MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Auteur

MediaOne Podcasts

Categorie

News

Website van de podcast

mediaoneonline.com

Nieuwste aflevering

27 apr. 2025

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 01.01.2025

പുതു വർഷത്തിൽ പുതു ചിന്തകൾ പങ്കു വയ്ക്കുകയാണ് പത്രങ്ങൾ. വരട്ടെ സമാധാനത്തിന്റെ Al വർഷമെന്ന് മാധ്യമം. ഒരു കുഞ്ഞു മൊബൈൽ ഫോണിലേക്ക് ലോകം ചുരുങ്ങുമ്പോൾ വരാനിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് മാതൃഭൂമിയും പറയുന്നത്. പുതുവർഷത്തിൽ ഒരു പിടി നല്ല വാർത്തകളുമായാണ് മനോരമ ഒന്നാം പേജ്. മണിപ്പൂരിലെ വംശീയ കലാപത്തിൽ മുഖ്യമന്തി എൻ. ബിരേൻ സിങ് മാപ്പു പറഞ്ഞതും പുതുവർഷത്തലേന്ന്.. പത്രത്താളുകളിലേക്ക് വിശദമായ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 31.12.2024

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രമെന്ന് ദുരന്തത്തിന്റെ 153 - ആം നാൾ കേന്ദ്രം സമ്മതിച്ചു. പൊലീസ് റിപ്പോർട്ട് അവഗണിച്ച് കൊടി സുനിക്ക് ഒരു മാസം പരോൾ. നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചു. മോചന സാധ്യത മങ്ങുകയാണ്. ഇതൊക്കെയാണ് പത്രങ്ങളിൽ ഇന്നത്ത പ്രധാന തലക്കെട്ടുകൾ. ഉമാ തോമസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പത്രവാർത്തകളിലേക്ക് വിശദമായി.... | കാതിലെത്തും പത്രങ്ങൾ | Spotify | Apple...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 30.12.2024

ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 പേർ മരിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. ഇടുക്കിയിൽ യുവാവിനെ ആന ചവിട്ടി കൊന്നു. നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊത്തത്തിൽ മരണ വാർത്തകളാണ് ആദ്യ പേജിൽ. അതേസമയം വീട്ടിൽ സോളാർ സ്ഥാപിച്ചവർക്ക് മീറ്റർ കുരുക്ക് എന്ന വാർത്തയാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. കോഴിക്കോട് പോഴിക്കാവ് കുന്നിടിക്കലിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മർദ്ദിച്ച വാർത്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 29.12.2024

പെരിയ ഇരട്ടക്കൊലയിൽ സിപിഎം മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ എന്ന സിബിഐ കോടതി വിധിയാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തെളിഞ്ഞു സത്യം എന്ന് മാതൃഭൂമി, ഇവർ കൊന്നതാണ് എന്ന് മനോരമ, സിപിഎം നേതാക്കൾ പ്രതിയായതും പാർട്ടിക്കേറ്റ തിരിച്ചടിയും മറ്റു പത്രങ്ങൾ വിശദീകരിക്കുമ്പോൾ, സിബിഐയുടെ ഗൂഢാലോചന പൊളിഞ്ഞു. പ്രതി ചേർത്ത പത്തിൽ ഒൻപത് പേർക്കും കൊലപാതകത്തിൽ പങ്കില്ല എന്നാണ് ദേശാഭിമാനി ആംഗിൾ. മൻമോഹൻ സിങ്ങിന്റ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 28.12.2024

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റുകളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശശീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടെത്തിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ. മാരുതി എണ്ണൂറിന്റെ ശിൽപി അന്തരിച്ചതും പത്രങ്ങളിലുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotif...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 27.12.2024

ഒരു ഒഴിവുദിവസത്തിൻ്റെ ഇടവേളക്ക് ശേഷം പത്രങ്ങൾ വരുമ്പോൾ രണ്ട്‍ യാത്രാമൊഴികളാണ് പ്രധാനം. എം ടി വാസുദേവൻ നായരുടേയും ഡോ. മൻമോഹൻ സിം​ഗിൻ്റെയും. മാതൃഭൂമിയും മലയാള മനോരമയും കോഴിക്കോട് എഡിഷനോടൊപ്പം എംടിക്കായി പ്രത്യേക പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. മറ്റുപത്രങ്ങൾ ഒന്നാം പേജ് രണ്ടുപേർക്കുമായി പങ്കിട്ടിരിക്കുകയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 24.12.2024

അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ വിവരങ്ങളാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. നല്ലേപ്പള്ളി അതിക്രമത്തോടെ ക്രിസ്തുമതവിശ്വാസികളെ ഒപ്പം നിർത്താനുള്ള ബി.ജെ.പി തന്ത്രത്തിന് മങ്ങലേറ്റ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ഇന്ത്യൻ സമാന്തരസിനിമക്ക് വഴികാട്ടിയ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ച വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 23.12.2024

മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ പ്രാഥമിക രൂപരേഖ മന്ത്രിസഭ ചർച്ച ചെയ്തതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തൃശൂർ പൂരം കലക്കൽ വോട്ടിനു വേണ്ടിയുള്ള അട്ടിമറിയെന്ന പൊലീസ് റിപ്പോർട്ടാണ് മറ്റൊരു പ്രധാന വാർത്ത. എം.ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കിടയിൽ തണുത്തു വിറങ്ങലിക്കുകയാണ് ഗസ്സ |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 22.12.2024

പൊതുവായി കനമേറിയ ഒരു തലക്കെട്ട് ഇല്ലാത്തതുകൊണ്ടാകാം പത്രങ്ങൾക്ക് ഇന്ന് ലീഡ് വാർത്തകൾ പലതാണ്. അംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു എന്നതാണ് 'പലിശക്കാരെ പൂട്ടും' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്ത. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതാണ് വോട്ടിനു മുൻപേ കുരുക്കിട്ട് ഇ.ഡി എന്ന തലക്കെട്ടിൽ മനോരമ ലീഡ്.പി.എസ്.സി വിവരച്ചോർച്ചയിൽ വാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 21.12.2024

പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനം സമാപിച്ചു. പാർലമെൻറ് കവാടത്തിൽ സമര വിലക്ക് ഏർപ്പെടുത്തിയതാണ് മാധ്യമം തലക്കെട്ട്. നടപടികളൊന്നുമില്ലാതെ അവസാന ദിനം എന്ന് മനോരമ. കേരള ബാങ്കിന്റെ പേരിലും തൊഴിൽ തട്ടിപ്പെന്നതാണ് മാതൃഭൂമി ലീഡ്. എം.ടി.യുടെ നില അതീവ ഗുരുതരമായി തുടരുന്നത് പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. മലയാള സിനിമയിൽ 11 സൂപ്പർഹിറ്റുകളുണ്ടായിട്ടും നഷ്ടം 1000 കോടിയെന്ന വാർത്ത മനോരമയിൽ | കാതിലെത്തും...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 20.12.2024

അംബേദ്കർ നിന്ദയിൽ രോഷം സഭ കടന്ന് രാജ്യത്താകമാനം ഉയരുമ്പോൾ വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമം.പാർലമെൻറ് കവാടത്തിൽ ഇന്ത്യ എംപിമാരെ ബിജെപി തടഞ്ഞതും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് പത്രങ്ങളിലെ പ്രധാന വാർത്ത. 'അംബേദ്കറിൽ പൊള്ളി, പുറത്തും ചൂട് 'എന്ന് മാതൃഭൂമി തലക്കെട്ട്. 'വഴിതിരിച്ച് ബിജെപി' എന്ന് മാധ്യമം. സഭയ്ക്ക് പുറത്ത് കയ്യാങ്കളി എന്ന് മലയാള മനോരമ, നില തെറ്റി ബിജെപി എന്ന് ദേശാഭിമാനി. രക്ഷിക്കാൻ അക്രമ നാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 19.12.2024

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ഉയരുന്ന വ്യാപക പ്രതിഷേധമാണ് മാധ്യമത്തിന് ലീഡ്. തൊട്ടു ,പൊള്ളി എന്ന് തലക്കെട്ട്. ബന്ദിപ്പൂരിലെ വർഷങ്ങൾ നീണ്ട രാത്രിയാത്രാവിലക്കിന് പരിഹാരമായി വരുന്നു ആറുവരി തുരങ്ക പാത എന്നതാണ് മാതൃഭൂമിയുടെ എക്സ്ക്ലൂസീവ് ലീഡ്. വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന സംശയം ഉയർത്തി കെമിസ്ട്രിയും ചോർന്നു. ഭൂരിഭാഗം ചോദ്യങ്ങളുമായി യുട്യൂബ് വീഡിയോ എന്ന് മലയാള മനോരമ തലക്കെട്ട് നൽകി. ആരോപണ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 18.12.2024

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതോടെ ബിൽ ജെ.പി.സിക്ക് വിടാൻ സർക്കാർ നിർബന്ധിതരായി. ഇതാണ് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. ഒറ്റ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് പ്രഹരമെന്ന് മാധ്യമം തലക്കെട്ട്. ബില്ലിനെതിരെ വൻ പ്രതിഷേധം: ഇനി ജെ.പി.സി എന്ന് മലയാള മനോരമ. വിപ്പുണ്ടായിട്ടും 20 BJP എം.പി.മാർ വിട്ടുനിന്നതാണ് മാതൃഭൂമി തലക്കെട്ടാക്കിയത്. സഭ കടക്കില്ല എന്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 17.12.2024

ആദിവാസി യുവാവിനെ വിനോദസഞ്ചാരികൾ കാറിൽ വലിച്ചിഴച്ച് കൊണ്ടുപോയതും ആദിവാസി വൃദ്ധയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കൊടുക്കാതിരുന്നതും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണം സംബന്ധിച്ച വാർത്തയും പ്രാധാന്യത്തോടെയുണ്ട്. നടുറോഡിൽ സമ്മേളനം നടത്തുന്നതും വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചതും കോടതിക്ക് മുന്നിലെത്തിയ വിവരങ്ങളുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 16.12.2024

പല പത്രങ്ങൾക്കും പലതാണിന്ന് പ്രധാനവാർത്തകൾ. റോ‍ഡ‍് സുരക്ഷക്കായുള്ള വാഹനനിരീക്ഷണപദ്ധതി പാളിയെന്ന് മനോരമ. സംഭലിൽ ബുൾഡോസർ രാജെന്ന് മാധ്യമം. വിദ്വേഷം പ്രസം​ഗിച്ച ജ‍ഡ്ജിയെ സുപ്രിംകോടതി വിളിപ്പിച്ചതാണ് മാതൃഭൂമിക്ക് ലീഡ്. കേൾക്കാം വാർത്തകൾ....|കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 15.12.2024

സ്‌കൂൾ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നു എന്നാണ് 'സ്വകാര്യ ട്യൂഷന് കടിഞ്ഞാൺ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. ചോദ്യപേപ്പർ ചോർച്ച മറ്റുപത്രങ്ങളുടെയും ഒന്നാം പേജ് വാർത്തയാണ്. ലോക്‌സഭയിൽ ഭരണഘടന ചർച്ചയ്ക്ക് സമാപനമായി, ഏക സിവിൽ കോഡിൽ ഉറച്ച് മോദി. സാമൂഹിക നീതിക്ക് പ്രതിപക്ഷം. 'പോർമുഖം ഭരണഘടന ' എന്നാണ് മാധ്യമത്തിലെ പ്രധാന വാർത്ത. ദേശാഭിമാനിയിലേക്ക് വന്നാൽ അവഗണിച്ചാലും കു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 14.12.2024

2018 പ്രളയം മുതൽ മുണ്ടക്കൈ ദുരന്തം വരെ വ്യോമരക്ഷാ ദൗത്യത്തിന് കേരളം 132.62 കോടി തിരച്ചടക്കാനുണ്ടെന്നും ഇതിൽ 13.65 കോടി ഉടൻ നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതാണ് മിക്ക പത്രങ്ങളുടെയും ലീഡ്. 'ജീവനും കൂലി' എന്ന് മാധ്യമം , വാർത്തക്ക് 'കാശെടുക്ക് ' എന്ന തലക്കെട്ട് നൽകി മലയാള മനോരമ. നാടുകടത്തൽ പേടിയിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹം എന്ന വാർത്തയാണ് ട്രംപ് ഭീഷണി എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 13.12.2024

ഇന്ത്യക്ക് അഭിമാനമായി ഗുകേഷ് പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായതാണ് പത്രങ്ങളിലെ സന്തോഷ വാർത്ത. എന്നാൽ ലോറി പാഞ്ഞുകയറി പരീക്ഷ കഴിഞ്ഞ് മടങ്ങിയ നാല് വിദ്യാർത്ഥികൾ ചതഞ്ഞരഞ്ഞ് മരിച്ച വാർത്ത കണ്ണ് നനയ്ക്കുന്നതാണ്. ഗുകേഷ് ലോക ചെസ് ചാമ്പ്യനായ വാർത്തക്ക് അശ്വമേധം എന്നാണ് മാതൃഭൂമി തലക്കെട്ട്. കരുത്തൻ എന്ന് മാധ്യമവും ദേശാഭിമാനിയും. ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ ഹരജികൾ സ്വീകരിക്കരുതെന്നും, കേസുകള...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 12.12.2024

പല പത്രങ്ങൾക്കും പലതാണ് ഇന്ന് പ്രധാനവാർത്തകൾ. വിജിലൻസ് അന്വേഷണം എഡിജിപി അജിത്കുമാറിന് ഡിജിപിയാകുന്നതിന് തടസമാകില്ലാ എന്ന വാർത്തയാണ് മനോരമയ്ക്ക് മുഖ്യവാർത്ത. പ്രോവിഡന്റ് ഫണ്ട് തുക എടിഎം വഴിയെടുക്കാൻ സംവിധാനം വരുന്നുവെന്ന വിവരമാണ് മാതൃഭൂമിക്ക് മുഖ്യം. സ്കൂൾ പരീക്ഷാരീതി മാറ്റുന്നുവെന്ന വാർത്തയാണ് മാധ്യമത്തിന് പ്രധാനം. സ്ത്രീധനനിയമവും സ്ത്രീപീഡനക്കേസുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിംകോടതിയും കേ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne 11.12.2024

വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് നേരെ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടുകയും ചെയ്തു. ഇതാണ് മാതൃഭൂമിയുടെ പ്രധാന തലക്കെട്ട്. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ദൻഖഡിനെതിരെ ഇൻഡ്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസവും, അവസരം മുതലാക്കി ഇസ്രായേൽ സിറിയയിൽ നടത്തുന്ന അധിനിവേശവും മാധ്യമം പ്രാധാന്യത്തോടെ നൽകി. മുണ്ടിനീര് രോഗബാധിതരിൽ ഇക്കൊല്ലം 30 മടങ്ങ് വർധനയെന്നതാണ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne 10.12.2024

ഇന്ന് പത്രങ്ങൾക്ക് ലീഡ് വാർത്തകൾ പലതാണ്. സിറിയയിലെ സംഭവ വികാസങ്ങളാണ് മാധ്യമത്തിൻ്റെ പ്രധാന വാർത്ത. സിറിയയിൽ ഇസ്രായേൽ കൈയേറ്റം എന്ന് തലക്കെട്ട്. മുണ്ടക്കൈ പുനരധിവാസത്തിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചതും, സ്മാർട് സിറ്റിയിലെ വിശദീകരണവും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. പമ്പ-അച്ചൻകോവിൽ- വൈപ്പാർ നദീസംയോജന പദ്ധതി - കേരളത്തോട് വീണ്ടും ജലച്ചതി എന്നാണ് മാതൃഭൂമി ലീഡ്. പി.ആർ പ്രവർത്തനങ്ങൾക്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne 08.12.2024

മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതാണ് പത്രങ്ങളുടെ ഇന്നത്തെ ലീഡ് വാർത്ത. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കുന്നത് എന്ന് മലയാള മനോരമ. കണക്കില്ല കണക്കിന് കിട്ടിയെന്ന് മാതൃഭൂമി. വയനാട് ദുരന്തബാധിതരെ അപമാനിക്കരുത് എന്ന് മാധ്യമം. മാർ ജോർജ് കൂവക്കാട് കർദിനാളായി അഭിഷിക്തനായ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജികളിൽ 12ന് ചീഫ് ജസ്റ്റിസിൻ്റെ നേതൃ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne 07.12.2024

വൈദ്യുതി നിരക്ക് വർധന തന്നെയാണ് പത്രങ്ങളുടെ പ്രധാന ലീഡ്. ഒന്നൊര അടിയെന്ന് മാധ്യമം, തുടർഷോക്കെന്ന് മാതൃഭൂമി, വൈദ്യുതാഘാതമെന്ന് മംഗളം, കരണത്തടിയെന്ന് ദീപിക. ഏഴ് റോഡുകൾക്ക് അംഗീകാരമെന്നതാണ് ദേശാഭിമാനി ലീഡെങ്കിലും ഒന്നാംപേജിൽ തന്നെ വൈദ്യുതി യൂണിറ്റിന് 16 പൈസ കൂടിയ വാർത്തയുണ്ട്. വയനാട് ദുരന്തത്തിൽ കണക്കുകൾകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് സർക്കാരുകളെ ഹൈക്കോടതി വിമർശിച്ചതും കേന്ദ്രത്തിന്റെയും കേരളത്തി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne 06.12.2024

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് കമ്പനിയെ ഒഴിവാക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായതാണ് മിക്ക പത്രങ്ങളുടെയും ഇന്നത്തെ ലീഡ്‌. ഓവറാണ്, സ്മാർട്ടല്ല എന്ന് മലയാള മനോരമയിലെ തലക്കെട്ട്. നഷ്ട്ടപരിഹാരം വെറുതെയോ എന്ന് മാതൃഭൂമി. ഓവർ സ്മാർട്ട് നഷ്ടപരിഹാരം എന്ന് മാധ്യമം. നഷ്ടം നാടിന് , ലാഭം ദുബയ് കമ്പനിക്ക് എന്ന് മംഗളം. വിമാന നിരക്ക് കൂട്ടാൻ ഒരു മാസം മുൻപ് അറിയിക്കണമെന്ന വ്യോമയാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 05.12.2024

ഇരുപത് വർഷത്തിന് ശേഷവും എങ്ങുമെത്താത്ത കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് നടത്തിപ്പുകാരായ ടീകോമിനെ ഒഴിവാക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭലിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയെ വഴിയിൽ തടഞ്ഞതുണ്ട്. അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ സുവർണക്ഷേത്രത്തിൽ വെച്ച് വെടിവെപ്പ് നടന്നതുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അ...

Luister naar de podcast Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds