Madhyamam

Madhyamam

News ML ↓ 710 epizód

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.madhyamam.com

Szerző

Madhyamam

Kategória

News

A podcast weboldala

www.madhyamam.com

Legutóbbi epizód

2026. okt. 9.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ജസ്റ്റിസ് നരിമാന്‍റെ നീതിന്യായ വിചാരങ്ങൾ 19.12.2023

നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും

നിർമിത സം​ഹാ​ര​വി​ദ്യ​ക​ൾ 18.12.2023

നി​ർ​മി​ത​ബു​ദ്ധി രാ​ജ്യ​സു​ര​ക്ഷ മു​ത​ൽ വ്യ​ക്തി​ സ്വ​കാ​ര്യ​ത​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ളും സ​ഹ​ക​ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ​നി​ന്നും പി​റ​വിയെടുത്ത ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ​ഷി​പ് ഓ​ൺ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ ബാ​ക്കി​പ​ത്രം 16.12.2023

2050ഓ​​​ടെ കാ​​​ർ​​​ബ​​​ൺ ബ​ഹി​ർ​ഗ​മ​നം പൂ​​​ർ​​​ണ​​​മാ​​​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ​യും ഉ​​​ൽ​​​പാ​​​ദ​​​ന​​​വും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ദു​ബൈ​യി​ൽ നടന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടിയിലെ പ്ര​ധാ​ന നി​ർ​ദേ​ശ​ത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

നമ്മുടെ ഉദ്യോഗസ്ഥർ എ​ന്തെടുക്കുകയാണ്​? 14.12.2023

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ്‍ വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ്​ സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്​. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്

Editorial | ജ​​മ്മു-​​ക​​ശ്മീ​​ർ വി​​ധി​​യു​​ടെ അ​​ന​​ന്ത​​ര സാ​​ധ്യ​​ത​​ക​​ൾ 12.12.2023

പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ത്തും ഛിദ്ര​​ത​​ക്കും ​ശൈ​​ഥി​​ല്യ​​ത്തി​​നും ഇ​​ട​​ന​​ൽ​​കാ​​ത്ത വി​​ധ​​വും കൈ​​കാ​​ര്യം​​ചെ​​യ്യാ​​നു​​ള്ള വി​​വേ​​ക​​പൂ​​ർ​​ണ​​വും വി​​വേ​​ച​​ന​​ര​​ഹി​​ത​​വു​​മാ​​യ ശ്ര​​മ​​ത്തി​​നാ​​ണ്​ കേ​​ന്ദ്രം മു​​തി​​രേ​​ണ്ട​​ത്

editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും 08.12.2023

കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം

Editorial | ആ ​തു​റ​ന്നു​പ​റ​ച്ചി​ലി​ന് ഒ​രു എ ​പ്ല​സ് 07.12.2023

വി​ജ​യ​ശ​ത​മാ​നം കൂ​ടു​ക​യാ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം അ​നു​ദി​നം കു​റ​യു​ക​യാ​ണെ​ന്ന പൊ​ള്ളു​ന്ന സ​ത്യം കു​റ​ച്ചു കാ​ല​മാ​യി വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം വ​ലി​യ ഒ​രു സ​മൂ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഏ​തു രീ​തി​യി​ലും വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​തു ത​ങ്ങ​ളു​ടെ യ​ശ​സ്സ് ഉ​യ​ർ​ത്തു​മെ​ന്നും ചി​ന്തി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ...

Editorial | എ​​ന്തു ന്യാ​​യം, എ​​ന്തു നീ​​തി? 06.12.2023

അ​​വ​​ശേ​​ഷി​​ച്ച ബ​​ന്ദി​​ക​​ളെ വി​​ട്ടു​​കി​​ട്ടി​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഒ​​രൊ​​റ്റ ഫ​​ല​​സ്തീ​​ൻ​​കാ​​ര​​നും ഇ​​നി ഗ​​സ്സ​​യി​​ൽ ബാ​​ക്കി​​യാ​​വ​​രു​​ത്; ഹ​​മാ​​സി​​നെ നി​​ശ്ശേ​​ഷം നി​​ഷ്കാ​​സ​​നം​​ചെ​​യ്യ​​ണം എ​​ന്ന നെ​​ത​​ന്യാ​​ഹു​​വി​​ ​െ ൻ റ ആ​​ക്രോ​​ശം അ​​ക്ഷ​​രം​​പ്ര​​തി ന​​ട​​പ്പാ​​ക്കു​​ന്ന ദൗ​​ത്യ​​ത്തി​​ലാ​​ണ് അ​​യാ​​ളു​​ടെ പൈ​​ശാ​​ചി​​ക​​പ്പ​​ട ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത...

ഫ​ല​സ്തീ​ൻ: പാ​വ​ക്കൂ​ത്ത് പ​രി​ഹാ​ര​മാ​വി​ല്ല 29.11.2023

ഹ​മാ​സി​നെ ഒ​ഴി​ച്ചു​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു രാ​ഷ്ട്രീ​യ പ​രി​ഹാ​രം ഗ​സ്സ​യി​ലോ വെ​സ്റ്റ് ബാ​ങ്കി​ലോ സാ​ധ്യ​മാ​വി​ല്ലെ​ന്നും ബാ​ഹ്യ​ശ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കൊ​ത്ത് അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഒ​രു പ​രി​ഹാ​ര​വും പ്ര​തി​സ​ന്ധി​ക്ക് പ്ര​തി​വി​ധി​യാ​വി​ല്ലെ​ന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പാ​ഠ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി 28.11.2023

തു​ര​ങ്കം ദു​ര​ന്തം ന​ട​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​വ​ർ​ഷം മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം മ​ണ്ണി​ടി​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്; അ​തി​ൽ അ​മ്പ​തോ​ളം മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. അ​ഥ​വാ, ഒ​രു ദു​ര​ന്ത മു​ന​മ്പി​ലാ​ണ് സി​ൽ​ക്യാ​ര പോ​ലു​ള്ള വ​മ്പ​ൻ നി​ർ​മാ​ണ​ങ്ങ​ൾ അ​ഭം​ഗു​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ, ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ച ഒ​ര​പ​ക​ടം ത​ന്നെ​യാ​...

നെ​ത​ർ​ല​ൻ​ഡ്​​സും വ​ല​തു വ​ഴി​യേ 28.11.2023

നെ​ത​ർ​ല​ൻ​ഡ്സി​ൽ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ​നും ഇ​സ്​​ലാം വിരുദ്ധനുമായ ഹി​യ​ർ​ട്ട്​ വി​ൽ​ഡേ​ഴ്സ് ന​യി​ക്കു​ന്ന തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി പാ​ർ​ട്ടി ഫോ​ർ ഫ്രീ​ഡം ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

ചി​​കി​​ത്സ വേ​​ണം ഈ ​​മാ​​ന​​സി​​കാ​​വ​​സ്ഥ​​ക്ക് 23.11.2023

മ​​ല​​യാ​​ളി​​യെ ഒ​​ന്നാ​​കെ ഗ്ര​​സി​​ച്ചു​ കൊ​​ണ്ടി​​രി​​ക്കു​​ന്ന ഹിം​​സാ​​ത്മ​​ക മാ​​ന​​സി​​കാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചും അ​​തി​​നു​​ള്ള പ​​രി​​ഹാ​​ര മാ​​ർ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ന​​വ​​കേ​​ര​​ള സ​​ദ​​സ്സു​​ക​​ളി​​ൽ ച​​ർ​​ച്ച ചെ​​യ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

Editorial | ഡേ​വി​ഡ്​ കാ​മ​റ​ണി​ന്‍റെ ര​ണ്ടാം അ​വ​താ​രം 21.11.2023

ഇ​​സ്രാ​​യേ​​ലി​​ന് ബ്രി​​ട്ട​​ന്റെ വെ​​ള്ളം​​ചേ​​ർ​​ക്കാ​​ത്ത പി​​ന്തു​​ണ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ, യു​​ദ്ധം, ബ​​ഹു​​സം​​സ്കൃ​​തി എ​​ന്നി​​വ​​യി​​ൽ ബ്രി​​ട്ടീ​​ഷ് പാ​​ര​​മ്പ​​ര്യ​​മെ​​ന്ന പു​​റം​​പൂ​​ച്ചി​​നു കോ​​ട്ടം​​വ​​രു​​ത്തു​​ന്ന​​തി​​നെ അ​​വ​​ർ​​ക്ക് അ​​നു​​കൂ​​ലി​​ക്കാ​​നു​​മാ​​വി​​ല്ല. ഈ ​​വൈ​​രു​​ധ്യ​​ത്തി​​ലാ​​ണ് ബ്രാ​​വ​​ർ​​മാ​​നും ബ്രി​​ട്ടീ​​ഷ് ഗ​​വ​...

ഇന്ത്യയുടെ സങ്കടത്തോൽവി 19.11.2023

20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

Editorial | മുഖ്യമന്ത്രിയും മ​ന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ 18.11.2023

അ​​നേ​​കം പേ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ൽ, ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യു​​ള്ള പു​​തി​​യ മാ​​തൃ​​ക​​ക​​ളും ആ​​ലോ​​ച​​ന​​ക​​ളും ന​​വ​​കേ​​ര​​ള സ​​ദ​​സ്സു​​ക​​ളി​​ൽ ഉ​​രു​​ത്തി​​രി​​യു​​ന്നു​​വെ​​ങ്കി​​ൽ എ​​ത്ര പ​​രി​​മി​​തി​​ക​​ളു​​ണ്ടെ​​ങ്കി​​ലും ആ ​​ജ​​ന​​കീ​​യ​ കൂ​​ട്ടാ​​യ്മ​​ക​​ൾ ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും ത​​ന്നെ​​യാ​​ണ്. ആ ​​പ്ര​​തീ​​ക്ഷ​​...

പൊ​​തു​​വി​​പ​​ണി​​യെ ത​​ക​​ർ​​ക്ക​​രു​​ത് 10.11.2023

പൊ​​തു​​വി​​പ​​ണിയി​​ൽ ഒ​​രു നി​​ല​​ക്കും ഇ​​ട​​പെ​​ടാ​​നാ​​വാ​​ത്ത വി​​ധം സ​​പ്ലൈ​​കോ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മ​​ന്ദീ​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കേരളീയം കൊടിയിറങ്ങുമ്പോൾ 09.11.2023

സാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല

കീ​ഴ്പോ​ട്ടോ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വ​ള​ർ​ച്ച? 07.11.2023

ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യ ശേ​ഷം ഇ​ന്നേ​വ​രെ ന​ട​ന്ന പാ​ർ​ല​മെ​ന്റ്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ, സാ​ക്ഷ​ര​ത​യും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും പ്രാ​ഥ​മി​ക ദ​ശ​യി​ലാ​യി​രു​ന്ന ആ​ദ്യ പ​തി​റ്റാ​ണ്ടു​ക​ളി​ൽ ​പോ​ലും ന​വ​ഭാ​ര​ത ശി​ൽ​പി​ക​ളു​ടെ നേ​തൃ​ത്വ​വും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ട്ടൊ​ക്കെ സ്വ​ത​ന്ത്ര​വും മൂ​ല്യ​നി​ഷ്ഠ​വു​മാ​യി​രു​ന്നെ​ന്ന് ചൂണ...

Editorial|വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്റെ ഇ​​രു​​ട്ട​​ടി 03.11.2023

ക​​ഴി​​ഞ്ഞ എ​​ട്ടു​മാ​​സ​​ത്തി​​നി​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ർ​ക്കു​ണ്ടാ​​യി​​ട്ടു​​ള്ള അ​​ധി​​ക​​ച്ചെ​​ല​​വ് നാം ​​ഊ​​ഹി​​ക്കു​​ന്ന​​തി​​നും അ​​പ്പു​​റ​​മാ​​ണ്. നി​​ർ​​മാ​​ണ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും ഏ​​റെ വ​​ലു​​താ​​യി​​രി​​ക്കും. കോ​​വി​​ഡും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഏ​​ൽ​​പി​​ച്ച സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ​​നി​​ന്ന്...

Editorial | കരുതൽ വേണം കൊടും വിഷത്തിനെതിരെ 02.11.2023

മു​ട്ട​നാ​ടു​ക​ളെ കൂ​ട്ടി​യി​ടി​പ്പി​ച്ച് ചോ​ര​കു​ടി​ക്കാ​ൻ വെ​മ്പി​നി​ൽ​ക്കു​ന്ന​വ​രെ​പ്പോ​ലെ മ​ല​യാ​ളി​യെ ത​മ്മി​ല​ടി​പ്പി​ച്ച് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​രൊ​ക്കെ എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ത്ത​ന്നു ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​വ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും പ​ത്ര-​മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും

Madhyamam Editorial | ഈ ​ര​ക്ത​ത്തി​ൽ ലോ​ക​ത്തി​നു​ണ്ട് പ​ങ്ക് | 19 October, 2023 01.11.2023

ആ ​​കു​​ഞ്ഞു​​ട​​ലു​​ക​​ളു​​ടെ കൂ​​മ്പാ​​ര​​ത്തി​​നു മു​​ക​​ളി​​ൽ ഏ​​തു മ​​ഹാ​​സാ​​മ്രാ​​ജ്യ​​മാ​​ണ് ഇ​​സ്രാ​​യേ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്താ​​ൻ പോ​​കു​​ന്ന​​ത്? ഇ​​ത് നി​​സ്സം​​ഗ​​മാ​​യി ക​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ലോ​​കം വ​​രും​​ത​​ല​​മു​​റ​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന സ​​ന്ദേ​​ശം എ​​ന്താ​​ണ് ?

Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ 01.11.2023

മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം

Editorial | ഉ​ന്മാ​ദ ​ദേ​ശീ​യ​ത​യു​ടെ ‘ഭാ​ര​ത’ സി​ല​ബ​സ് 27.10.2023

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച ഹി​ന്ദു​ത്വ​യു​ടെ ഉ​ന്മാ​ദ​ ദേ​ശീ​യ​ത​യു​ടെ ബിം​ബ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും വ്യ​വ​സ്ഥാ​പി​ത​മാ​യി ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളി​ലാ​ണ് ഭ​ര​ണ​കൂ​ടം. ഈ ​നീ​ക്ക​ത്തെ അ​പ​ല​പി​ച്ച​തു​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല; ശ​ക്ത​മാ​യ രാ​ഷ്ട്രീ...

Editorial | സ്ഥാ​ന​മോ​ഹി​ക​ളു​ടെ ക​ള​രി 25.10.2023

മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ട് കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ന​​മ്മു​​ടെ പാ​​ർ​​ട്ടി​​ക​​ളെ​​യും നേ​​താ​​ക്ക​​ളെ​​യും ഒ​​രു പാ​​ഠ​​വും പ​​ഠി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ൻ

Editorial | ക​​ളി​​ക്ക​​ള​​ത്തി​​ലെ ‘ഗ​​സ്സ’; ഗാ​​ല​​റി​​യി​​ലെ ‘ജ​​യ് ​ശ്രീ​​റാം 21.10.2023

ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​ലി​​ന്റെ സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ന​​ര​​മേ​​ധ​​മാ​​ണെ​​ങ്കി​​ൽ, അ​​തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​മെ​​ന്നോ​​ണം ന​​വ​ നാ​​സി​​ക​​ൾ യൂ​​റോ​​പ്പി​​ന്റെ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ വി​​ദ്വേ​​ഷ​​ത്തി​​ന്റെ​​യും വം​​ശീ​​യ​​ത​​യു​​ടെ​​യും തീ​​മ​​ഴ വ​​ർ​​ഷി​​ക്കു​​ക​​യാ​​ണ്. അ​​തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ ന​​മ്മു​​ടെ രാ​​ജ്യ​​ത്തും അ​​ല​​യ​​ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​

Hallgasd a(z) Madhyamam podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.