NSS UNITS 20&49, CHRIST COLLEGE IRINJALAKUDA

NSS CHRIST (20&49)

Your daily dose of updates. And wait for every weekends for exiting episodes

Autor

NSS UNITS 20&49, CHRIST COLLEGE IRINJALAKUDA

Categoría

Society

Web del podcast

sites.google.com

Último episodio

9 de jun. de 2025

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android 5 M+ de descargas · valoración de 4,8 iOS muy pronto

Episodios

മേരി മിസ്സ്: ക്രൈസ്റ്റിൻ്റെ പെൺകരുത്ത് 09.06.2025

മനസ്സ് നന്നാവട്ടെ..... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപികയായും vice principal ആയും സേവനമനുഷ്ഠിച്ച മേരി മിസ്സ് ആണ്. നീണ്ട 34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഈ സന്ദർഭത്തിൽ ക്രൈസ്റ്റ് കലാലയത്തെയും ഇവിടുത്തെ മറക്കാനാകാത്ത അനുഭവങ്ങളെയും കുറിച്ച് നമുക്ക് മിസിനോട് തന്നെ ചോദിച്ചറിയാo.

ദയ : മങ്ങാടിക്കുന്നിലെ യുവസാഹിത്യകാരി 19.02.2025

മനസ്സ് നന്നാകട്ടെ .....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ക്രൈസ്റ്റ് കോളേജ് സെക്കൻഡ് ഇയർ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും കോളേജ് മാഗസിൻ എഡിറ്ററുമായ ദയ എ.ഡി ആണ്. ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കെ തന്നെ സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ദയയോട് തന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ ചോദിച്ചറിയാo

ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം… 12.02.2025

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര്‍ ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില്‍ ‍ നിന്നും കൂടുതൽ വിശേഷങ്ങ...

ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം... 18.02.2024

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഹിമാചൽ പ്രദേശിൽ വച്ചു നടന്ന നാഷണൽ ലെവൽ ആഡ്വെൻചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റിൽ നിന്ന് പങ്കെടുത്ത അനുദേവ് എം ആണ്. ക്രൈസ്റ്റ് കോളേജിലെ ബി. എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയും എൻ. എസ്. എസ്. വോളണ്ടിയറുമായ അനുദേവിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുക്ക് ചോദിച്ചറിയാം.....

ഭാരത രത്ന മദർത്തേരേസ ഗോൾഡ് മെഡൽ ജേതാവിനൊപ്പം 02.10.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗോൾഡ് മെഡൽ ജേതാവാണ്.2022-ലെ ഭാരത് രത്ന മദർതെരേസ ഗോൾഡ് മെഡൽ നേടിയ ഡോ ഇ. വിനീത മിസ്സാണ് നമ്മോടൊപ്പം ഇന്ന് അഥിതിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലേ സംസ്‌കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ മിസ്സിന്റെ കൂടുതൽ വിശേഷം നമൂക്ക് ചോദിച്ചറിയാം.

മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം 21.05.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു ആണ്. ക്രൈസ്റ്റ് കോളേജിനും എൻ.എസ്.എസ് യൂണിറ്റ്സിനും ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ ജോണിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......

കായികാധ്യാപകന്റെ കലാലയ ഓർമ്മകളിലൂടെ 07.05.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ബി.പി അരവിന്ദ സർ ആണ്.കായിക മേഖലയിലെ ക്രൈസ്റ്റ് കോളേജിന്റെ എല്ലാവിധ നേട്ടങ്ങളിലും മുഖ്യ പങ്ക് വഹിച്ച സാറിന്റെ മറക്കാനാവാത്ത കലാലയ ഓർമകളും മറ്റു വിശേഷങ്ങളും നമുക്ക...

ഈ ദിനം ടKY സാറിനോടൊപ്പം 30.04.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ എന്ന പദവി ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്ത് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഡോ. കെ.വൈ ഷാജു സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറും എൻ. എസ്. എസ് യൂണിറ്റ്സിന്റെ മുൻ പ്രോഗ്രാം ഓഫീസറും ആയ സാറിന്റെ മറക്കാനാവാത്ത അനുഭവങ്ങളും മറ്റു വി...

ക്രൈസ്റ്റിന്റെ സ്വന്തം ജോയ് അച്ചനോടൊപ്പം 23.04.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന നമ്മുടെ വൈസ് പ്രിൻസിപ്പൾ റവ. ഫാ. ജോയ് പി. ടി ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സാറിന്റെ ഇത്രയും വർഷത്തെ ജീവിതാനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......

എൻ.എസ്.എസിന്റെ മികച്ച പി.ഒ - നമ്മുടെ സ്വന്തം തരുൺ സാറിനൊപ്പം 16.04.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട തരുൺ സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ജിയോളജി & എൻവയോൺമെന്റൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്സ് എന്ന ബഹുമതിയിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ...

നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പം 09.04.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കൊൽക്കത്തയിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ടീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ടി.ജെ ആണ് . ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ റോബിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......

NYF ക്യാമ്പ് പ്രതിനിധിയോടൊപ്പം 12.03.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കർണാടകയിൽ വച്ച് നടന്ന 26 മത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റെ പ്രതിനിധിയായി പങ്കെടുത്ത അശ്വിൻ ദേവ് വി.എസ് ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി മാത്‍സ് രണ്ടാം വർഷ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ അശ്വിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......

കോളേജ് യൂണിയൻ ചെയർപേഴ്സനോടൊപ്പം 05.02.2023

മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമ്മുടെ കോളേജ് യൂണിയൻ 'La Socialista' യുടെ ചെയർപേഴ്സൺ ആയ അമീഷ എം. എം ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിനിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ അമീഷയുടെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......

ഗവേഷകനോടൊപ്പം ഒരു ദിനം 04.12.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കെമിസ്ട്രി വിഭാഗം HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി.ടി ജോയ് സർ ആണ് . എത്തനോള്‍ ഓർഗാനിക് സോൾവെന്റ്സ് എന്നിവയിലുള്ള ജലാംശം നീക്കം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ പ്രക്രിയ കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം ......

കരാട്ടെ മാസ്റ്ററിനോടൊപ്പം 13.11.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ആയ ജിജോ ജോണി സർ ആണ്. Sho Shin Shotokan Karate അക്കാദമിയിൽ നിന്ന് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം ......

ക്രൈസ്റ്റിന്റെ കപ്പിത്താനോടൊപ്പം 06.11.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ക്രൈസ്റ്റ് കോളേജ് പ്രധാനാധ്യാപകൻ ആയ റവ. ഡോ. ജോളി ആൻഡ്രൂസ് CMI ആണ്.നമ്മുടെ കോളേജിന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലുള്ള ഒരു പ്രധാന വ്യക്തി ഫാദർ തന്നെയാണ്. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഫാദറിന്റെ വിശേഷങ്ങളിലൂടെ.......

ക്രൈസ്റ്റിലെ A++ കോർഡിനേറ്ററോടൊപ്പം 25.10.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനും അതോടൊപ്പം തന്നെ IQAC കോർഡിനേറ്ററുമായ ഡോ.റോബിൻസൺ സർ ആണ്.ക്രൈസ്റ്റ് കോളേജിലെ എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സർ അക്കാലയളവിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ബഹുമതിയും നേടിയിരുന്നു. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രായത്നിക്ക...

വെള്ളിത്തിളക്കം 16.10.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു വെള്ളി മെഡൽ ജേതാവ് ആണ്. നാഷണൽ ഗെയിംസിൽ വനിത 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‌ വേണ്ടി വെള്ളി മെഡൽ നേടിയ ആരതി ആർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനി കൂടിയായ ആരതിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്....

ക്യാമറകണ്ണിലൂടെ ഒരു റാങ്ക് നേട്ടം 09.10.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റാങ്ക് ഹോൾഡർ ആണ്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനി ലെ ഫോട്ടോ ജേഴ്ണലിസം ഡിപ്ലോമ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീലക്ഷ്മിയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.

ഗ്ലോബൽ അവാർഡിന്റെ നിറവിൽ 03.10.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗ്ലോബൽ അവാർഡ് ജേതാവാണ്. ബെസ്റ്റ് ഗ്ലോബൽ എഡ്യൂക്കേറ്റർ അവാർഡ് 2022 നേടിയ ഡോ. കെ. ജെ. വർഗീസ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം......

സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം 25.09.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു അവാർഡ് ജേതാവാണ്.കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച തൃശൂർ ഏവന്നൂരിലെ മൈത്രി റെസിഡന്റ് അസോസിയേഷന്റെ പ്രസിഡന്റ്‌ ആയിട്ടുള്ള ഡോ. സെബാസ്റ്റ്യൻ ജോസഫ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേ...

റെക്കോർഡ് വിജയം 18.09.2022

മനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റെക്കോർഡ് ജേതാവാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കോഡുകൾ ചോക്ക് പീസുകളിൽ കൊത്തിയെടുത്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ക്രൈസ്റ്റ് കോളേജ് മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി മാളവികയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.

ക്രൈസ്റ്റിന്റെ പ്ലാവച്ചനോടൊപ്പം 05.06.2022

മനസ്സ് നന്നാവട്ടെ ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതിദിനത്തിൽ എന്തുകൊണ്ടും യോജിച്ച ഒരാളാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി എത്തിയിട്ടുള്ളത്. പ്ലാവച്ചൻ , മാവച്ചൻ എന്നെല്ലാം അറിയപ്പെടുന്ന നമ്മുടെ കോളേജ് വൈസ് പ്രിൻസിപ്പാൾ Rev. Fr. ജോയ് പീനിക്കപ്പറമ്പിൽ .

മലയാളത്തിളക്കം 08.05.2022

മനസ്സ് നന്നാവട്ടെ ... കാലടി സർവ്വകലാശാലയിൽ നിന്ന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. സുവർണ നാലാപ്പാട് എൻഡോവ്മെന്റിന് അർഹനായ ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗം അധ്യാപകനായ ഡോ. സി. വി. സുധീർ സാർ ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി എത്തിയിട്ടുള്ളത്. സാർ നോട് നമുക്ക് കൂടുതൽ ചോദിച്ചറിയാം ......

ഈ ദിനം ശശി സാറിനോടൊപ്പം 01.05.2022

മനസ്സ് നന്നാവട്ടെ നീണ്ട കാലത്തെ പഠനത്തിലൂടെയും , പരിശ്രമത്തിലൂടെയും ഡോക്ടറേറ്റ് നേടിയെടുത്ത ക്രൈസ്റ്റ് കോളേജ് സാമ്പത്തികശാസ്ത്രം വകുപ്പിലെ അധ്യാപകൻ ഡോ. ശശി സാർ ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. സാർ നോട് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാം ......

Escucha el podcast NSS CHRIST (20&49) en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos