെ 22.02.2025

സർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാരെക്കൂടി സംഘടിപ്പിച്ച് കേരള നിയമസഭയിൽ നടന്ന പ്രതിഷേധ പരിപാടി മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ 21.02.2025

പത്ത് ദിവസമായി ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിവരികെ പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

കേ​ന്ദ്ര​ത്തി​ന് സ്വ​ന്ത​മാ​വു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ 20.02.2025

തിടുക്കത്തിൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റായി ഗ്യാ​നേ​ഷ് കു​മാ​റി​നെ നിയമിച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

അസഹിഷ്ണുതയുടെ ആഴം 19.02.2025

സർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ മ​തനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും അതിതീവ്ര വലതുപക്ഷത്തിന്റെ സമ്പൂർണ പിടിയിലമരുന്നുവെന്ന് കരുതേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ

ജനത്തെ ആരു രക്ഷിക്കും? 18.02.2025

കുംഭമേളയോട് അനുബന്ധിച്ചുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് പകരം ദുരന്തവ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെ അമർത്തിപ്പിടിക്കുന്ന യു.പി സർക്കാറിന്‍റെ തിടുക്കത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

​​ട്രംപിൽനിന്ന് നാം എന്തുനേടി? 17.02.2025

ട്രംപ് - മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇ​നി​യും തു​ട​ര​ണോ ക​രി​യും ക​രി​മ​രു​ന്നും? 15.02.2025

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ നാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേരളത്തിൽ 850ല​ധി​കം പേർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​യ്യാ​യി​ര​ത്തി​ന​ടു​ത്ത് ആളുകൾക്ക് പ​രി​ക്കേ​റ്റ​ിട്ടുണ്ടെന്നുമുള്ള ക​ണ​ക്ക് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഹിംസയുടെ ആർപ്പുവിളി 14.02.2025

കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ക്രൂര റാഗിങ്ങിന്‍റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും പരിഹരിക്കാതെ റാഗിങ്​ ഉന്മൂലനംചെയ്യാൻ സാധ്യമല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ട്രംപിന്റെ തീരുവ യുദ്ധം 13.02.2025

ഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവയെ അമേരിക്ക സാമ്പത്തിക-രാഷ്ട്രീയായുധമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതക്ക് ആക്കംകൂട്ടുന്നതിനുപുറമെ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Luister naar de podcast Madhyamam in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds