SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

കളി കഴിഞ്ഞ് കുട്ടികൾ കൈ കഴുകാറുണ്ടോ? പാർക്കുകളിലെ റബ്ബർ മാറ്റുകൾ ക്യാൻസറിന് കാരണമായേക്കുമെന്ന് പഠനം 04.02.2026

പാർക്കുകളിലെ മാറ്റുകളിലുള്ള റബ്ബർ തരികളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്നറിയപ്പെടുന്ന മാരകമായ രാസവസ്തുക്കൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. റബ്ബർ തരികളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് അവയിലെ വിഷാംശത്തിന്റെ അളവ് വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയാണ് ഇത് കാൻസറിന് കാരണമാകുന്നതെന്ന് അറിയാം മുകളിലെ പ്ലേയറിൽ നിന്നും...

RBA പലിശ വർദ്ധിപ്പിച്ചു; ലോണുള്ളവർക്ക് തിരിച്ചടി 03.02.2026

2026 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സ്റ്റുഡൻറ് വിസയിലുള്ളവർക്ക് എക്സ്ട്രാ ഷിഫ്റ്റുകൾ എടുക്കാമോ? ഓസ്ട്രേലിയയിൽ വിസ റദ്ദ് ചെയ്യാനിടയാക്കുന്ന സാഹചര്യങ്ങൾ 03.02.2026

ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമ...

ജനപ്രീതിയിൽ പ്രധാനമന്ത്രിയെ മറികടന്ന് പൗളിൻ ഹാൻസൺ; വൺ നേഷൻ പാർട്ടി കുതിക്കുന്നുവെന്ന് അഭിപ്രായ സർവ്വേ 02.02.2026

2026 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ വേരുകൾ തേടുന്ന'റൂട്ട്സ് ഓഫ് റിഥം'; ഓസ്‌ട്രേലിയൻ മണ്ണിൽ നിന്നൊരു സംഗീത ആൽബം 02.02.2026

ഓസ്ട്രേലിയയിലുള്ള ഒരു കൂട്ടം ഇന്ത്യൻ വംശജർ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. രവീന്ദ്ര നാഥ് ടാഗോറിൻറെ വിശ്വപ്രസിദ്ധമായ 'ഏക്‌ല ചലോ രേ' എന്ന ഗീതമാണ് വിവിധ വാദ്യോപകരണങ്ങളിലൂടെ പുനരാവിഷ്കകരിച്ചത്. റൂട്ട്സ് ഓഫ് റിഥം എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ഇസ്രയേൽ പ്രസിഡൻറിന് വിസ നിഷേധിക്കണമെന്ന് ആവശ്യം; ഓസ്ട്രേലിയക്കാരിൽ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവർ 30.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

പെർത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം 30.01.2026

2026 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ വീണ്ടും പലിശവർദ്ധനവിന്റെ നാളുകളോ? മുന്നറിയിപ്പുമായി വിവിധ സാമ്പത്തിക വിദഗ്ധർ 30.01.2026

പലിശ നിരക്ക് ഇനിയും കൂടുകയാണെങ്കിൽ ഡോളറിന് ഇത് വീണ്ടും കരുത്തു പകരുമെന്നും, ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഇനിയും കൂടുമെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിൻറെ ഇപ്പോഴത്തെ സാഹചര്യവും അത് എങ്ങനെ നിത്യ ജീവിതത്തെ ബാധിക്കുമെന്നും പരിശോധിക്കുകയാണ് ഈ പോഡ്കാസ്റ്റിൽ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം: പ്രതിഷേധം ശക്തമാകുന്നു; സിഡ്‌നിയിൽ കനത്ത സുരക്ഷയൊരുക്കുമെന്ന് പ്രീമിയർ 29.01.2026

2026 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Public transport in Australia: breaking down the basics - സീറ്റിൽ ചവിട്ടിയാൽ പിഴ മാത്രമല്ല ശിക്ഷ; ഓസ്ട്രേലിയയിൽ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ 29.01.2026

Like in most countries, public transport in Australia is the cheapest way to get around. It includes trams, buses, trains and ferry services. And each state or territory has its own transport network. However, navigating Australia’s public transport system with ease requires knowing the basics around how it works and what to expect. - ഓസ്ട്രേലിയയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അറിഞ്...

നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും മുകളിൽ; പലിശ കൂടുമെന്ന് ബാങ്കുകൾ 28.01.2026

2026 ജനുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചൂട് 50 ഡിഗ്രിക്കടുത്ത്: ഉഷ്ണതരംഗം വ്യാപിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 28.01.2026

ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

ഇന്നത്തെ വാർത്ത: താപനില 48.9ഡിഗ്രി; റെക്കോർഡ് ചൂടിൽ ഉരുകിയൊലിച്ച് വിക്ടോറിയ 27.01.2026

2026 ജനുവരി 27ലെ, ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ 27.01.2026

രണ്ട് സുഹൃത്തുക്കൾ കണ്ടുമുട്ടുകയും , ആ കൂടിക്കാഴ്ച പിന്നീട് ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ദൃശ്യവിരുന്നായി മാറുകയും ചെയ്ത കഥയാണ് 'വിദൂരം' സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കാൻ വൈകാതെ കൂടുതൽ തീയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ് വിദൂരം... കേൾക്കാം വിദൂരം ടീമിൻറെ വിശേഷങ്ങൾ മുകളിലെ പ്ലേയറിൽ നിന്നും....

റോഡുകളിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനൊരുങ്ങി NSW; സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കുമെന്നും പ്രീമിയർ 26.01.2026

2026 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യയിലേക്ക് പണമയക്കുന്നവർക്ക് ചാകര; ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുതിക്കുന്നു 26.01.2026

ഇന്ത്യൻ രൂപക്കെതിരെ ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം 63 രൂപ പിന്നിട്ടു. അമേരിക്കൻ ഡോളറിനെതിരെയും AUD ശക്തി പ്രാപിക്കുകയാണ്.

ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്; ലിബറൽ നേതൃത്വത്തെ വെല്ലുവിളിച്ച് നാഷണൽസ് 24.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

ഇന്നത്തെ വാർത്ത: NSWൽ മൂന്ന് പേരെ വെടിവെച്ച് കൊന്നയാൾക്കായി തിരച്ചിൽ; ജനങ്ങൾക്ക് മുന്നറിയിപ്പ് 23.01.2026

2026 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര... 23.01.2026

January 26 is one of the most debated dates in Australia’s history. Often described as the nation’s birthday, the day marks neither the formal founding of the colony nor the creation of the Commonwealth. Instead, it reflects a layered history shaped by colonisation, political decisions, and ongoing First Nations resistance. Understanding what actually happened on January 26 reveals why the date is...

ഇന്നത്തെ വാർത്ത: ബോണ്ടായി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഇന്ന് വൈകിട്ട് ഒരുമിനിട്ട് മൗനാചരണം 22.01.2026

2026 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

തീവ്ര നിലപാടുകാരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ കൊണ്ടുവരുന്ന വിദ്വേഷ-വിരുദ്ധ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം... 22.01.2026

വിദ്വേഷ പ്രചാരണവും, തോക്കുകളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്.പുതിയ നിയമനിർമ്മാണ പ്രകാരം, തീവ്രവാദ ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.കൂടാതെ, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുടെ വിസ റദ്ദാക്കാനോ നിഷേധിക്കാനോ ഉള്ള ആഭ്യന്തര മന്ത്രിയുടെ അധികാരവും ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തും..വിശദമായി കേൾക്കാം മുകളിലെ പ്...

ഇന്നത്തെ വാർത്ത: വിദ്വേഷ വിരുദ്ധ-തോക്ക് നിയന്ത്രണ ബില്ലുകൾ പാസായി; ബില്ലിനെച്ചൊല്ലി പ്രതിപക്ഷ നിരയിൽ വിള്ളൽ 21.01.2026

2026 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

സ്ക്രീൻ ഓഫ്,ലൈഫ് ഓൺ;സോഷ്യൽ മീഡിയ വിലക്കിൻറെ ആദ്യമാസം കൌമാരക്കാർ എങ്ങനെ ചെലവഴിച്ചു? 21.01.2026

ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ, കുട്ടികൾ പുതിയ തീരുമാനത്തോട് പൊരുത്തപ്പെട്ടോ .. ?കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്താണ് പറയാനുള്ളത്.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

ഇന്നത്തെ വാർത്ത:സിഡ്നിയിൽ നാലാമതും സ്രാവിൻറെ ആക്രമണം;ക്വീൻസ്ലാൻഡിൽ യുവാവിന് മുതല കടിയേറ്റു 20.01.2026

2026 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

How to cater for your dietary restrictions - അലർജിയോ വിശ്വാസമോ കാരണം ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? ഓസ്ട്രേലിയയിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ... 20.01.2026

Australia is known as the allergy capital of the world. Our diverse population also means that we express our religious beliefs, ethics, health and personal choices through the food we eat. We called on some experts to help us navigate all the labelling, certifications and resources that can inform our food choices. - അലർജിയോ, വിശ്വാസങ്ങളോ, ജീവിതരീതിയോ കാരണം ഭക്ഷണത്തിൽ നിരവധി നിയന്ത്രണങ്ങളേർപ്പെടു...

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.