Mathrubhumi
MBIFL 2025 | Mathrubhumi
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍.
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
പുത്തന്‍വഴി വെട്ടുന്ന സംവിധായകര്‍' | MBIFL 2025 | Jithin Laal, MC Jithin, Senna Hegde , RJ Rafi 29.05.2025 1:01:57
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പുത്തന്‍വഴി വെട്ടുന്ന സംവിധായകര്‍' എന്ന സെഷനില്‍ ജിതിന്‍ ലാല്‍, എം സി ജിതിന്‍, സെന്ന ഹെഗ്ഡെ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ ജെ റാഫി . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ജീവിതം, മാധ്യമം | MBIFL 2025 | K Madhavan , Sreekanth Kottakal 28.05.2025 55:27
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ജീവിതം, മാധ്യമം' എന്ന സെഷനില്‍ കെ മാധവന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
എല്‍ ജി ബി ടി ക്യു ഐ എ +: നേര്‍ക്കാഴ്ച്ചകള്‍' | MBIFL2025 | Dr. Sundeep, Anand C Rajappan, Syama, Reji R Nair 27.05.2025 53:41
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എല്‍ ജി ബി ടി ക്യു ഐ എ +: നേര്‍ക്കാഴ്ച്ചകള്‍' എന്ന സെഷനില്‍ ഡോ. സന്ദീപ്, ആനന്ദ് സി രാജപ്പന്‍, ശ്യാമ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: റെജി ആര്‍ നായര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
എഴുത്തും പ്രവാസവും | MBIFL 2025 | Dr. P Indira Devi , Dr. Joy Elamon , Sekhar L Kuriakose 26.05.2025 50:49
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തും പ്രവാസവും' എന്ന സെഷനില്‍ കമറുദ്ദീന്‍ അമയം, അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ്: ഇ കെ ദിനേശന്‍
സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ് | MBIFL 2025 | Dr. P Indira Devi , Dr. Joy Elamon , Sekhar L Kuriakose 25.05.2025 53:00
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ്' എന്ന സെഷനില്‍ ഡോ. പി ഇന്ദിര ദേവി, ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശേഖര്‍ എല്‍ കുര്യാക്കോസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
കേരളത്തിലെ മാലിന്യസംസ്‌കരണം: വെല്ലുവിളികളും അവസരങ്ങളും | Sarada Muraleedharan , TV Anupama, UV Jose 24.05.2025 39:14
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കേരളത്തിലെ മാലിന്യസംസ്‌കരണം: വെല്ലുവിളികളും അവസരങ്ങളും' എന്ന സെഷനില്‍ ശാരദ മുരളീധരന്‍, ടി വി അനുപമ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: യു വി ജോസ്
എം ടി വാസുദേവന്‍ നായരില്‍ മലയാളിയുടെ ജീവിതം' |MBIFL 2025 | Alankode Leelakrishnan 23.05.2025 49:14
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എം ടി വാസുദേവന്‍ നായരില്‍ മലയാളിയുടെ ജീവിതം' എന്ന സെഷനില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
ദേശീയതയുടെ അര്‍ത്ഥം | MBIFL 2025 | M. Swaraj 22.05.2025 49:54
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ദേശീയതയുടെ അര്‍ത്ഥം' എന്ന സെഷനില്‍ എം സ്വരാജ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
അനുഭവത്തിന്റെ അപാരതീരങ്ങള്‍ | MBIFL 2025 | Siyaf Abdul Kader,Bhavadas, Niyas Kareem 21.05.2025 52:07
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അനുഭവത്തിന്റെ അപാരതീരങ്ങള്‍' എന്ന സെഷനില്‍ ഭാവദാസ്, സിയാഫ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: നിയാസ് കരീം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'യുവരാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍' | MBIFL 2025 | Rahul Mamkootathil, VK Sanoj, PK Firos, Vishnu JJ 20.05.2025 53:53
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'യുവരാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍' എന്ന സെഷനില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി കെ സനോജ്, പി കെ ഫിറോസ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: വിഷ്ണു ജെ ജെ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
രാഷ്ട്രീയഭാഷയുടെ പരിധി | MBIFL 2025 | PR Sivasankar , Jebi Mather , Arya P Nair 19.05.2025 53:21
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയഭാഷയുടെ പരിധി' എന്ന സെഷനില്‍ പി ആര്‍ ശിവശങ്കര്‍, ജെബി മേത്തര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്യ പി നായര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ആനോയുടെ പിറകെ ഗാമയുടെ പിറകെ' | MBIFL 2025 | GR Indugopan, Benyamin, Lijeesh Kumar 18.05.2025 53:41
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ' എന്ന സെഷനില്‍ ജി ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ലിജീഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'കേരളത്തിൽ മാറ്റം കൊണ്ടുവരാൻ എനിക്ക് പ്രചോദനമായത് പാരിസ് ആണ് | MBIFL 2025 | PA Mohammed Riyas 17.05.2025 44:41
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എക്‌സ്പീരിയന്‍സ് ടൂറിസം' എന്ന സെഷനില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു. ഹോസ്റ്റ്: ഗീതിക സുധീപ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
മുഖം നോക്കി ചെയ്യാനുള്ളതല്ല വിമർശനം | MBIFL 2025 | Joy Mathew A Jayashankar, Aparna Sen 16.05.2025 58:10
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മുഖം നോക്കി ചെയ്യാനുള്ളതല്ല വിമര്‍ശനം' എന്ന സെഷനില്‍ എ ജയശങ്കര്‍, ജോയ് മാത്യു, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അപര്‍ണ സെന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
രണ്ട് വിജയന്‍മാരുടെ ജീവിത വിജയം' | MBIFL 2025 | P Vijayan, IM Vijayan 15.05.2025 1:00:21
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രണ്ട് വിജയന്‍മാരുടെ ജീവിത വിജയം' എന്ന സെഷനില്‍ ഐ എം വിജയന്‍, പി വിജയന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
മകളുടെ ചോദ്യത്തിൽ നിന്നാണ് മരണവംശം എന്ന പേരിലേക്ക് എത്തിയത് |PV Shajikumar | MBIFL 2025 14.05.2025 38:54
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മരണവംശം എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അഖില പ്രിയദര്‍ശിനി
വിയോജിപ്പും വിട്ടുപോക്കും | MBIFL 2025 | Sandeep Varier, AP Abdullakutty , Mathu Saji 13.05.2025 52:00
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിയോജിപ്പും വിട്ടുപോക്കും' എന്ന സെഷനില്‍ എ പി അബ്ദുള്ളക്കുട്ടി, സന്ദീപ് വാര്യര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മാതു സജി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
രാഷ്ട്രീയാതിർത്തി കടക്കുന്ന സൗഹൃദങ്ങൾ | CP John, K Suresh Kurup, MS Kumar, KS Sabarinathan | MBIFL 12.05.2025 1:00:04
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയാതിര്‍ത്തി കടക്കുന്ന സൗഹൃദങ്ങള്‍' എന്ന സെഷനില്‍ സി പി ജോണ്‍, കെ സുരേഷ് കുറുപ്പ്, എം എസ് കുമാര്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ സംസാരിക്കുന്നു.
1975 June 25: ഒരു നീണ്ടരാത്രിയുടെ ഓർമ | G Sudhakaran, K Ajitha , Somasekharan, Rajeev Devaraj 11.05.2025 52:56
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ '1975 June 25:ഒരു നീണ്ടരാത്രിയുടെ ഓർമ' എന്ന സെഷനില്‍ ജി സുധാകരൻ, കെ അജിത, സോമശേഖരൻ, രാജീവ് ദേവരാജ് എന്നിവർ സംസാരിക്കുന്നു.
പ്രണയമാണ് ഭക്തിയുടെ ഏറ്റവും നല്ല രൂപം | MBIFL 2025 | Sreekumaran Thampi | Hari Lal 10.05.2025 1:00:17
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഹൃദയസരസ്സ്' എന്ന സെഷനില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. ഹോസ്റ്റ്: ഹരിലാല്‍ രാജഗോപാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ | MBIFL 2025 | C Premkumar , R L Harilal 09.05.2025 58:32
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ' എന്ന സെഷനില്‍ സിനിമ സംവിധായകനും ഛായഗ്രഹകനുമായ സി പ്രേം കുമാര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഹരിലാല്‍ രാജഗോപാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
രാഷ്ട്രീയക്കാരുടെ പുസ്തകങ്ങള്‍' | MBIFL 2025 | M V Govindan , K N A Khader , M Liju , K Madhu 08.05.2025 54:38
മാതൃഭൂമി അക്ഷരോത്സവത്തിലെ 'രാഷ്ട്രീയക്കാരുടെ പുസ്തകങ്ങള്‍' എന്ന സെഷനില്‍ എം വി ഗോവിന്ദന്‍, കെ എന്‍ എ ഖാദര്‍, എം ലിജു എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ മധു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം | MBIFL 2025 | Sunil P Ilayidom, P K Rajasekharan 07.05.2025 53:44
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം' എന്ന സെഷനില്‍ സുനില്‍ പി ഇളയിടം, പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ് റഫീഖ് ഇബ്രാഹിം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'സ്ത്രീയായി എഴുതുമ്പോള്‍... സ്ത്രീക്കായി എഴുതുമ്പോള്‍' |MBIFL 2025 | sarah-joseph 06.05.2025 52:46
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സ്ത്രീയായി എഴുതുമ്പോള്‍... സ്ത്രീക്കായി എഴുതുമ്പോള്‍' എന്ന സെഷനില്‍ സാറാ ജോസഫ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നാട്ടുവഴിയില്‍ നടക്കുന്ന നോവല്‍ |MBIFL 2025 | Ambikasuthan Mangad, PF Mathews, Rajeev Sivasanker,Dr.S Nazeeb 05.05.2025 48:29
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നാട്ടുവഴിയില്‍ നടക്കുന്ന നോവല്‍' എന്ന സെഷനില്‍ അംബികാസുധന്‍ മങ്ങാട്, പി എഫ് മാത്യൂസ്, രാജീവ് ശിവശങ്കര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഡോ. എസ് നസീബ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici