Shabab Webzine

Shabab - Webzine Podcast

Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.

No dejes de visitar la web del podcast y apoyar a su creador: www.shababwebzine.media

Autor

Shabab Webzine

Categoría

Religion

Web del podcast

www.shababwebzine.media

Último episodio

29 de sep. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

ഷജീന; നിശ്ചയദാര്‍ഢ്യം തീര്‍ത്ത പൂക്കാലം 30.08.2026

The writing of a writer who has come of age, without any trace or injury of limitations anywhere. കഥ അവസാനിക്കുമ്പോള്‍ അനുവാചകന്റെയുള്ളില്‍ നോവിന്റെ മഴയടയാളം വരച്ചുകൂട്ടുന്നു. Written by: Ramsheela ramshi Language: Malayalam Region: Kerala, India Format: Audio-only podcast

പുഞ്ചിരികൊണ്ട് ഇഴചേര്‍ക്കാവുന്ന അകല്‍ച്ചകള്‍ 28.08.2026

Oxytocin, the love hormone, is released by the body during a hug. ആലിംഗനം പ്രകൃതിദത്തമായൊരു വേദനസംഹാരിയാണ്. Written by: K V Nadeer Language: Malayalam Region: Kerala, India Format: Audio-only podcast

ശീആക്കളില്‍ നിന്ന് കടമെടുത്ത വിശ്വാസാചാരങ്ങള്‍ 28.08.2026

Abdul Qadir Jilani is a great scholar who exhorted his family and community to live their lives based on monotheism. അദ്ദേഹം പ്രത്യേക മദ്ഹബിന്റെ വക്താവോ ത്വരീഖത്ത് പ്രചാരകനോ ആയിരുന്നില്ല. Language: Malayalam Region: Kerala, India Format: Audio-only podcast

ഫുഡ് പിരമിഡില്‍ വരുന്ന മാറ്റം 28.08.2026

Carbohydrates are the body's main source of energy. എന്നാല്‍ അതിന്റെ ഗുണനിലവാരവും അളവുമാണ് പ്രധാനം. Written by: Dr. Asmina PK Language: Malayalam Region: Kerala, India Format: Audio-only podcast

എന്തുകൊണ്ട് മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്? 26.08.2026

Although Prophet Muhammad has passed away, his prophethood continues to this day. പ്രവാചകന്‍ ചൊരിഞ്ഞ പ്രകാശം ഉള്‍ക്കൊണ്ട് സഞ്ചരിച്ചാല്‍ ജീവിതപാതയില്‍ വലിയ മാറ്റങ്ങളുണ്ടാകും. Written by: G K Edathanattukara Language: Malayalam Region: Kerala, India Format: Audio-only podcast

പ്രബോധനവും പ്രബോധിതരും സംവാദ ശൈലിയും 25.08.2026

This is a time when even accurate speeches are taken out of context and used for communal propaganda. ഡിജിറ്റല്‍ ദഅ്വത്തിന്റെ രീതികളെക്കുറിച്ച് ഗൗരവമായ പുനരാലോചനകള്‍ ആവശ്യമാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

മൗലിദാഘോഷവും സമസ്തയുടെ വാദങ്ങളും 24.08.2026

The Maulid celebration was newly established by a king named Mulaffar, a native of Yarbun. നിരവധി പണ്ഡിതന്മാര്‍ മൗലിദ് ആഘോഷം ബിദ്അത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. Written by: P K Moideen Sullami Language: Malayalam Region: Kerala, India Format: Audio-only podcast

വിശുദ്ധ ഖുര്‍ആന്‍ പാരായണഭേദങ്ങളും വിമര്‍ശനങ്ങളും 23.08.2026

The codification of the Quran, its protection and invincibility are crystle clear. ഹൃദയത്തില്‍ മുദ്രവെക്കപ്പെട്ടവര്‍ക്കൊഴികെ അത് അംഗീകരിക്കാന്‍ പ്രയാസമില്ല. Written by: Anas Edavanakkad Language: Malayalam Region: Kerala, India Format: Audio-only podcast

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം സാധ്യമോ? 21.08.2026

Experts point out that virtual autopsy can be implemented in Kerala in a phased manner. അത് നിയമ സംവിധാനത്തിനും ആരോഗ്യരംഗത്തിനും ഒരുപോലെ ഗുണകരമായിരിക്കും. Written by: Dr. Saniya C T Language: Malayalam Region: Kerala, India Format: Audio-only podcast

സ്ത്രീശാക്തീകരണവും സംരംഭകത്വവും 15.08.2026

Know that women's empowerment is not just a slogan. സാമ്പത്തികമായും ബൗദ്ധികമായും സാമൂഹികമായും കരുത്തരാക്കുന്ന സമഗ്ര പ്രക്രിയയാണ്. Written by: Nadirsha Muhammed Language: Malayalam Region: Kerala, India Format: Audio-only podcast

കരുണയുടെ രാഷ്ട്രീയ ഉറവ 14.08.2026

Irrfan's intervention is a reminder that humanity is not dead yet. ഇര്‍ഫാനയുടെ പ്രവൃത്തികള്‍ പ്രകാശം പരത്തുന്ന പ്രതീക്ഷയാണ്. Written by: Shareef Karippodi Language: Malayalam Region: Kerala, India Format: Audio-only podcast

സാംസ്‌കാരിക ഭൂമികയ്ക്കു മേലുള്ള അധിനിവേശം 13.08.2026

Development measures should also ensure the peaceful existence of people in society. ധൃതിപിടിച്ചുള്ള പൊളിച്ചുനീക്കലുകള്‍ പൂര്‍ണമായി ഒഴിവാക്കണം. Written by: Musthafa Nasim Language: Malayalam Region: Kerala, India Format: Audio-only podcast

ശിയാ വിശ്വാസത്തിന്റെ പ്രചാരകരാവുന്നവര്‍ 12.08.2026

Today, the community is being led astray by performing annual vows and rituals at maqams. അത് വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. Written by: C P Umer sullami/ Dr. C K Rajeesh Language: Malayalam Region: Kerala, India Format: Audio-only podcast

ബുള്‍ഡോസറുകള്‍ നീതിപീഠത്തെയും നോക്കുകുത്തിയാക്കുമ്പോള്‍ 11.08.2026

Those who have lost their property can approach the court for compensation. നിരാലംബരെ തെരുവില്‍ ഇറക്കുന്നത് അംഗീകരിക്കാര്‍ കഴിയില്ല. Written by: BPA Gafoor Language: Malayalam Region: Kerala, India Format: Audio-only podcast

മഴപ്പെയ്ത്തിന്റെ കാണാപ്പുറങ്ങള്‍ 10.08.2026

The Quran states in several places that plants, trees, and fruits were created by sending down water from the sky. പേമാരി കാരണം സസ്യങ്ങള്‍ മുളയ്ക്കുകയോ ഫലവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. Written by: Dr. T K Yousuf Language: Malayalam Region: Kerala, India Format: Audio-only podcast

കാര്‍ഷിക പൈതൃകത്തിന്റെ അറേബ്യന്‍ ചരിത്രം 09.08.2026

The ancient-medieval Arabian region was very prosperous in the agricultural sector. കൃഷിയുടെ ചരിത്ര സ്രോതസ്സുകളായി കണക്കാക്കാവുന്ന നിരവധി കൃതികള്‍ രചിക്കപ്പെട്ടു. Written by: Dr. P Abdu salafi Language: Malayalam Region: Kerala, India Format: Audio-only podcast

സംരംഭകത്വം നിങ്ങളെ കാത്തിരിക്കുന്നുണ്ട് 08.08.2026

Being an entrepreneur is not just about earning your own income. ചുറ്റുമുള്ള അനേകം പേര്‍ക്ക് വരുമാനവും ജീവിത വഴിയും കാണിച്ച് കൊടുക്കല്‍ കൂടിയാണ്. Written by: Hasker K S Language: Malayalam Region: Kerala, India Format: Audio-only podcast

നിഷ്പക്ഷ നാട്യക്കാരുടെ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങൾ 07.08.2026

They want Islam and Muslims to be part of their identity for the rest of their lives, even if it's 'X'. എങ്കില്‍ മാത്രമേ തങ്ങള്‍ പറയുന്ന വിദ്വേഷം കേള്‍ക്കാന്‍ ആളുകളെ കിട്ടൂ. Written by: C P Abdu samad Language: Malayalam Region: Kerala, India Format: Audio-only podcast

വിദ്യാര്‍ഥികള്‍ പേറുന്ന അദൃശ്യഭാരങ്ങള്‍ 06.08.2026

Assessments that help you identify your own social identity are also essential. പുതുതലമുറ പേറുന്ന അദൃശ്യഭാരങ്ങള്‍ കുറയ്ക്കാനും ആത്മവിശ്വാസം നേടിയെടുക്കാനും നടപടികള്‍ ആവശ്യമാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

അല്ലാഹുവിന്റെ ഇഷ്ടക്കാരന് സന്തോഷവാര്‍ത്ത 05.08.2026

If they are a friend of Allah, then they will not walk except on that path; this is indeed a source of joy for the believer. Written by: MT Abdul Gafoor Language: Malayalam Region: Kerala, India Format: Audio-only podcast

ജെന്‍സി രാഷ്ട്രീയത്തിന്റെ ഭാഷ മാറ്റിയെഴുതുന്നവര്‍ 04.08.2026

A society progresses not when its youth remain silent, but when they think, engage in dialogue, and act responsibly. Written by: Dr. Nijad K K Language: Malayalam Region: Kerala, India Format: Audio-only podcast

മാതൃകയാകേണ്ടവര്‍ വഴിതെറ്റുമ്പോള്‍ 03.08.2026

സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കേണ്ടവര്‍ താല്‍ക്കാലിക നേട്ടമോര്‍ത്ത് അമൃതില്‍ വിഷം കലക്കരുത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

ശരീഅത്തും നവീകരണ ചിന്തയും 01.08.2026

Some are emerging as true religious advocates and protectors, exercising free expression. പുതിയ നിയമനിര്‍ദേശങ്ങള്‍ക്ക് അപ്രമാദിത്വം ചാര്‍ത്തി ഒളിച്ചുകടത്തുന്നത് മതനിന്ദയാണ്. Written by: Dr. Jabir Amani Language: Malayalam Region: Kerala, India Format: Audio-only podcast

മതംമാറ്റവും ഇസ്‌ലാം വിരോധത്തിന്റെ പൊരുളും 31.07.2026

When a person embraces Islam, what truly changes is not their caste, but their life. അതൊരു മതംമാറ്റമല്ല, മനംമാറ്റമാണ്. Written by: GK Edathanattukara Language: Malayalam Region: Kerala, India Format: Audio-only podcast

വീര്യം കുറഞ്ഞാല്‍ ആസക്തി കുറയുമോ? 30.07.2026

If alcohol is made easily available in small quantities, people will buy it, and its use will gradually increase. മദ്യ ലഭ്യത ഇല്ലാതാക്കുകയാണ് ശരിയായ വഴി. Written by: Eyyacheri Kunjikrishnan Language: Malayalam Region: Kerala, India Format: Audio-only podcast

Escucha el podcast Shabab - Webzine Podcast en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos