Manorama Online
Manorama Varthaaneram
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: bingepods.com
Szerző
Manorama Online
Kategória
A podcast weboldala
Legutóbbi epizód
2026. szept. 5.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp 02.04.2026 4:40
നിയമസഭാ തിരഞ്ഞെടുപ്പ് കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബലപരീക്ഷണമാണ്. ജില്ലയിൽ പാർട്ടി അടിത്തറ എത്രത്തോളം ദൃഢമാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. പാർട്ടിക്കൊപ്പം പതിറ്റാണ്ടുകൾ കൂടെയുണ്ടായിരുന്ന മുതിർന്ന നേതാക്കൾ‍ യുഡിഎഫ് പിന്തുണയോടെ വിമതസ്ഥാനാർഥികളാകുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തിനൊപ്പം കെ.കെ ശൈലജയും സണ്ണി ജോസഫും ഏറ്റുമുട...
സിപിഎമ്മിനുണ്ടോ എസ് ഡി പി ഐ ബന്ധം? Open Vote | Assembly Elections 2026 01.04.2026 9:40
നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണം അതിന്റെ മൂർധന്യതയിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ഒരു പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പാർട്ടി എക്കാലത്തും അകറ്റി നിറുത്തിയിരുന്ന എസ്ഡിപിഐയുമായി ഈ തിരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടോ? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സുജിത് നായർ As the legislative assembly election campaign reaches its peak, the Left front finds itself caught in a contro...
മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026 01.04.2026 4:09
രാജഭരണകാലം തൊട്ടു ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന പ്രദേശമാണ് കഴക്കൂട്ടം. ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ കാലത്ത് സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചതും കഴക്കൂട്ടമാണ്. തിരുവിതാംകൂറിലെ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെട്ടവരാണു കഴകങ്ങള്‍. ആ കൂട്ടമാണ് കഴക്കൂട്ടമായതെന്നാണ് സ്ഥലനാമ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍....
അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ | Kerala Assembly Election 2026 | Votesapp | 31.03.2026 15:59
നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി എന്നിവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികളാണ് ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്. ഏത് ഭാഗത്തേക്കും ഫലം മാറിമറിയാമെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്. കളമശേരിയിൽ പി.രാജീവ് രണ്ടാം തവണ മത്സരിക്കുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്...
പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp 30.03.2026 12:59
ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത് സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നത...
വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu | Kerala assembly elections 2026 29.03.2026 5:10
സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും. പോഡ്ക...
ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026 28.03.2026 11:26
നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്ര...
മഞ്ചേശ്വരത്തെ എസ്ഡിപിഐ പിന്മാറ്റം: പിന്നിലെന്ത്? നേട്ടം ആർക്ക്? | Kerala Assembly Election | Manjeshwar | SDPI 27.03.2026 5:48
എസ്ഡിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചയായി മാറിയ മണ്ഡലമാണ് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. യുഡിഎഫിനെ ഞെട്ടിച്ചും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയുമാണ് എസ്ഡിപിഐ മു‌സ്‍‍‌ലിം ലീഗിനെതിരെ സ്ഥാനാർഥിയെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ലീഗിനും ബിജെപിക്കും എന്താണ് ക...
ഇക്കുറി നേമത്ത് ആര്? | Kerala Assembly Election | Nemam | VotesApp 26.03.2026 4:01
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിയിച്ച്, 2016ൽ മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ച സ്റ്റാർ മണ്ഡലമായ നേമം ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമത്തിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് വിശകലനം. പോഡ്കാസ്റ്റ് അവതരണം– രാജീവ് നായർ. Political Kerala is eagerly watching Nemam—the 'star constituency' that stunned bo...
ആര് ഉറപ്പിക്കും കണ്ണൂർ മണ്ഡലത്തിലെ സീറ്റ്? Kannur | Kerala Assembly Election 2026 | VotesApp 25.03.2026 5:46
കണ്ണൂരിൽ മത്സരിക്കുമെന്ന ഉറപ്പ് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീറ്റിനായി അവസാന നിമിഷം വരെ അദ്ദേഹം ശ്രമം നടത്തി. ഒടുവിൽ സാധ്യമാവില്ലെന്നു ഉറപ്പായതോടെ പാർട്ടിക്ക് വിധേയനാവുകയായിരുന്നു. സുധാകരന് വേണ്ടി അണികൾ തെരുവിൽ ഇറങ്ങിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സുധാകരൻ താൻ പാർട്ടി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അനുകൂലികൾ നേതാവിന് സീറ്റ് ലഭിക്കാത്തതിൽ പ്രതി...
പറവൂർ ആര്ക്കൊപ്പം? സതീശനെ നേരിടാൻ ടൈസൺ 24.03.2026 10:59
പ്രതിപക്ഷ നേതാവിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർ‌ച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301...
സുധാകരന് അധികാരമോഹം | Election Special | Binoy Viswam 23.03.2026 41:38
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍ പാര്‍ട്ടിയുമായി കലഹിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് അധികാരമോഹം കൊണ്ടു തന്നെയെന്നു തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജി.സുധാകരനെ പോലെ ഒരു നേതാവ് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രത്യേക...
ഇടഞ്ഞ് സുധാകരൻ, വഴങ്ങി പാർട്ടി- Kerala Assembly Election | K Sudhakaran | Podcast 19.03.2026 1:36
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകാൻ കോൺഗ്രസിൽ ധാരണ. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച ചർച്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ തുടങ്ങിയത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് രാ...
മുന്നണികളിലെ പിന്നണി പ്രശ്നങ്ങൾ | Open Vote | Assembly Election 2026 18.03.2026 12:50
നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ പ്രതീതിയാണ് എല്ലാ രാഷ്ട്രീയപാർട്ടികളിലും കേരളത്തിലാകെത്തന്നെയും. ഏപ്രിൽ 20നു ശേഷമാകും തിരഞ്ഞെടുപ്പെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ, ആ കണക്കുക്കൂട്ടലുകൾ തെറ്റിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. In this episode of Open Vote , Sujith Nair unpacks the une...
ഹോർമുസ് വഴി അടുക്കളയിലേക്ക്- Strait of Hormuz | India LPG shortage | Energy Crisis 14.03.2026 2:14
ഹോർമുസ് കടലിടുക്ക് വഴി അടുക്കളയിലേക്കു ഒരു ഗ്യാസ് ബന്ധം ഉണ്ടായിരുന്നു എന്ന് അറിയാൻ നാം കുറച്ചു വൈകിയോ? ആ വൈകൽ കേന്ദ്ര സിസ്റ്റത്തിനു സംഭവിച്ച പിഴവാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിസന്ധിയില്ലെന്നും ആവശ്യത്തിനു പാചക വാതകം സ്റ്റോക്കുണ്ടെന്നും കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ആണയിടുമ്പോഴും അടഞ്ഞുകിടക്കുന്ന ഹോട്ടലുകളിലെ താഴിട്ട ഷട്ടറുകൾ ഗ്യാസ് ക്ഷാമത്തിന്റെ നേർക്കാഴ്ചയാണ്. അവതരണം: ബാലു സുധാകരൻ D...
75–ാം വയസ്സിൽ നിതീഷിനു വല്ലാത്തൊരു മോഹം | Nitheesh Kumar | Bihar Politics | Bihar CM 06.03.2026 2:19
കൃഷിയും റെയിൽവേയും അടക്കമുള്ള വകുപ്പുകളിൽ കേന്ദ്രമന്ത്രിയായ നിതീഷ് കുമാറിന് 2000ത്തിലാണ് ബീഹാർ മുഖ്യമന്ത്രിയാവാൻ അവസരം ലഭിക്കുന്നത് തുടർന്ന് പല മുന്നണികളിൽ 10 തവണ ബീഹാറിന്റെ മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിച്ച നിതീഷിന് 75 ആമത്തെ വയസ്സിൽ വീണ്ടും ഡൽഹിയിലേക്ക് മടങ്ങണമെന്ന മോഹം മനസ്സിലുണ്ടായി അതും രാജ്യസഭാ എംപി ആയി. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. അവതരണം: ബാലു സുധാകരൻ Veteran politician Niti...
എന്താണ് കെ കെ ശൈലജയ്ക്കും പാർട്ടിക്കും ഇടയിൽ? Open Vote | Sujith Nair 04.03.2026 11:41
സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഏതാണ്ട് അന്തിമരൂപം ആകുമ്പോൾ കണ്ണൂർ ജില്ലയിലെ പേരാവൂർ സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ നിറയുകയാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ്. അവിടെ അദ്ദേഹത്തെ നേരിടാൻ എത്തുന്നത് കെ.കെ ശൈലജയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ In this episode of Open Vote , we examine the...
സിസ്റ്റം ഔട്ട് കംപ്ലീറ്റിലി-മനോരമ ഓൺലൈൻ | Medical Malpractice | Hospital Negligence | Manorama Online 28.02.2026 2:55
അങ്ങനെ അന്വേഷിച്ചവരും പറഞ്ഞു പിഴച്ചത് സിസ്റ്റത്തിനാണ്. ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽ,2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ, കത്രിക മറന്നുവച്ച സംഭവത്തിലാണ് സിസ്റ്റത്തിനു തകരാർ പറ്റിയതെന്ന കണ്ടെത്തലുള്ളത്. സംഭവത്തിൽ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ആദ്യമേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. See omnyst...
മൈക്രോഗ്രീൻസ് വേവിച്ചു കഴിക്കാൻ പറ്റുമോ? ഇങ്ങനെ വളർത്തിയാൽ മികച്ച ലാഭം 20.02.2026 1:00:39
മലയാളികളുടെ ഭക്ഷണ ചർച്ചകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ആഹാരമാണ് മൈക്രോഗ്രീൻ. എന്താണ് മൈക്രോഗ്രീൻ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ? എങ്ങനെ വീട്ടിൽ കൃഷിചെയ്യാം? മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ വിശദമായി സംസാരിക്കുകയാണ് ‘ഗ്രോ ഗ്രീൻസ്’ സിഇഒ അജയ് ഗോപിനാഥ്. Microgreens have become the latest sensation in Kerala's culinary and health circles. But what exactly makes these tiny greens...
ജനാധിപത്യം തിരിച്ചുവന്ന ബംഗ്ലദേശ് | Bangladesh Democracy Returns | Tariq Rahman Prime Minister | Bangladesh New Government | Manorama Online Podcast 20.02.2026 2:39
ബംഗ്ലദേശിൽ ജനാധിപത്യം തിരിച്ചെത്തി എന്നതാണ് രാജ്യാന്തരതലത്തിൽ ഈ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. ബംഗ്ലദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റു. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ റഹ്മാൻ പാർലമെന്റ് സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 25 മന്ത്രിമാരും 24 സഹമന്ത്രിമാരും റഹ്മാനൊപ...
നവകേരള സർവ്വേക്ക് സംഭവിച്ചതെന്ത്? |Open Vote| Nava Kerala Survey| 18.02.2026 10:07
നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എന്താണ് നവകേരള സർവ്വേക്ക് സംഭവിച്ചത്? കൂടുതൽ കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ The High Court has cancelled the government order to conduct the Nava Kerala Survey. What exactly happened to the Nava Kerala Survey? Listen to the Open Vote podcast to know more. Speaking here is Sujith Nair. See omnyst...
ഗെയിം കളിക്കുന്നത് സമയം കളയാനല്ല, പണവും കിട്ടും | Union Budget 2026-27 | Budget podacast 01.02.2026 11:32
കേന്ദ്രബജറ്റിൽ വനിതാ സംരംഭകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് ഷീമാര്‍ട്ട്. ആർക്കൊക്കെയാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക, എങ്ങനെയാണ് ഷീ മാർട്ടുകൾ തുടങ്ങാനാവുക എന്നീ കാര്യങ്ങൾ അറിയണ്ടേ. ഒപ്പം ഗെയിം കളിച്ച് പണമുണ്ടാക്കുന്ന പദ്ധതി, കാർഷിക രംഗത്തെ പുതിയ എഐ സംവിധാനം, ഹോം നഴ്സുമാർക്ക് വിദഗ്‍ധ പരിശീലനം നൽകുന്ന പദ്ധതി എന്നിവയെക്കുറിച്ചും വിശദമായി അറിയാം. പ്രശസ്ത സാമ്പത്തിക വിദഗ്‍ധനും കോളമിസ്റ്റു...
രാഷ്ട്രീയത്തിലെ വർഗീയ ചുവ | Open Vote | Political Analysis 21.01.2026 10:20
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പെട്ടെന്ന് വർഗീയ ചുവയുള്ള പ്രസ്താവനകൾ രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വിശദമായി കേൾക്കാം സുജിത് നായർ അവതരിപ്പിക്കുന്ന ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. As political parties shift their focus from the local body elections to the Assembly polls, sudden statements with communal undertones have begun...
അവർ വരും ‘സുഹൃത്ത്’ ആയി: ‘ലഹരി’ക്കെണിയെക്കുറിച്ച് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ 12.01.2026 40:48
ഒന്നോ രണ്ടോ ഉപയോഗത്തിൽ തന്നെ ആളുകൾ സിന്തറ്റിക് ലഹരിക്ക് അടിമയായിപ്പോകും എന്നതാണ് സത്യം. വീട്ടിലെ പല പ്രശ്നങ്ങൾ മൂലവും ലഹരിക്ക് അടിമയാകുന്നവരുമുണ്ട്. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വലിയ രീതിയിലുള്ള സ്വഭാവ, ശാരീരിക മാറ്റങ്ങളാണുണ്ടാകുന്നത്. എല്ലാ കാര്യങ്ങളിലും രഹസ്യാത്മകതയും സ്വകാര്യതയും തേടുന്നവരായിരിക്കും ഇവർ. യുവാക്കളിൽ ഒരുവിഭാഗത്തെ വരിഞ്ഞുമുറുകിയിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ മോശം വശങ്ങൾ, എങ്ങനെ...
‘ലക്ഷ്യ’യും കോൺഗ്രസിന്റെ ലക്ഷ്യവും | Lakshya 2026 | Congress | Political Analysis | Open Vote 07.01.2026 14:06
In this episode of the Open Vote podcast, Sujith Nair analyses how the Congress aims to capitalise on the unity and momentum generated at the ‘Lakshya 2026’ camp in Bathery as it prepares for the upcoming Kerala Assembly elections. ബത്തേരിയിൽ സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ ക്യാംപിലെ ഐക്യം ഊർജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങാൻ കോൺഗ്രസ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ...
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.