Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

സൂക്ഷിച്ചില്ലെങ്കിൽ 'വഴിയാധാർ'ആകും 27.09.2022

ആധാർ രേഖകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന  മാർഗ നിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് CISFൽ അവസരം :540 ഒഴിവുകൾ 27.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

കുറഞ്ഞ വിലയില്‍ 5G ഫോണുമായി ജിയോ:Today's Top20 News 26.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

കൂപ്പുകുത്തി ഓഹരി വിപണി ,സെൻസെക്സിന് നഷ്ടമായത് 953 പോയിന്റ്, ക്രൂഡ് ,സ്വർണ്ണ വിലകളിലും ഇടിവ് 26.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പാലക്കാട് ഡിവിഷനിൽ ബുക്കിംഗ് ഏജന്റ് 26.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഒന്നരക്കോടി പണ്ടങ്ങൾ വിൽക്കാനൊരുങ്ങി കെഎസ്ആർടിസി 26.09.2022

ഒന്നരക്കോടി വിലമതിക്കുന്ന  സ്വർണവും വെള്ളിയും വിൽക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത, ആഭരണങ്ങളാണ്  വിൽക്കാനൊരുങ്ങുന്നത്.

പഞ്ചിന്റെ ഒന്നാം പിറന്നാൾ :കാമോ എഡിഷൻ പുറത്തിറക്കി ടാറ്റ 24.09.2022

വിപണിയിലെത്തിയതു മുതൽ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് ടാറ്റ മോട്ടോർസിൻറെ മൈക്രോ എസ്‌.യു.വിയായ പഞ്ച്. വാഹനത്തിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി പഞ്ച് കാമോ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.

ബിരുദധാരിയാണോ ? കേന്ദ്രസർക്കാർ ജോലി നേടാം; 20,000 ഒഴിവുകൾ 24.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വാട്‌സാപ്പ് കോളിനും ചാര്‍ജ്ജ് വരുമോ ?: Today's Top20 News 23.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും

ഇനി ഒന്നും മറക്കില്ല: ഓർമ്മപ്പെടുത്താൻ ഒപ്പമുണ്ട് ഗൂഗിൾ കീപ് 23.09.2022

എന്തു ടൈപ്പ് ചെയ്താലും  അതേ സെക്കൻഡിൽ ക്ലൗഡിൽ സേവ് ചെയ്യുന്ന സംവിധാനമാണ് ഗൂഗിൾ കീപ്. കീപ് ഗൂഗിൾ.കോം എന്ന ലിങ്കിലൂടെയോ അല്ലെങ്കിൽ ഗൂഗിൾ കീപ്പെന്ന  ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലോഗ് ഇൻ ചെയ്യാൻ ഗൂഗിൾ ഐഡി തന്നെ മതിയാകും. അതിനു ശേഷം എന്തു ടൈപ്പ് ചെയ്താലും ഇതിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യും.

ഓൺലൈൻ പേയ്‌മെന്റിന് കാർഡ് 'ടോക്കണൈസേഷൻ' അറിയേണ്ടതെല്ലാം 23.09.2022

ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം 

രൂപ സര്‍വകാല തകര്‍ച്ചയില്‍: Today's Top 20 News 22.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ഓഹരി വിപണിയിൽ തകർച്ച,ഡോളർ വില കുതിച്ചു, സ്വർണ്ണം, ക്രൂഡ് വിപണികളിലും ഇടിവ് 22.09.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഒരു ദിവസത്തെ സമ്പാദ്യം 1,612 കോടി: സമ്പന്ന പട്ടികയിൽ മുന്നിൽ അദാനി തന്നെ 22.09.2022

കഴിഞ്ഞ വർഷത്തിൽ ഒരു ദിവസത്തെ അദാനിയുടെ സമ്പാദ്യം 1,612 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് അദാനി കോടീശ്വര പട്ടികയിൽ മുന്നിലെത്തിയത് .

കേന്ദ്ര സർവീസിൽ 327 എഞ്ചിനീയർ 22.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ചെറിയ ഇ-പേയ്‌മെന്റ് ഇനി ഇന്റര്‍നെറ്റില്ലാതെയും ചെയ്യാം: 'യുപിഐ ലൈറ്റ്' തയാര്‍: Today's Top 20 News 21.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

എൻആർഐകൾ വിൽപത്രം തയ്യാറാക്കുമ്പോൾ 21.09.2022

എൻആർഐകൾ വിൽപത്രം തയ്യാറാക്കുന്നത് സംബന്ധിച്ച്  അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് ഇൻഫോ ടോക്കിൽ

മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി ‘നെല്ലിക്ക’ 21.09.2022

മാലിന്യ ശേഖരണത്തിനായി കണ്ണൂർ കോർപ്പറേഷൻ പുറത്തിറക്കിയ നെല്ലിക്ക ആപ്പിനെ സ്വച്ഛ് ഭാരത് മിഷൻ ആദരിച്ചു. ന്യൂഡൽഹിയിൽ നടന്ന ശുചിത്വ സ്റ്റാർട്ടപ്പ് കോൺക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി ‘നെല്ലിക്ക’യെ തിരഞ്ഞെടുത്തു.

മടങ്ങിവരുന്ന പ്രവാസികൾക്ക് സർക്കാർ വക പാക്കേജുകൾ 21.09.2022

മാധ്യമപ്രവർത്തകനായ ജെയിംസ് പോളിന്റെ നിരീക്ഷണങ്ങൾ മൈഫിൻ നോട്ട് ദി പോയിന്റിൽ

വിൻഡ്ഫോൾ ടാക്സ്: പുനപരിശോധന വേണമെന്ന് ആവശ്യം 20.09.2022

.

പത്തുകോടിവരെ വായ്പ 20.09.2022

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും ചെറുകിട ഇടത്തരം സംരംഭകർക്കും കാർഷിക യൂണിറ്റുകൾക്കും അഞ്ചു ശതമാനം പലിശയ്ക്ക്  10  കോടി രൂപ വരെ വായ്പ ലഭ്യമാണ്

ദുബായിൽ ഐ ഫോൺ 14 സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി 20.09.2022

ടെക് ഭീമനായ ആപ്പിൾ ഓരോ തവണയും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിശ്വസ്തരായ ആരാധകർ അതിനൊപ്പം കൈകോർക്കാൻ തിരക്കുകൂട്ടുന്നു

വിദേശത്തിരുന്നും നാട്ടിലെ ബില്ലടയ്ക്കാം: ഭാരത് ബില്‍ പേയ്‌മെന്റ് സജ്ജം 19.09.2022

.

ഓരോ പത്തുവർഷവും ആധാർ പുതുക്കാം 19.09.2022

ഉപയോക്താക്കളുടെ ആധാർ കാർഡ് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ച് യുണിക് അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡേറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചു.

ഭാവിയിലെ ഇന്ധനം: Green Hydrogen 19.09.2022

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ഒരു ദേശീയ ഹരിത  ഹൈഡ്രജൻ നയം അവതരിപ്പിച്ചത്.  2025 ജൂണിനു മുമ്പ് ഉല്പാദനമാരംഭിക്കുന്ന കേന്ദ്രങ്ങൾക്ക് പ്രസരണത്തിനുളള സൗകര്യങ്ങൾ സൗജന്യമായിരിക്കും. . ആവശ്യത്തിലധികം ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുകയാണെങ്കിൽ അത് 30 ദിവസം വരെ ഒരു വൈദ്യുതവിതരണസ്ഥാപനത്തിൽ സംഭ രിച്ചു വയ്ക്കുകയും ചെയ്യാം

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.