SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം... 09.07.2025

ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ 08.07.2025

2025 ജൂലൈ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല 08.07.2025

നാണയപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറഞ്ഞെങ്കിലും, ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. 3.85 ശതമാനമായി പലിശ നിലനിർത്താനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങളാണ് എസ് ബി എസ് മലയാളം നോക്കുന്നത്

ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ... 08.07.2025

മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

വിഷക്കൂൺ നൽകി ബന്ധുക്കളെ കൊലപ്പെടുത്തി: വിക്ടോറിയൻ സ്ത്രീ കുറ്റക്കാരിയെന്ന് ജൂറിയുടെ കണ്ടെത്തൽ 07.07.2025

2025 ജൂലൈ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ വിസ ഫീസുകൾ കൂടി; ഉൾനാടൻ മേഖലകളിൽ അവസരങ്ങൾ കൂടും: വിസ മാറ്റങ്ങൾ അറിയാം 07.07.2025

ഓസ്ട്രേലിയയിൽ ജൂലൈ 1 മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമ മാറ്റങ്ങളും, ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഭേദഗതികളും അറിയാം. മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും 07.07.2025

ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരന്റൽ ലീവോ, സമാനമായ ദീർഘകാല അവധികളോ എടുക്കുമ്പോൾ രജിസ്ട്രേഷന് ഫീസിൽ ഇളവ് നൽകാൻ തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസിന്റെ 30 ശതമാനമാണ് ഇളവ് നൽകുക. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

പട്ടിയുണ്ടോ, ശ്രദ്ധിക്കുക: വളർത്തുനായകൾക്കൊപ്പം ദിവസം മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിയമവുമായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി 07.07.2025

വളർത്ത് നായ്ക്കൾക്കൊപ്പം ദിവസവും മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കമെന്ന പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. കരട് നിർദ്ദേശങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും ഭേദഗതി നടപ്പിലാക്കുക.

ഒരു മാസത്തിൽ 40,000 ഡോളർ: ഓസ്ട്രേലിയൻ വീട് വില വീണ്ടും കൂടുന്നു; പലിശ കുറയുമോയെന്ന് ചൊവ്വാഴ്ചയറിയാം; ഓസ്‌ട്രേലിയ പോയവാരം... 04.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

“എങ്ങനെ വിശ്വസിച്ച് മക്കളെ ഏൽപ്പിക്കും?” ചൈൽഡ് കെയർ കേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ 04.07.2025

മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ട്രംപിനെ മാതൃകയാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ ഹരിതോർജ്ജ ശക്തിയാകുമെന്നും അൽബനീസി 04.07.2025

2025 ജൂലൈ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ് 03.07.2025

2025 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം 03.07.2025

മെൽബണിൽ നിരവധി കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ചൈൽഡ് കെയർ ജീവനക്കാരനുമേൽ 70ലേറെ കുറ്റകൃത്യങ്ങൾ ചുമത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ സർക്കാരിന്റെയും തീരുമാനം. അതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്....

ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി 02.07.2025

.2025 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വവ്വാലിന്റെ കടിയേറ്റു: പേവിഷബാധയ്ക്ക് സമാനമായ മാരകവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ 02.07.2025

വവ്വാലുകളിൽ നിന്ന് അപൂർവമായി മാത്രം മനുഷ്യരിലേക്ക് പകരുന്ന മാരകമായ ലിസ്സ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ. പേവിഷയ്ക്ക് സമാനമായ ഈ രോഗത്തിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നും, വവ്വാലുകളെ തൊടാനോ ഇടപെടാനോ പാടില്ലെന്നും ന്യൂ സൌത്ത് വെയിൽസ് ആരോഗ്യവകുപ്പ് മുന്നറിിയിപ്പ് നൽകി. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

'വീടിനുള്ളിലിരിക്കുക': ബോംബ് സൈക്ളോണിന്റെ ആഘാതം തുടരുമെന്ന് മുന്നറിയിപ്പ് 01.07.2025

2025 ജൂലൈ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ... 01.07.2025

Home and contents insurance is a safety net many households expect to rely on during difficult times. But it’s also a financial product that even experts can find challenging to navigate. Whether you own or rent your home, understanding your level of cover, knowing what fine print to look out for, and learning how to manage rising premiums can help you make more informed choices as a consumer. - ഓ...

NSWൽ 'ബോംബ് സൈക്ലോൺ'; സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം 30.06.2025

2025 ജൂൺ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വർഷം 4.72 ലക്ഷം ഡോളർ: ഓസ്ട്രേലിയയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന തൊഴിലുകളറിയാം 30.06.2025

2022-23 സാമ്പത്തിക വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ATO പട്ടിക തയ്യാറാക്കിയത്. ആദ്യ ആറ് സ്ഥാനങ്ങളിൽ അഞ്ച് തൊഴിൽ മേഖലകളും ആരോഗ്യ രംഗത്താണ്.

ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്‌ട്രേലിയ പോയവാരം... 28.06.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി 27.06.2025

2025 ജൂൺ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ 27.06.2025

ലോകത്തിൽ ജീവിക്കാൻ മികച്ച നഗരങ്ങൾ ഏതൊക്കയാണെന്നുള്ള പട്ടികയാണ് പുറത്ത് വന്നത്. ഓസ്ട്രേലിയയിലെ മൂന്ന് തലസ്ഥാന നഗരങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്‌ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ 26.06.2025

2025 ജൂൺ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം 26.06.2025

ഓസ്ട്രേലിയയിൽ റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ മാറ്റങ്ങളാണ് നിലവിൽ വരികയാണ്. ജൂലൈ ഒന്ന് മുതൽ ഓരോ സംസ്ഥാനങ്ങളിലും ടെറിട്ടറകളിലും നടപ്പിലാകുന്ന പുതിയ മാറ്റങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ ഡോക്ടറുടെ കഥ 26.06.2025

കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.