Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Bezoek zeker de website van de podcast en steun de maker: www.madhyamam.com
Auteur
Madhyamam
Categorie
Website van de podcast
Nieuwste aflevering
8 okt. 2026
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ 08.10.2026 5:53
വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ്
പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി 07.10.2026 5:42
സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ
ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക് 06.10.2026 5:41
കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.
ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം 05.10.2026 5:19
‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം
ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ? 03.10.2026 4:37
ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല
പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും 02.10.2026 5:20
ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്
രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ 01.10.2026 6:25
മുസ്ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്
ഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്? 30.09.2026 4:43
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെപ്പോലും നിഗൂഢ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഭരണകൂടം, ഇത്തരം വിവരങ്ങൾ തേടുന്നതെന്തിനെന്ന് പൗരജനങ്ങൾ ആശങ്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല
ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം? 29.09.2026 6:19
ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ
ഈ കമീഷന് തെറ്റ് തിരുത്താനാകില്ല 28.09.2026 4:14
വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്
മാനഭംഗങ്ങളുടെ തലസ്ഥാന നഗരിയോ? 26.09.2026 4:27
തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഗവേഷണ കേന്ദ്രങ്ങളിൽ, പൊലീസ് സ്റ്റേഷനുകളിൽ, എന്തിനേറെ പറയുന്നു അതിക്രമകാരികൾക്കെതിരെ നാം നീതിതേടിപ്പോകുന്ന നീതിപീഠങ്ങൾക്കുള്ളിൽ പോലും രേഖപ്പെടുത്തപ്പെടാത്ത റേപ്പുകൾ അരങ്ങേറുന്നുണ്ട്.
ട്രംപ് പറഞ്ഞതും പറയാത്തതും 24.09.2026 6:30
യു.എൻ പൊതുസഭയിൽ പ്രതിഫലിച്ച നിലപാടുകൾ പരിശോധിച്ചാൽ വരുംനാളുകളിൽ ആഗോള സമാധാന സാധ്യതകൾ അത്രയൊന്നും ശോഭനമല്ല
ഇതോ ‘ബേഠീ ബചാവോ’യുടെ പ്രായോഗിക മാതൃക? 23.09.2026 4:11
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ നേരെ നടക്കുന്ന ലൈംഗികാക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷവും പക്ഷേ, അത്തരം ആക്രമണങ്ങൾ കുറക്കാൻ സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനാവരണം ചെയ്യുന്നത്
ഡൽഹി എസ്.ഐ.ആറിന്റെ അപായ മണി 22.09.2026 4:57
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്ന മട്ടിലാണ് വോട്ടർ പട്ടിക പരിഷ്കരണം എന്ന പരാതിയിൽ കഴമ്പുണ്ടെന്നു എസ്.ഐ.ആർ ഡൽഹിയിലും മറ്റിടങ്ങളിലും പുരോഗമിക്കുമ്പോൾ വ്യക്തമാവുന്നു.
ലഹരിയുടെ അടിവേരറുക്കാൻ 21.09.2026 4:14
പണത്തിനു വേണ്ടി മനുഷ്യരെ കരുതിക്കൂട്ടി അടിമകളാക്കുന്ന കുറ്റവാളികളാണ് ലഹരി ഉൽപാദകരും വിതരണക്കാരും. അവർ ഒരുക്കുന്ന കെണിയിൽ കുരുങ്ങിയും സാഹചര്യങ്ങൾമൂലവും ലഹരിക്ക് വശംവദരായവർ കുറ്റവാളികളെന്നതിനേക്കാൾ ഇരകളാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വരാനിരിക്കുന്ന കെടുതിയുടെ വലിയ മുന്നറിയിപ്പ് 19.09.2026 4:33
മനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു
കോർപറേറ്റ് കെണിയിൽ കുരുങ്ങുന്ന ഡിജിറ്റൽ വിപ്ലവം 18.09.2026 5:35
അമേരിക്കന് കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
പൊയ്വാക്കാവരുത് സുതാര്യത 14.09.2026 4:14
എസ്.ഐ.ആർ എന്ന പേരിൽ നടക്കുന്ന വ്യാപകമായ വോട്ടുനിഷേധ യജ്ഞം ലോകത്തിനു മുമ്പാകെ ഇന്ത്യയെ പരിഹാസ്യമാക്കുന്നുണ്ട്. ഒരൊറ്റ വോട്ടറുടെ അവകാശം നിഷേധിക്കുന്നതുതന്നെ ശിക്ഷാർഹമാണ്; ഇവിടെ, കോടികളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണ്
കേരളം ഇരുട്ടിലാവരുത് 12.09.2026 5:30
കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും, ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും സർക്കാറിന് സ്വീകരിക്കാമായിരുന്നു. വൈദ്യുതി മുടക്കത്തിന്റെ സമയക്രമം ജനങ്ങളെ അറിയിക്കാനുള്ള സമാന്യമര്യാദയും ബോർഡിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായില്ല
‘ഓർവെല്ലിയൻ ദുഷ്ട വ്യവസ്ഥ’ക്ക് നീതിപീഠത്തിന്റെ ബ്രേക്ക് 10.09.2026 6:27
പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും അതിനിടയിൽ അരാജകത്വം സൃഷ്ടിക്കുന്നതും തമ്മിലെ അകലം നിയമപാലകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്
യുദ്ധമെന്ന പരിസ്ഥിതിപ്രശ്നം 07.09.2026 3:57
ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്
പ്രിയദർശിനിയും സ്വകാര്യ ബസുകളും 05.09.2026 5:40
സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 98 പ്രിയദർശിനി സർവിസുകളാണുള്ളത്.
‘പാറ്റ സമര’ത്തിന് അർധവിരാമം കുറിച്ച ഉത്തരവ് 03.09.2026 5:46
ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു
ഇന്ത്യയിലെ വംശീയ വിവേചനവും യു.എൻ സമിതി റിപ്പോർട്ടും 02.09.2026 5:23
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ. സമിതി രേഖപ്പെടുത്തിയ ആശങ്കകളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ലജ്ജാകരം, ഈ പുസ്തക വിരോധം 31.08.2026 4:24
അറിവിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നത് പൊതുസമൂഹത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വായനയിൽ ഒതുങ്ങുന്നതല്ല ഇത്. ഓരോ നിയന്ത്രണവും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds