Madhyamam

Madhyamam

News ML ↓ 711 epizód

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.madhyamam.com

Szerző

Madhyamam

Kategória

News

A podcast weboldala

www.madhyamam.com

Legutóbbi epizód

2026. okt. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

Editorial | സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ് 12.09.2022

കാലാവസ്ഥാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടും നിലപാടുകളുമുള്ള ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുമ്പോൾ പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് പരിശോധിക്കുന്നു

Editorial | ചുവടുകൾ ഒന്നാകട്ടെ, രാജ്യം ഒന്നിക്കട്ടെ 08.09.2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യങ്ങളും പ്രസക്തിയും പരിശോധിക്കുന്നു

Editorial | മു​ൻ​ഗ​ണ​ന​ക​ളി​ലെ മു​ൻ​ഗ​ണ​ന​യാ​ക​ണം കാ​ലാ​വ​സ്ഥ 29.08.2022

കാലാവസ്ഥാ പ്രതിസന്ധി ലോകമാകെ വെല്ലുവിളികളുയർത്തുകയാണ്. ഇനിയും കണ്ണു തുറക്കാൻ വൈകിയാൽ...

Editorial | നേതാക്കൾ മൗനത്തിലാണ് 22.08.2022

2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ സമാനതകളില്ലാത്ത ക്രൂരത പ്രവർത്തിച്ച 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. അസാധാരണമായ ഈ അനീതിക്കെതിരെ കാര്യമായ ഒരു പ്രതികരണവും ഉയരാത്തതിലെ ഞെട്ടലും ആശങ്കയും പങ്കുവെക്കുന്നു..

Editorial | വിഴിഞ്ഞത്തിന്റെ കണ്ണീരും പ്രതിഷേധവും 19.08.2022

സമരച്ചൂടിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം. ക്ഷേമസങ്കൽപത്തിൽ പടുത്തുയർത്തിയ ഒരു രാജ്യത്തിന് കണ്ണും കാത്തും പൊത്തിയിരിക്കാനാകാത്തവിധം കാതലുള്ള ആകുലതകളും ആശങ്കകളുമാണ് സമരക്കാർ ഉയർത്തുന്നത്..

Editorial | ഇന്ത്യ ത്രേതായുഗത്തിലേക്കോ? 17.08.2022

ആധുനിക ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നത് സംബന്ധിച്ച് സന്ന്യാസിമാരുടെ സമ്മേളനത്തിലവതരിപ്പിച്ച നിർദേശങ്ങളുടെ പരിഹാസ്യത തുറന്നുകാണിക്കുന്നു

Editorial | ഉണരാം, സ്വാതന്ത്ര്യത്തിലേക്ക് 15.08.2022

വീണ്ടുമൊരു സ്വാത​ന്ത്ര്യ ദിനം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനകരമായ ചരിത്രവും വർത്തമാന കാല യാഥാർഥ്യങ്ങളും താരതമ്യം ചെയ്യുന്നു 

Editorial | ആണവഭീഷണിക്കു മുന്നിൽ നിസ്സഹായമോ? 08.08.2022

ലോകം യുദ്ധഭീതിയിൽ നിൽക്കുന്ന ഘട്ടത്തിൽ ചരിത്രത്തിലെ കൊടും ഭീകരതയുടെ ഒാർമനാൾ കൂടി വരുമ്പോൾ നമ്മൾ മറവിയിലേക്ക് തള്ളാതിരിക്കേണ്ടതാണിവയെല്ലാം...

Editorial | ആമിർ ഖാന്റെ രാജ്യം 05.08.2022

ആമിർഖാന്റെ പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ ആസൂത്രിത പ്രചരണത്തിന് പിറകിലെ അജണ്ടകൾ പരിശോധിക്കുന്നു

Editorial | വീണ്ടും പ്രളയഭീഷണി 03.08.2022

ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ വായ്മുഖത്ത് നിൽക്കുന്ന കേരളം ഒാർത്തിരിക്കേണ്ട കാര്യങ്ങൾ ഉണർത്തുന്നു

Editorial | നീ​തി​നി​ഷേ​ധം റ​ദ്ദു​ചെ​യ്ത്​ സു​പ്രീം​കോ​ട​തി 19.04.2022

ലഖിംപുർ ഖേരിയിലെ കർഷകഹത്യയിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിപുത്രന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

Editorial | വേ​ന​ൽ മ​ഴ​യും ക​ർ​ഷ​ക​രും 15.04.2022

സംസ്ഥാനത്തെ കർഷകർ ദുരിതങ്ങളിലാണ്. കർഷക രുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ സഹതാപ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്തുള്ള ഇടപെടലുകളും ചുവടുവെപ്പുകളും അനിവാര്യമാണ്

Editorial | സ്വച്ഛ് ഭാരതിലെ തോട്ടിപ്പണിക്കാർ 08.04.2022

നാമൊരു സ്വതന്ത്രരാജ്യമായിട്ട് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും വിസർജ്യത്തിൽ കഴിയുകയാണ്

Editorial | യു​ദ്ധ​ക്കു​റ്റ​വാ​ളി​ക​ൾ 06.04.2022

മനുഷ്യരക്തം പുരണ്ട കരങ്ങൾ പരസ്പരം ചൂണ്ടി ആരോപണ പ്രത്യാരോപണങ്ങൾ മുഴക്കുകയാണ് ലോക നേതാക്കൾ. സ്വന്തം താൽപര്യങ്ങൾക്കായി രക്തം ചിന്താൻ മടിയില്ലാത്ത ഇൗ നേതൃത്വത്തിനെതിരെയാണ് എഡിറ്റോറിയൽ 

Editorial | ആ​ർ​ക്കോ​വേ​ണ്ടി കൊ​ട്ടി​യ​ട​ക്കു​ന്ന വാ​തി​ലു​ക​ൾ 04.04.2022

വൈഞജാനിക മേഖലകളിൽ പ്രവർത്തിക്കുന്നവരോട് ഇന്ത്യ സർക്കാറിൽ നിന്നുണ്ടായ തെറ്റായ ചില നടപടികളുടെ പശ്ചാത്തലത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു

പണിമുടക്കാനന്തര ചിന്തകൾ 01.04.2022

 ട്രേഡ് യൂനിയനുകളോടും സർവിസ്​ സംഘടനകളോടും അവർ നടത്തുന്ന സമരങ്ങളോടും ജനങ്ങൾക്ക് പുച്ഛമുണ്ടാകാൻ കാരണമെന്ത്, സമരം വിജയിപ്പിക്കാൻ അക്രമം നടത്തേണ്ടിവരുന്നതെന്തുകൊണ്ട് എന്നൊക്കെ ട്രേഡ് യൂനിയൻ നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

Editorial | ക​ഠോരനി​യ​മ​ങ്ങ​ൾ തു​ട​രത്തു​ട​രെ 30.03.2022

സ​ർ​ക്കാ​റി​ന്റെ ന​യ​നി​ല​പാ​ടു​ക​ളി​ലോ അന്യായനി​യ​മ​ങ്ങ​ളി​ലോ ന​ട​പ​ടി​ക​ളി​ലോ പ്ര​തി​​ഷേ​ധി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ഹോ​ബി​യാ​യി ക​ഴി​ഞ്ഞ നി​ല​വി​ലെ ചു​റ്റു​പാ​ടി​ൽ ദു​ർ​വി​നി​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള​താ​ണ് പാ​ർ​ല​മെ​ന്റ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി (തി​രി​ച്ച​റി​യ​ൽ) ബി​ൽ 2022 

Editorial | മരുന്നുവില: സർക്കാർ ആരുടെ പക്ഷത്ത്​? 29.03.2022

അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ ഉത്തരവാദിത്വം ഒാർമിപ്പിക്കുന്നു

കഥ | കൂറേ... കൂറേ... 27.03.2022

റഹീമ ശൈഖ് മുബാറക് എഴുതിയ കഥ. ശബ്ദം നൽകിയത് ഫെല്ല മേരി ജോൺ. 

Editorial | പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വം 25.03.2022

പാകിസ്താനിൽ രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുകയാണ്. പ്രധാനമന്ത്രി ഇംറാൻ അധികാരത്തിൽ തുടരുമോ പടിയിറങ്ങുമോ എന്നതിലപ്പുറം ആ നാടിനെ കാത്തിരിക്കുന്ന കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നു

Editorial | ഒ​ടു​വി​ൽ അ​മേ​രി​ക്കയും സ​മ്മ​തി​ച്ചു, അ​ത് വം​ശ​ഹ​ത്യ ത​ന്നെ 23.03.2022

നിസ്സഹായരായ മനുഷ്യർക്കെതിരെ അധികാരവും ആയുധവും വെറുപ്പും ഉപയോഗിച്ച് നടത്തിയ അതിക്രമമായിരുന്നു മ്യൻമറിൽ 2017 ൽ ലോകം കണ്ടത്. കരയിലും കടലിലുമായി ഒരു ജനത ആശ്രയം തേടിയലഞ്ഞ ആ നാളുകളെ കുറിച്ച്...

Editorial | യു​ദ്ധ​ക്കു​റ്റം: ആ​രോ​പ​ക​രും ആ​രോ​പി​ത​രും 21.03.2022

അന്താരാഷ്ട്ര ധാരണകളും നീതിബോധവും അട്ടിമറിച്ചാണ്  യുക്രെയ്നിൽ റഷ്യ അതിക്രമം നടത്തിയത്. അതേസമയം, റഷ്യയുടെ അതിക്രമത്തെ വിമർശിക്കുന്ന അമേരിക്ക ഇത്തരത്തിലുള്ള അനേകം അതിക്രമങ്ങൾക്ക് നേരത്തെ നേതൃത്വം കൊടുത്തവരാണ്. അമേരിക്കൻ നിലപാടിലെ വിരോധാഭാസം ചൂണ്ടികാണിക്കുന്നു 

Editorial | മല്ലയുദ്ധം നടത്തിവേണോ​? വികസനം 18.03.2022

കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്​. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട്​ പദ്ധതി നടപ്പാക്കാനിറങ്ങുന്നത് ഒരു ജനാധിപത്യ സർക്കാറിന്​ ഭൂഷണമല്ല..

Editorial | ശിരോവസ്ത്ര വി​ല​ക്കി​ന്​ അ​നു​കൂ​ല​മാ​യ കോടതിവി​ധി 16.03.2022

വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. പൊതു വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ വിധി ഈ വൈവിധ്യങ്ങളെ തകർക്കുകയാണ്

നയം വ്യക്തം; ദിശമാറ്റത്തിന്‍റെ വിളംബരം 12.03.2022

ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Hallgasd a(z) Madhyamam podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.