Myfin Radio

MyFin Radio

News ML ↓ 1123 epizód

മണികിലുക്കം കേൾക്കാം...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.myfinpoint.com

Szerző

Myfin Radio

Kategória

News

A podcast weboldala

www.myfinpoint.com

Legutóbbi epizód

2024. febr. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

സമ്പത്തുണ്ടാക്കാൻ 10 അന്ധവിശ്വാസങ്ങൾ !!! 12.10.2022

സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന 10 അന്ധവിശ്വാസങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകനായ ജെയിംസ് പോളിന്റെ നിരീക്ഷണങ്ങൾ മൈഫിൻ നോട്ട് ദി പോയിന്റ് 

600 എംബിപിഎസ് ഡൗൺലോഡിംഗ് സ്പീഡുമായി ജിയോ 5G : Today's Top20 News 11.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഭാവി 'ഭദ്ര'മാക്കാം പ്രവാസി പദ്ധതികൾ 11.10.2022

നോർക്ക റൂട്‌സ് കേരള സർക്കാരുമായി ചേർന്ന് ആരംഭിച്ച ഒരു സമഗ്ര തൊഴിൽ പദ്ധതിയാണ് പ്രവാസി ഭദ്രത പദ്ധതി. പ്രവാസി ഭദ്രത-പേളും പ്രവാസി ഭദ്രത- മെഗായും ഇങ്ങനെ രണ്ട് തരം പദ്ധതികളാണ് ഇതിനു കീഴിൽ വരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികളായ പ്രവാസികളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം പ്ലാനുമായി വാട്‌സാപ്പ് 11.10.2022

ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ് .പ്ലേ സ്റ്റോറിലും ടെസ്റ്റ് ഫ്‌ളൈറ്റിലും ലഭ്യമായ വാട്‌സാപ്പ് ബിസിനസിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റാ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത  ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്

ഇ-റുപ്പി ഉടനിറങ്ങും:Today's Top20 News 10.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

എൻപിഎസിൽ നിന്നും ഇനി എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം 10.10.2022

എൻപിഎസിൽ അംഗങ്ങളായിട്ടുള്ളവർക്ക് സിസ്റ്റമാറ്റിക് ലംപ്സം വിത്ഡ്രോവൽ പ്ലാൻ (എസ്എൽഡബ്ല്യു) വഴി നിക്ഷേപം പിൻവലിക്കാം എന്ന നിർദ്ദേശവുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്  അതോറിറ്റി. നിക്ഷേപകർക്ക് എല്ലാ മാസവും, അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോൾ, ആറ് മാസത്തിലൊരിക്കൽ, വാർഷിക അടിസ്ഥാനത്തിൽ ഇങ്ങനെ ഏതെങ്കിലും കാലയളവിൽ തുകകൾ പിൻവലിക്കാൻ സാധിക്കും 

എസ്ബിഐയിൽ 1673 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍ 10.10.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

കുറഞ്ഞ വരുമാനക്കാർക്ക് സുരക്ഷിത നിക്ഷേപത്തിന് ഫണ്ട്-ഓഫ്-ഫണ്ട്‌സ് 08.10.2022

സെക്യൂരിറ്റികളിലും വ്യക്തിഗത ഫണ്ടുകളിലും നേരിട്ട് നിക്ഷേപിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ അപകട സാധ്യതയാണ് ഫണ്ട് ഓഫ് ഫണ്ട്സിനുള്ളത് .മികച്ച അവസരങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകർക്ക് ഇത് ഒരു മുതൽക്കൂട്ടാണ് 

പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 08.10.2022

പേഴ്സണൽ ലോണുകൾ എങ്ങനെ കുറഞ്ഞ പലിശനിരക്കിൽ സ്വന്തമാക്കാം.കേൾക്കാം ഇൻഫോ ടോക്ക് 

കീശയ്ക്ക് ആശങ്ക :ലോകം മാന്ദ്യ ഭീതിയിൽ 08.10.2022

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിൻറെ വക്കിലാണോ? ആഗോള സാമ്പത്തിക വ്യവസ്ഥ ആടിയുലയുന്നു എന്നതിന്റെ തെളിവ് ഓഹരി വിപണികളിൽ പ്രകടമാണ്. ഇന്ത്യ ഉൾപ്പെടെ വിവിധ ലോക രാജ്യങ്ങളിലെ ഓഹരി വിപണികൾ സാമ്പത്തിക മാന്ദ്യത്തിന് മുന്നറിവ് നൽകുന്നുണ്ട്.

ഫേസ്ബുക്കിലെ 15% ജീവനക്കാരെ പിരിച്ചുവിട്ടേക്കും:Today's Top20 News 08.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

15,000 രൂപയുടെ ലാപ്ടോപുമായി ജിയോ:Today's Top20 News 06.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ഇനി പലിശ കൂടും 06.10.2022

സാധാരണക്കാരുടെ പ്രിയപ്പെട്ട പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്നും ഇനി കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശയിൽ  സര്‍ക്കാര്‍ വര്‍ധന വരുത്തിയിരിക്കുന്നത് 

ഒരു രാജ്യം ഒരു വളം ഭാരത് ബ്രാൻഡ് അവതരിപ്പിച്ചു; Today's Top20 News 05.10.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് അനന്തസാധ്യതകള്‍ 05.10.2022

ഏറെ പരിചിതമായ തല്‍സമയ കച്ചവടത്തില്‍ നിന്നും വ്യത്യസ്ഥമായ വ്യാപാര രീതിയാണ് അവധി വ്യാപാരം (ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ്). ഒരുതരം ഊഹക്കച്ചവടമാണെങ്കിലും വിലയിലെ ഗതിവിഗതികള്‍ കൃത്യമായി കണക്ക് കൂട്ടാന്‍ കഴിയുന്ന ഒരു വ്യാപാരിക്ക് അവധി വ്യാപാരം ഏറെ ഗുണകരമാകാം. 

നികുതിദായകർ പുറത്ത്: അടൽ പെൻഷൻ യോജനയിലെ മാറ്റങ്ങളറിയാം 05.10.2022

അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിന്റെ ജനകീയ പെൻഷൻ പദ്ധതിയിൽ ആദായ നികുതി ദായകർക്ക് ഇനിമുതൽ ചേരാനാവില്ല. 

5G സേവനം ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും :Today's Top20 News 30.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും

റിപ്പോ നിരക്ക് ഉയർത്തി: വായ്പാ തിരിച്ചടവ് ചെലവേറും 30.09.2022

വിലക്കയറ്റം ഓഗസ്റ്റിൽ 7 ശതമാനത്തോളം ഉയർന്നതോടെയാണ് ഈ വർഷത്തെ നാലാമത്തെ നിരക്കുയർത്തൽ RBI  പ്രഖ്യപിച്ചിരിക്കുന്നത്.  

നൈറ്റ് ഡെലിവറി : എന്തും എപ്പോഴും 30.09.2022

വിപണി കീഴടക്കാനുള്ള പുത്തൻ തന്ത്രവുമായി  ഈ-കോമേഴ്‌സ് സൈറ്റുകൾ. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ഡൺസോ, സെപ്റ്റൊ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് പ്രധാനമായും ഉപഭോക്താക്കളെ കയ്യിലെടുക്കാനായുള്ള പുത്തൻ  തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ചരക്കുനീക്കത്തിന് ചെലവ്‌ കുറയും: National Logistics Policy Ready 29.09.2022

ചരക്കുകടത്ത് ചെലവ്‌  കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കി.

സ്റ്റാർട്ടപ്പുകൾക്ക് 1 കോടി : ധനമന്ത്രി 29.09.2022

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ കെ.എസ്.ഐ.ഡി.സി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് മന്ത്രി പി. രാജീവ്

ടെൻഷൻ ഫ്രീ ട്രിപ്പിന് യാത്രാ ഇൻഷുറൻസ് 28.09.2022

യാത്രകളിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ആര് സഹായിക്കും. അതിനാണ്  യാത്രാ ഇൻഷുറൻസ് കേൾക്കാം വിശദമായ പോഡ്കാസ്റ്റ് 

ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയായേക്കും:Today's Top20 News 28.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ഈ ട്രോജൻ വൈറസ് അപകടകാരി 28.09.2022

ബാങ്കിങ് ആപ്പുകളെ ലക്ഷ്യമാക്കുന്ന സോവാ വൈറസിനെതിരെ  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ബാങ്കുകൾ.  മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം

ഫിന്‍ടെക് ആപ്പുകള്‍ക്ക് ഭീഷണിയായി സോവാ വൈറസ്: Today's Top20 News 27.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

Hallgasd a(z) MyFin Radio podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.