Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.madhyamam.com
Szerző
Madhyamam
Kategória
A podcast weboldala
Legutóbbi epizód
2026. okt. 8.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
വസ്തു തർക്കത്തിന്‍റെ മറവിൽ മാധ്യമ വേട്ട 23.03.2026 4:39
വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ റഫി മാർഗിലെ ഓഫിസ് ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടി മുദ്രവെച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
പുസ്തകത്തിലൊതുങ്ങരുത് മതേതര ഇന്ത്യ 20.03.2026 4:42
ഇഫ്താറും തറാവീഹും ഒന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങൾ അല്ല. പക്ഷേ അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുദ്ധത്തിലെ ദൈവവും പിശാചുക്കളും 19.03.2026 6:05
ദുഷ്ട മുദ്ര നൽകി ദീർഘകാല പ്രോപഗണ്ടയിലൂടെ പൈശാചികവത്കരിക്കുക, തുടർന്ന് നിരന്തരം വേട്ടയാടുക, അങ്ങനെ പച്ചയ്ക്ക് കൊല ചെയ്യുക-യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ട് ചെയ്തുവരുന്നത് ഇതാണ് എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തിരിഞ്ഞുകുത്തുന്ന നഗ്നസത്യങ്ങൾ 18.03.2026 3:54
ആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും അവരുടെ നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്നു
ദയാവധത്തിന് അനുമതി നൽകുമ്പോൾ 14.03.2026 5:16
കേവലം ഒരു ഡോക്ടറുടെ ശിപാർശയിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ ദയാവധ മാർഗനിർദേശങ്ങളുടെ പരിമിതി
പ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും 13.03.2026 5:29
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
കാഠ്മണ്ഡുവിലെ താരോദയവും തലമുറ മാറ്റവും 12.03.2026 6:26
രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ.
വയോധികർ മാറിനിൽക്കട്ടെ 11.03.2026 4:38
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മത്സരിക്കാൻ വയോധികരായ നേതാക്കൾ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സാഘോഷം സഞ്ജു 10.03.2026 4:37
പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച സഞ്ജുവിന്‍റെ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്
തെമ്മാടികളുടെ ചങ്ങാത്തം നഷ്ടമാണ് 09.03.2026 4:35
നിയമം നോക്കിയാലും അന്താരാഷ്ട്ര പ്രതിച്ഛായ നോക്കിയാലും ഇന്ത്യയിന്ന് എത്തിപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്
സാഭിമാനം നമ്മുടെ മലയാളം 07.03.2026 4:52
ഒന്നരപതിറ്റാണ്ട് നീണ്ട ചെറുതും വലുതുമായ ഒട്ടേറെ ഭാഷാ സമരങ്ങളുടെകൂടി ഫലശ്രുതിയാണ് പുതിയ മലയാള ഭാഷാ നിയമം
ബിഹാർ രാഷ്ട്രീയത്തിലെ വഴിത്തിരിവ് 06.03.2026 4:38
ബി.ജെ.പി നിതീഷിന്റെ കസേര ഏറ്റെടുക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാര കൈമാറ്റമല്ല, ബിഹാറിന്റെ രാഷ്ട്രീയ ഭൂപടത്തിലെ വലിയ പൊളിച്ചെഴുത്താണ്
ഖാംനഈ വധവും ട്രംപിന്റെ പുതിയ പ്രമാണവും 05.03.2026 6:27
വെനസ്വേലയിലെയും ഇറാനിലെയും യു.എസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപിന്‍റെ അന്താരാഷ്ട്ര നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ബംഗാൾ വോട്ടർപട്ടികയിലെ അട്ടിമറി 04.03.2026 5:06
പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിന്‍റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് 63.66 ലക്ഷം പേരെ വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി, മുസ്ലിം ന്യൂനപക്ഷക്കാരെ ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പശ്ചിമേഷ്യയെ വീണ്ടും കുട്ടിച്ചോറാക്കാൻ അമേരിക്ക 03.03.2026 4:25
ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുമ്പോൾതന്നെ അതിനു വിരുദ്ധമായ ഭരണകൂടങ്ങളെ പിന്തുണക്കുകയോ കൂടുതൽ മർദകരായ ഭരണകൂടങ്ങളെ അധികാരത്തിലിരുത്തുകയോ ആണ് അമേരിക്ക ഇന്നോളം ചെയ്തതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇത് ലോകത്തോടുള്ള യുദ്ധം 02.03.2026 4:01
നയതന്ത്രപരമോ മനുഷ്യത്വപരമോ ധാർമികമോ ആയ ഏത് അളവുകോൽ വെച്ച് നോക്കിയാലും ഭീകരമായ കുറ്റമാണ് ഇസ്രായേലും അമേരിക്കയും ചെയ്യുന്നത്
ഗാന്ധിജിയുടെ ഇന്ത്യക്ക് വംശഘാതകനെ പുണരാനാവില്ല 28.02.2026 4:03
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവും ഫലസ്തീൻ നയത്തിലെ മാറ്റവുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
വിക്ടിം കാർഡല്ല, വിങ്ങുന്ന യാഥാർഥ്യം 27.02.2026 5:15
ദലിതുകളെ അവഹേളിച്ചുകൊണ്ടുള്ള ജെ.എൻ.യു വി.സിയുടെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ, സർവകലാശാല ഉയർത്തിപ്പിടിച്ച മൂല്യങ്ങളും നിലപാടുകളും തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നാലുവർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം 26.02.2026 5:39
റഷ്യ-യുക്രെയ്ൻ യുദ്ധം നാല് വർഷം പിന്നിടുന്നവേളയിൽ ഏറ്റുമുട്ടലുകളുടെ ഒടുവിലുണ്ടാവുന്ന നിർബന്ധിതാവസ്ഥകൾ മാത്രമേ ഇനി യുദ്ധത്തിന്റെ പരിണാമം നിർണയിക്കൂ എന്നതാണ് ലോകം അനുഭവിക്കുന്ന പ്രതിസന്ധിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
മറ്റൊരു പ്രഹരമാവുമോ ‘പ്രഹർ’? 25.02.2026 5:23
തങ്ങൾക്കാവശ്യമുള്ളപ്പോൾ ഭീകരസംഘങ്ങളെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം വൻശക്തികൾ തുടരുന്നിടത്തോളം കാലം ഭീകരത ലോകത്ത് അവസാനിക്കാൻ പോവുന്നില്ല
തെരുവുനായ് ഭീഷണിക്ക് എന്നാണ് പരിഹാരം കാണുക? 24.02.2026 4:27
കോടതിയിൽനിന്ന് തൽക്കാലം എങ്ങനെയെങ്കിലും തടിയൂരാനായി സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നുവെന്നല്ലാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും തന്നെ ഈ വിഷയത്തിൽ അധികാരികൾ സ്വീകരിക്കുന്നില്ല
നിർമിതബുദ്ധിയുടെ നേട്ടങ്ങൾ അധികാരികൾക്കു മാത്രമാകരുത് 23.02.2026 4:16
നിർമിതബുദ്ധി എല്ലാ രംഗങ്ങളിലും വൻ മുന്നേറ്റം കൊണ്ടുവരുമ്പോൾ അതിന്‍റെ യഥാർഥ ജനാധിപത്യവത്കരണം ഭരണകൂടങ്ങളുടെ ദയാവായ്പിന് വിധേയമാണ്
ആരോഗ്യ മോഡൽ എന്ന കിടപ്പുരോഗി 21.02.2026 4:49
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ന്യായമാണെന്ന് സമ്മതിക്കുമ്പോഴും അത് അനന്തമായി തുടരുന്നത് അപകടമാണ്. ആത്യന്തികമായി ഇത് ആദ്യം ബാധിക്കുക സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെയാണ്. അതിനാൽ, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മാധ്യമം എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.
തടയണം വ്യാജവാർത്തകളുടെ ലോകസഞ്ചാരം | Editorial 20.02.2026 5:04
മുസ്‍ലിംകൾക്കും ദലിത്-ആദിവാസി സമൂഹങ്ങൾക്കുമെതിരെ വെറുപ്പ് പടർത്തിവിടുക എന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ ചമച്ചുകൂട്ടുന്ന വാർത്തകളാണ് കത്തിയാളുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇന്ധനമായി മാറുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
താരിഖ് റഹ്മാന്റെ വരവും മുഹമ്മദ് യൂനുസിന്റെ നിഴലും 19.02.2026 6:03
ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരത്തിലേറ്റതിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇതിനൊപ്പം റഹ്മാന്റെ വരവ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ചർച്ച ചെയ്യുന്നു.
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.