Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Bezoek zeker de website van de podcast en steun de maker: www.madhyamam.com
Auteur
Madhyamam
Categorie
Website van de podcast
Nieuwste aflevering
12 okt. 2026
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
ഡയർ ചെന്നായ്ക്കളുടെ വംശനാശ മുക്തി | Madhyamam Editorial 14.04.2025 5:31
ശാസ്ത്രം ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണെന്ന് പറയുകയാണ്, വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...
ഇറാൻ ആണവ ചർച്ച വിജയിക്കുമോ? 12.04.2025 5:35
ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവകരാർ 2018ൽ ഏകപക്ഷീയമായി റദ്ദ് ചെയ്ത ട്രംപ് തന്നെയാണ് ഇറാനുമായി ചർച്ചക്ക് തയാറാകുന്നതെങ്കിലും അവരെ ആണവായുധ നിർമാണ ശേഷിയുള്ള രാജ്യമാകുന്നതിൽനിന്ന് തടയാനുള്ള ശ്രമമാണിതെന്നതിൽ സംശയമില്ല
കോൺഗ്രസിന്റെ പുനർജനി | Madhyamam Editorial 11.04.2025 4:58
അഹ്മദാബാദിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിൽ, രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടത്തിലാണ് കോൺഗ്രസെന്നാണ് ഖാർഗെ പറഞ്ഞത്. എന്നാൽ, അതിന് ദീർഘകാലമായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം പാർട്ടി നിശ്ശേഷം ഉപേക്ഷിക്കുകതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആരെയാണ് കേരള പൊലീസ് മാതൃകയാക്കുന്നത്? 10.04.2025 5:52
വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത് 09.04.2025 4:46
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനം മോദി സർക്കാറിന്റെ അമിതാധികാര പ്രവണതക്കും ഫാഷിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആദ്യമവർ വഖഫ് ഭൂമിയിൽ കൈവെച്ചു | Madhyamam Editorial 07.04.2025 4:42
വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനം ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന സൂചന നൽകുകയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
എല്ലാവരും തോൽക്കുന്ന വ്യാപാര യുദ്ധം 05.04.2025 5:45
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ കനത്ത പ്രഹരം കൂടിയാണ് ചുങ്കക്കൊള്ളയെന്ന് ചൂണ്ടിക്കാട്ടുകയണ് ഇന്നത്തെ എഡിറ്റോറിയൽ
കൂരിരുൾ കാട്ടിലെ നക്ഷത്രപ്പൊട്ടുകൾ 04.04.2025 5:04
അധർമത്തിന്റെയും അതിക്രമങ്ങളുടെയും സംഘം എത്ര സജ്ജമാണെങ്കിലും അവരെ ചെറുത്ത് മതനിരപേക്ഷ ബഹുസ്വര ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വഖഫ് ബില്ലിന്റെ പശ്ചാത്തല വിശേഷങ്ങൾ 03.04.2025 6:05
രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെത എഡിറ്റോറിയൽ
ന്യൂനപക്ഷാവകാശ ധ്വംസനത്തെക്കുറിച്ച് യു.എസ് കമീഷൻ | Madhyamam Editorial 02.04.2025 5:27
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും വിവേചനത്തിലും അമേരിക്കൻ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തിയത് നരേന്ദ്രമോദി സർക്കാറിനെ അലോസരപ്പെടുത്തിയതിൽ അത്ഭുതമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെഎഡിറ്റോറിയൽ...
സെൻസറിങ്ങിൽനിന്ന് സ്വയം സെൻസറിങ്ങിലേക്ക് 31.03.2025 5:50
എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്രത്യക്ഷ-പരോക്ഷ സെൻസറിങ്ങിനേക്കാൾ അപകടകരമാണ് സ്വയം സെൻസറിങ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നമുക്ക് കൈകോർക്കാം, അവരെ ചേർത്തുപിടിക്കാം 29.03.2025 5:03
സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പാക്കിയാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ അതിജീവിതരുടെ പുനഃസമാഗമം സാധ്യമാകുമെന്നുറപ്പാണ്
കൊടകര ഹവാല കേസ് ധൂളിയാകുന്നു 28.03.2025 5:10
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ 'രാഷ്ട്രീയം' തൊടാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ നിയമപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഒരുപോലെ പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കൊളീജിയം പുനരാലോചനകൾ വീണ്ടും 27.03.2025 6:05
ജഡ്ജിമാരുടെ നിയമനരീതികൾ വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ. ജഡ്ജിമാരുടെ നിയമനങ്ങൾക്കായി നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകാൻ കഴിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വംശീയ വിദ്വേഷം ഒരേയൊരു അജണ്ട? 26.03.2025 6:05
പല ഹിന്ദു-മുസ്ലിം ചക്രവർത്തിമാരും രാജാക്കന്മാരും അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം പോരടിച്ചിട്ടുണ്ട്. അവരുടെ യുദ്ധം വിശ്വാസത്തിന്റെ പേരിലോ സമുദായങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല
ഗസ്സ: മുടിച്ചുപിടിക്കാൻ പുതിയ യജ്ഞം | Madhyamam Editorial 25.03.2025 5:21
ഗസ്സയെ ജീവിക്കാൻ കൊള്ളാത്തയിടമാക്കി മാറ്റാനുള്ള കൃത്യമായ കണക്കുകൂട്ടിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്ന വ്യാപകമായ വംശഹത്യയെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വിശ്വാസ്യത പോയാൽ ജുഡീഷ്യറി ജഡമാകും 24.03.2025 4:13
ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അഗ്നിശമന വിഭാഗം പണക്കൂമ്പാരം കണ്ടെത്തിയ സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കളങ്കമേൽപിച്ചെന്നും ജനവിശ്വാസം വീണ്ടെടുക്കാൻ സമഗ്രനടപടി വേണമെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
വയോജന കമീഷൻ വരുമ്പോൾ 22.03.2025 3:55
കേരള സർക്കാർ വയോജന കമീഷൻ രൂപീകരിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ഫലസ്തീനിൽ നടക്കുന്നത് ആഗോള രാഷ്ട്രീയ വഞ്ചന | Madhyamam Editorial 21.03.2025 5:17
ഗസ്സയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടക്കംകുറിച്ച പുതിയ യുദ്ധം മേഖല മുഴുക്കെ പരക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വഖഫ് ഭേദഗതി ബിൽ: തെറ്റിദ്ധരിപ്പിക്കൽ തുടരുന്നു 20.03.2025 4:31
കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി ബില്ലിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ആഗോള വെല്ലുവിളി ‘ഇസ്‍ലാമിക ഭീകരത’? 19.03.2025 6:07
ഭൂമുഖത്തെ ഒരു ഇസ്‍ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും നിലപാടുമായിരിക്കേണ്ടത്
ട്രംപ് വീണ്ടും യമനുനേരെ 18.03.2025 6:27
ട്രംപിന്‍റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നല്ലാതെ അമേരിക്കയോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ പോകുന്നില്ലയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രതിരോധവുമായി സംസ്ഥാനങ്ങൾ | Madhyamam Editorial 17.03.2025 4:40
എം.കെ. സ്റ്റാലിൻ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം, രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും ഫെഡറലിസവും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ എഡിറ്റോറിയൽ...
സംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത് 15.03.2025 4:48
മുന്നറിയിപ്പില്ലാതെ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ കണ്ണുകളാൽ മാസപ്പിറ കണ്ടത്
വിട, മലയാളത്തിന്റെ ജൈവബുദ്ധിജീവിക്ക് | Madhyamam Editorial 14.03.2025 5:09
അന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിനെ അനുസ്മരിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds