SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്... 03.10.2025

Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില...

ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമായി 1,500 പുതിയ വീടുകൾ നിർമ്മിക്കുമന്ന് NSW സർക്കാർ 02.10.2025

2025 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നഴ്സുമാർക്ക് ഇനി മരുന്ന് കുറിക്കാം: സുപ്രധാന മാറ്റവുമായി ഓസ്ട്രേലിയ – യോഗ്യത നേടാൻ നഴ്സുമാർ ചെയ്യേണ്ടത്... 02.10.2025

ഓസ്ട്രേലിയയിൽ ഇനി മുതൽ രോഗികൾക്ക് മരുന്ന് കുറിക്കാനുള്ള അധികാരം രജിസ്ട്രേർഡ് നഴ്സുമാർക്കും ലഭിക്കും.രജിസ്ട്രേർഡ് നഴ്സുമാർക്ക് എങ്ങനെയാണ് ഈ അധികാരം ലഭിക്കുന്നത് എന്ന് കേൾക്കാം...

5% ഹോം ഗ്യാരൻറി: വീട് വില കുതിച്ചുയരുമെന്ന് പ്രതിപക്ഷം; സാധ്യത നേരിയ വർദ്ധനയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി 01.10.2025

2025 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പുസ്തകത്തിന് പുറത്തെ ബിസിനസ് ക്ലാസുകൾ: സ്കൂൾ പഠനത്തിനൊപ്പം ബിസിനസും ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികൾ 01.10.2025

സ്‌കൂൾ പഠനത്തോടൊപ്പം, സ്വന്തം ബിസിനസ്സും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ചില മലയാളി കുട്ടികളെ കുറിച്ച് കേൾക്കാം...

5% നിക്ഷേപത്തിൽ ഇന്ന് മുതൽ വീട് വാങ്ങാം: പുതുക്കിയ ഹോം ഗ്യാരൻറി പദ്ധതി പ്രാബല്യത്തിൽ... 01.10.2025

അഞ്ചു ശതമാനം നിക്ഷേപത്തുകയിൽ പുതിയ വീട് വാങ്ങാൻ അവസരമൊരുക്കുന്ന പുതുക്കിയ ഫസ്റ്റ് ഹോം ഗ്യാരൻ്റി സ്കീം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത് എങ്ങനെയാണ് വീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക? ഇക്കാര്യം സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ മുമ്പ് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...

നാണയപ്പെരുപ്പം കൂടിയത് തിരിച്ചടിയായി; പലിശ നിരക്കിൽ മാറ്റമില്ല 30.09.2025

2025 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി വിവാദത്തിൽ; നികുതിപ്പണത്തിൻറ ദുരുപയോഗമെന്ന് പ്രതിപക്ഷം 29.09.2025

2025 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒപ്റ്റസിൽ വീണ്ടും എമർജൻസി കോളുകൾക്ക് തടസ്സം; നാല് മരണങ്ങൾക്ക് കാരണമായ '000' വീഴ്ചയുടെ വിശദാംശങ്ങളറിയാം 29.09.2025

മൊബൈൽ കമ്പനിക്ക് സെപ്റ്റംബർ 18നുണ്ടായ വീഴ്ചയെ തുടർന്ന് നാല് മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച NSWൽ '000' കോളുകൾക്ക് വീണ്ടും തടസ്സമുണ്ടായത്. കേൾക്കാം വിശദമായി...

82കാരനെ വഞ്ചിച്ച് വില കുറച്ച് വീട് വാങ്ങിയ ഏജൻറിന് സസ്പെൻഷൻ; കുടിയേറ്റത്തിൽ വീണ്ടും വിവാദം; ഓസ്ട്രേലിയ പോയവാരം 27.09.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഈ വർഷം ഇനി പലിശ കുറയ്ക്കുമോ? പ്രവചനങ്ങളിൽ മാറ്റവുമായി ബാങ്കുകൾ 26.09.2025

2025 സെപ്റ്റംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്‌ട്രേലിയയിൽ ചൂടേറുന്നു; ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 26.09.2025

വേനൽ കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ, ഈ വർഷം ഓസ്‌ട്രേലിയക്കാർ ഭക്ഷ്യവിഷബാധയെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ സുരക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയക്ക് UN സുരക്ഷാ കൗൺസിലിൽ അംഗത്വം നൽകണമെന്ന് പ്രധാനമന്ത്രി; കാലാവസ്ഥ ഉച്ചകോടി നടത്തുമെന്നും പ്രഖ്യാപനം 25.09.2025

2025 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Indigenous sport in Australia: Identity, culture and legacy - മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ? 25.09.2025

Indigenous Australian athletes have long inspired the nation, uniting communities and shaping our identity. Olympian Kyle Vander-Kuyp and Matildas goalkeeper Lydia Williams are two such Indigenous athletes that have shaped our national identity. Their stories show the power of sport to foster inclusion, equality, and pride for future generations. - ഓസ്ട്രേലിയയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപ...

നാണയപ്പെരുപ്പം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി 24.09.2025

2025 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... 24.09.2025

ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

വിലക്കയറ്റം: അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഓസ്ട്രലിയക്കാർ ലോൺ എടുക്കുന്നതായി റിപ്പോർട്ട് 23.09.2025

2025 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടിക്ക് ഓട്ടിസമെന്ന് ട്രംപ്: വാദത്തിന് അടിസ്ഥാനമുണ്ടോ? 23.09.2025

അസെറ്റോമെനഫെൻ അഥവാ പാരസെറ്റമോളിൻറ ഉപയോഗം ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നായിരുന്നു ഡൊണൾഡ് ട്രംപിൻറെ പ്രസ്താവന. ട്രംപിൻറെ പ്രസ്താവനയ്ക്ക് പിന്നാലെ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി.

'000' വിളി മുടങ്ങി നാല് പേർ മരിച്ച സംഭവം: ഒപ്റ്റസിനെതിരെ അന്വേഷണം തുടങ്ങി 22.09.2025

2025 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സോഷ്യൽ മീഡിയയിൽ പ്രായ പരിശോധന നിർബന്ധമല്ല; നിരോധനത്തിൽ മാർഗ്ഗ നിർദ്ദേശവുമായി ഫെഡറൽ സർക്കാർ 22.09.2025

16 വയസ്സിൽ താഴെയുള്ളവർക്കായി പ്രഖ്യാപിച്ച സോഷ്യൽ മീഡിയ നിരോധനം ഡിസംബർ മാസത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഇ സേഫ്റ്റി കമ്മീഷണർ പുറത്തിറക്കിയത്.

ബാങ്കുകൾക്ക് പിന്നാലെ മൈനിംഗ് കമ്പനികളിലും പിരിച്ചുവിടൽ; K-Mart സ്വകാര്യത ലംഘിച്ചുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം 20.09.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

സോളാർ ബാറ്ററികളുടെ വിലയിൽ 30%ത്തിന്റെ കുറവുണ്ടായെന്നു പ്രധാനമന്ത്രി; വില കുറഞ്ഞ സോളാർ ബാറ്ററികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും 19.09.2025

2025 സെപ്റ്റംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ ഇത് വസന്തകാലം, ഒപ്പം അലർജിയുടെയും; പ്രതിരോധ മാർഗങ്ങൾ അറിയാം 19.09.2025

വസന്തകാലത്തും വേനല്‍ക്കാലത്തും ഓസ്‌ട്രേലിയക്കാരിൽ ഏറ്റവുമധികം കാണുന്ന രോഗവസ്ഥയാണ് അലർജി. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ പ്രസരണമാണ് ഈ കാലങ്ങളിൽ അലർജി നിരക്കുകൾ കൂടാൻ കാരണം. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് അഡ്ലെയ്ഡിൽ ഡോക്ടറായ സുധീർ അഹമ്മദ് പുതിയവീട്ടിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം... 19.09.2025

Choosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്...

2035-ഓടെ കാർബൺ ഉദ്‌വമനം 70% വരെ കുറയ്ക്കുമെന്ന് ഓസ്ട്രേലിയ; പിന്തുണക്കില്ലെന്ന് പ്രതിപക്ഷം 18.09.2025

2025 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.