Mathrubhumi
MBIFL 2025 | Mathrubhumi
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍.
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
'ബേപ്പൂരിൽ നിന്നും പെരുമ്പാവൂരിലേക്ക്' | MBIFL2025 | Vinod Krishna | Manoj Vengola 30.07.2025 24:50
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബേപ്പൂരിൽ നിന്നും പെരുമ്പാവൂരിലേക്ക്' എന്ന സെഷനിൽ വിനോദ് കൃഷ്ണ, മനോജ് വെങ്ങോല എന്നിവർ സംസാരിക്കുന്നു.
കഥയിലെ പെൺശബ്ദങ്ങൾ | MBIFL2025 | Sandhya E | Ash Ashitha 29.07.2025 21:06
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കഥയിലെ പെൺശബ്ദങ്ങൾ' എന്ന സെഷനിൽ സന്ധ്യ ഇ, ആഷ് അഷിത എന്നിവർ സംസാരിക്കുന്നു.
'ആരോഗ്യ നികേതനം: ആയുർവേദത്തിന്റെ പുതിയ വാഗ്ദാനങ്ങൾ' | MBIFL 2025 | Dr. P M Varier | Dr. K Muraleedharan, Dr. PR Jaya | 24.07.2025 52:09
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആരോഗ്യ നികേതനം: ആയുർവേദത്തിന്റെ പുതിയ വാഗ്ദാനങ്ങൾ' എന്ന സെഷനിൽ ഡോ. പി എം വാര്യർ, ഡോ. കെ മുരളീധരൻ, ഡോ. പി ആർ പ്രിയ, ഡോ. ഇന്ദു ജി കുമാർ എന്നിവർ സംസാരിക്കുന്നു.
ഹോർത്തൂസും കെ എസ് മണിലാലും | MBIFL 2025 | Joseph Antony 23.07.2025 22:20
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ഹോർത്തൂസ് മലബാറിക്കൂസും കെ എസ് മണിലാലും' എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ ജോസഫ് ആന്റണി സംസാരിക്കുന്നു.
ആത്രേയകം | MBIFL2025 | R Rajasree | Anandhakrishnan 22.07.2025 28:32
ആത്രേയകം എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരി ആര്‍ രാജശ്രീ പറയുന്നു. ഹോസ്റ്റ്: അനന്തകൃഷ്ണന്‍
മയ്യഴിയിൽനിന്നു എംബസിയിലേക്ക്' || MBIFL 2025 | M Mukundan 21.07.2025 44:30
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'മയ്യഴിയില്‍നിന്നു എംബസിയിലേക്ക്' എന്ന സെഷനില്‍ എം മുകുന്ദന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍
തിരക്കഥയുടെ കഥ മാറുന്നു | MBIFL 2025 | Santhosh Aechikkanam | Archana Vasudev, Madhupal 20.07.2025 55:23
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തിരക്കഥയുടെ കഥ മാറുന്നു' എന്ന സെഷനിൽ സന്തോഷ് ഏച്ചിക്കാനം, മധുപാൽ, അർച്ചന വാസുദേവ് എന്നിവർ സംസാരിക്കുന്നു.
സത്യം | MBIFL 2025 | Rajeev Sivashankar 19.07.2025 22:34
സത്യം' നോവലിനെക്കുറിച്ച് എഴുത്തുകാരൻ രാജീവ് ശിവശങ്കർ മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുന്നു.
പാവങ്ങളുടെ നൂറ്റാണ്ട്: മലയാളനോവലിനെ സൃഷ്ടിച്ച ഒരു വിവർത്തനത്തിൻറെ കഥ' | MBIFL 2025 | PK Rajasekharan | M Mukundan 11.07.2025 48:12
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാവങ്ങളുടെ നൂറ്റാണ്ട്: മലയാളനോവലിനെ സൃഷ്ടിച്ച ഒരു വിവര്‍ത്തനത്തിന്റെ കഥ' എന്ന സെഷനില്‍ എം മുകുന്ദന്‍, പി കെ രാജശേഖരന്‍, കെ നൗഷാദ് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'കാവ്യം മധുരാത്മകം' | MBIFL 2025 | V Madhusoodanan Nair 10.07.2025 58:21
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാവ്യം മധുരാത്മകം' എന്ന സെഷനിൽ കവിത ചൊല്ലി വി മധുസൂദനൻ നായർ.
കുഞ്ഞുങ്ങള്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്' |MBIFl 2025 | Shoukath 09.07.2025 48:38
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുഞ്ഞുങ്ങള്‍ക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ട്' എന്ന സെഷനിൽ ഷൗക്കത്ത് സംസാരിക്കുന്നു.
കവിത ചേക്കേറുന്ന പുതിയ മരങ്ങൾ' | MBIFL 2025 | Kalpetta Narayanan, Rafeeq Ahammed 07.07.2025 53:18
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിത ചേക്കേറുന്ന പുതിയ മരങ്ങൾ' എന്ന സെഷനിൽ കൽപ്പറ്റ നാരായണൻ, റഫീക്ക് അഹമ്മദ്, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിക്കുന്നു
'മരണത്തെപറ്റി ചില വീണ്ടുവിചാരങ്ങള്‍' | MBIFL 2025 | Rafeeq Ahammed, Dr.MR Rajagopal,Dr.K Suresh Kumar 06.07.2025 54:21
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മരണത്തെപറ്റി ചില വീണ്ടുവിചാരങ്ങള്‍' എന്ന സെഷനില്‍ ഡോ. എം ആര്‍ രാജ?ഗോപാല്‍, ഡോ. കെ സുരേഷ് കുമാര്‍, റഫീക്ക് അഹമ്മദ്, രാജീവ് ദേവരാജ് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ആത്മാവിന്റെ പ്രാര്‍ത്ഥനകള്‍ | MBIFL 2025 | T Padmanabhan 05.07.2025 49:47
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ആത്മാവിന്റെ പ്രാര്‍ത്ഥനകള്‍ എന്ന സെഷനില്‍ ടി പത്മനാഭന്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മതിയോ?' | MBIFL 2025 | NK Premachandran, John Brittas, PR Sivashanker 04.07.2025 52:59
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മതിയോ?' എന്ന സെഷനില്‍ എന്‍ കെ പ്രേമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, പി ആര്‍ ശിവശങ്കര്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അനീഷ് ജേക്കബ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
'പ്രൊഫഷണൽ ലീഗുകളുടെ വാഗ്ദാനം | MBIFL2025 | Kishor Kumar | Navas Meeran, Jayesh George , Ajmal Pazheri 03.07.2025 48:20
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പ്രൊഫഷണൽ ലീഗുകളുടെ വാഗ്ദാനം' എന്ന സെഷനിൽ നവാസ് മീരാൻ, കിഷോർ കുമാർ, ജയേഷ് ജോർജ് എന്നിവർ സംസാരിക്കുന്നു.
മോഹമുക്തമാണോ രാഷ്ട്രീയം | CS Sujatha | Vineeta P Hariharan, KS Sabarinathan 02.07.2025 51:31
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മോഹമുക്തമാണോ രാഷ്ട്രീയം എന്ന സെഷനില്‍ വിനീത പി ഹരിഹരന്‍, കെ എസ് ശബരീനാഥന്‍, സി എസ് സുജാത, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മോതി സജീഷ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
ചെറുകഥയുടെ തച്ചുശാസ്ത്രം' | MBIFL 2025 | Abraham Mathew | CV Balakrishnan, K Rekha, Lijeesh Kumar 01.07.2025 56:00
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ചെറുകഥയുടെ തച്ചുശാസ്ത്രം' എന്ന സെഷനില്‍ സി വി ബാലകൃഷ്ണന്‍, എബ്രഹാം മാത്യു, കെ രേഖ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ലിജീഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യവും കേരളത്തിലെ മാറ്റങ്ങളും | MBIFL | JDevika | Dr.AKJayashree |UnniR |NANaseer 30.06.2025 37:16
2018 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യം എന്തു മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്?' എന്ന സെഷനിൽ ജെ ദേവിക, ഡോ. എ കെ ജയശ്രീ, ഉണ്ണി ആർ എന്നിവർ സംസാരിക്കുന്നു.
പാട്ടിന്‍റെ പുതുവഴിയിൽ | MBIFL 2025 | Jassy Gift, G Venugopal, Rafeeq Ahmad, BK Harinarayanan, Ravi Menon 29.06.2025 45:51
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടിന്‍റെ പുതുവഴിയിൽ' എന്ന സെഷനിൽ റഫീക്ക് അഹമ്മദ്, ജാസി ഗിഫ്റ്റ്, ജി വേണുഗോപാൽ, ബി കെ ഹരിനാരായണൻ, രവി മേനോൻ എന്നിവർ സംസാരിക്കുന്നു
തനിനാടന്‍ ശാപ്പാട്' |MBIFL 2025| Raj Kalesh | Anees Adam , Thomas PK 28.06.2025 56:09
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തനിനാടന്‍ ശാപ്പാട്' എന്ന സെഷനില്‍ തോമസ് പി കെ, അനീസ് ആദം, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: രാജ് കലേഷ്
കാതോരം' | MBIFL 2025| Ravi Menon 27.06.2025 18:28
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാതോരം' എന്ന സെഷനില്‍ രവി മേനോന്‍, ആര്‍ രാജേശ്വരി എന്നിവര്‍ സംസാരിക്കുന്നു.
വിമര്‍ശനം അസാധ്യമായ ഈ കാലം | MBIFL 2025 | Paul Zacharia , Santhosh Aechikkanam 26.06.2025 52:41
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിമര്‍ശനം അസാധ്യമായ ഈ കാലം' എന്ന സെഷനില്‍ പോള്‍ സക്കറിയ സംസാരിക്കുന്നു. ഹോസ്റ്റ്: സന്തോഷ് ഏച്ചിക്കാനം.സൗണ്ട് മിക്‌സിങ് ; എസ് സുന്ദര്‍
അതിജീവനത്തിന്റെ പാഠങ്ങള്‍' |Sherin Shahana | MBIFL 2025 | Akhila Priyadarshini 25.06.2025 38:06
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അതിജീവനത്തിന്റെ പാഠങ്ങള്‍' എന്ന സെഷനില്‍ ഷെറിന്‍ ഷഹാന സംസാരിക്കുന്നു. ഹോസ്റ്റ്: അഖില പ്രിയദര്‍ശിനി
ഭാഗ്യക്കുറി ഭാഗ്യം തന്നെ | MBIFL 2025 |Abraham Renn , RJ Rafi 24.06.2025 42:43
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഭാഗ്യക്കുറി ഭാഗ്യം തന്നെ' എന്ന സെഷനില്‍ എബ്രഹാം റെന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ജെ റാഫി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici