Mathrubhumi
MBIFL 2025 | Mathrubhumi
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍.
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
'ആഗോള സാമ്പത്തികമാറ്റങ്ങള്‍ക്കിടയില്‍ കേരളം' | MBIFL 2025 | Dr. TM Thomas Isaac , Sarita Mohanan Bhama 23.06.2025 23:00
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആഗോള സാമ്പത്തികമാറ്റങ്ങള്‍ക്കിടയില്‍ കേരളം' എന്ന സെഷനില്‍ ഡോ. ടി എം തോമസ് ഐസക്ക്, സരിത മോഹനന്‍ ഭാമ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'റീല്‍സ് ടു റീല്‍' | MBIFL 2025 | Saaf Boi , Anu , Adhri Joe , Akhila Bhargavan , Vishnu J Muraleedharan 22.06.2025 45:11
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'റീല്‍സ് ടു റീല്‍' എന്ന സെഷനില്‍ സാഫ് ബോയ്, അനു, അദ്രി ജോ, അഖില ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിക്കുന്ന ഹോസ്റ്റ്: വിഷ്ണു ജെ മുരളീധരന്‍
'സംവിധായകരുടെ സിനിമ | MBIFL 2025 | I G Mini , Aditya Baby , Ratheena P T Nileena Atholi 21.06.2025 56:26
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സംവിധായകരുടെ സിനിമ' എന്ന സെഷനില്‍ ഐ ജി മിനി , ആദിത്യ ബേബി , രതീന പി ടി എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'കാര്‍ബണ്‍ ക്രെഡിറ്റും കേരള വികസനവും' | MBIFL 2025 | C George Thomas, Dr. V Venu, Dr. Sekhar L Kuriakose 20.06.2025 51:54
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാര്‍ബണ്‍ ക്രെഡിറ്റും കേരള വികസനവും' എന്ന സെഷനില്‍ സി ജോര്‍ജ് തോമസ്, ഡോ. വി വേണു എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
എഴുത്ത് ഒരേസമയം അന്വേഷണവും കണ്ടെത്തലുമാണ് | MBIFL 2025| V J James Jisma Faiz | 19.06.2025 52:38
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ Why I Write എന്ന സെക്ഷനില്‍ ജെ ജെയിംസ് സംസാരിക്കുന്നു. ഹോസ്റ്റ്: ജിസ്മ ഫൈസ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'നാളികേരത്തിന്റെ നാനാര്‍ത്ഥങ്ങള്‍' | MBIFL 2025 | C M Kamarajan, G S Sreekala 18.06.2025 47:42
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നാളികേരത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്ന സെഷനില്‍ സി എം കാമരാജന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ജി എസ് ശ്രീകല . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
അടിയാളപ്രേതം |MBIFL 2025 | PF Mathews | Ajeesh G Dethan 17.06.2025 35:52
അടിയാളപ്രേതം എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ പി എഫ് മാത്യൂസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുന്നു. ഹോസ്റ്റ്; അജീഷ് ജി ദത്തന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
പ്രണയം ഗംഭീരമാകുന്നത് അത് നഷ്ടപ്പെടുമ്പോഴാണ് | MBIFL 2025 | Murukan Kattakada 16.06.2025 49:15
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ Poetry Reading എന്ന സെക്ഷനില്‍ മുരുകന്‍ കാട്ടാക്കട സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'എഴുത്തിലെ സിനിമ സിനിമയിലെ എഴുത്ത് | MBIFL 2025 | G. R. Indugopan 15.06.2025 1:06:36
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിലെ സിനിമ സിനിമയിലെ എഴുത്ത്?' എന്ന സെഷനില്‍ ജി ആര്‍ ഇന്ദുഗോപന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അജീഷ് ജി ദത്തന്‍
ആനയും പുലിയും ഇല്ലാത്ത കഥ | MBIFL 2025 | Lipin Raj 14.06.2025 30:31
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ആനയും പുലിയും ഇല്ലാത്ത കഥ?' എന്ന പുസ്തകത്തെക്കുറിച്ച് ലിപിന്‍ രാജ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും | MBIFL 2025 | Fathi Salim | Fasalu Rahman 13.06.2025 26:46
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും' എന്ന ബുക്കിനെക്കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു. ഹോസ്റ്റ്: ഫസലു റഹ്‌മാന്‍. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
ചികിത്സയും എ.ഐയും? | MBIFL 2025 | Dr. Gopal S Pillai, Giridhar Gopinath 12.06.2025 53:10
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ചികിത്സയും എ.ഐയും?' എന്ന സെഷനില്‍ ഡോ. ഗോപാല്‍ എസ് പിള്ള സംസാരിക്കുന്നു. ഹോസ്റ്റ്: ഗിരിധര്‍ ഗോപിനാഥ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നോവലിന്റെ മറുവഴികള്‍ | MBIFL 2025 | Sheela Tomy | Susmesh Chandroth, Sonia Cherian, Shabitha MK 11.06.2025 51:09
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നോവലില്‍ ചില മറുവഴികള്‍' എന്ന സെഷനില്‍ സുസ്‌മേഷ് ചന്ദ്രോത്ത്, ഷീല ടോമി, സോണിയ ചെറിയാന്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഷബിത എം കെ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
എംബസ്സിക്കാലം | MBIFL 2025 | M Mukundan | K Viswanath 10.06.2025 51:32
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എംബസ്സിക്കാലം' എന്ന സെഷനില്‍ എഴുത്തുകാരനായ എം മുകുന്ദന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ വിശ്വനാഥ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍
'പകര്‍പ്പവകാശത്തിലെ അവകാശ ലംഘനങ്ങള്‍' | MBIFL 2025| | Arul Scaria, VJ James, Praveen Chandran 09.06.2025 50:21
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പകര്‍പ്പവകാശത്തിലെ അവകാശ ലംഘനങ്ങള്‍' എന്ന സെഷനില്‍ വി ജെ ജെയിംസ്, അരുള്‍ സ്‌കറിയ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: പ്രവീണ്‍ ചന്ദ്രന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
മാധ്യമങ്ങള്‍ ശൈലി മാറ്റുമ്പോള്‍ | MBIFL 2025 | R Sreekandan Nair | R Rajagopal 08.06.2025 55:09
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മാധ്യമങ്ങള്‍ ശൈലി മാറ്റുമ്പോള്‍' എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍ ശ്രീകണ്ഠന്‍ നായര്‍, ആര്‍ രാജഗോപാല്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: നിധീഷ് എം കെ. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
'മനുഷഗാഥകള്‍' MBIFL 2025 | Anoop Das | Biju Muthathi 07.06.2025 23:17
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മനുഷഗാഥകള്‍' എന്ന സെഷനില്‍ ബിജു മുത്തത്തി സംസാരിക്കുന്നു. ഹോസ്റ്റ്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
കവിതയുടെ ആത്മാവാണ് ഛന്ദസ്സ് |MBIFL2025 | K Jayakumar, Prabha Varma, VP Joy, Alankode Leelakrishnan 06.06.2025 52:40
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിതയുടെ ആത്മാവാണ് ഛന്ദസ്സ്' എന്ന സെഷനില്‍ കെ ജയകുമാര്‍, പ്രഭ വര്‍മ്മ, വി പി ജോയ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആലങ്കോട് ലീലാകൃഷ്ണന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'സിവില്‍ സര്‍വീസിനു നിലതെറ്റുകയാണോ? | MBIFL 2025 | A Hemachandran, MG Radhakrishnan 05.06.2025 52:31
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സിവില്‍ സര്‍വീസിനു നിലതെറ്റുകയാണോ?' എന്ന സെഷനില്‍ എ ഹേമചന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്; ഡി പ്രമേഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
കേരളത്തിനപ്പുറത്തെ എഴുതുമ്പോള്‍ | MBIFL2025 | TD Ramakrishnan | E Santhosh Kumar , Nirmala 04.06.2025 51:11
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കേരളത്തിനപ്പുറത്തെ എഴുതുമ്പോള്‍' എന്ന സെഷനില്‍ ടി ഡി രാമകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍, നിര്‍മല, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: പ്രവീണ്‍ ചന്ദ്രന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
എഴുത്തിന്റെ നാനാര്‍ഥങ്ങള്‍ | MBIFL 2025 | PF Mathews, VJ James, Manoj Kuroor 03.06.2025 52:18
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിന്റെ നാനാര്‍ഥങ്ങള്‍' എന്ന സെഷനില്‍ വി ജെ ജെയിംസ്, മനോജ് കുരൂര്‍, പി എഫ് മാത്യൂസ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: എസ് എസ് അരവിന്ദന്‍. സൗണ്ട് മിക്‌സിങ്ഛ എസ്.സുന്ദര്‍
അനുരാഗഗാനം പോലെ: പി ജയചന്ദ്രൻ സ്‌മൃതി | MBIFL 2025 | BK Harinarayanan, Divya S Iyer, S Manoharan, R L Harilal 02.06.2025 51:39
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അനുരാഗഗാനം പോലെ: പി ജയചന്ദ്രന്‍ സ്മൃതി' എന്ന സെഷനില്‍ ബി കെ ഹരിനാരായണന്‍, ദിവ്യ എസ് അയ്യര്‍, എസ് മനോഹരന്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ എല്‍ ഹരിലാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
വിജ്ഞാന കേരളം| MBIFL 2025 | Dr. TM Thomas Issac , PV Unnikrishnan , Tony Thomas, Biju Parameswaran 01.06.2025 55:38
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജ്ഞാന കേരളം' എന്ന സെഷനില്‍ ഡോ. ടി എം തോമസ് ഐസക്ക്, പി വി ഉണ്ണികൃഷ്ണന്‍, ടോണി തോമസ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ബിജു പരമേശ്വരന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'പുതിയ വൈറസുകള്‍; പുതിയ ആരോഗ്യ പ്രതിസന്ധികള്‍' | MBIFL 2025 | Dr. V Raman Kutty | Dr. Aravind Reghukumar, Dr.Jyothi EK 31.05.2025 45:59
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പുതിയ വൈറസുകള്‍; പുതിയ ആരോഗ്യ പ്രതിസന്ധികള്‍' എന്ന സെഷനില്‍ ഡോ. വി രാമന്‍കുട്ടി, ഡോ. അരവിന്ദ് രഘുകുമാര്‍, ഡോ. ജ്യോതി ഇ കെ എന്നിവര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മഞ്ജുഷ ജോര്‍ജ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'ഈണവും പാട്ടും' | MBIFL 2025 | Bijibal |Dr.Bineetha Renjith 30.05.2025 49:19
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഈണവും പാട്ടും' എന്ന സെഷനില്‍ ബിജിബാല്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഡോ. ബിനീത രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici