Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ 134 episodi

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Autore

Mathrubhumi

Categoria

Arts

Sito del podcast

www.spreaker.com

Ultimo episodio

31 ott 2025

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

ജ്ഞാനസ്നാനം | MBIFL 2025 | Subhash Chandran 04.05.2025

ജ്ഞാനസ്നാനം എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പത്മനാഭന് പറയാന്‍ ഇനിയുമുണ്ട് കഥകള്‍' | MBIFL 2025 | T Padmanabhan, PK Parakkadavu 03.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പത്മനാഭന് പറയാന്‍ ഇനിയുമുണ്ട് കഥകള്‍' എന്ന സെഷനില്‍ ടി പത്മനാഭന്‍ സംസാരിക്കുന്നു ഹോസ്റ്റ്:  പി കെ പാറക്കടവ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

സിനിമയും ജീവിതവും | MBIFL2025 | Padmapriya , Saraswathy Nagarajan 02.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സിനിമയും ജീവിതവും' എന്ന സെഷനില്‍ പത്മപ്രിയ  സംസാരിക്കുന്നു. ഹോസ്റ്റ്: സരസ്വതി നാഗരാജന്‍.സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍   

തിരിച്ചുപിടിക്കാനുണ്ട് നാടകവേദി' | MBIFL2025 | B Anandhkrishnan, Sajitha Madathil, Deepan Sivaraman, Priyaraj 01.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തിരിച്ചുപിടിക്കാനുണ്ട് നാടകവേദി' എന്ന സെഷനില്‍ ബി അനന്ദകൃഷ്ണന്‍, സജിത മഠത്തില്‍, ദീപന്‍ ശിവരാമന്‍,എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

കുട്ടിക്കളിയല്ല കുട്ടി കണ്ട​​​​​ന്‍റ് | MBIFL2025 | Aevin & Kevin , Ansu Maria , RJ Maheen 30.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുട്ടിക്കളിയല്ല കുട്ടി കണ്ടന്റ് എന്ന സെഷനില്‍ എവിന്‍ & കെവിന്‍, അന്‍സു മരിയ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍.ജെ മാഹിന്‍.  . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

'സൗന്ദര്യം അതാണു പ്രധാനം | MBIFL2025 | Kalpetta Narayanan 29.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സൗന്ദര്യം അതാണു പ്രധാനം' എന്ന സെഷനില്‍ കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

വിദ്യാഭ്യാസത്തിലെ പുതിയ ആകാശങ്ങൾ | MBIFL 2025 |Jyothis Chandran , Shankar N , Shibu Thekkumpuram , K Sangeeth 28.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിദ്യാഭ്യാസത്തിലെ പുതിയ ആകാശങ്ങൾ' എന്ന സെഷനില്‍ ജ്യോതിസ് ചന്ദ്രൻ, ശങ്കർ എൻ, ഷിബു തെക്കുംപുറം, കെ സംഗീത് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നോ പറയാനും നോ കേള്‍ക്കാനും |MBIFL2025 | C J John, Asha Unnithan , Arathy K Nair, Nileena Atholi 27.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നോ പറയാനും നോ കേള്‍ക്കാനും' എന്ന സെഷനില്‍  സി ജെ ജോണ്‍, ആശ ഉണ്ണിത്താന്‍, ആരതി കെ നായര്‍, നിലീന അത്തോളി എന്നിവര്‍ സംസാരിക്കുന്നു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മലയാളിക്ക് ഉപദേശം ആവശ്യമുണ്ടോ | MBIFl 2025 | Santhosh George Kulangara, Nandini Menon 26.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മലയാളിക്ക് ഉപദേശം ആവശ്യമുണ്ടോ' എന്ന സെഷനില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര സംMBIFl2025 സാരിക്കുന്നു. ഹോസ്റ്റ്:  നന്ദിനി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'പലസ്തിനില്‍ നിന്നുള്ള നിലവിളികള്‍ | MBIFL2025 | Dr. KM Seethi, Ginu Zakariya Oomman, Najma Thabsheera, Cissy Jacob 25.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പലസ്തിനില്‍ നിന്നുള്ള നിലവിളികള്‍' എന്ന സെഷനില്‍ ഡോ. കെ എം സീതി, ജിനു സക്കറിയ ഉമ്മന്‍, നജ്മ തബ്ഷീറ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: സിസി ജേക്കബ്.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

വായന മനുഷ്യനെ നല്ലതും ചീത്തയുമാക്കുന്നില്ല | MBIFL 2025 | Saharu Nusaiba Kannanary | Sandhya Mary 24.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'റൈറ്റിങ് കേരള'  എന്ന സെഷനില്‍ എഴുത്തുകാരായ സഹറു നുസൈബ കണ്ണനാരിയും സന്ധ്യ മേരിയും സംസാരിക്കുന്നു. ഹോസ്റ്റ് : സുനീത ബാലകൃഷ്ണന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

പാട്ടുകള്‍ പലവിധം | MBIFL 2025 | Sreekumaran Thampi 23.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടുകള്‍ പലവിധം' എന്ന സെഷനില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മദ്യാനന്ദവും മദ്യാനന്തരവും | MBIFL 2025 | Murali Kunnumpurath, TL Ajith Kumar, S Rajasekharan Pillai, Nissam Syed 22.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മദ്യാനന്ദവും മദ്യാനന്തരവും' എന്ന സെഷനില്‍ മുരളി കുന്നുംപുറത്ത്, ടി എല്‍ അജിത് കുമാര്‍, എസ് രാജശേഖരന്‍ പിള്ള എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  നിസാം സെയ്ദ്

മിത്തും ശാസ്ത്രവും | MBIFL 2025 | Dr. C V Ananda Bose , Abhilash Mohanan 21.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മിത്തും ശാസ്ത്രവും' എന്ന സെഷനില്‍ വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ് സംസാരിക്കുന്നു. ഹോസ്റ്റ്: അഭിലാഷ് മോഹനന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

ഫൺഫ്ലുവൻസേഴ്സ് | MBIFL 2025 | Abhijith , Shylaja Krishnan , Varsha , RJ Gokul 20.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഫണ്‍ഫ്‌ലുവന്‍സേഴ്‌സ്' എന്ന സെഷനില്‍ അഭിജിത്ത്, ഷൈലജ കൃഷ്ണന്‍, വര്‍ഷ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ ജെ ഗോകുല്‍.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ബുക്കിൻഫ്ലുവൻസേഴ്സ് | MBIFL2025 | RJ Chachu , Keerthy Jyothi , Athira Vilasini , M Sidharthan 19.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബുക്കിന്‍ഫ്‌ളുവന്‍സേഴ്‌സ്' എന്ന സെഷനില്‍ ആര്‍ ജെ ചച്ചു , കീര്‍ത്തി ജ്യോതി, ആതിര വിലാസിനി, എം സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ഉരുള്‍പൊട്ടിയമരുമോ കേരളം | MBIFL 2025 | K Rajan , Kusala Rajendran , Shyja , K Madhu 18.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഉരുള്‍പൊട്ടിയമരുമോ കേരളം' എന്ന സെഷനില്‍ മന്ത്രി കെ രാജന്‍, കുശല രാജേന്ദ്രന്‍, ഷൈജ  എന്നിവര്‍   സംസാരിക്കുന്നു. ഹോസ്റ്റ്:  കെ മധു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ഹിന്ദുരാഷ്ട്രത്തിനു വിലകൊടുക്കേണ്ടതാര് | MBIFL 2025 | VK Sanoj , Shabu Prasad , VT Balram , Abhilash Mohanan 17.04.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'ഹിന്ദുരാഷ്ട്രത്തിനു വിലകൊടുക്കേണ്ടതാര്' എന്ന സെഷനില്‍ വി കെ സനോജ്, വി ടി ബല്‍റാം, ഷാബു പ്രസാദ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  അഭിലാഷ് മോഹനന്‍. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

സമരക്കാര്‍ ഭരണക്കാരാവുമ്പോള്‍ | MBIFL 2025 | P Rajeev , M B Rajesh , Mathu Saji 16.04.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'സമരക്കാര്‍ ഭരണക്കാരാവുമ്പോള്‍' എന്ന സെഷനില്‍ പി രാജീവ്, എം ബി രാജേഷ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മാതു സജി.സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

'ശരത്കാല സംഗീതം' | MBIFL 2025 | Sharreth 15.04.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'ശരത്കാല സംഗീതം' എന്ന സെഷനില്‍ സംഗീത സംവിധായകന്‍ ശരത് സംസാരിക്കുന്നു. ഹോസ്റ്റ്: രജി ആര്‍ നായര്‍. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്. 

കമ്മ്യൂണിസത്തിന്റെ മിച്ചവും മൂല്യവും | MBIFL 2025 | MA Baby , Binoy Viswam, B Rajeevan ,MG Radhakrishnan 14.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കമ്മ്യൂണിസത്തിന്റെ മിച്ചവും മൂല്യവും' എന്ന സെഷനില്‍ എം എ ബേബി, ബിനോയ് വിശ്വം, ബി രാജീവന്‍, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ജാതി കൈകാര്യം ചെയ്യാൻ സിനിമയ്ക്ക് പേടിയാണ് | MBIFL2025 | Dr.Biju | Sunny M Kapicadu, Dr.Malavika Binny, Dinu Veyil 13.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കോളനി എന്ന വാക്ക് മാറുമ്പോള്‍ ജാതി ഇടപെടുന്നതെങ്ങനെ' എന്ന സെഷനില്‍ സണ്ണി എം കപിക്കാട്, ഡോ. മാളവിക ബിന്നി , ഡോ ബിജു, ദിനു വെയില്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ലാസ്യം നടനം ജീവിതം | MBIFL 2025 | Vineeth Radhakrishnan , Lekshmi Gopalaswamy , P Prajith 12.04.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'ലാസ്യം നടനം ജീവിതം' എന്ന സെഷനില്‍ ചലച്ചിത്ര താരങ്ങളും നര്‍ത്തകരുമായ വിനീത് രാധാകൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  പ്രജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

സിനിമയുടെ കാതല്‍ |MBIFL 2025 | Jeo Baby 11.04.2025

മാതൃഭൂമി അന്താരാഷ്ട്ര  അക്ഷരോത്സവത്തിലെ 'സിനിമയുടെ കാതല്‍' എന്ന സെഷനില്‍ സംവിധായകന്‍ ജിയോ ബേബി സംസാരിക്കുന്നു. ഹോസ്റ്റ്:  അനന്യ. ജി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

വായന മറ്റൊരു രാഷ്ട്രീയമാണ്' | MBIFL 2025 | V D Satheesan, K Suresh Kurup, O K Johnny 10.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വായന മറ്റൊരു രാഷ്ട്രീയമാണ്' എന്ന സെഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സുരേഷ് കുറുപ്പ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഒ കെ ജോണി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | 

Ascolta il podcast MBIFL 2025 | Mathrubhumi su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici