Madhyamam

Madhyamam

News ML ↓ 711 epizód

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.madhyamam.com

Szerző

Madhyamam

Kategória

News

A podcast weboldala

www.madhyamam.com

Legutóbbi epizód

2026. okt. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ഹാ​ഥറ​സ്​: ഇ​നി​യെ​ങ്കി​ലും ആ ​കു​ടും​ബ​ത്തെ വെ​റു​തെ​വി​ട്ടു കൂ​ടേ? 17.09.2021

ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന്​ ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന്​ ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

വിദ്വേഷ പ്രചാരണം: സർക്കാറിന് മൃദുസമീപനമോ? 16.09.2021

സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ്​ ജിഹാദ്​ പരാമർശത്തെ തുടർന്ന്​ വലിയ രീതിയിലുള്ള വർഗീയ പ്രചാരണമു​ണ്ടാവു​േമ്പാൾ സംസ്​ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് ഇതുമായി ബന്ധപ്പെട്ട്​ പുലർത്തുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ....

സ​ഹ​താ​പാ​ർ​ഹം, അ​ല്ല ല​ജ്ജാ​ക​രം ത​ന്നെ 15.09.2021

നാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന്​ പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട്​ പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട മത-ജാതി വികാരങ്ങളും താൽപര്യങ്ങളും ആകുന്നതിലെ പരിഹാസ്യത തുറന്നുകാണിക്കുന്ന​ എഡിറ്റോറിയൽ 

ബ​​ല​​ഹീ​​ന​​ത മ​​റ​​യ്​​​ക്കാ​​ൻ ബ​​ലി​​യാ​​ടു​​ക​​ൾ 14.09.2021

വിജയ്​ രൂപാണിയെ മാറ്റി ഭൂ​പേ​ന്ദ്ര പ​​േ​ട്ട​ലി​നെ ഗുജറാത്ത്​ മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം​ നിയമിച്ചതിന്‍റെ രാഷ്​ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ..

പാലാ ബിഷപ്പും ‘മുസ്​ലിം നാർകോട്ടിക്‌സും’-സക്കറിയയുടെ കുറിപ്പ്​ 13.09.2021

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ സാഹിത്യകാരൻ സക്കറിയ എഴുതിയത്​ കേൾക്കാം...

അ​ന്വേ​ഷ​ണ​മോ മാ​ധ്യ​മ​വേ​ട്ട​യോ? 2021 September 13. madhyamam editorial 13.09.2021

കേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്​ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്​ നിരന്തരം വേട്ട നടത്തുന്നത്​ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ്​ നൽകുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

madhyamam editorial podcast 10th September 10.09.2021

പാലാ രൂപത ബിഷപ്പിന്‍റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്​തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും ഭീതിയും പങ്കുവെക്കുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ  https://www.madhyamam.com/n-846356

Madhyamam Editorial 07 Sep 2021 07.09.2021

ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തി​നു​ശേ​ഷം സം​സ്​​ഥാ​ന​ത്ത്​ നി​പ വൈ​റ​സ്​ സാ​ന്നി​ധ്യം വീ​ണ്ടും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രി​ക്കു​ന്നു. വൈറസ്​ ബാധിച്ച്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ 12 വയസ്സുകാ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം മ​രിച്ച​തോ​ടെ, കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ ഉ​ഴ​ലു​ന്ന കേ​ര​ള​ത്തി​െ​ൻ​റ ആ​രോ​ഗ്യ​അ​ടി​യ​ന്ത​രാ​വ​സ്​​ഥ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ​ത​ന്നെ ഇ​ര​ട്ടി​യാ​യി​രി​ക്കു​ക​യാ​ണ് 🛑 മാധ്യമം എഡിറ്റോറിയൽ പോഡ്കാസ്റ...

Madhyamam Editorial 01 July 2021 01.07.2021

അടിച്ചമർത്തൽ നിയമങ്ങളോടുള്ള  സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മ​കോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്​താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്​താവനയും വായിക്കപ്പെടേണ്ടത്.. Madhyamam Editorial 01/07/2021 Read more @ https://www.madhyamam.com/n-817464

Madhyamam Editorial 14.01.2021

Madhyamam Editorial

അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ

നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്‍റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Hallgasd a(z) Madhyamam podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.